ചേലാമലയുടെ താഴ്വരയിൽ – 5 Like

അമ്മാമ…… ചേച്ചിയോട് തനൂ…മോള് അത്താഴം എടുത്തു വെക്കൂ…… ഇനിയും വൈകിയാൽ പിന്നെ ആരും ഒന്നും കഴിക്കൽ ഉണ്ടാകില്ല….. ഇപ്പൊ തന്നെ…. ഓരോരുത്തരും…. കിടന്നു……

ചേച്ചി അത്താഴം എടുത്തു വച്ചു..
അർദ്ധബോധാവസ്ഥയിൽ കസാലയിൽ കിടന്നിരുന്ന ഗംഗേട്ടനെയും അച്ചാച്ചനെയും ഞാൻ പിടിച്ചു കൊണ്ട് പോയി

അത്താഴം കഴിഞ്ഞു….. കിടക്കാനുള്ള ഒരുക്കം തുടങ്ങി.. ചേച്ചി ഇന്ന് ഗംഗേട്ടനും കുടുംബവും വന്നത് കൊണ്ട് ജാനു ചേച്ചിയുടെ മുറിയിൽ കിടന്നു….. ഞാനും ലച്ചു മോളു ഞങ്ങൾ പതിവ് പോലെ കിടക്കാറുള്ള മുറിയിൽ… കിടന്നു..

അപ്പുറത്തെ മുറിയിൽ ഗംഗേട്ടനും സുപര്ണ ചേച്ചിഉം പഞ്ചമിയും … കിടന്നു …

ഞാൻ ഇന്ന് ചേച്ചി ഇല്ലാത്തതു കൊണ്ട് ഉറക്കം വരാതെ…. ഉമ്മറത്ത് തന്നെ അച്ചാച്ചൻ ഇരിക്കുന്ന കസാലയിൽ വെറുതെ കിടന്നു… കുറേ ദിവസം കൂടി കുടിച്ചത് കൊണ്ട് നന്നായി റ്റ്തലക്കു പിടിച്ചിരുന്നു… പാടത്തെ നിലവിൽ കരിമ്പന മരങ്ങളുടെ നിഴൽ വലിയ രാക്ഷസൻ മാരെ പോലെ…. നിന്നാടി…… തോടിനോട് ചേര്ന്നുള്ള കുളക്കടവിൽ നിന്നും കുളക്കോഴികൾ….. കലപില ചിലച്ചു കൊണ്ടിരിക്കുന്നു……

ആ നിലവിൽ പാടത്തു കൂടെ ഒന്ന് നടക്കാൻ തോന്നി….. ഞാൻ കസാലയിൽ നിന്നും എണീറ്റു….

പാതി ചാരിയ പൂമുഘ വാതിലിൽ ഒരു കാല്പെരുമാറ്റം കേട്ടു തിരിഞ്ഞു നോക്കി.

ബാബു എന്തെ ഉറങ്ങിയില്ലേ ??

സുപര്ണ ചേച്ചി ….
ആ ചേച്ചിയോ??? ചേച്ചി കിടന്നില്ലേ ???

ഹേയ് എനിക്ക് ഉറക്കം വന്നില്ല.. ജനലിൽ കൂടെ താഴെ വിളക്കിന്റെ വെട്ടം കണ്ടപ്പോൾ അമ്മമ്മ ആണോന്നു കരുതി…

മൂപ്പർ കിടന്നോ ചേച്ചി ??

ഓഹ്ഹ്…. മൂപ്പർ നല്ല ഫിറ്റല്ലെ… എപ്പോഴെ ഉറങ്ങി….

പഞ്ചമിയോ ??? …

ഓ അവളും കിടന്നു……

മോൻ എന്താ കിടക്കാതെ ??

ഇന്ന് നിന്റെ തനൂജ ചേച്ചി അവളുടെ അമ്മയുടെ കൂടെ ആ അല്ലെ ??

അവരുടെ എന്തൊക്കെയാ അറിയാവുന്ന പോലെയുള്ള ആ ചോദ്യം…. എനിക്കു…… ആദ്യം അത്ര മനസിലായില്ല…

മ്….. അതെ…..

