ചിത്രയും പാലക്കാട്ടെ കല്യാണ വീടും – 8അടിപൊളി  

പിന്നെ അല്പം ദയനീയമായ അവസ്ഥയിൽ എന്നോട് പറഞ്ഞു തുടങ്ങി,,,

ചേച്ചിക്ക് സ്വന്തം തീരുമാനം എടുക്കാനുള്ള അവകാശമുണ്ട്, മാത്രവുമെല്ലാ, ഇന്ന് രാത്രി കഴിഞ്ഞാൽ ചേച്ചി തിരിച്ചു പൊകുവേം ചെയ്യും, എന്നാൽ എൻ്റെ കാര്യത്തിൽ ഇത് രണ്ടും വ്യത്യസ്തമാണ്!

ഇവരൊക്കെ വലിയ ആൾക്കാരാണ്, നമ്മളൊക്കെ കഴിഞ്ഞു പോകുന്നത് തന്നെ ഇവരുടെയൊക്കെ കാരുണ്യം കൊണ്ടാ, അവർ പറയുന്നത് അനുസരിക്കാതെ, അവരെ ധിക്കരിച്ചു ഇവിടെ തുടർന്ന് ജീവിക്കാം എന്നുള്ളത് അല്പം ബുദ്ധിമുട്ടുള്ള കാര്യമാ, അതുകൊണ്ടു എനിക്ക് എന്തായാലും പോയേ പറ്റു ൻ്റെ ചേച്ചിയെ,, എന്തായാലും എന്താ കാര്യമെന്ന് ഞാൻ ഒന്ന് പോയി അന്വേഷിച്ചു വരാം!

എന്തോ, മാളുവിന്റ്റെ ആ സംസാരം കേട്ടപ്പോൾ എനിക്ക് അവളോട് വല്ലാത്ത സഹതാപം തോന്നി,, ഒപ്പം ഭീതിയോടെ മറ്റൊരു കാര്യവും എൻ്റെ മനസ്സിലേക്ക് കടന്നു വന്നു!

ബോധമുള്ളപ്പോൾ പോലും അമ്മയെയും,പെങ്ങളെയും തിരിച്ചറിയാൻ പറ്റാത്ത കൂട്ടങ്ങളാണ് അയ്യരും, സാമിയുമൊക്കെ, അങ്ങനെ ഉള്ള ചെന്നായക്കൂട്ടം കുടിച്ചു വെളിവില്ലാതെ കിടക്കുന്ന ഒരു സദസ്സിലേക്കാണ്, മാളുവിനെ പോലെ സുന്ദരിയും, യൗവ്വന യുകതയുമായ ഒരു പെണ്ണ് കയറിച്ചെല്ലാൻ പോകുന്നത് എന്ന് ഓർത്തപ്പോൾ എൻ്റെ മനസ്സിൽ കൊള്ളിയാൻ മിന്നി!

മുകളിലേക്കുള്ള പടികളിൽ ആദ്യത്തെ പടി മാളു ചവിട്ടിയതും, ഞാൻ മാളുവിനെ പിറകിൽ നിന്നും വിളിച്ചു

“നിക്ക്,, നീ തനിച്ചു പോകണ്ട, ഞാനും കൂടെ വരാം” എന്ന് പറഞ്ഞു കൊണ്ട് ഞാനും മാളുവിനൊപ്പം മുകളിലേക്കുള്ള പടികൾ കയറിത്തുടങ്ങി!

അങ്ങനെ തീരുമാനിക്കാൻ എനിക്ക് രണ്ടു കാരണങ്ങൾ ഉണ്ടായിരുന്നു, ഒന്ന്: മാളു ഒറ്റയ്ക്കു പോയാലുള്ള അപകടം ഒഴിവാവാകാം എന്നുള്ളത്, മറ്റൊന്ന്: ഞങ്ങൾ രണ്ടു പേരും ഒരുമിച്ചുള്ളപ്പോൾ അവർ അതിരു വിട്ടൊന്നും പ്രവർത്തിക്കില്ല എന്ന വിശ്വാസം, എല്ലാത്തിലുമുപരി ഇനി അവർ എന്തിനെങ്കിലും ശ്രമിച്ചാലും ഞങ്ങൾ രണ്ടുപേരും ചേർന്ന് ഒരുമിച്ചുള്ള ചെറുത്തു നില്പിനു് ബലം ഏറും എന്ന ആത്മധൈര്യവും!!

ഞങ്ങൾ ആ മുറിയിലേക്കു കടന്നു ചെല്ലുമ്പോൾ, അവർ എല്ലാവരും പണ്ടു പറഞ്ഞ കണക്കെ ഇപ്പോഴും വെള്ളമടിയും, ചർച്ചയുമായി മുഴുകി ഇരിക്കയായിരുന്നു.

