ചിക്സ് ഓഫ് മെക്സിക്കോഅടിപൊളി  

“ഉം!” ചമ്മലോടെ മീര ഒരു ചിരി സമ്മാനിച്ചു. എനിക്ക് കൊതിപൂണ്ടു. കുറച്ചു നേരം ഞങ്ങൾ പരസ്പരം നോക്കി ചിരിക്കമാത്രം ചെയ്തു. പതിയെ നടത്തത്തിന്റെ വേഗത പകുതിയാക്കി ഞാൻ ചോദിച്ചു.

“അവർ രണ്ടാളും കളി, മീൻ സെക്സ് ഉണ്ടാവും ന്നു മീരയ്ക്ക് എങ്ങനെ മനസിലായി”

“അതൊക്കെ ഉണ്ട്.”

“പറയെടി കാന്താരി….”

“ഇന്നലെ ഷട്ടിൽകളിക്കുന്നതിനിടെ സതീശൻ ചേട്ടൻ നമുക്ക് വെള്ളം എടുക്കാനായി പോയില്ലേ, അന്നേരം കാണാതായപ്പോ ഞാനും നോക്കാൻ അടുക്കള വശത്തു ചെന്നപ്പോ ചിന്നമ്മു പറയുവാ, റൊമ്പ നേരം വിളയാടാതെ ഇന്നയോടെ എനക്ക് മുടിഞ്ഞത്, നൈറ്റ് തൂങ്കിനാ കൊന്നിടുവേ എന്ന്”

ആദ്യം കേട്ടപ്പോ കത്തിയില്ലെങ്കിലും പിന്നെയാലോചിച്ചപോ അതെന്നെയാണ് എന്ന് മനസിലായി.

“എന്തായാലും കൊള്ളാം നിന്റെ ബുദ്ധി. പിന്നെ ഈ ഒളിഞ്ഞുനോട്ടം അത്ര നല്ല ശീലമല്ല കേട്ടോ”

“അറിയാമെന്നെ പറ്റേണ്ട!”

“ചോദിക്കുന്നത് കൊണ്ടൊന്നും തോന്നേണ്ട, വേറെ എന്തേലുമിതു പോലെ നിയന്ത്രിക്കാൻ പറ്റാത്തകാര്യം വല്ലതുമുണ്ടോ….?!!”എന്റെ മുഖത്തെ ചിരി തന്നെ അവൾക്ക് ഞാനുദ്ദേശിച്ച കാര്യം മനസിലാക്കാൻ ധാരാളമായിരുന്നു.

“ഛീ പോ, അതൊന്നുമില്ല!”

“ഒരിക്കലും ഇല്ലേ?!. ചുമ്മാ പുളു, ഞാൻ വിശ്വസിക്കില്ല”

“ഞാൻ പോണു.” അവൾ എന്നിൽ നിന്നും ഒഴിഞ്ഞുമാറുകയാണോ അതോയിനി സ്ത്രീസഹജമായ നാണമാണോ എന്ന് ഞാൻ മനസിലാക്കാൻ ശ്രമിച്ചു.

“എടി പെണ്ണെ! നിനക്ക് നാണമൊക്കെ ഉണ്ടോ?”

“ഉഹും ങ്‌ഹും !!” മീര ചിണുങ്ങുന്നത് ഞാൻ ആകാംഷയോടെ നോക്കി.

“ഇന്നലെ അവരുടെ കളികണ്ടു നിക്കുമ്പോ പെണ്ണിന്റെ ചുണ്ടിലെ ചിരിയും വെപ്രാളവും ഞാൻ കണ്ടു. കൊതിച്ചി! കഴപ്പി!!!!!” ഞാനവളെ മൂഡാക്കാൻ ഓരോന്ന് പറഞ്ഞുകൊണ്ടിരുന്നു. അത് നല്ലപോലെയേൽക്കുന്നുമുണ്ടായിരുന്നു.

“വേണ്ടാത്തത് പറഞ്ഞാൽ ഞാനമ്മയോടു പറയുവെ!”

“ഒരിക്കലുമില്ല, ഞാൻ നിന്റെ കാര്യം ആദ്യം പറയും!!”

“ങ്‌ഹും” എന്റെ നെഞ്ചിൽ ഇരുകൈകളും കൊണ്ട് കുത്തി മീര ആഞ്ഞൊരു തള്ളു തന്നു. ഹോ എന്റെ ദൈവമേ, ഞാൻ ഏല ചെടിയുടെയുള്ളിലേക്ക് പോയി വീണു.

