അയ്യർ സാർ തുടർന്നു,,
ഓ,, ചിത്രമോൾക് നമ്മളുടെയൊക്കെ മുമ്പിൽ വെച്ച് കളിക്കാൻ നാണമായിരിക്കും,, എന്തിനാ മോളെ നാണിക്കുന്നേ,, നമ്മളൊക്കെ ഒരു കുടുമ്പം കണക്കല്ലേ??
അടുത്ത കമന്റ്റ് സോമൻറെ വക ആയിരുന്നു
“ഓ,,, നാണമാണോ ചിത്ര മോളുടെ വിഷയം,, അങ്ങനെയാണെങ്കിൽ മോള് ഇവിടുന്ന് പോകുന്നതിനു മുന്നേ നമ്മൾ എല്ലാരും ചേർന്ന് മോളുടെ നാണം മുഴുവനും മാറ്റിയിരിക്കും”
സോമൻറെ ആ സംസാരം കേട്ടതും എല്ലാരും ചേർന്ന് ആർത്തു ചിരിക്കാൻ തുടങ്ങി,,
കൂട്ടച്ചിരി ഒന്നടങ്ങിയതും ‘സാമി’ എൻ്റെ അടുത്തേക് വന്നു, അയാള് കുടിച്ചു കൊണ്ടിരുന്ന മദ്യ ഗ്ലാസ് എനിക്ക് നേരെ നീട്ടിക്കൊണ്ടു പറഞ്ഞു
“ഇത് അല്പം അകത്താക്കിക്കോ മോളെ,, നാണം മാറാനും, പിന്നെ മൊത്തത്തിൽ ഒന്ന് ഉഷാർ കിട്ടാനും ഇത് ബെസ്റ്റാ”!!
‘സാമി’ ആ മദ്യ ഗ്ലാസ് എൻ്റെ ചുണ്ടോടു ചേർത്തതും, ഞാൻ ഒരു അറപ്പോടെ മുഖം വെട്ടിച്ചു കളഞ്ഞു
എൻ്റെ ഈ പെരുമാറ്റത്തിൽ ദേഷ്യം വന്ന ‘സോമൻ’ എൻ്റെ തോളിലുള്ള പിടുത്ത വിട്ടു, പകരം എൻ്റെ ഇരു കൈകളും പിന്നിലേക്കു വലിച്ചു പിടിച്ചു അയാളുടെ ഒരു കൈ വെള്ളയിൽ ഒതുക്കി നിർത്തി, ശേഷം മറു കൈകൊണ്ടു എൻ്റെ ഇരു കവിളിലും അയാളുടെ തള്ള വിരലും, ചൂണ്ടു വിരലും ഉപയോഗിച്ച് അമർത്തിക്കൊണ്ടു എൻ്റെ മുഖം വീണ്ടും സാമിക്ക് നേരെ,,, ആ മദ്യ ഗ്ലാസിന് നേരെ തിരിച്ചു പിടിച്ചു!
‘സാമി’ വീണ്ടും ആ മദ്യ ഗ്ലാസ് എൻ്റെ ചുണ്ടോടു ചേർത്തു, എങ്കിലും ഞാൻ എൻ്റെ വാ തുറക്കാതെ എൻ്റെ പ്രതിഷേധം തുടർന്നു!
വാശി മൂത്ത ‘സോമൻ’ എൻ്റെ ഇരു കവിളിലും പിടിച്ചിരിക്കുന്ന അയാളുടെ വിരലുകൾ ശക്തിയായി അമർത്തിയതും, വേദന സഹിക്കവയ്യാതെ ഞാൻ, മറ്റു മാർഗമില്ലാതെ മെല്ലെ എൻ്റെ വായ തുറന്നു പിടിച്ചു!
ഈ ഒരു അവസരത്തിന് കാത്തു നിന്ന കണക്കെ ‘സാമി’ ആ ഗ്ലാസിൽ ഉണ്ടായിരുന്ന മുഴുവൻ മദ്യവും, ഒറ്റ അടിക്ക് എൻ്റെ വായിലേക്ക് കമഴ്ത്തിക്കളഞ്ഞു!
എനിക്ക് പറ്റാവുന്നടത്തോളം മദ്യം ഞാൻ തുപ്പിക്കളഞ്ഞെങ്കിലും, അര ഗ്ലാസോളം മദ്യം എൻ്റെ തൊണ്ടയെ വേവിച്ചു കൊണ്ട് എൻ്റെ കണ്ഠനാളം വഴി അകത്തേക്കു പോയി!
