ചിക്സ് ഓഫ് മെക്സിക്കോഅടിപൊളി  

രാവിലെ നല്ല ക്ഷീണമായിരുന്നു എനിക്കും, മൃദുലയുടെ കൈ വേദന കുറവുണ്ടായിരുന്നു. അവൾക്ക് ഞാൻ കാപ്പിയെടുത്തു കൊണ്ട് കൊടുത്തു. മീര അപ്പോഴും ബെഡിൽ തന്നെ ചുരുണ്ടു കൂടിയിരുന്നു.

“വേദനയെങ്ങെനെയുണ്ട്?”

“കുറവുണ്ട്!”

“നല്ല മരുന്നാ, അലോപ്പതി പോലെയല്ല!!” അവളത് കേട്ടതും ചിരിച്ചു.

“രാത്രി എന്തോ ഒച്ചകേട്ടല്ലോ…”

“പിന്നെ പറയാം ഞാൻ!!” ഞാൻ തല താഴ്ത്തി.

“ശെരി ശെരി…” മീരയുടെ തലമുടിയിൽ മൃദുല പതിയെ തഴുകിയശേഷം എന്നോട് തലയാട്ടി. ഞാൻ ചെറുതായി ചമ്മി! എന്നിട്ട് മുറിയിൽ നിന്നുമിറങ്ങി.

അന്നത്തെപകൽ ഞാൻ കഴിക്കാൻ വീട്ടിലേക്ക് ചെന്നില്ല, തോട്ടത്തിൽ തന്നെയിരുന്നു. ചിന്നമ്മു ചോറും മീനും എനിക്ക് പൊതിഞ്ഞു കെട്ടി കൊണ്ട് വന്നു.

“എന്ന സാർ ഇന്നേക്ക് സാപ്പിട വറല…”

“ഒന്നുല്ല, ഇവിടെ നിന്റെകൂടെ കഴിക്കാം എന്ന് വെച്ചു!”

“ഹം അപ്പൊ വീട്ടിലെ ഉങ്ക ആൾ തനിയാ സാപ്പിടണം ഇല്ലെയാ …”

സതീശൻ അത് കേട്ട് ചിരിക്കുന്നുണ്ടായിരുന്നു. ഞാനൊന്നും പറഞ്ഞില്ല. നല്ല രുചിയുള്ള ഭക്ഷണം കഴിച്ചു, മഴ വരുന്നപോലെയുള്ളതിനാൽ ചായക്ക് മുൻപേ തന്നെ തിരിച്ചു റിസോർട്ടിലേക്ക് എത്താൻ തീരുമാനിച്ചു.

റിസോർട്ട് എത്തിയശേഷം മൃദുലയുടെ കാറിന്റെ കീ ചോദിച്ചതും, മീരയും എന്റെയൊപ്പം വരണമെന്ന് പറഞ്ഞു. ശെരി അവളോടും കേറിക്കോളാൻ പറഞ്ഞു. വണ്ടി കുറച്ചു ദൂരമെത്തിയതും അവൾ സംസാരിക്കാൻ തുടങ്ങി.

“ഇന്നലെ ഇത്രയും ഞാൻ പ്രതീക്ഷിച്ചില്ല അങ്കിളേ, എന്റെ ഫ്രെണ്ട്സ് മാരൊക്കെ പറയാറുണ്ട്, പിള്ളേരെക്കൊണ്ട് ചെയ്യിക്കുന്നതിലും അടിപൊളി ഇതുപോലെ പണിയറിവരുന്നവർ ആണെന്ന്!”

“അങ്ങനെയൊന്നുമില്ല. കഴപ്പ് ഉള്ള ആൺ പിള്ളേരെയാലും നല്ലപോലെ കളിക്കാം!”

“എനിക്കെന്തായാലും നല്ലപോലെ സുഖിച്ചു!”

“അമ്മേയെന്തെങ്കിലും ചോദിച്ചു.”

“ചോദിക്കാനൊന്നുമില്ല, അമ്മയ്ക്കറിയാം അതെന്നെ ആണെന്ന്!”

എനിക്ക് ചിരി വന്നിട്ട് അടക്കാനായില്ല, ഇതുപോലെ ഒരു സാധനം!

“നീയെന്തിനാ എന്റെയൊപ്പം വരണമെന്ന് പറഞ്ഞെ?!”

“അങ്കിളേ എനിക്ക് UK യിലോ ജർമനിയിലോ പഠിക്കാൻ പോവണം ന്നാ, ആഗ്രഹം, അച്ഛനത് സമ്മതിച്ചില്ല, അച്ഛന്റെ സുഹൃത്തിന്റെ മകനെ എന്നെ കല്യാണം കഴിപ്പിക്കണം എന്ന്!

