ചേലാമലയുടെ താഴ്വരയിൽ – 7

അവരുടെ…. സ്ഥായിയായ ഭാവം ഒരു മദാലസയുടെ പോലെ ആയിരുന്നു. എപ്പോഴും നല്ല മേക്കപ്പ്.. ചുണ്ടിൽ ചായം, ഒരു അയഞ്ഞ മാക്സി പോലുള്ള വസ്ത്രം….. അവർക്കു എന്നോട് എന്തൊക്കെയോ പറയാൻ ഉണ്ട്.. പക്ഷെ സ്വന്തം മോൾ അവിടെ ഉള്ളത് കൊണ്ട് ഒന്നും പറഞ്ഞില്ല..

പഞ്ചമി ചെസ് ബോർഡ് വച്ചു…

ഞങ്ങൾ കളി തുടങ്ങി…

പഞ്ചമി ചേച്ചി ചെസ് കളിയിൽ നല്ല വിദഗ്‌ധ ആയിരുന്നു…. അവരുടെ… ഒപ്പം കളിച്ചു ജയിക്കാൻ… പറ്റില്ല എന്ന്… കളി കുറേ മുന്നോട്ടു പോയപ്പോൾ എനിക്കു മനസിലായയി…

ഞങ്ങൾ കളിയിൽ മുഴുകിയ സമയം ലച്ചു മോൾ പിന്നെ സുപര്ണ ചേച്ചിയുടെ കൂടെ ആയി കളി.

കളിയിൽ ഞാൻ തോറ്റു തുന്നം പാടി..

ഞാൻ അപ്പോഴേ പറഞ്ഞില്ലേ പഞ്ചമി ചേച്ചി ഞാൻ എന്തായാലും ഈ കളിയിൽ ജയിക്കില്ല എന്ന്..

ഓ കളി ആകുമ്പോൾ അതൊക്കെ സർവ്വ സാദാരണം ആ…. അതിനു നീ വിഷമിക്കേണ്ട.. അവർ കളിയിൽ തോറ്റ എന്നെ… സമദനിപ്പിച്ചു കൊണ്ട് പറഞ്ഞു…

അല്ല സുപര്ണ ചേച്ചിയും ലച്ചു മോളു ഇത് എവിടെ പോയി ??
അവരെ കാണാഞ്ഞു ഞാൻ ചേച്ചിയോട് ചോദിച്ചു…

ഓഹ് അവർ അകത്തേക്ക് പോയി കാണും.. നമ്മൾ കളിയുടെ തിരക്കിൽ ശ്രദ്ധിച്ചില്ല….
പഞ്ചമി ചേച്ചി ചെസ് ബോർഡ് എടുത്തു വച്ചു..

കുട്ടാ നമുക്ക് ഒന്ന് നടന്നാലോ ??

ഓ ..

എന്നാൽ വാ….. ഒന്ന് നടന്നു വരാം..
ഊണിനു ഇനിയും കുറേ സമയം ബാക്കി ഉണ്ട്… അവർ എണീറ്റു.

ഞങ്ങൾ നടക്കാൻ ഇറങ്ങി…

തൊട്ടു വരമ്പും, പടവും എല്ലാം… കടന്നു…..

വെയിലിനു ചൂട് വച്ചു വരുന്നേ ഉള്ളൂ..

എന്താകും പഞ്ചമി ചേച്ചി സംസാരിക്കാൻ പോകുന്നത് ??

അവർ വന്നിട്ട് ദിവസം കുറേ ആയി എങ്കിലും… നന്നായി മനസ്സ് തുറന്നു ഒന്നും ഇത് വരെ സംസാരിച്ചിട്ടില്ല….

അകകൂടി… അന്ന് നീന്തൽ പഠിപ്പിച്ച ദിവസം ആണ് കുറച്ചെങ്കിലും അവരോടു ഒന്ന് സംസാരിച്ചത്….

കുട്ടാ……. ഞാൻ ഒരു കാര്യം ചോദിച്ചാൽ കുട്ടൻ ഒന്നും വിചാരിക്കരുത്.. ഒരു മുഖവുരയോടെ കൂടി പഞ്ചമി ചേച്ചി തുടങ്ങി……..

ഹേയ്… ഇല്ല ചേച്ചി ചേച്ചി ചോദിക്കൂ….

കുട്ടനും തനൂജ ചേച്ചിയും തമ്മിൽ എങ്ങനെ യാ ??

ഞാൻ പ്രദീക്ഷിച ചോദ്യം തന്നെ പഞ്ചമി ചേച്ചി ചോദിച്ചു..

ചേച്ചി എന്താ ഉദേശിച്ചത്‌ ??

