ചേലാമലയുടെ താഴ്വരയിൽ – 7

സത്യത്തിൽ ഞാൻ വല്ലാതെ അത്ഭുദപ്പെട്ടു… ഇങ്ങിനെയും ഉണ്ടോ പെണ്ണുങ്ങൾ…..

ഞാൻ ഇന്നലെ ഉറങ്ങി പോയി ചേച്ചി. അതാ ഇന്ന് വരാം ഉറപ്പാ… ഞാൻ അവർക്ക് ഉറപ്പു നൽകി കൊണ്ട് കുപ്പിയും ആയി പൂമുഖത് വന്നു……

ടീ പോയി കസാലയുടെ മുമ്പിൽ റെഡി ആക്കി എന്നെയും കാത്ത് പാവം ഗംഗേട്ടൻ അവിടെ ഇരുപ്പുണ്ട്.

ഞാൻ കുപ്പി ടേബിളിൽ വച്ച ശബ്ദം കേട്ടു മൂപ്പർ മയക്കത്തിൽ നിന്നും ഉണർന്നു..

തനൂജ ചേച്ചി ഒരു പത്രത്തിൽ വറുത്ത മീനും, അച്ചാറും, കൊണ്ടാട്ടംമുളകും എല്ലാം ആയി വന്നു..

എന്നെ വല്ലാത്ത ഒരു നോട്ടം നോക്കി… അവർ അടുക്കളയിലേക്കു പോയി..
ആ നോട്ടത്തിന്റെ അർത്ഥം ശെരിക്കും എനിക്ക് മനസിലായി…..
കുപ്പി കണ്ട ഗംഗേട്ടൻ… ലോട്ടറി അടിച്ച പോലെ മയക്കത്തിൽ നിന്നും ചാടി എണീറ്റു…
കുപ്പി കയ്യിൽ എടുത്തു ഒരുമ്മ കൊടുത്തു….

നീ ഇവിടിരി….. നിന്നോട് ഈ ഗംഗേട്ടന് കുറച്ചു കാര്യങ്ങൾ സംസാരിക്കാൻ ഉണ്ട്..

മൂപ്പർ കുപ്പി തുറന്നു… പിന്നെ മൂക്കിനോട് ചേർത്ത് വച്ചു ഒന്നു മണപ്പിച്ചു…….

അവിടെ മേശമേൽ വച്ച ഗ്ലാസുകളിൽ മദ്യം പകർന്നു….
അളവെല്ലാം കിറു കൃത്യം….

അയ്യോ….. ഗംഗേട്ട എനിക്ക് വേണ്ട.

മ്… എന്താ…..

അതൊന്നും പറ്റില്ല നീയും കഴിക്കണം.
നീ ഒരാനല്ലേ ??
അതും ഒരു വാല്യക്കാരൻ ആയ പയ്യൻ.. പിന്നെ എന്താ ??

എന്നാലും ഈ പകൽ…… അതു വേണോ ????

ഡാ മോനെ നിനക്ക് ഇതിന്റെ ഒരു സുഖം ശെരിക്കും പിടികിട്ടാത്തൊണ്ട നീ ഇങ്ങനെ ഓക്കേ പറയുന്നേ…..

മൂപ്പർ മദ്യം നിറച്ചു വച്ച ഗ്ലാസിൽ മൺകുടത്തിൽ വച്ച തണുത്ത വെള്ളം പകർന്നു……..

ഇനി നിനക്ക് വേണം എങ്കിൽ നീ അടുക്കളയിൽ പോയി വല്ല ഉപ്പിലിട്ട മുളകും എടുത്തു വാ….
മൂപ്പർ കഴിക്കാൻ ദൃതി കൂട്ടി കൊണ്ടു പറഞ്ഞു….

ഹാവൂ…… ഞാനും മൂപ്പരോട് ഇപ്പൊ എന്ത് പറഞ്ഞു ഒന്നു അടുക്കളയിൽ പോകും എന്ന് വിചാരിച്ചു വിഷമിച്ചു നിൽക്കുകയായിരുന്നു……..

മൂപ്പർ അത് പറഞ്ഞ് തീരുന്നതിനു മുൻപ് ഞാൻ അടുക്കളയിലേക്കു ഓടി….

അടുക്കളയിൽ എത്തിയില്ല… ചേച്ചി അവിടെ ഇടനാഴികയിൽ തന്നെ എന്നെ കാത്ത് നിൽക്കുന്നുണ്ടായിരുന്നു….

കുട്ടാ…. എൻറെ മോൻ ഇനി കുടിക്കരുത്. അങ്ങേരു എന്താണ് എന്ന് വച്ചാൽ ആയിക്കോട്ടെ.. വളരെ വിഷമത്തിൽ ചേച്ചി എന്നെ നോക്കി പറഞ്ഞു….