“അമ്മയും അച്ഛനും തമ്മിൽ അതിനും വഴക്കായി, എനിക്കാണെങ്കിൽ അമ്മയെ ഒരിടത്തു തനിച്ചാക്കി പോവാനും മടി, ജനിച്ചപ്പോൾ മുതൽ അമ്മക്കുട്ടി ആയിട്ടല്ലേ വളർന്നതും, അങ്ങനെയിരിക്കുമ്പോ ആണ് അച്ഛനുമായി പൂർണമായും തെറ്റിയതും കുറച്ചൂസം ഊട്ടിയിൽ കുറച്ചൂസം നിൽക്കാമെന്നും പറഞ്ഞു ഞങ്ങൾ ഇറങ്ങിത്.”

“നീ അതിന്റെ പ്രോസസ്സ് തുടങ്ങിയോ?”

“തുടങ്ങി, വെയ്റ്റിംഗ് ലിസ്റ്റ് ലാണിപ്പോൾ…”

“അവിടെപോയാൽ പിന്നെ?!!”

“ഉം എന്താകും ??”

“ഒരോ ദിവസം ഓരോരുത്തർ ആയിരിക്കുമോ !?”

“ഛീ പോ. അങ്ങനെയൊന്നുമില്ല, ഞാൻ പഠിക്കാനല്ലേ പോകുന്നെ.”

“പഠിച്ചാൽ മതി!!”

“ഒറ്റ കുത്തു വെച്ചു തരും ഞാൻ, നേരെ നോക്കി വണ്ടിയോടിക്ക്.”

ടൗണിലേക്ക് ചെന്നിട്ട് കുറച്ചു മദ്യ കുപ്പിയും സൂപ്പർ മാർക്കറ്റിൽ നിന്ന് വീട്ടു സാധനങ്ങളും വാങ്ങിച്ചു തിരികെ വണ്ടിവിട്ടു. തിരിച്ചുവരുമ്പോ മീര നല്ല ഉറക്കമായിരുന്നു. പാവം ഉറങ്ങട്ടെയെന്നു ഞാനും കരുതി. കുറച്ചു ദൂരം ചെന്നതും C.I യുടെ ബെൻസ് കാർ രണ്ടു തവണ ഹോൺ അടിച്ചു. സാധാരണ സ്മിതയാണ് ആ വണ്ടിയോടിക്കാറ്. പക്ഷെ എന്റെ വണ്ടികണ്ടാൽ അവൾ ഓവർ ടെക്ക് ചെയ്തു പോകുകയും ചെയ്യും. ഇന്നെന്താണാവോ, കേറിപോകണം എങ്കിൽ പൊയ്ക്കോട്ടേ എന്നു ഞാനും കരുതി. പക്ഷെ വീണ്ടും ഹോണടിച്ചപ്പോൾ ഞാൻ സൈഡ് ആക്കി.

കാറിന്റെ ഡ്രൈവിംഗ് സീറ്റിൽ സ്മിതയല്ല, സി.ഐ. അവൻ വണ്ടി മുന്നിൽ കേറ്റി ഇട്ട ശേഷം ഇറങ്ങി നടന്നു എന്റെ നേരെ വന്നു. ഞാൻ ഗ്ലാസ് താഴ്ത്തി.

“നീ വക്കീലാണല്ലേ??”

ഞാൻ അതെ എന്ന ഭാവത്തിൽ തലയാട്ടി. ഒരുനിമിഷം തുടർച്ചയായി കലിപ്പിച്ചു തന്നെ നോക്കിയശേഷം പെട്ടന്നവൻ എന്നെ നോക്കിയൊന്നു ചിരിച്ചു. കാറിന്റെ ഫ്രണ്ട് ടൂറിൽ നിന്നും ഒരു പ്രായമുള്ള മനുഷ്യൻ എന്നെ നോക്കുന്നുണ്ടായിരുന്നു. അയാൾ ഡോർ തുറന്നു പുറത്തേക്കിറങ്ങി, കാണാൻ ആഢ്യത്വമുണ്ട്. എവിടെയോ കണ്ടു മറന്നപോലെയുമുണ്ട്. ഓർക്കാൻ കഴിയുന്നില്ല.

“മിഥുനെ, എന്നെ ഓർമ്മയുണ്ടോ?”