എല്ലാം മനസ്സിലായിട്ടും ഒന്നും മനസിലാകാത്ത പോലെ ഞാൻ അവരോടു ചോദിച്ചു..

അല്ല…… ഞാൻ മുന്പേ പറഞ്ഞു കുട്ടൻ തെറ്റി ധരിക്കരുത് എന്ന്..
ഞാൻ ഉദേശിച്ചത്‌….. കുട്ടന് മനസിലായി കാണും എന്ന് വിചാരിക്കുന്നു….

മ്….. മനസിലായി….ചേച്ചി.
അല്ല നിങ്ങൾ ഭാര്യയും ഭർത്താവും കഴിയുന്ന പോലെ ആണോ എന്ന് എനിക്കൊരു സംശയം ??

അതു നേരാണോ എന്നറിയാനാ ചേച്ചി ചോദിച്ചത് ??

എല്ലാം മനസിലാക്കിയ അവരോടു എന്താ പറയുക എന്നറിയാതെ ഞാൻ… വിഷമിച്ചു..

മ്…… അതെ ചേച്ചി…

ചേച്ചി കരുതുന്ന പോലെ തന്നെയാ….

ദയവു ചെയ്തു ഇനി ചേച്ചി ഇത് ആരോടും പറയല്ലേ…..

ഹേയ് ഞാൻ ആരോടും പറയാൻ വേണ്ടി അല്ല.. എന്റെ ഒരു സംശയം തീർത്തു എന്ന് മാത്രം.

ഇനി ഞാൻ ഒരു സത്യം പറയട്ടെ ?

മ് പറയൂ ചേച്ചി..

യാദൃശ്ചികം ആയിട്ടാണ് ഞാൻ ഇന്നലെ ഞങ്ങൾ കിടക്കുന്ന മുറിയിലേക്കു പോകുമ്പോൾ… നീയ്യും തനൂജ ചേച്ചിയു കിടക്കുന്ന മുറിയിൽ നിന്നും ചെറിയ കിതപ്പും, ശബ്ദം താഴ്ത്തിയുള്ള സംസാരവും എല്ലാം കേട്ടത്… അപ്പോൾ ഒരു കൗതുകം… ഉള്ളിൽ നടക്കുന്നത് കാണാൻ ഒരു ആഗ്രഹം അങ്ങനെ ചെയ്യാൻ പാടില്ലായിരുന്നു… ഒരിക്കലും… ഞാൻ ചെയ്ത തെറ്റിന് ന്യായീകരണം ഇല്ലന്നും അറിയാം… അവർ ചെയ്തത് തെറ്റാണെന്നു ഉള്ള ഒരു കുറ്റബോധത്തോടെ… എന്നെ നോക്കി….

അപ്പോൾ…. പഞ്ചമി ചേച്ചി കണ്ടോ ??

അവർ റൂമിൽ നടന്ന കാര്യങ്ങൾ അറിഞ്ഞതിൽ ഉള്ള ഭയതേക്കാൾ.. അവരുടെ മുഖത്തു നോക്കാൻ മടിയാണ് തോന്നിയത്….. ഛെ……

മ്മ്… കണ്ടു…..

ഛെ…….എനിക്ക് പിന്നെ അവരുടെ മുഖത്തു നോക്കാൻ… നല്ല മടി തോന്നി..

അതിനു ഇത്ര മാത്രം നാണിക്കാൻ എന്താ കുട്ടാ… ഞാൻ മാത്രം അല്ലെ കണ്ടുള്ളു…
ഞാനും നിന്റെ തനൂജ ചേച്ചിയെ പോലെ തന്നെ അല്ലെ ??

നിനക്കു നിന്റെ ജീവന്റെ ജീവൻ ആയ തനൂജയെ പോലെ ഈ പഞ്ചമി ചേച്ചിയെ ഇഷ്ടപ്പെടാൻ കഴിയില്ലെന്നു എനിക്കറിയാം…
എന്നാലും നിനക്കു ഇഷ്ടം അല്ലെ… ഈ പഞ്ചമി ചേച്ചിയെ ??…

മ്മ്…. അതെ എനിക്കു ഇഷ്ടാ… ഞാൻ മുഖം ഉയർത്തി ഒരു പുഞ്ചിരിയോടെ അവരെ nokki paranju….

എനിക്ക് ആദ്യമേ ചെറിയ ഒരു സംശയം തോന്നിയിരുന്നു… നിങ്ങളുടെ കാര്യത്തിൽ.. കാരണം നീ ഓർക്കുന്നു നീ വൈകി വന്ന ആ ഉച്ചക്ക് ചേച്ചി.. എത്ര മാത്രം ഉരുകി എന്ന്.. അവർക്കു.. അത്ര ജീവൻ ആണ് മോനെ നിന്നെ… നീ അവരെ സ്നേഹിക്കുന്നതിലും എത്രയോ ഇരട്ടി…..