ഇല്ല ചേച്ചി….. ഞാൻ മൂപ്പർക്ക് വെറുതെ ഒരു കമ്പനി കൊടുക്കാൻ…

മ്….. ശരി….. മനസില്ല മനസോടെ ചേച്ചി….

ചേച്ചി….. എനിക്ക് ഉപ്പിലിട്ട മുളകുണ്ടേൽ താ….

മ്…. വാ….

ചേച്ചി എനിക്ക് ഒരു പാത്രത്തിൽ ഉപ്പിലിട്ട കാ‍ന്താരി മുളക് എടുത്തു തന്നു. ഞാൻ അതുമായി പൂമുഘത് എത്തി…

ആ വന്നോ…… മ്… ഇത് പിടി…. ഗംഗേട്ടൻ നിറച്ചു വച്ച ഗ്ലാസ്‌ എനിക്കു നേരെ നീട്ടി…..
മദ്യത്തിന്റ രൂക്ഷ ഗന്ധം അവിടെ ആകെ പരന്നിരുന്നു….

കുടിച്ചിട്ടുണ്ടെകിലും റം ഇത് ആദ്യആയതിനാൽ… ഒന്നും രുചിച്ചു… ഹോ വല്ലാത്ത ഒരു അസഹനീയം ആയ രുചി…. ഞാൻ ഗ്ലാസ്‌… മേശയിൽ വച്ചിട്ട്…. ഏട്ടാ ഇതിൽ കുറച്ചു കൂടി വെള്ളം ഒഴിക്കാം നല്ല കട്ടി….

ഹേയ് നീ…… ഇനി അതു വെള്ളം ഒഴിച്ച്… അതിന്റെ മര്യാദ കളയല്ലേ… അതു അങ്ങ് ഒറ്റ വലിക്കുകുടി…..
എന്നിട്ട് ആ ഉപ്പിലിട്ട മുളക് ഒന്നും കടിച്ചാൽ മതി… അപ്പോൾ എല്ലാം ശരിയാകും….

മൂപ്പർ മൂപരുടെ ഗ്ലാസ്‌ കാലിയാക്കി…. വറുത്ത മീൻ കഷ്ണം എടുത്തു വെയിൽ ഇട്ടു കൊണ്ടു പറഞ്ഞു….

എൻറെ ഗംഗേ നീ…… എന്തിനാ ആ കുട്ടിയെ ഇങ്ങിനെ നിര്ബന്തികുനെ… അവനു ഇതൊന്നും അത്ര പരിജയം ഇല്ല… അമ്മാമ….. അവിടെ വന്നു… എനിക്കു വേണ്ടി സപ്പോർട് ചെയ്തു…..

ഹേയ് ഇല്യ വല്യമ്മേ……. ഇത് ഓക്കേ എന്ത്…… അവൻ ഒരു ചെറുപ്പക്കാരൻ അല്ലെ…..

മ്മ്…. ഇഷ്ടമില്ല്ലാതെ അമ്മാമ… ഒന്നു മൂളി…..

ഞാൻ കണ്ണടച്ച്… ഒറ്റ വലിക്കു ആ ഗ്ലാസ്‌ കാലിയാക്കി….

മേശയിൽ വച്ച ഉപ്പിലിട്ടത് എടുത്തു കടിച്ചു.. നല്ല എരിവ്… നല്ല കാന്താരി മുളക്… ഉപ്പിലിട്ടാലും അതിനു എരിവ് ഒട്ടും കുറയില്ല…

മ്…. ഡാ മോനെ നീ ഇവിടിരി… അവിടെ ഉള്ള കസാല വലിച്ചിട്ടു കൊണ്ടു ഗംഗേട്ടൻ…..

ഞാൻ മൂപ്പരുടെ അടുത്തിരുന്നു….

ഒന്ന് കൂടെ ഒഴിക്കാം എന്താ ????

ഇനി വേണോ ഏട്ടാ…..
പിന്നെ വേണ്ടേ ?? നീ എന്ത് പയ്യനാ… അവിടെ ത്രിപുരയിൽ നിന്റെ പ്രായം ഉള്ള ഓരോ പയ്യൻ മാർ…. ഈ കുപ്പി മുഴുവൻ ഇരുന്ന ഇരുപ്പിൽ തന്നെ കാലിയാകും….

മൂപ്പർ രണ്ടാമത്തെ റൗണ്ട് ഒഴിച്ചു..