മുമ്പ് ഇരുന്നിരുന്ന സ്‌ഥാനത്തു മഹിയെ കാണാതെ വന്നപ്പോൾ എൻ്റെ ഉള്ളമൊന്നു പകച്ചു, ഞാൻ വ്യാകുലതയോടെ മുറിയിൽ ആകമാനം കണ്ണോടിച്ചതും, ബെഡിൽ അവശനായി ഉറങ്ങിക്കിടക്കുന്ന ‘മഹി’ എൻ്റെ കണ്ണിൽ പെട്ടു!

ഞങ്ങൾ ആ മുറിയിലേക്കു കടന്നു വരുന്നത് കണ്ടതും, അയ്യർ സാർ എഴുന്നേറ്റു നിന്ന് ഞങ്ങളെ സ്വീകരിച്ചു

“ആ വന്നല്ലോ,, രണ്ടു മിടുക്കികളും” എന്നും പറഞ്ഞു കൊണ്ട് അയ്യർ സാർ ഞങ്ങളുടെ അടുത്തേക് നടന്നടുക്കാൻ തുടങ്ങിയതും ഞാൻ അക്ഷമയോടെ ചോദിച്ചു

“അല്ല അങ്കിൾ,, മഹി,, മഹിക്കിതെന്തു പറ്റി?”

മഹി കിടക്കുന്ന ഭാഗത്തേക്ക് ഒന്ന് തിരിഞ്ഞു നോക്കിയ ശേഷം, അയ്യർ സാർ വളരെ ലാഘവത്തോടെ എനിക്ക് ഉത്തരം തന്നു,,,

“ഓ,, അങ്ങനെ ഭയപ്പെടാൻ മാത്രം ഒന്നുമില്ല മോളെ,,, പാവം,, കൂടുതലായി കുടിച്ചെന്നു തോനുന്നു,, നന്നായി ഒന്ന് ഉറങ്ങി എഴുന്നേറ്റാൽ ശരിയായിക്കോളും”

“എന്നാ,, ഞാൻ ഒന്ന് നോക്കട്ടെ” എന്നും പറഞ്ഞു ഞാൻ മഹിയുടെ അടുത്തേക് ചെല്ലാൻ തുനിഞ്ഞതും അയ്യർ സാർ എന്നെ തടഞ്ഞു,,

“ഓഹ്,, ഞാൻ പറഞ്ഞില്ലേ മോളെ,, അതിൻ്റെ ഒന്നും ഒരു ആവശ്യവുമില്ല,, എന്താ മോൾക്ക് എന്നെ വിശ്വാസമില്ലേ??” ( അയാളുടെ സംസാരം വളരെ മൃതു രീതിയിൽ ആയിരുന്നെങ്കിലും അപ്പോഴുള്ള അയാളുടെ ‘നോട്ടം’ ഒരു തരം ഭീഷണി ഉളവാകുന്നതായിരുന്നു)

എന്തോ, അയാളുടെ ആ സംസാരവും, നോട്ടവും കണ്ടപ്പോൾ ഞാൻ ചെറുതായൊന്നു ഭയന്നു! അത് കാരണം മഹിയുടെ അടുത്തേക് പോകാനുള്ള എൻ്റെ ശ്രമം ഉപേക്ഷിച്ചു!

ആഹ്,, ആട്ടെ അങ്കിൾ,, എന്തിനാ ഞങ്ങളെ ഇങ്ങോട്ടു വിളിപ്പിച്ചേ?? (മാളു ഇടയ്ക്കു കയറി ചോദിച്ചു)

മാളുവിൻറ്റെ ആ ചോദ്യം കേട്ടതും, ഇരുണ്ടു തുടങ്ങിയ അയ്യർ സാറിൻറെ മുഖം വീണ്ടും പ്രസന്നമായി

“ആഹ്,,, അങ്ങനെ കാര്യമുള്ള കാര്യം ചോദിക്ക്” എന്ന് ഒരു താളത്തിൽ പറഞ്ഞു കൊണ്ട് അയ്യർ സാർ സംസാരിച്ചു തുടങ്ങി,,

“അല്ല,, നിങൾ രണ്ടു പേരും കാലത്തു ഭയങ്കര നൃത്ത മത്സരം ആയിരുന്നു എന്ന് കേട്ടു”?

