ഞാനും സുപര്ണ ചേച്ചിയു….മുകളിൽ അവർക്കു വേണ്ടി വൃത്തിയാക്കിയ… മുറിയിലേക്കു പോയി…
തനൂജ ചേച്ചി അടുക്കളയിൽ ആണ്…. പഞ്ചമി ലച്ചു മോളുടെ കൂടെ താഴെ വരാന്തയിൽ അവളെ കളിപിച്ചു കൊണ്ടിരിക്കുന്നു…..
ബാഗ് തുറന്നു അവർ ഒരു കുപ്പി എടുത്തു തന്നു..
ഗംഗേട്ടൻ കുടിക്കും അല്ലെ ??
ഓഹ്ഹ്…… കുടിക്കും എന്ന് മാത്രം അല്ല…… അതിൽ കുളിക്കും….. ഇത് കിട്ടിയാൽ പിന്നെ വേറെ ഒന്നും വേണ്ട….. അവർ നേരിയ ഒരു നീരസത്തോടെ… പറഞ്ഞു…
ബാബു കുടിക്കുമോ ??
ഹേയ്…. അങ്ങനെ ഒന്നും ഇല്ല..
അല്ല പറയൂ…
അത്യാവശ്യം…. എപ്പോഴെങ്കിലും..
എം…. അവർ ഒന്ന് മൂളി..
ഞാൻ കുപ്പിയുമായി ഇറങ്ങാൻ നോക്കുന്ന നേരം.. അവർ എന്റെ കവിളിലും കയ്യിലും എല്ലാം തലോടി കൊണ്ട്.. ബാബു നല്ല സുന്ദരൻ ആ…. ഗംഗേട്ടൻ പറഞ്ഞിട്ടുണ്ട് ബാബുവിനെയും മാലതി ചേച്ചി യെം കുറിച്ച്…..
അവരുടെ ആ സ്നേഹപ്രകടനം കണ്ടപ്പോൾ കുറേ കാലം ആയിട്ടു ഗംഗേട്ടൻ ഇവരെ വേണ്ട രീതിയിൽ ഒന്നും പരിഗണിക്കുന്നില്ല എന്ന് എനിക്ക് മനസിലായി……
ചേച്ചിയുടെ ഒരു സെറ്റ് സാരി ആണ് അവർ ഉടുത്തിരുന്നത്.. അതും അവരുടെ വെളുത്ത വയറും പുക്കിളും എല്ലാം നന്നായി കാണുന്ന രീതിയിൽ ആണ് അവർ ഉടുത്തിരുന്നത്…….
ഞാൻ കുപ്പിയും ആയി താഴെ വന്നു..
തനൂജ ചേച്ചി അപ്പോഴേക്കും വരട്ടിയ ആട്ടിറച്ചിയും, വറുത്ത പുഴ മീനു എല്ലാം ആ ചെറിയ മേശയിൽ റെഡി ആക്കി വച്ചിട്ടുണ്ട്….
ഗംഗേട്ടൻ കുപ്പി എന്റെ കയ്യിൽ നിന്നും വാങ്ങി. ഗ്ലാസുകളിൽ ഒഴിച്ചു…. റോയൽ സ്റ്റാഗ്… ഒരു മാനിന്റെ ചിത്രം ഉള്ള കുപ്പി…
മൂപ്പർ ഏതോ പട്ടാളക്കാരോട് വാങ്ങിയതാണ്…
വല്യച്ഛൻ….. എപ്പോഴും ഈ നിറമില്ലാത്ത വെള്ളം അല്ലെ കഴിക്കാറ്… ഇന്ന് ഇതൊന്നും കഴിച്ചു നോക്കൂ…. ഗ്ലാസിൽ വിസ്കി പകരുന്നതിനിടയിൽ അച്ചാച്ചനെ നോക്കി പറഞ്ഞു….
കുട്ടൻ എന്താ മാറി നില്കുന്നെ… വാടാ മോനെ…. വാ നിന്നെ പോലെ ഒരു വാല്യക്കാരനെ മാറ്റി നിർത്തി ഞങ്ങൾ എങ്ങനെ ആ കഴിക്കുന്നേ…. മൂപ്പർ ഒരു ഗ്ലാസ് എന്റെ നേരെ നീട്ടി…
ഹേയ്…. അത് വേണോ ഗംഗേ അവൻ കൊച്ച് പയ്യൻ അല്ലെ അച്ചാച്ചൻ ഗംഗേട്ടനെ… നോക്കി..