“അയ്യോ! സോറി, അറിയാതെ ഞാൻ!” അവൾ നഖം കടിച്ചങ്ങനെ നില്പായിരുന്നു. “കൈ താ…കഴപ്പീ!!!” അവളുടെ പൂറു നനഞ്ഞു കുതിർന്നു കാണും ഉറപ്പാണ് അവളുടെ മൂക്കിന് മീതെ പൊടിയുന്ന നനവും അവളുടെ കക്ഷത്തിലെ മണവും അതെനിക്ക് പറഞ്ഞു തരുന്നുണ്ട്.

അവളുടെ കൈ തന്നതും ഞാൻ ഒരൊറ്റ വലിയായിരുന്നു. ഞാനും അവളും എല ചെടികളുടെ ഉള്ളിലേക്ക് വീണു. രണ്ടു തവണ തമ്മിൽ കെട്ടിപിടിച്ചു ഉരുളുകയും ചെയ്തു.

“മീര…”

“ഉം!!!!”

“ആരും കാണില്ലന്നു കരുതി ഉച്ചവരെ എന്റെ നെഞ്ചിൽ നിന്റെ മുലയും ഇടിച്ചു കിടക്കാൻ ആണോ ഭാവം?”

“ഛീ പോടാ തെമ്മാടി.”

അത്രപെട്ടെന്ന് മീര എനിക്ക് വളയുമെന്നു ഞാനൊരിക്കലും കരുതിയതല്ല. പിന്നെ കഴപ്പ് ആണല്ലോ എന്റെയും അവളുടെയും അടിസ്‌ഥാന പ്രശനം!

ഞങ്ങൾ പതിയെ എണീറ്റു. അവളുടെ പോണിടെയിൽ മുടി എന്റെ മുഖത്തുരസിയതും ഞാൻ കണ്ണ് ഇറുക്കിയടച്ചു, “പൂറിമോളെ നിന്റെ പൂറിലേക്ക് ആദ്യം കയറ്റുക ഞാനായിരിക്കുമെടി” എന്ന് മനസ്സിൽ പറഞ്ഞു.

ഇവിടെയുള്ള മഹാഗണി മരവും ഒന്ന് രണ്ടു യൂകാലിപ്ടസ് മരവും കഴിഞ്ഞു. പതിയെ വീശുന്ന ഈ കാറ്റിനു ഒരു പ്രത്യേക സുഗന്ധമാണ്. അതിന്റെ മണവും തണുപ്പുമാസ്വദിച്ചുകൊണ്ട് മീരയെയും കൂട്ടി തോട്ടത്തിലേക്ക് ഞാൻ നടന്നു. ഉയരമുള്ള മരങ്ങൾക്കിടയിൽ ചെറു നനവുള്ള ചുവന്ന മൺ വഴിയിലൂടെ, ഞങ്ങളുടെ ദേഹം എന്തിനാണ് ദാഹിക്കുന്നത് എന്ന് രണ്ടുപേർക്കും മനസിലാക്കാൻ ഒരു ബുദ്ധിമുട്ടുമുണ്ടായില്ല.

ഉച്ചവരെ അവൾ ഏലത്തോട്ടത്തിന്റെയും വളർന്നുകൊണ്ടിരിക്കുന്ന റബ്ബർ മരങ്ങളുടെയും ഇടയിലൂടെ നടന്നു. അവളുടെമനസിൽ എന്താണോ എന്തോ. ഞാൻ അവളോട് കളി ചോദിക്കണോ വേണ്ടയോ എന്നൊരു ചിന്തയിൽ ആയിപോയി. ഇടക്കവളെ നോക്കുമ്പോ അവളുടെ കണ്ണിലുണ്ട്, അവളെനിക്ക് തരുമെന്ന്!

ഉച്ചയ്ക്ക് ഊണ് കഴിക്കാൻ നേരമാവുമ്പോഴേക്കും മീര വിശക്കുന്നു വിശക്കുന്നു പറഞ്ഞെന്നെ കുഴപ്പിച്ചു. പിന്നെ ഞാൻ പണി മതിയാക്കി റിസോർട്ടിലേക്ക് തിരിച്ചു. ബെന്നിച്ചൻ നെയ്മീൻ സംഘടപ്പിച്ചു വന്നിട്ടുണ്ട്. അത്യവശ്യം ഫ്രഷ് തന്നെ! ബേപ്പൂർ ന്നു വരുന്ന മീനാണിത്. പെങ്ങളെ അതെല്ലാം എൽപ്പിച്ചിട്ട് വൈകീട്ട് ഷട്ടിൽ കളിയ്ക്കാൻ വരാമെന്നും പറഞ്ഞിട്ട് അവനിറങ്ങി. ഞാൻ തന്നെ മീൻ വൃത്തിയാക്കി, അപ്പോഴും മീര എന്നെ ചുറ്റിപറ്റി തന്നെ നില്പായിരുന്നു. ഫിഷ് ഫ്രയിങ് പരിപാടിയിലേക്ക് കടന്നു. അപ്പോഴേക്കും ചിന്നമ്മു ഒരു പീസെടുത്തു വാഴയിലയിൽ പൊതിഞ്ഞു സതീശന് ചോറുമായി തോട്ടത്തിലേക്ക് ചെന്നു. അവൾക്കുള്ളതും പത്രത്തിലാക്കാൻ അവൾ മറന്നില്ല.

