വെള്ള മുണ്ട്, കറുത്ത ജാക്കറ്റ്.. നല്ല പോലെ എണ്ണ തേച്ചു മിനുക്കിയ മുടിയിഴകൾ..
പാട്ടിനിടയിലും അകത്തേക്ക് കയറുന്ന ഞങ്ങളെ നോക്കി…. അവർ….. ഒന്നും ചിരിച്ചു….
നാവൊരു പാട്ടു കഴിഞ്ഞു.. അമ്മാമ അവര്കുള്ള അരിയും, പൈസയും, മുണ്ടും എല്ലാം കൊടുത്തു…….
കാമിനി നീ വടക്കു വശത്തേക്കു വന്നോളൂ കുറച്ചു ചോറുണ്ടു പോകാം…. അമ്മമ്മ അവരെ ഉച്ച യൂണിനു ക്ഷണിച്ചു…
ഓ ആയിക്കോട്ടെ തമ്പ്രാട്ടി…. ഇവിടെ വന്നാൽ പിന്നെ അങ്ങിനെ അല്ലെ പതിവ്…. അവർ സന്തോഷത്തോടു കൂടി അവരുടെ സഞ്ചിയും, കുടവും എല്ലാം പൊതിഞ്ഞു കെട്ടി വടക്കു വശത്തേക്കു നടന്നു…….
ഡാ മോനെ നീ ഇത് എവിടെ ആയിരുന്നു…. ഞാൻ ഒരു കമ്പനി ഇല്ലാതെ വല്ലതെ വിഷമിച്ചു ഇരിക്കുകയായിരുന്നു… നീ രണ്ടു ഗ്ലാസും, പിന്നെ കൊറിക്കാൻ എന്തെങ്കിലും ഓക്കേ എടുത്തു വേഗം വാ… ഇന്ന് ഇത് വരെ… എങ്ങനെയാ പിടിച്ചു നിന്നെ എന്ന് എനിക്കറിയില്ല……
കുടിക്കാഞ്ഞുള്ള ആർത്തിയിൽ ഗംഗേട്ടൻ എന്നെ കണ്ടതും… നല്ല വിശാലമായി ചിരിച്ചു കൊണ്ടു പറഞ്ഞു..
എന്റെ ഗംഗേ ഇപ്പൊ തന്നെ തുടങ്ങണോ ?? ആദ്യം ഉണ് കഴികാം… എന്നിട്ടു പോരെ… അമ്മാമ ഗംഗേട്ടനോട് ഒരു ഉപദേശം പോലെ… പറഞ്ഞു..
ഹേയ് അങ്ങിനെ ഒരുപാടൊന്നും ഇല്യ എന്റെ വല്യമ്മേ… ഒരു ലേശം.. ഊണിനു ഒരു രസം കിട്ടാൻ… ഇത് ഇതാ ഇപ്പൊ കഴിയും. വല്യമ്മയും കുട്ടികളും കഴിച്ചോളൂ…. ഞാനും എൻറെ കുട്ടനും ദാ ഇപ്പൊ വരാം….
ഡാ മോനെ നീ മുകളിലേ മുറിയിൽ പോയി ആ മരുന്ന് ഇങ്ങോട്ട് എടുത്തു കൊണ്ടു വാ….
ഞാൻ മുകളിലെ മുറിയിൽ എത്തി. അവിടെ റൂമിൽ കട്ടിലിൽ സുപര്ണ ചേച്ചി ഇരിക്കുന്നുണ്ടായിരുന്നു…
ഓ ഇന്ന് പകലും തന്നെ തുടങ്ങുകയാണോ ??….
അവർ എന്നെ നോക്കി പറഞ്ഞു.
മ്മ്… ഇതാ…. കൊണ്ടു പോയി കൊടുക്കൂ… കട്ടിലിനു അടിയിലേ ബാഗിൽ നിന്നും… Xxx..റം ഫുൾ ബോട്ടിൽ എടുത്തു എൻറെ നേരെ നീട്ടി കൊണ്ട്… അവർ…
എൻറെ മോനെ അങ്ങേരു കുടിച്ചു നശിച്ചു.. ഇനി ഇപ്പൊ ആര് പറഞ്ഞാലും കേൾക്കില്ല… എന്റെ മോൻ അങ്ങേരു പറയുന്നു കേട്ടു ഇങ്ങനെ കുടിക്കല്ലേ….