സത്യമാണ് പഞ്ചമി ചേച്ചി……ഞാൻ അവർ പരണയുന്നതിനു എല്ലാം തല കുലുക്കി… മൂളി കൊണ്ടിരുന്നു…..

ഇത്രയും സംസാരിച്ചു.. വല്ലാത്ത ഒരടുപ്പം വന്നപ്പോൾ അവരോട്.. തുറന്നു സംസാരിക്കാൻ നല്ല ധൈര്യം തോന്നി.. പ്രത്യകിച്ചും എൻറെ എല്ലാ ലീലാവിലാസങ്ങളും… നല്ല വെടിപ്പായി കണ്ട ഒരു വ്യക്തിയോട് ഇനി.. എന്ത് മറച്ചു വെക്കാനാണ്…

ഞങ്ങളുടെ സംസാരം പിന്നെയും പല പല വിഷയങ്ങളെ കുറിച്ചായി.. ശെരിക്കും ഒരു തുറന്ന ചർച്ച പോലെ… അതിൽ ചേച്ചിയുടെ കോളജ് കാലവും, അപ്പോൾ ഉണ്ടായിരുന്നു പ്രണയവും, ഗംഗേട്ടനും സുപര്ണ ചേച്ചിയും തമ്മിൽ ഉള്ള കിടപ്പറ അസ്വാരസ്യങ്ങൾ വരെ വിഷയം ആയി..

അവർ ശെരിക്കും ഒന്നും മറച്ചു വച്ചു സംസാരിക്കുന്നു പ്രകൃതി ആയിരുന്നില്ല. എല്ലാം തുറന്നു പറയും. അതു കൊണ്ടാണല്ലോ സ്വന്തം അച്ഛന്റേം അമ്മേടേം.. കട്ടിൽ കഥകൾ വരെ പറഞ്ഞത്…

അവർ തുടർന്നു…… അമ്മ ഒരു വല്ലാത്ത സ്വഭാവം ഉള്ള സ്ത്രീ ആണ് കുട്ടാ..
ഈ ഞാൻ തന്നെ എത്ര പ്രാവശ്യം ഒരു ദിവസം അമ്മയോട് വഴക്കിടേണ്ടി വരും എന്നറിയോ ??
അമ്മക്ക് അമ്മയുടെ സുഖങ്ങൾ ആണ് പ്രദാനം.. അത് നേരാംവണ്ണം സുഖമായി നടന്നില്ലേൽ പിന്നെ ഒന്നും പറയേണ്ട ആകെ കൂടി അമ്മക്ക് ഒരു പ്രാന്ത് പിടിച്ച പോലെയാ…..

അമ്മ അത്ര നേരെയുള്ള ആളല്ല എന്ന് ഞാൻ വന്ന അന്ന് തന്നെ മനസിലാക്കിയതാണല്ലോ.. അതിപ്പോ ചേച്ചിയോട് എങ്ങെനെ പറയാൻ പറ്റും…

ചേച്ചി എന്താ അങ്ങിനെ പറഞ്ഞെ ??

ഒന്നും അറിയാത്ത പോലെ ഞാൻ അവരോടു ചോദിച്ചു..

കുട്ടന് അറിയോ അച്ഛനും അമ്മയും തമ്മിൽ അത്ര രസത്തിൽ അല്ല..
അമ്മയുടെ ഈ വക സ്വഭാവം കാരണം ആകും അച്ഛന് ഒരുപക്ഷെ ഇങ്ങിനെ കുടി തുടങ്ങിയത്…..

ഓഹ്….. ഞാൻ ഒരു കള്ള നെടുവീർപ്പിട്ടു കൊണ്ട് അവർ പറയുന്നത് കേട്ടു.

അമ്മക്ക് അവിടെ ഉള്ള പല ആളുകളും ആയി നന്നല്ലാത്ത രീതിയിൽ ഉള്ള ബന്ധങ്ങൾ ഉണ്ട്…
ഇതൊക്കെ അച്ഛനും മനസിലായി അതിനു ശേഷം ആ അച്ഛൻ ഇങ്ങിനെ കുടി തുടങ്ങിയെ….

ചേച്ചി… തുടർന്നു…..

ചേച്ചി ഇനി അതൊക്കെ ആലോചിച്ചു വിഷമിക്കേണ്ട…. ഈ വക വിഷയങ്ങളിൽ മക്കൾക്കും എന്താ ചെയ്യാൻ പറ്റുക….
ഞാൻ അവരെ ആശ്വസിപ്പിക്കാൻ വേണ്ടി പറഞ്ഞു….

Leave a Reply

Your email address will not be published. Required fields are marked *