ജാനു ചേച്ചി പറഞ്ഞു കുട്ടൻ തനൂജയുടെ മുറിയിൽ…. ആണ് കിടക്കാറ് എന്നു…

അത് പറയുമ്പോൾ ബാക്കി എല്ലാ അവർക്ക് അറിയാം എന്ന ഒരു സൂചന അതിൽ ഉണ്ടോ ???

അവർ അവിടെ പടിയിൽ ഇരുന്നു..

കുട്ടൻ ഇരിക്കൂ ഉറക്കം വരുന്ന വരെ നമുക്ക് എന്തെങ്കിലും ഓക്കേ സംസാരിച്ചു ഇരിക്കാം..

ഞാൻ അവരുടെ അടുത്ത് പടിയിൽ ഇരുന്നു..

എനിക്കു കള്ളിന്റെ ലഹരി പതിവില്ലാത്ത ധൈര്യം തന്നു…

കുടിച്ചാൽ പിന്നെ അങ്ങിനെ ആണല്ലോ മടിയും… നാണവും എല്ലാം…. ഇല്ലാതാകും…..

അവർ ഓരോ കാര്യങ്ങൾ സംസാരിച്ചു കൊണ്ടിരുന്നു…..

നേരം കുറേ ആയി…… രാത്രി മാത്രം… കരയുന്ന….കൂരി പുള്ളിന്റെ ചെവി തുളയ്ക്കുന്ന ശബ്ദം ഞങ്ങൾക്കിടയിലെ… നിശബ്ദധ….. ഇല്ലാതാക്കി……….

ഗംഗേട്ടൻ…. ഇന്ന് ഇവിടെ കണ്ട പോലെ തന്നെയാണ്…. നല്ല മുഴു കുടിയൻ.. എന്നെക്കാളും മോളെക്കാളും മൂപ്പര്ക് ഇഷ്ടം കള്ളിന് ആ…..

പക്ഷെ കുടുംബം നോക്കും….. ഞങ്ങളുടെ എല്ലാ ആവശ്യങ്ങളും സാധിച്ചു തരും….. അതിനൊന്നും ഒരു കുറവും ഇല്ല…
പക്ഷെ ഒരു ഭാര്യയുടെ ആവശ്യങ്ങൾ ഇപ്പൊ കുറേ ആയി മൂപരുടെ ഉത്തരവാദത്തിൽ ഇല്ല……. ഒരു ദീർഘ ശ്വാസത്തോടെ സുപർന്ന ചേച്ചി പറഞ്ഞു നിർത്തി….
അപ്പോൾ ???? ഞാൻ ഒരു ജിക്‌ഞാസയോടെ അവരോടു… ചോദിച്ചു.

മം…. അതെ മോനെ…. എന്നും മൂക്കറ്റം കുടിച്ചു ഇന്നു കണ്ടപോലെ ബോധം കേട്ട് കിടന്നുറങ്ങും… …

ഞാൻ എന്തൊക്കെയോ പറഞ്ഞു കുട്ടനെ മുഷിപ്പിച്ചു….. അല്ലെ ??

ഹേയ്…. അങ്ങനെ ഒന്നും ഇല്ല ചേച്ചി..

ഞാൻ അവരുടെ കൈകൾ പിടിച്ചു കൊണ്ട്…… അവരുടെ കണ്ണിൽ പൊടിഞ്ഞ കണ്ണുന്നീർ തുടച്ചു……

വരൂ പോയി കിടക്കാം… അവർ എണീറ്റു….

ഞങ്ങൾ അകത്തു നടന്നു ചേച്ചി വാതിൽ അടച്ചു…..അച്ചാച്ചനും അമ്മമ്മയും കിടക്കുന്ന മുറിയുടെ വാതിൽ അടച്ചിരുന്നു…

കള്ളിന്റെ ലഹരിയിൽ എൻറെ വേച്ചു വേച്ചുള്ള നടത്തം കണ്ടിട്ട്.. സുപരന്ന ചേച്ചി…

മം…. കുട്ടനും നല്ല ഫോമിൽ ആണല്ലോ… അവർ എൻറെ തോളിൽ കൈ ഇട്ടു എന്നെ പിടിച്ചു…

കോണി ചുവട്ടിൽ ഒരു ചെറിയ മുറിയുണ്ട്.. ഉരുളിയും നിലവിളക്കും… പൂജക്കുള്ള സാധനങ്ങളും എല്ലാം വയ്ക്കുന്ന…

Leave a Reply

Your email address will not be published. Required fields are marked *