പിന്നീട് ഞാൻ അനോഷിച്ചപ്പോൾ ആണ് അറിഞ്ഞേ വെറും 23വയസ്സ് ഉള്ള അവനെ വെറും ട്രെയിങ് വേണ്ടി അയച്ചത് ആണെന്ന് അറിഞ്ഞത്.
പിന്നെ ഇന്ത്യയിൽ ഇല്ലായിരുന്നു വേറെ രാജ്യങ്ങളിൽ ആണെന്ന് ആണ് അറിഞ്ഞേ.
അമ്മയോ അച്ഛനോ അവന് ഇല്ലാ എന്ന് തോന്നുന്നു അതിനെ കുറിച്ച് അറിവ് ഒന്നും ഇല്ലേലും അരുണച്ചാൽപ്രദേശ് ന്ന് ആണ് അവനെ കിട്ടിയേകുന്നത് .
23വയസിൽ നേരിട്ട് കണ്ടത് ഇപ്പൊ എങ്ങനെ ആയി കാണും എന്ന് ആർക് അറിയാം. ഇപ്പൊ 28വയസ്സ് എങ്കിലും ആയി കാണും.”
സ്റ്റെല്ല ഇതൊക്കെ കേട്ട് ഞെട്ടി ഇരിക്കുവാ.
“മേഡആം ഇയാളെ കാണാൻ പറ്റുമോ?”
“ഇല്ലാ.
ഉണ്ടെങ്കിൽ എന്നെ ഞങ്ങൾ പോയി കണ്ടേനെ ഞങ്ങളുടെ ജീവൻ തിരിച്ചു തന്നാ അയാളെ.”
സ്റ്റെല്ല മേഡതിനോട് യാത്ര പറഞ്ഞു പുറത്തേക് ഇറങ്ങി.
എന്നിട്ട് പുറത്ത് പോയി ഒരു കസേരയിൽ ഇരുന്നു.
കുറച്ചു നേരം ആലോചിച്ച ശേഷം അവൾ ആഗ്ര യിലേക്ക് പോകാൻ തന്നെ തീരുമാനിച്ചു.
സ്റ്റെല്ല കും വിശ്യസാം വരുന്നില്ലായിരുന്നു മേഡം പറഞ്ഞത്.
വൈകുന്നേരം ആയപോഴേക്കും അവൾ അവടെ എത്തി.
തല്ലിപെടടച്ചു തന്നെ അവിടത്തെ വിസ്റ്റിംഗ് റൂമിലേക്ക് കയറുന്നിനെടെ വീണ്ടും തന്റെ ഹീൽസ് ഉള്ള ചെരുപ്പ് പണി തന്നു.
ധാ കിടക്കുന്നു താഴേക്ക്.
ഈ വീഴ്ചയിലിൽ അവളുടെ കൈയിടെ കുഴ തെന്നി എന്ന് മനസിലായി എന്നോളണം നല്ല വേദന വന്നു.
അപ്പൊ തന്നെ അവളെ അവിടെ ഉള്ള മിലിറ്ററി ഹോസ്പിറ്റലിലേക് കൊണ്ട് പോയി.
സ്റ്റെല്ലക് അതൊന്നും അത്രേ കാര്യം അല്ലായിരുന്നു അവൾക് കാർത്തിക യുടെ അവൻ ഇവിടെ ഉണ്ടോ എന്ന് അറിയാൻ ഉള്ള ആകാംഷ ആയിരുന്നു.
അപ്പോഴേക്കും രാത്രി ആയി കഴിഞ്ഞിരുന്നു.
ഒരു മിലട്ടറി നേഴ്‌സ് സ്റ്റെല്ലക് സഹായം ആയി.
കൈ ഒന്ന് ഉള്ളുക്കിയത് ഉണ്ടായേ ഉള്ള്.
പെട്ടന്ന് തന്നെ ആ നേഴ്‌സ് ആയി സ്റ്റെല്ല അടുത്തു കാരണം നയന എന്നായിരുന്നു പേര്.മലയാളി ആയിരുന്നു അവൾ.
കൂടെ ഉള്ള നേഴ്‌സ് ന്മാരും പരിചയപ്പെടാൻ വന്നു.
അങ്ങനെ അവർ ചെങ്ങാത്തത്തിൽ ആയി.