ഞാൻ മഹിയുമൊത്തു മദ്യപിച്ചു ശീലമുള്ളതു കൊണ്ട് തന്നെ, ഇപ്പോഴുള്ള എൻ്റെ വായിലെ എരിച്ചലിൽ നിന്നും, അത് വെള്ളം ചേർക്കാതെയുള്ള മദ്യമാണെന്നു ഇതിനോടകം തന്നെ എനിക്ക് മനസ്സിലായിരുന്നു, പോരാത്തതിന് ആകെ ഒരു പിടിവലി ബഹളത്തിനിടയിൽ കുടിച്ചിറക്കിയ ‘മദ്യം’ ആയതിനാൽ, അതിൽ ചെറിയൊരു ഭാഗം എൻ്റെ ശ്വാസ നാളത്തിലേക്കു ഇറങ്ങിച്ചെന്നു ഞാൻ നിർത്താതെ ചുമക്കാനും തുടങ്ങി!!
രംഗം വല്ലാതെ വഷളാകുന്നു എന്ന് തിരിച്ചറിഞ്ഞത് കൊണ്ടാവാം, അയ്യർ അത്യാവശ്യം ഉറക്കെ വിളിച്ചു പറഞ്ഞത്,,
എടാ സോമ,, സാമി,, എന്ത് അക്രമാ നിങ്ങൾ രണ്ടും കൂടെ ആ കൊച്ചിനോട് കാണിച്ചു കൂട്ടുന്നെ?? ആ കൊച്ചെങ്ങാനും ശ്വാസം മുട്ടി ചത്താൽ ആര് സമാധാനം പറയും??
അയ്യരുടെ ആ അലർച്ച കേട്ടതും, സോമൻ എൻ്റെ മേലുള്ള പിടുത്തം ഒന്നഴച്ചു, അപ്പോഴും അല്പം കുനിഞ്ഞു നിന്ന് ചുമച്ചു കൊണ്ടിരുന്ന ഞാൻ നന്ദി രൂപേണ അയ്യർ സാറിൻറെ മുഖത്തേക്കു ഒന്ന് നോക്കി!
മാളുവും ഡാൻസൊക്കെ മതിയാക്കി ആകെ പകച്ചു നിക്കുകയാണ്!
അയ്യർ സാർ കുറച്ചു നേരം എൻ്റെ നേർക്കു സഹതാപ രൂപേണ നോക്കി, പിന്നെ മാളുവിനോടായി അല്പം കടുപ്പിച്ച ഭാഷയിൽ പറഞ്ഞു
മാളു,, ഇവിടെ ഒരാൾ ശ്വാസം കിട്ടാതെ വലയുമ്പോൾ ആ പാട്ട് ഓഫ് ചെയ്യാൻ ഞാൻ നിന്നോട് പ്രത്യേകം പറയണോ?? നീ ആ പാട്ട് ഓഫ് ചെയ്തു ഇങ്ങോട്ടു വന്നേ,,
അയ്യർ സാറിൻറെ ആ ആറ്റന് കേട്ടതും ‘മാളു’ ഭയന്ന് വിറങ്ങലിച്ചു പാട്ട് ഓഫ് ചെയ്യാൻ പോയി, അതിനിടയിൽ അയ്യർ സാർ ടേബിളിൽ ഇരുന്ന തന്റെ മധ്യ ഗ്ലാസ് കൈയ്യിലെടുത്തു ‘മാളു’ വരാൻ വേണ്ടി കാത്തു നിന്നു!
പാട്ട് ഓഫ് ചെയ്തു കഴിന്നിട്ടും,തൻ്റെ അടുക്കലേക്കു വരാതെ അവിടത്തന്നെ പരുങ്ങി നിൽക്കുന്ന മാളുവിനെ ‘അയ്യർ സാർ’ കടുപ്പിച്ചൊന്നു നോക്കിയതും ‘മാളു’ ഒരു അനുസരണയുള്ള കുട്ടിയുടെ കണക്കു, പെട്ടെന്ന് തന്നെ അയ്യർ സാറിൻറെ അടുത്തേക്ക് ഓടി വന്നു നില്പുറപ്പിച്ചു!
