ചേലാമലയുടെ താഴ്വരയിൽ – 5

തമ്പ്രാട്ടി …. അടിയൻ…..ആണ് ചെല്ലി…..

അയാൾ കയ്യിലെ പൊതി ഉമ്മറത്തു തിണ്ണയിൽ വച്ചു കൊണ്ട് ബഹുമാനത്തോടെ കൈ കെട്ടി നിന്നു.

ആ….. ആരാ ഇത് ചെല്ലിയോ ??

വാ വാ ഈ അടുത്തൊന്നും ഇങ്ങോട്ട് കണ്ടിട്ടില്ലാലോ ?? അമ്മമ്മ മുറ്റത്തേക്കു ഇറങ്ങി..

ഉവ്വ്….. അടിയൻ… കുറച്ചു തിരക്കിൽ ആയിരുന്നേ…അയാൾ മുറുക്കാൻ കര പുരണ്ട പല്ലുകൾ മുഴുവൻ പുറത്തു കാണിച്ചു കൊണ്ട്… വെളുക്കെ ഒന്ന് ചിരിച്ചു..
എന്താ ചെല്ലി ഇപ്പൊ…. ഇങ്ങോട്ട് ?
വിശേഷിച്ചു…. എന്തെങ്കിലും ???

അത്….. കണ്ണൻ തമ്പ്രാൻ രണ്ടീസം മുൻപ് അടിയനോട് ഏല്പിച്ചിരുന്നെ… നല്ല ഇളയ ആടിനെ കിട്ടിയാൽ ഇവിടെ കുറച്ചു തരണം എന്ന്.

ഇന്ന് ഒരു ഇളയ… ആടിനെ.. വെട്ടി.. അപ്പൊ അതിന്റെ കുറച്ചു ഇവിടെ തരാൻ വന്നതാ…..

ഉവ്വോ ?? നന്നായി..

എന്നാൽ ഇത് അങ്ങോട്ട്‌ വച്ചാട്ടെ.. തിണ്ണയിലെ പൊതി എടുത്തു അയാൾ അമ്മാമ്മക് കൊടുത്തു..

അപ്പൊ… അടിയൻ അങ്ങോട്ട്‌… അയാൾ പോകാൻ… ഇറങ്ങി..

നികൂ….. ചെല്ലി… ഇവിടെ വരെ വന്നിട്ട് എന്തെങ്കിലും കുടിക്കാതെ.. പോകേണ്ട….. നികൂ…

അമ്മമ്മ അയാളെ വിളിച്ചു തിണ്ണയിൽ ഇരുത്തി..

മോളെ…… തനൂ….ഒന്നിങ്ങോട്ടു വരൂ….. ഇതാ ഇതങ്ങോട്ട് അടുക്കളയിൽ കൊണ്ട് വച്ചോളൂ…. അടുക്കളയിൽ ഉള്ള ചേച്ചിയെ അമ്മമ്മ നീട്ടി വിളിച്ചു….

ചേച്ചി വന്നു.

മോളെ ഇത് കുറച്ചു ആട്ടിറച്ചിയാ.. നീ ഇത് അങ്ങോട്ട്‌ എടുത്തോളൂ.. ഇന്ന് ഗംഗ വരും എന്ന് പറഞ്ഞത്അല്ലെ നീ നന്നായി കുരുമുളക് ഇട്ടു ഇത് വരട്ടി വെക്കൂ…

പിന്നെ നീ ചെല്ലിക് കഴിക്കാൻ എന്തെങ്കിലും എടുത്തോളൂ….

ചേച്ചി പൊതി അകത്തു കൊണ്ട് വച്ചു.
ചെല്ലിക് കഴിക്കാനുള്ള ഭക്ഷണം കൊണ്ടുവന്നു….

ചെല്ലി കഴിച്ചു കഴിയുന്ന വരെ അമ്മാമ ചെല്ലിയോട് ഓരോ നാട്ടുവർത്തമാനം… പറഞ്ഞു..കൊണ്ടിരുന്ന…..

അയാൾ യാത്ര പറഞ്ഞു പോയി..

ഒരു പത്തു മിനിറ്റ് ആയിക്കാണും പതിവ് പ്രഭാത യാത്ര കഴിഞ്ഞു അച്ചാച്ചൻ കയറി വന്നു..

മോൻ പുറത്തൊന്നും പോയില്ലേ ??

ഉമ്മറത്തു ഇരിക്കുന്ന എന്നെ കണ്ടു അച്ചാച്ചൻ..

ഇല്ല…
മം ഞാൻ രാവിലെ നേരെത്തെ ഇറങ്ങി.. അതൊരു പതിവാ..
നീ ഉറങ്ങിക്കോട്ടെ എന്ന് വിചാരിച്ച നിന്നെ വിളിക്കാഞ്ഞേ..