ഇനി ഇപ്പൊ വിസിറ്റിംഗ് സ് ഉണ്ടാകില്ല എന്ന് അവർ പറഞ്ഞു.
നയന ആണേൽ സ്റ്റെല്ല യോട് ചോദിച്ചു.
“ആരെ കാണാൻ ആണ് മേഡം വന്നേ.”
“ഒരാളെ കാണാൻ ആയിരുന്നു.
അയാൾ ഇവിടെ ഉണ്ടോ എന്ന് എനിക്ക് അറിയില്ല. അനോഷികാൻ ആണ് എന്റെ കൂട്ടുകാരിക് വേണ്ടി.”
“എനിക്ക് ഇവിടെ ഉള്ളവരെ ഒക്കെ അറിയാം മാം.
മിക്കവാരും പരുക്ക് പറ്റിയാൽ ഇങ്ങോട്ടാ വരുന്നേ.
ആരാ മേഡം?”
സ്റ്റെല്ല അവളുടെ ബാഗ് നോക്കിയെങ്കിലും അത് വിസ്റ്റിംഗ് റൂമിൽ ആയി പോയി.
“ആയോ എന്റെ ബാഗ് ഒക്കെ വിസ്റ്റിംഗ് റൂമിൽ ആണെല്ലോ.”
“കുഴപ്പമില്ല മാം
ഞാൻ നാളെ പുലർച്ചെ എടുത്തു കൊണ്ട് വരാം.
ഇന്ന് ഇനി മാം നെ പുറത്തേക് ഇറക്കാൻ കഴിയില്ല.
നാളെ 9മണിക്ക് ആണ് വിസ്റ്റിംഗ് ആലോഡഡ്.”
പിന്നെ സ്റ്റെല്ല അവിടെ കിടന്നു തന്റെ ഫോൺ വരെ അവിടെ ആയി പോയിരിക്കുന്നു.
പിന്നെ അവൾ അവിടെ കിടന്നു പിറ്റേ ദിവസം പുലർച്ചെ തന്നെ നയന സ്റ്റെല്ലയുടെ ബാഗ് എടുത്തു കൊടുത്തു.
സ്റ്റെല്ല തന്റെ കൈയിലെ മൊബൈൽ ഫോണിൽ കാർത്തിക വരച്ചു നൽകിയ ഫോട്ടോ കാണിച്ചു കൊടുത്തപ്പോൾ തന്നെ.
നയന ക് ഒക്കെ ആളെ മനസിലായി.
“മാം
ഇത് വിവേക് ആണ്.
ഈ കഴിഞ്ഞ ദിവസം വരെ ഇവിടെ ഉണ്ടായിരുന്നു.
അവൻ ആയത് കൊണ്ട് ഒരിടത്തും സ്ഥിരം പോസ്റ്റ് ഇല്ലാ.
ഇന്ന് ഇവിടെ ആണേൽ നാളെ മാർക്കോസ് ന്റെ കൂടെയും ചിലപ്പോൾ BSF ന്റെ കൂടെ അതും അല്ലെ ഏതെങ്കിലും ഇന്റർനാഷണൽ ആർമികാരുടെ കൂടെ ആയിരിക്കും.
ആൾ ഒരു കിടു ആണ്.
ഞാൻ ഒക്കെ പ്രോപ്പസ് ചെയ്താലോ എന്ന് വെച്ചിരിക്കുവാ.
അല്ലാ മേഡത്തിന്റെ കൂട്ടുകാരിക് ഇയാളെ എങ്ങനെ അറിയാം.”
“യ്യേ.
പുള്ളികാരിക് ഇയാളെ വലിയ ഇഷ്ടം ആണ്.”
“അങ്ങനെ ഒന്നും ഇല്ലാ മാം ദേ ഞങ്ങളും വലിയ ഇഷ്ടമാ.
പക്ഷേ എന്ത് ചെയ്യാൻ സാറിന്റെ കൈയിലേക് ഒരു സീൽ ചെയ്താ കത്തു വന്നാൽ അപ്പൊ തന്നെ ഇവിടെ നിന്ന് പോകും പിന്നെ എന്നാ പൊങ്ങുന്നേ എന്ന് ഞങ്ങൾക് അറിയില്ല.”
“അയാളെ കുറച്ചു കൂടുതൽ അറിയാൻ എന്താ വഴി?”
“ഞങ്ങൾക് ഒക്കെ ഇത്ര അറിയും.