“S.P ശ്രീധരൻ സാർ!!.” ഞാൻ മനസ്സിൽ പറഞ്ഞു. ഞാൻ വേഗം കാറിൽ നിന്നുമിറങ്ങി, അദ്ദേഹത്തിനെ കെട്ടിപിടിച്ചു. ഞെട്ടൽ മാറിയില്ല, ഒരു പഴയ കേസിൽ അദ്ദേഹത്തിന്റെ അനിയന് വേണ്ടി ഹൈ കോർട്ടിൽ ഞാൻ അപ്പിയർ ചെയ്തിരുന്നു. 12 വർഷം മുൻപ് മേഘമലയിൽ വെച്ചുള്ള ഒരു റെയ്‌ഡിൽ ആനകൊമ്പ് പിടിച്ചിരുന്നു, പക്ഷെ ഉന്നതമ്മാരുടെ ഇടപെടലിൽ തൊണ്ടിമുതലിൽ നിന്നും 4 ആനക്കൊമ്പ് മോഷണം പോയെന്ന പേരിൽ അദ്ദേഹത്തിന്റെ അനിയനെ കള്ളക്കേസിൽ കുടുക്കി. പക്ഷെ ഞാൻ ജാമ്യം വാങ്ങിച്ചു കൊടുത്തു, അദ്ദേഹത്തെ രക്ഷപെടുത്തിയതാണ്.

“സാർ…വിശ്വസിക്കാൻ കഴിയുന്നില്ല.”

“ഹഹ, ഇതെന്റെ മകനാടോ…ശ്രീജേഷ്.”

“അറിയാം സാർ പരിചയമുണ്ട്.”

“ഞാൻ ഇതിനുമുൻപ് വന്നിട്ടുണ്ട്, പക്ഷെ അന്നെനിക്കറിയില്ലായിരുന്നു, ഞങ്ങളുടെ ഓപ്പോസിറ്റ് ഉള്ള റിസോർട് താനാണ് വാങ്ങിച്ചതെന്ന്.”

“തന്റെ ഭാര്യയും കുടുംബവും.”

“ഡിവോഴ്സ് ആയി, ഇപ്പൊ…തനിച്ചാണ്…”

“താൻ ഇന്നങ്ങോട്ടേക്ക് വരണം, ഞാൻ നാളെ തിരിക്കും.”

“വരാം സാർ” ശ്രീധരൻ സാർ തിരിഞ്ഞു കാറിലേക്ക് നടക്കുന്ന നേരം ശ്രീജേഷ് എന്റെ കൈപിടിച്ച് ചിരിച്ചു, ഒപ്പം ശ്രീധരൻ സാർ കേൾക്കാതെ ഒരു സോറി പറഞ്ഞു.

മീര ഇതെല്ലം കണ്ടു ഞെട്ടലോടെ മൂക്കത്തു വിരൽ വെച്ച് നില്പായിരുന്നു. ഞാനവളെ നോക്കി കണ്ണിറുക്കി കാണിച്ചു.

“ആളൊരു സംഭവം ആണല്ലേ?”

“ഇതൊക്കെ ജോലിയുടെ ഭാഗമല്ലേ, പറയാനും മാത്രമൊന്നുമില്ലെടി…”

“ഹം ശെരി ശെരി…വണ്ടി വിട് മോനെ കുട്ടാ …”

ഒരുമണിക്കൂർ എടുത്തു തിരികെ വീട്ടിലേക്കെത്താൻ. മൃദുലയും ചിന്നമ്മുവും കൂടെ കേക്ക് ഉണ്ടാക്കിയ ലക്ഷണമൊക്ക കണ്ടു. എന്തിനാണ് ചോദിച്ചപ്പോൾ ഒന്നും അങ്ങനെ വിട്ടു പറഞ്ഞില്ല.

ഞാൻ സണ്ണിച്ചനോട് ഇക്കാര്യം പറഞ്ഞപ്പോൾ അവൻ കൂടെ വന്നിട്ട് CIയുടെ വീട്ടിലേക്ക് ഇറങ്ങിയാൽ മതിയെന്നും പറഞ്ഞു. ആയതിനാൽ ഞാൻ ഗാർഡനിൽ ചെടികളെയൊക്കെ നനച്ചുകൊണ്ടിരുന്നു.

സണ്ണി അവന്റെ ബുള്ളെറ്റ് ഓടിച്ചു ഉമ്മറത്തേക്ക് ഇരച്ചു വന്നു നിന്നു. അവന്റെകൂടെ കുറച്ചു നേരം സംസാരിച്ചശേഷം ഞാനും അവനുംകൂടെ അങ്ങോട്ടേക്ക് നടന്നു. അവനു സ്മിതയെ കാണാനുള്ള പ്രവേശം മുഖത്ത് കാണാമായിരുന്നു.

അവരുടെ അതിഥി ആയിട്ട് ആദ്യമായി ഞാനവിടെയുള്ള സോഫായിലമർന്നു. എന്റെ റിസോർട്ടിനെ വെല്ലുന്ന തോന്നുമല്ല അവരുടെ വീട്. പിന്നെ ഇരുനില ആണ്. പൂന്തോട്ടവും മട്ടുപ്പാവുമുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *