ജലവും അഗ്നിയും – 2 1

പക്ഷേ അവൾക് അവന്റെ കോട്ടയിൽ ചെന്നെ ആക്രമണം നടത്തി അവനെ എൻകൗണ്ടർ ചെയ്യാത് കൊല്ലാൻ സാധിക്കു. പക്ഷേ കോട്ടയെ കുറിച്ച് ഒരു ധാരണ അല്ലാതെ. പോലീസ് ആയ ലക്ഷ്മി പറഞ്ഞപോലെ. ഒരു ടൌൺ പോലെ ആണ് അവന്റെ കോട്ട. എല്ലാം അവിടെ കിട്ടും പക്ഷേ അവിടെ ഉള്ളവർ മൊത്തം കൊടും കുറ്റവാളികൾ ആയിരിക്കും. പോലീസ് വണ്ടി അല്ല. പോലീസ് ഉള്ള ആര് ചെന്നാലും അവർ തീർത്തു കളയും.

ആകെ പാടെ അവർക്ക് അറിയുന്നത് ഒരു മലയുടെ മുകളിൽ ആണ് ഇവരുടെ കൊള്ളാ സംഘവും, എല്ലാം.

കാർത്തിക ഇങ്ങനെ ആലോചിച്ചു ഇരുന്നു.

ഞാൻ അങ്ങോട്ട് പോയാലോ മാസ്ഥിയിൽ എന്നിട്ട് വിവരം ഒക്കെ കിട്ടിയാ ശേഷം ഇവരെ ഒക്കെ കൂട്ടി എൻകോണ്ടർ ചെയ്തു എല്ലാത്തിനെയും കൊന്ന് കളയാം.

അതിനുള്ള അനുവദി എങ്ങനെ എങ്കിലും സൂപ്പരിയർ ഓഫീസർസ് ന്ന് വാങ്ങണം.

എന്നൊക്കെ ചിന്തിച്ചു അന്ന് അവൾ സ്റ്റേഷനിൽ തന്നെ ഇരുന്നു.

അവൾ ഫ്ലാറ്റിലേക് പോയപ്പോ. ഇന്ന് തന്നെ ഒന്ന് പോയി നോക്കിയാലോ എന്നുള്ള തോന്നൽ അവളിൽ വന്നു.

അത്‌ പിന്നെ അവളെ അങ്ങോട്ടേക്ക് നയിച്ചു എന്ന് പറയാം.

ഒരു ജിൻസും ഷർട്ടും എടുത്തു ഇട്ട് തലമുടി കെട്ടി. തന്റെ സുരഷക്ക് വേണ്ടി കൈയിൽ പിസ്റ്റാലും എടുത്തു. ഫ്ലാറ്റിൽ നിന്ന് ഇറങ്ങി ഓട്ടോ സ്റ്റാൻഡിൽ ചെന്ന് ഓട്ട വിളിച്ചു അവന്റെ സ്ഥലം ലക്ഷ്യം ആയി അവൾ നീങ്ങി.

പിന്നെ ഓട്ടോയെ പറഞ്ഞു വിട്ട് അവൾ ആ വനത്തിൽ കൂടെ ഒറ്റക്ക് ആ കട്ടിൽ കൂടെ റാണ യുടെ കേന്ദ്രത്തിൽ എത്തി.

അവിടെ ഉണ്ടായിരുന്ന കല്ലുകളുടെ ഇടയിലൂടെ അവൾ അവിടെ നടക്കുന്നത് എല്ലാം കണ്ട്.

വ്യാജ മദ്യആം ഉണ്ടാക്കി അത്‌ പാക്ക് ചെയ്തു ലോറിയിൽ കയറ്റുന്നവർ, പിന്നെ അടി പിടി കൂടുന്നവർ. മൊത്തം പറഞ്ഞാൽ ഒരു മെനെകെട്ട സ്ഥലം.

അപ്പോഴാണ് അവളുടെ കണ്ണിൽ അവരുടെ മെയിൻ ഗാർഡ് സ് ഉപയോഗിക്കുന്ന തോക്കുകൾ കാണുന്നെ. ഇന്ത്യന് മിലട്ടറി ടെ കൈയിൽ പോലും ഇങ്ങനത്തെ തോക്ക് കാണില്ലല്ലോ എന്ന് അവൾ പിറു പിറുത്തു.

വേശികളെ പോലെ രണ്ട് പെണ്ണുങ്ങളെ ആർക്കോ കൊണ്ട് പോകുന്നത് ഒക്കെ
അവൾ കാണുന്നുണ്ടായിരുന്നു. പക്ഷേ ഇവൾ പതുങ്ങി ഇരിക്കുന്നോടത് നിന്ന് ഒരുപാട് ദൂരെ ആയിരുന്നു. കൂടുതൽ വ്യക്തമായി കാണുന്നുന്നതിന് വേണ്ടി അവൾ ആ സ്ഥലത്തിന്റെ അടുത്തേക് പതുങ്ങി ഒളിച് ഒക്കെ എത്തി.

അങ്ങനെ ഒരു ഗോടൗൻ പോലുള്ള ഒരു ഷെഡിന്റെ പുറകിൽ എത്തി കാർത്തിക.

തന്നെ ആരും കാണില്ല എന്നാ ചുറ്റും നിരീക്ഷിച്ചിട്ട് ആണ് ഓരോ സ്റ്റെപ്പും അവൾ എടുത്തു വെക്കുന്നെ.

തന്റെ കൈയിൽ ഇരിക്കുന്ന തോക്ക് എപ്പോ വേണേലും ആവശ്യഅം വരാം എന്നാ രീതിയിൽ എടുക്കാൻ എള്ളുപ്പത്തിൽ ആയിരുന്നു അവൾ വെച്ചിരുന്നേ.

അവിടെ പതുങ്ങി ഇരുന്നു നിരീക്ഷിക്കുന്നതിന് ഇടയിൽ.

“ചോട്ടാ….

അവൻ അല്ലെ ആ പെട്ടികൾ ചുമന്ന് കൊണ്ട് പോയി വെക്കുന്നെ.

ഇവൻ എന്തിനാ ഇവിടെ ഇവമാരുടെ കൂടെ പണി ചെയ്യുന്നേ.

ഇനി എങ്ങാനും ഇവനും ഇവരുടെ ഒക്കെ ആൾ ആക്കുമോ?”

കാർത്തിക ഇങ്ങനെ പിറു പിറുത് ഇരുന്നു
“അവൻ എങ്ങാനും ആ ഗ്യാങ്ങിൽ ഉള്ളത് ആണേൽ എന്റെ കൈ കൊണ്ട് ആക്കുട നിന്റെ അന്ത്യം.”

എന്നിട്ട് അവിടെ ഒക്കെ നിരീക്ഷിക്കാൻ തുടങ്ങി.

അതേ സമയം അവൻ.

“ചേട്ടാ ഞാൻ പോയി മൂത്രം ഒഴിച്ചിട്ട് വരാം.”

എന്ന് പറഞ്ഞു.

കാർത്തിക ഒളിച്ചിരുന്ന സ്ഥലം ലക്ഷ്യം ആയി നടന്നു.

“ഇവൻ ഞാൻ നിൽക്കുന്നോടത്തേക് അല്ലോ വരുന്നേ.”

അവൻ അവിടെ വന്നു നിന്ന് സിപ് ഊരി നോക്കിയപ്പോൾ തന്റെ മുന്നിൽ തോക്ക് തലക് ഉന്നം വെച്ച് പതുങ്ങി ഇരിക്കുന്ന കാർത്തിക മേഡത്തെ കണ്ട് അവൻ ഒന്ന്
സ്റ്റാക് ആയി പോയി.

“നീ ശബ്ദം എന്തെങ്കിലും വെച്ചാൽ നിന്റെ തല പൊട്ടി ചിത്തറും.”

ഇതൊന്നും കേക്കാതെ എന്നോളണം അവളെ നോക്കി നിന്ന് പോയി അവൻ . ആ ദേഷ്യം ഇരച്ചു കയറിയാ മുഖവും ജീൻസും ഷർട്ടും ഇട്ട് പുതിയ മെക്ക് ഓവർ നിൽക്കുന്ന തന്റെ മനസ്സ് ഒറ്റ നോട്ടത്തിൽ കൊണ്ട് പോയവൾ ആണ് എന്റെ തലക് ഉന്നം വെച്ച് നില്കുന്നെ.

അപ്പോഴേക് അവിടെ ഉണ്ടായിരുന്ന ഒരു റൗഡി.

“നീ ആരെ സ്വപ്നം കണ്ട് നിക്കുവട.

Leave a Reply

Your email address will not be published. Required fields are marked *