എനിക്ക് നല്ല മൂടായിരുന്നു…

പിന്നെ ഞാൻ ഒന്നും നോക്കിയില്ല മൂപ്പർ ഒഴിച്ച് വച്ച ഗ്ലാസ്‌…. എടുത്തു ഒറ്റ വലിക്കും കുടിച്ചു കാലിയാക്കി…
അത് മൂപ്പര്ക് നന്നായി ബോധിച്ചു… കള്ളിന്റെ ലഹരിയിൽ….. ചിരിച്ചു കൊണ്ടു …. മ്മ്…… ഇങ്ങനെ വേണം ആൺകുട്ടികൾ……

എനിക്കു ആകക്കൂടി…. ഭൂമി തല കീഴായി മറിയുന്ന പോലെ തോന്നി…

മൂപ്പർ പതിവ് പോലെ ബംഗാൾ വിശേങ്ങൾ പറയാൻ തുടങ്ങി……

പറയുന്നതിൽ പാതി ബംഗാളി ആയതിനാൽ എനിക്ക് മുഴുവൻ ആയി മനസിലായില്ല……
കുടിച്ചാൽ പിന്നെ ഗംഗേട്ടൻ അങ്ങിനെ ആ….

അധികവും സംസാരിക്കുന്നതു ബംഗാളി ഭാഷയിൽ ആ……….

കുട്ടാ……. എൻറെ കുട്ടി ….. പഞ്ചമി മോളുടെ കൂടെ ഒന്ന് നെല്ലി പറമ്പ് വരെ പോകുമോ ?? ആ വള്ളോർ കാമിനിയെ ഒന്ന് കൊണ്ടു വിടാൻ….

ഞാൻ ലഹരിയിൽ പാതി അടഞ്ഞു കണ്ണുകൾ തുറന്നു… നോക്കി.
അമ്മമ്മ….

അവർ പഞ്ചമി ചേച്ചിക്ക് കൂട്ട് പോകാൻ എന്നെ വിളിക്കുന്നു…..

ഓ അതിനെന്താ.. പോകാം… അമ്മമ്മേ…
അവർ എവിടെ ??

ഇപ്പൊ വരും കുറച്ചു ചോറും കറിയും എല്ലാം…. പൊതിഞ്ഞു കൊണ്ടിരിക്കുകയാ….. മോൻ ഇവിടിരി…..

ഞാൻ അവരെ ഇപ്പൊ ഇങ്ങോട്ട് പറഞ്ഞു വിടാം…
അമ്മമ്മ എണീറ്റു… അടുക്കളയിൽ പോയി.. വള്ളോർ കാമിനിയെയും, പഞ്ചമി ചേച്ചിയെയേം…. പൂമുഖത്തേക്കു അയച്ചു……

ഞാനും പോകട്ടെ അമ്മമ്മേ ലച്ചു മോൾ…. അമ്മമ്മയോടു ഞങ്ങളുടെ കൂടെ വരാൻ വേണ്ടി.. വാശി പിടിച്ചു ചോദിച്ചു….

വേണ്ട ലച്ചു മോളെ….. അവിടെ കുത്തുന്ന പശു ഉണ്ട്….. എൻറെ കുട്ടി ഇപ്പൊ പോണ്ടേ….. അമ്മാമ അവളെ സൂത്രത്തിൽ…. വിലക്കി..

…കയ്യിൽ ഒരു പൊതിയും ആയി കാമിനി വന്നു കൂടെ പഞ്ചമി ചേച്ചി..

പോകാം….. തല താഴ്ത്തി കസാലയിൽ ഇരിക്കുന്ന എന്നെ നോക്കി പഞ്ചമി ചേച്ചി….

ഓ…. പോകാം…. ഞാൻ എണീറ്റു…

ഞങ്ങൾ ഇറങ്ങി…..

മുമ്പിൽ ഞാനും പിറകിൽ കാമിനിയും, പഞ്ചമി ചേച്ചിയും… തറവാട് വളപ്പിന്റെ അരികിലൂടെ ഉള്ള ഇടുങ്ങിയ ഇടവഴിയിലൂടെ നടന്നു…. ശെരിക്കും ഇടുങ്ങിയ ഒരു ഇടവഴി…… എതിരെ നിന്നും പായ്കളോ, ആളുകളോ വന്നാൽ നമ്മൾ ചുമര് ചാരി ചേർന്ന് നിൽക്കണം അത്ര ഇടുങ്ങിയ വഴി…

നടന്നു നടന്നു വെളിമ്പ്രദേശമായ നെല്ലി പറമ്പിൽ എത്തി……..

ഇനി ഞാൻ പോയ്കോളാം കുഞ്ഞേ.. കാമിനി ഞങ്ങളെ നോക്കി പറഞ്ഞു….

ഓഹ് ആയിക്കോട്ടെ…. ഇനി എന്നാ ഇതുവഴിയൊക്കെ ??

പോകാൻ നിൽക്കുന്ന കാമിനിയെ നോക്കി പഞ്ചമി ചേച്ചി ചോദിച്ചു…

Leave a Reply

Your email address will not be published. Required fields are marked *