മൃദുല ആ നേരം അടുക്കളയിലേക്ക് വന്നതും ഞാൻ ചോദിച്ചു. “നിനക്കിവിടെയിരുന്നു ബോറടിക്കുന്നെങ്കിൽ ജീപ്പെടുത്തു കറങ്ങി വന്നോളൂ”

“ഉഹും സാരമില്ല, കാറിന്റെ കാര്യമെന്തായി ഏട്ടാ.”

“പറയാൻ മറന്നു, ഇവിടെ ടൗണിലുള്ള വർക്ഷോപ്പിലാണ്, ചെറിയ പണിയെന്തോ ഉള്ളു. ഇന്ന് കിട്ടുമായിരിക്കും.”

“ശെരി ഏട്ടാ! മീര തോട്ടത്തിലേക്ക് പണിയാക്കിയോ ?”

“ഹേ അങ്ങനയൊന്നുല്ല!” ഞാൻ അവളെ തന്നെയൊന്നു നോക്കിയതും അവൾ പുരികമുയർത്തി.

“എന്തെ കാർ വേഗം കിട്ടിയിട്ട്, നിനക്ക് തിരിച്ചു പോണം ന്നുണ്ടോ?”

“ഉം, സത്യംപറഞ്ഞാൽ ഇല്ല, ഇവിടെയെനിക്ക് ഇഷ്ടായീ. മീരയ്ക്കും! പിന്നെ ഏട്ടൻ ഇപ്പൊ വക്കീൽ പണി പൂർണ്ണമായും ഉപേക്ഷിച്ചോ?”

“അങ്ങനെ പൂർണ്ണമായും ഉപേക്ഷിച്ചിട്ടൊന്നുമില്ല, ക്രിമിനൽ ബുദ്ധി അല്ലെ, ഇടക്കൊക്കെ അതുകൊണ്ട് ചില ഉപയോഗം കാണും അല്ലെ മീരേ ?”

“ഫിഷ് കരിയുന്നു അത് നോക്കാദ്യം!” മീര കെറുവിച്ചു.

ഫിഷ് ഫ്രയും പുളിശേരിയും തോട്ടത്തിലെ തന്നെ കുരുമുളക് ഇട്ടു വറ്റിച്ച മുരിങ്ങയില ചാറും കൂടി നല്ലൊരു ഊണ്. സത്യായിട്ടും നല്ലപോലെ കഴിച്ചു. പിന്നെ സോഫായിലൊരു മയക്കം! അപ്പോഴാണ് ചിന്നമ്മു മൂളിപ്പാട്ടും മൂളി ഉമ്മറത്തെ പേരയ്ക്ക വലിക്കുന്നത് ജനലിലൂടെ കണ്ടത്. ഞാനവളോട് പറഞ്ഞിട്ടുണ്ട് വലിക്കണ്ട ന്നു. പക്ഷെ പിന്നെ അവളുടെ അരികിൽ നിക്കുന്ന ആളെ നോക്കിയപ്പോഴാണ് മൃദുല!!!

“അമ്മാ സാർ എന്നെ പേരയ്ക്ക ചെടി പക്കമേ പാക്ക കൂടാത് സൊല്ലിർക്ക്.”

“സാരമില്ല, ഒരെണ്ണമല്ലേ നീ വലിക്ക് ചിന്നമ്മു.”

“ഉങ്കൾക്കും ഇത് പുടിക്കുമാ, ചിന്ന വയസില നാനും സതി അണ്ണനും ഇതേ കടിച്ചു സാപിടുവേ. ഇപ്പൊ അതെല്ലാം നിനച്ചാ..”

എല്ലാം കേട്ടുകേട്ടുകൊണ്ട്, ഞാൻ വാതിൽക്കൽ വന്നതും. ചിന്നമ്മു ഒരോട്ടം ഓടി.

“ഏട്ടനെന്താ ഇത് പറിക്കണ്ട ന്നു പറഞ്ഞെ അവളോട്.”

“ഹേ അതൊന്നുല്ലാ, ഇന്നാള് അവൾടെ ഊരിന്നു കുറച്ചു പിള്ളേർ വന്നിരിന്നു, ഇവളിതു പറിച്ചുകൊടുക്കുകയായിരുന്നു, ഞാൻ കണ്ടത്കൊണ്ടു രക്ഷപെട്ടു.”

Leave a Reply

Your email address will not be published. Required fields are marked *