എന്റെ വല്യച്ചാ….. അവൻ ഒരു മുതിർന്ന യുവാവല്ലേ…. പിന്നെ എന്താ.. അവൻ കഴിക്കട്ടെ…. അവനെക്കാൾ പ്രായം കുറഞ്ഞ പൊടി പിള്ളേർ അവിടെ ത്രിപുരയിൽ… ഒറ്റക്ക് ഒരു കുപ്പി അകത്താകും….. മൂപ്പർ എനിക്കു വേണ്ടി വക്കാലത്തു പിടിച്ചു…
ഞാൻ മടിച്ചു മടിച്ചു ആ ഗ്ലാസ് വാങ്ങി….
അച്ചാച്ചനും വലിയ എതിർപ്പില്ല എന്ന് മനസിലായി…
ഗംഗേട്ടൻ ഒറ്റ വലിക്കു ആ ഗ്ലാസ് അകത്താക്കി…..
അച്ചാച്ചൻ….. ഈ നാടൻ കഴിച്ചുള്ള ആളായത് കൊണ്ട്… മൂപ്പർക്ക് ഈ മിലിറ്ററി സാദനം ഒന്നും വലിയ സംഭവം ആയി തോന്നിയില്ല…. ഒരു വലിക്കു കുടിച്ഛ് ഗ്ലാസ് മേശയിൽ വച്ചിട്ടു…
നീ ഒന്ന് കൂടെ ഒഴുകൂ…. നിന്റെ ഈ മിലിറ്ററി … രണ്ട് moonennam..Vendi varum onnu
തലയ്ക്കു പിടിക്കാൻ…..
ഞാൻ കുറച്ചു മാറി നിന്ന് ഗ്ലാസിലെ വിസ്കി ഒറ്റവലിക്ക് അകത്താക്കി…
വറുത്ത വച്ച മീൻ കഷ്ണം… എടുത്തു വായിൽ ഇട്ടു…
അടുക്കളയിലെ പണികൾ കഴിഞ്ഞു ഓരോരുത്തർ ആയി ഉമ്മറത്തെ സന്ധ്യ സഭയിലേക്കു വന്നു തുടങ്ങി. ആദ്യം അമ്മാമ… പിന്നെ പഞ്ചമിuമ് ലച്ചു മോളും, അതിന്റെ പിന്നാലെ ജാനു ചേച്ചി… സുപര്ണ ചേച്ചി…. എല്ലാരും വന്നു അവിടെ ഓരോ സ്ഥാനങ്ങളിൽ ഇരുപ്പിറച്ചു……
സഭ കൊഴുത്തു… അതുവരെ കാണാൻ പറ്റാത്തതിന്റെയും മറ്റു വിശേഷങ്ങൾ പറഞ്ഞു….
ഒഴിഞ്ഞ ഗ്ലാസ് ഗംഗേട്ടൻ നിറച്ചു കൊണ്ടിരുന്നു….
മൂപ്പർ നല്ല മോശം ഇല്ലാത കുടി കാരൻ ആണെന്ന് മനസിലായി…
രണ്ടു ഗ്ലാസ് കഴിഞ്ഞപ്പോൾ പിന്നെ ഞാൻ ഗ്ലാസ് മാറ്റി വച്ചു.. കാരണം ഇപ്പൊ തന്നെ നല്ല മൂഡായി…. ഇതുതന്നെ തനൂജ ചേച്ചി എന്താ പറയുക എന്ന പേടിയിൽ…. ആയിരുന്നു ഞാൻ.. അവർക്ക് ഒട്ടും ഇഷ്ടം ഇല്ലാത്ത കാര്യം ആണ്…. ഈ കുടി….
കസാലയിൽ മയങ്ങി കിടക്കുന്ന അച്ചാച്ചനെ നോക്കി കൊണ്ട് ഗംഗേട്ടൻ…
വല്യച്ചാ വല്യച്ഛനറിയോ….. ഞാൻ തിരിച്ചു വരാൻ നിൽക്കുന്ന സമയത്താ ദാ ഈ ഇരിക്കുന്ന മൂദേവി ഇല്ലേ സുപരന്ന ദാസ് ഇവളുടെ തന്ത പുരഞ്ജൻ ദാസ് എന്നെ കയ്യോടെ ഇവളെ പിടിച്ചു എന്നെ കെട്ടിക്കുന്നതു…… പിന്നെ എങ്ങനെ ഞാൻ…… ഗംഗേട്ടൻ മുഴുവൻ പറഞ്ഞു തീരും മുൻപ് കസാലയിൽ ചെരിഞ്ഞു……..