എവിടെ…. കാന്താരി ??? അച്ചാച്ചൻ ലച്ചു മോളെ കാണാഞ്ഞു ചോദിച്ചു…

അവൾ അകത്തുണ്ട് ചേച്ചിയുടെ കൂടെ……. ഇന്ന് നല്ല വാശിയിൽ ആ…

എം.. അവളുടെ വാശിയൊക്കെ ഞാൻ വന്നാൽ മാറും… അച്ചാച്ചൻ അകത്തേക്ക് ലച്ചു മോളെ നോക്കി കൊണ്ട് പോയി..

അച്ചാച്ചന്റെ ശബ്ദം പൂമുഖത് കേട്ടപ്പോൾ തന്നെ ലച്ചു അടുക്കളയിൽ നിന്നും പുറത്തു വന്നു…. പിന്നെ അച്ചാച്ചനോടായി അവളുടെ ഗുസ്തി….. അവർ അച്ചാച്ചന്റെ റൂമിൽ…. പോയി അവിടെ കളിച്ചു കൊണ്ടിരുന്നു…

ഉണ് കഴിഞ്ഞു…. ചേച്ചി പാവം അപ്പുറത്തെ മുറിയിൽ പോയി കിടന്നു….. കിടക്കുന്നതിന് മുൻപ് എന്നോട് വന്നു പറഞ്ഞു..എനിക്ക് വേണ്ടി കട്ടിലിൽ വിരിച്ചു വച്ചിട്ടുണ്ട്… നീ പോയി കിടക്കൂ…. എന്ന്…

വെറുതെ ഉമ്മറത്തു വന്നിരുന്നു… അമ്മാമ അവരുടെ ഉണ് കഴിഞ്ഞു …. പതിവ് മുറുക്കലിനുള്ള പരിപാടിക്കു ഉമ്മറത്തു വന്നു…..

അങ്ങ് ദൂരെ പാടവറമ്പത് കൂടെ ആരൊക്കയോ നടന്നു വരുന്നു…
മൂന്ന് പേർ ഉണ്ട്…..

ദൂരെ നിന്നും ആരാണെന്നു നല്ല വ്യക്തമായി മനസിലായില്ല….

അമ്മമ്മേ ആരൊക്കെയോ ഇങ്ങോട്ട് വരുന്നുണ്ട്….. ആരാണെന്നു മനസിലാകുന്നില്ല…

എവിടെ….. ?? അമ്മമ്മ എണീറ്റു പാടത്തേക്കു നോക്കി…..

ഓഹ്ഹ്……. അത് നമ്മടെ ഗംഗന് ആണല്ലോ…..

അതെയോ ??

ആ അതെ അവന്റെ നടപ്പ് കണ്ടാൽ അറിയാം….

അവർ നടന്നു തോടിന്റെ പാലം കടന്നു വീട്ടിലേക്കു ഉള്ള പടികൾ കയറി….

അമ്മമ്മ പൂമുഖത്തു നിന്ന് മുറ്റത്തേക്കു ഇറങ്ങി…

ഞാനും കൂടെ ഇറങ്ങി….

ഒരു അഞ്ചു അഞ്ചര അടി ഉയരം, ഇരുനിറം, കുറ്റിയാക്കിയ മീശ, സാമാന്യ തടിച്ച ശരീരം, കഷണ്ടി കയറിയ തല, ഒരു വെള്ളയിൽ പുള്ളികൾ ഉള്ള ഷർട്ട്‌, കറുപ്പ് പാന്റ്, കയ്യിൽ വലിയ ഒരു ബാഗ് … തടിച്ചു വലിയ ഫ്രെയിം ഉള്ള കടിച്ചില്ലുകൾ ഉള്ള കണ്ണട.. ഒറ്റ നോട്ടത്തിൽ തനി ഒരു ബംഗാളി….
കൂടെ ഒരു ചെറുപ്പക്കാരി .. ഒരു പതിനാറു ഇരുപത് വയസ്സ് വരും…… പിന്നെ ഒരു മുതിർന്ന സ്ത്രീ…. ഏകദേശം നാല്പതിനോട് അടുത്ത് പ്രായം കാണും…..
കൂടെയുള്ള ചെറുപ്പക്കാരി മോൾ പഞ്ചമി പിന്നെ ഗംഗേട്ടന്റെ ബാഗാളി ഭാര്യ അനുപമ..

ഞാൻ അവരെ കണ്ടു തന്നെ ഊഹിച്ചു.

പഞ്ചമി … ഞാൻ എല്ലാരും പറഞ്ഞു കേട്ട പോലെയായിരുന്നില്ല നല്ല അതി സുന്ദരിയായിരുന്നു..