ഹേയ് ഇല്ല ചേച്ചി…. ഗംഗേട്ടൻ പറഞ്ഞാൽ പിന്നെ എന്താ ചെയ്യുക. അതാ ഞാൻ…..
മ്…. അവർ എന്നെ അടിമുടി ഒന്നും നോക്കി…. മൂളി.
പിന്നെ ശബ്ദം താഴ്ത്തി കൊണ്ട്.. ഡാ കള്ളാ ഇന്നലെ നീ അവള്ക്ക് നല്ലോണം സുഗിപ്പിച്ചു കൊടുത്തു അങ്ങിനെ തന്നെ കിടന്നുറങ്ങി അല്ലെ ??..നിനക്കറിയോ ചേച്ചി രാത്രി എത്ര നേരം നിന്നെ കാത്തു താഴെ ആ കോണി റൂമിൽ ഇരുന്നു എന്ന് ??
ഇനി ഇന്ന് എങ്ങാനും നീ എന്നെ പറ്റിച്ചാൽ… ഹാ…. അവർ എന്നെ ഭീഷണി പെടുത്തുന്ന പോലെ ഒരു ചിരി ചിരിച്ചു കൊണ്ട്…. കുപ്പി എടുത്തു തന്നു…..
സത്യത്തിൽ ഞാൻ വല്ലാതെ അത്ഭുദപ്പെട്ടു… ഇങ്ങിനെയും ഉണ്ടോ പെണ്ണുങ്ങൾ…..
ഞാൻ ഇന്നലെ ഉറങ്ങി പോയി ചേച്ചി. അതാ ഇന്ന് വരാം ഉറപ്പാ… ഞാൻ അവർക്ക് ഉറപ്പു നൽകി കൊണ്ട് കുപ്പിയും ആയി പൂമുഖത് വന്നു……
ടീ പോയി കസാലയുടെ മുമ്പിൽ റെഡി ആക്കി എന്നെയും കാത്ത് പാവം ഗംഗേട്ടൻ അവിടെ ഇരുപ്പുണ്ട്.
ഞാൻ കുപ്പി ടേബിളിൽ വച്ച ശബ്ദം കേട്ടു മൂപ്പർ മയക്കത്തിൽ നിന്നും ഉണർന്നു..
തനൂജ ചേച്ചി ഒരു പത്രത്തിൽ വറുത്ത മീനും, അച്ചാറും, കൊണ്ടാട്ടംമുളകും എല്ലാം ആയി വന്നു..
എന്നെ വല്ലാത്ത ഒരു നോട്ടം നോക്കി… അവർ അടുക്കളയിലേക്കു പോയി..
ആ നോട്ടത്തിന്റെ അർത്ഥം ശെരിക്കും എനിക്ക് മനസിലായി…..
കുപ്പി കണ്ട ഗംഗേട്ടൻ… ലോട്ടറി അടിച്ച പോലെ മയക്കത്തിൽ നിന്നും ചാടി എണീറ്റു…
കുപ്പി കയ്യിൽ എടുത്തു ഒരുമ്മ കൊടുത്തു….
നീ ഇവിടിരി….. നിന്നോട് ഈ ഗംഗേട്ടന് കുറച്ചു കാര്യങ്ങൾ സംസാരിക്കാൻ ഉണ്ട്..
മൂപ്പർ കുപ്പി തുറന്നു… പിന്നെ മൂക്കിനോട് ചേർത്ത് വച്ചു ഒന്നു മണപ്പിച്ചു…….
അവിടെ മേശമേൽ വച്ച ഗ്ലാസുകളിൽ മദ്യം പകർന്നു….
അളവെല്ലാം കിറു കൃത്യം….
അയ്യോ….. ഗംഗേട്ട എനിക്ക് വേണ്ട.
മ്… എന്താ…..
അതൊന്നും പറ്റില്ല നീയും കഴിക്കണം.
നീ ഒരാനല്ലേ ??
അതും ഒരു വാല്യക്കാരൻ ആയ പയ്യൻ.. പിന്നെ എന്താ ??
