ചേലാമലയുടെ താഴ്വരയിൽ – 7 Like

ഓഹ്ഹ് കുട്ടൻ എണീറ്റോ ??

ഞങ്ങൾ ഒരു കറക്കം എല്ലാം കഴിഞ്ഞ് വന്നു… ഈ ലച്ചു ഉണ്ടല്ലോ ഭയങ്കര ആളാ…. അവൾക്കു അറിയാത്ത ഒരാളുംഇല്ല കുട്ടാ…. പഞ്ചമി അവർ നാട് ചുറ്റിയതിന്റ വിശേഷങ്ങൾ പറഞ്ഞു……

കുട്ടൻ കഴിച്ചു കഴിഞ്ഞു പൂമുഖത് വരൂ.. ഞാനും ലച്ചു മോളു…. അവിടെ ഇരുന്നു കുറച്ചു കളിക്കട്ടെ… പഞ്ചമി ലച്ചു മോളേം കൂട്ടി പൂമുഖത്തു പോയി.. …

ഞാൻ കഴിച്ചു കഴിഞ്ഞ് പൂമുഖത്തു വന്നു. അവിടെ ലച്ചു, പഞ്ചമി ചേച്ചി, അവരുടെ അമ്മ സുപര്ണ ചേച്ചി,, എല്ലാം ഉണ്ട്…… എന്നെ കണ്ടതും… പഞ്ചമി ചേച്ചി ആ കുട്ടൻ സാർ വന്നല്ലോ… എന്ന് പറഞ്ഞ് ചെസ് ബോർഡ് എടുത്തു വച്ചു…..

കുട്ടാ….നമുക്ക് ചെസ് കളിച്ചാലോ… കുറേ ആയി കളിച്ചിട്ട്… ഇപ്പൊ കുട്ടൻ ഉണ്ടല്ലോ… എന്തായാലും ഒന്ന് കളിക്കാം….

മ്മ്…. അതെ. കുട്ടൻ നല്ല കളി അറിയുന്ന ആളാ….. കളിക്കൂ പടിയിൽ ഇരിക്കുന്ന സുപർന്ന ചേച്ചി എന്നെ നോക്കി ഡ്വയർത്ഥം പോലെ ചിരിച്ചു കൊണ്ടു പറഞ്ഞു…
ഹേയ് ഞാൻ അത്ര വലിയ കളിക്കാരൻ ഒന്നും അല്ല.. എന്നാലും കുറേ ഓക്കേ… അറിയാം.

അവരുടെ…. സ്ഥായിയായ ഭാവം ഒരു മദാലസയുടെ പോലെ ആയിരുന്നു. എപ്പോഴും നല്ല മേക്കപ്പ്.. ചുണ്ടിൽ ചായം, ഒരു അയഞ്ഞ മാക്സി പോലുള്ള വസ്ത്രം….. അവർക്കു എന്നോട് എന്തൊക്കെയോ പറയാൻ ഉണ്ട്.. പക്ഷെ സ്വന്തം മോൾ അവിടെ ഉള്ളത് കൊണ്ട് ഒന്നും പറഞ്ഞില്ല..

പഞ്ചമി ചെസ് ബോർഡ് വച്ചു…

ഞങ്ങൾ കളി തുടങ്ങി…

പഞ്ചമി ചേച്ചി ചെസ് കളിയിൽ നല്ല വിദഗ്‌ധ ആയിരുന്നു…. അവരുടെ… ഒപ്പം കളിച്ചു ജയിക്കാൻ… പറ്റില്ല എന്ന്… കളി കുറേ മുന്നോട്ടു പോയപ്പോൾ എനിക്കു മനസിലായയി…

ഞങ്ങൾ കളിയിൽ മുഴുകിയ സമയം ലച്ചു മോൾ പിന്നെ സുപര്ണ ചേച്ചിയുടെ കൂടെ ആയി കളി.

കളിയിൽ ഞാൻ തോറ്റു തുന്നം പാടി..

ഞാൻ അപ്പോഴേ പറഞ്ഞില്ലേ പഞ്ചമി ചേച്ചി ഞാൻ എന്തായാലും ഈ കളിയിൽ ജയിക്കില്ല എന്ന്..