ഗംഗേട്ടനെ പോലെ തന്നെ ഏകദേശം അതെ ഉയരം.. നല്ല വെളുത്തു, തടിച്ചു, വട്ടമുഖം, നീണ്ട ചന്തി വരെ കിടക്കുന്ന മുടി, ചുണ്ടിൽ ചുവന്ന ചായം തേച്ച്, നന്നായി മേക്കപ്പ് ഇട്ടിട്ടുണ്ട്, മുട്ടിനു താഴെ വരെ ഉള്ള ഒരു ഉടുപ്പ്, ചന്ദന കളറിൽ കറുത്ത ചിത്രങ്ങൾ ഉള്ള ഷർട്ട്‌ പോലെയുള്ള ഒരു വസ്ത്രം…

പൊതുവെ തടിച്ച പ്രകൃതി ആയതു കൊണ്ട് മുലകൾ ഷർട്ട്‌ പോലുള്ള ആ ഡ്രെസ്സിനുള്ളിൽ നല്ല മുഴുപ്പോടെ എഴുന്നു നില്കുന്നു.. വെളുത്ത കാണം കാലുകൾ…. മൂക്ക് കുത്തി അതിൽ ഒരു സ്വർണ്ണ മൂക്കുത്തി… വിടർന്ന ചന്തം ഉള്ള കണ്ണുകൾ…… ഉരുണ്ടു തടിച്ച നല്ല അഗ്രിതി ഉള്ള ചന്തികൾ ഉടുപ്പിന് മുകളിൽ നല്ല വിരിഞ്ഞു നില്കുന്നു……

അവളെക്കാൾ ഉയരം കുറവാണു അവളുടെ അമ്മ അനുപമ ചേച്ചിക്ക്.. പൊതുവെ ബംഗാളി പെണ്ണുങ്ങൾ അങ്ങനെ ആണ്… ഉയരം കുറവാകും.. പക്ഷെ നല്ല തടിച്ചു ഉരുണ്ടു.. വെളുത്തു കൊഴുത്ത…. ശരീരം.. മേക്കപ്പ് ഒട്ടും കുറവില്ല.. മുഖത്തു പൗഡറും, ചുണ്ടിൽ ചായവും,
പക്ഷെ സാരിയായിരുന്നു വേഷം..

അത് അവരുടെ വെളുത്ത വയർ മുഴുവൻ കാണുന്ന രീതിയിൽ പുക്കിളിനു താഴെ കുത്തിയ reethiyil.. മുലകൾ അമ്മയുടെ ആണോ മകളുടെ ആണോ വലുത് എന്ന്….. സംശയം…..

ഇളം ചുവപ്പ് നിറം സാരിയും… നിറയെ ചിത്രപ്പണികൾ ഉള്ള ജാക്കറ്റും… തോളിൽ ഒരു വാനിറ്റി ബാഗും….

അമ്മമ്മയെ കണ്ട മാത്ര ഗംഗേട്ടൻ.. വല്യമ്മമേ എന്ന് വിളിച്ചു കൊണ്ട് കെട്ടിപിടിച്ചു….

അമ്മമ്മയുടെ കാലിൽ തൊട്ടു വണങ്ങി..

മോനെ…. ഗംഗാ എന്റെ കുട്ടി വന്നല്ലോ… എന്തൊരു.. പോക്കായിരു മോനെ….

എത്ര കൊല്ലമായി…….അവർ പരസ്പരം കെട്ടിപിടിച്ചു… രണ്ടു മൂന്നു നിമിഷം… അതെ നിലയിൽ നിന്നു…

ഇതെല്ലാം കണ്ടു.. കൊണ്ട് പഞ്ചമിയും സുപര്ണ ചേച്ചിയും പരസ്പരം നോക്കി….. നിന്നു..

ഗംഗൻ ചേട്ടൻ അവരോടു അമ്മമ്മയുടെ കാലിൽ തൊട്ടു അനുഗ്രം വാങ്ങാൻ പറഞ്ഞു….
അവർ രണ്ട് പേരും അമ്മമ്മയെ….. അവരുടെ കാലിൽ തൊട്ട്….അനുഗ്രഹം വാങ്ങി….

വാ….. മോനെ വരൂ അകത്തേക്ക് പോകാം… അമ്മമ്മ അവരെ വീട്ടിലേക്കു ക്ഷണിച്ചു…

എന്നെ കണ്ടു ഗംഗൻ ചേട്ടൻ അമ്മമ്മയോടു…

ഇത്……..

അതെ മോനെ മാലതിയുടെ monaa…മിഥുൻ….. രണ്ടും മൂന്നു ആഴ്ചയായി അവൻ വന്നിട്ട്…

Leave a Reply

Your email address will not be published. Required fields are marked *