അയ്യർ സാർ ചോദ്യം മുഴുവിപ്പിക്കാൻ കാത്തു നിന്ന കണക്കെ ‘മാളു’ ആവേശത്തോടെ എന്നാൽ നിഷ്കളങ്കമായി മറുപടി കൊടുത്തു,,

“അതെ അങ്കിൾ,,, എന്നിട്ട് അറിയുവോ? ഈ ചിത്രേച്ചി എന്നെ തോൽപ്പിച്ച് കളഞ്ഞു”

ഓ,, അതെയോ,, അതിപ്പോ ചിത്ര മോളെ കണ്ടാ തന്നെ അറിയാലോ, ഭയങ്കര മിടുക്കി ആണെന്ന് (അതും പറഞ്ഞു അയ്യർ സാർ എന്നെ ആപാദചൂഡം ഒന്ന് നോക്കി, എന്തോ അയാളുടെ ആ നോട്ടത്തിൽ എനിക്ക് തൊലി ഉരിയുന്നതു പോലെ തോന്നി)

അയ്യർ സാർ തുടർന്നു,,

ഈ അയ്യരുടെ മോളുടെ കല്യാണത്തിന് വന്നിട്ട്, ഇത്രയും നന്നായി നൃത്തം ചെയ്ത നിങ്ങൾക്കു എന്തെങ്കിലും സമ്മാനങ്ങൾ തരാതെ വിട്ടാൽ അത് അങ്കിളിനു കുറച്ചിൽ അല്ലയോ?? അപ്പൊ ആ സമ്മാനം തരാൻ വേണ്ടിയാ ഇപ്പൊ നിങ്ങളെ ഇങ്ങോട്ടു വിളിപ്പിച്ചേ!!

അയ്യർ സാറിൻറെ ആ വാഗ്ദാനം കേട്ടതും ‘മാളു’ നിറപുഞ്ചിരിയോടെയും,അല്പം അഹങ്കാരത്തോടെയും എൻ്റെ മുഖത്തേക്കു നോക്കി, ഇപ്പോൾ ഇങ്ങോട്ടേക്കു വന്നത് നന്നായില്ലേ എന്ന് എന്നോട് ചോദിക്കുന്ന കണക്കെ!

സത്യത്തിൽ അയ്യർ സാറിൻറെ ആ വാക്കുകളിൽ ഞാനും തെല്ലൊന്നു ആശ്വസിച്ചിരുന്നു, സമ്മാനം എന്ത് തന്നെ ആയാലും വേണ്ടില്ല, അതും വാങ്ങിച്ചു പെട്ടെന്ന് ഇവിടുന്ന് രക്ഷപ്പെടാം എന്ന് മാത്രമാണ് എൻ്റെ മനസ്സിൽ ഉണ്ടായിരുന്നത്!

പക്ഷെ, അയ്യർ സാറിൻറെ അടുത്ത വാക്കുകൾ എൻ്റെ എല്ലാ പ്രതീക്ഷകളെയും തകിടം മറിക്കുന്നവ ആയിരുന്നു!

അയ്യർ: ദേ,, ഞങ്ങൾ എല്ലാവരും കുട്ടിയോൾക്കു സമ്മാനങ്ങൾ തരാൻ തയ്യാറായി നില്കയാണ്, പക്ഷെ അതിനു മുമ്പ് ഞങ്ങൾക്കും നിങ്ങൾ രണ്ടാളുടെയും ഡാൻസ് കാണണം എന്ന് വല്ലാത്ത ഒരു കൊതി, അങ്ങനെ ആകുമ്പോൾ മാളുവിന്‌ ഒരു അവസരവും കൂടി ലഭിക്കുകയും ചെയ്യും!

അയ്യർ സാറിൻറെ വാക്കുകൾ, കേട്ട പാതി കേൾക്കാത്ത പാതി “അതിനെന്താ അങ്കിൾ,, നമ്മൾ കളിക്കാലോ” എന്നും അപറഞ്ഞു കൊണ്ട് ആ ‘പൊട്ടി’ ‘മാളു’ ടേപ്പ് റെക്കോർഡിന് അടുത്തേക്, പാട്ട് സെറ്റ് ചെയ്യുന്നതിനായി ഓടിപ്പോയി!

പക്ഷെ എനിക്കറിയാം, ഈ കഴുകന്മാർ നമ്മളെ വെറുതെ വട്ടു കളിപ്പിക്കുകയാണ്, ഇവർക്കു കാണേണ്ടത് നമ്മളുടെ ഡാൻസ് ഒന്നുമല്ല, ഓരോ കോപ്രായങ്ങൾ പറഞ്ഞു ചെയ്യിക്കയാണ്, ഇനി ഈ ഡാൻസ് കളിച്ചു കഴിയുമ്പോൾ മറ്റെന്തെങ്കിലും ആവും ഇവരുടെ ആവശ്യങ്ങൾ!

“എൻ്റെ ചിത്രേ,, നീ ഇങ്ങനെ മരം വിഴുങ്ങിയ കണക്കു നിക്കാതെ, ഇവിടുന്നു രക്ഷപ്പെടാനുള്ള എന്തേലും വഴി ആലോജിക്ക്” (എൻ്റെ മനസ്സ് എന്നോട് തന്നെ മന്ത്രിച്ചു)