ഓ കളി ആകുമ്പോൾ അതൊക്കെ സർവ്വ സാദാരണം ആ…. അതിനു നീ വിഷമിക്കേണ്ട.. അവർ കളിയിൽ തോറ്റ എന്നെ… സമദനിപ്പിച്ചു കൊണ്ട് പറഞ്ഞു…

അല്ല സുപര്ണ ചേച്ചിയും ലച്ചു മോളു ഇത് എവിടെ പോയി ??
അവരെ കാണാഞ്ഞു ഞാൻ ചേച്ചിയോട് ചോദിച്ചു…

ഓഹ് അവർ അകത്തേക്ക് പോയി കാണും.. നമ്മൾ കളിയുടെ തിരക്കിൽ ശ്രദ്ധിച്ചില്ല….
പഞ്ചമി ചേച്ചി ചെസ് ബോർഡ് എടുത്തു വച്ചു..

കുട്ടാ നമുക്ക് ഒന്ന് നടന്നാലോ ??

ഓ ..

എന്നാൽ വാ….. ഒന്ന് നടന്നു വരാം..
ഊണിനു ഇനിയും കുറേ സമയം ബാക്കി ഉണ്ട്… അവർ എണീറ്റു.

ഞങ്ങൾ നടക്കാൻ ഇറങ്ങി…

തൊട്ടു വരമ്പും, പടവും എല്ലാം… കടന്നു…..

വെയിലിനു ചൂട് വച്ചു വരുന്നേ ഉള്ളൂ..

എന്താകും പഞ്ചമി ചേച്ചി സംസാരിക്കാൻ പോകുന്നത് ??

അവർ വന്നിട്ട് ദിവസം കുറേ ആയി എങ്കിലും… നന്നായി മനസ്സ് തുറന്നു ഒന്നും ഇത് വരെ സംസാരിച്ചിട്ടില്ല….

അകകൂടി… അന്ന് നീന്തൽ പഠിപ്പിച്ച ദിവസം ആണ് കുറച്ചെങ്കിലും അവരോടു ഒന്ന് സംസാരിച്ചത്….

കുട്ടാ……. ഞാൻ ഒരു കാര്യം ചോദിച്ചാൽ കുട്ടൻ ഒന്നും വിചാരിക്കരുത്.. ഒരു മുഖവുരയോടെ കൂടി പഞ്ചമി ചേച്ചി തുടങ്ങി……..

ഹേയ്… ഇല്ല ചേച്ചി ചേച്ചി ചോദിക്കൂ….

കുട്ടനും തനൂജ ചേച്ചിയും തമ്മിൽ എങ്ങനെ യാ ??

ഞാൻ പ്രദീക്ഷിച ചോദ്യം തന്നെ പഞ്ചമി ചേച്ചി ചോദിച്ചു..

ചേച്ചി എന്താ ഉദേശിച്ചത്‌ ??

എല്ലാം മനസ്സിലായിട്ടും ഒന്നും മനസിലാകാത്ത പോലെ ഞാൻ അവരോടു ചോദിച്ചു..

അല്ല…… ഞാൻ മുന്പേ പറഞ്ഞു കുട്ടൻ തെറ്റി ധരിക്കരുത് എന്ന്..
ഞാൻ ഉദേശിച്ചത്‌….. കുട്ടന് മനസിലായി കാണും എന്ന് വിചാരിക്കുന്നു….

മ്….. മനസിലായി….ചേച്ചി.
അല്ല നിങ്ങൾ ഭാര്യയും ഭർത്താവും കഴിയുന്ന പോലെ ആണോ എന്ന് എനിക്കൊരു സംശയം ??

അതു നേരാണോ എന്നറിയാനാ ചേച്ചി ചോദിച്ചത് ??

എല്ലാം മനസിലാക്കിയ അവരോടു എന്താ പറയുക എന്നറിയാതെ ഞാൻ… വിഷമിച്ചു..

മ്…… അതെ ചേച്ചി…

ചേച്ചി കരുതുന്ന പോലെ തന്നെയാ….

ദയവു ചെയ്തു ഇനി ചേച്ചി ഇത് ആരോടും പറയല്ലേ…..

ഹേയ് ഞാൻ ആരോടും പറയാൻ വേണ്ടി അല്ല.. എന്റെ ഒരു സംശയം തീർത്തു എന്ന് മാത്രം.

Leave a Reply

Your email address will not be published. Required fields are marked *