സമീറ, ഞാൻ ഇരിക്കുന്ന wholsale സെക്ഷനിലെ സൂപ്പർവൈസർ ആണ്. ആള് എന്നെക്കാളും മൂത്തതാണ് 30-31 വയസ്സ് പ്രായമുണ്ട്. ഡിവോഴ്സ്ഡ് ആണ്,10 വയസുള്ള ഒരു കുട്ടിയുണ്ട്. ബാപ്പന്റെയും, ഉമ്മാന്റെയുമൊപ്പമാണ് ഇപ്പോൾ താമസം. കുറച്ചു വിദ്യാഭാസമുള്ളതിനാൽ സമീറയാണ് സ്റ്റോക്ക് ക്ലീറൻസ്, മൈന്റൈൻസ് എന്നിവ നോക്കുന്നത്. പിന്നെ ആള് അച്ചുവിനെ പോലെയാണ് ആരോടും പെട്ടെന്ന് കമ്പനിയാവും, കസ്റ്റമേർസിനെ ഹാൻഡിൽ ചെയ്യേണ്ട ഉത്തരവാദിത്തം സമീറയ്ക്ക് ഇല്ലെങ്കിലും കുറച്ചു ബുദ്ധിമുട്ടുള്ള കസ്റ്റമേർസ് വന്നാൽ പിള്ളേരൊക്കെ ഓടി വരും സമീറ എന്ന് വിളിച്ച്. അവൾക്ക് അറിയാം കസ്റ്റമേഴ്സിനെ എങ്ങനെ ഡീൽ ചെയ്യണമെന്ന്. അത് കൊണ്ടു പലപ്പോളും ഇക്ക മെയിൻ textile ഷോപ്പിൽ സമീറയെ നിർബന്ധിച്ചു കൊണ്ട് നിർത്താറുണ്ട്. അന്നൊക്കെ എനിക്ക് പണിയാകും, കാരണം അന്ന് സ്റ്റോക്ക് ഒക്കെയാക്കാൻ വരുന്നവർ അത് കുളമാക്കി വക്കും. പിന്നെ ഞാൻ പോകേണ്ടി വരും, ചില ദിവസങ്ങളിൽ സമീറ തിരിച്ചു വന്നു കഴിഞ്ഞു ഞാങ്ങൾ ഒരുമിച്ചു അത് പെട്ടെന്ന് റെഡിയാക്കും. 3 മെയിൻ retail ഷോപ്സും, പിന്നെ ഒരു wholsale കം retail സ്റ്റോറും ആണ് മൊത്തത്തിലുള്ളത്. ഇതിന്റെ എല്ലാം അക്കൗണ്ട്സ്, purchase എന്നിവയെല്ലാം ഞാനാണ് നോക്കുന്നത്. Textile ഷോപ്പ് ഇരിക്കുന്നതിന്റെ അടിയിലെ ഗ്രൗണ്ട് ഫ്ലോറിലായി ഏകദേശം 3500 square ഫീറ്റിലാണ് wholesale സ്റ്റോർ പലതായി തിരിച്ചിരിക്കുന്ന സെക്ഷനുകൾ, അതിൽ തന്നെ രണ്ടു നിലയായി തിരിച്ചിരിക്കുന്ന ഭാഗത്തു മുകളിലായിട്ടാണ് എന്റെ ഓഫീസ്. അവിടെ എല്ലാ ഷോപ്സിന്റെയും കൌണ്ടർ സെക്ഷന്റെയും, പിന്നെ wholsale സെക്ഷന്റെയും cctv വിഷുൽസ് കാണാൻ സാധിക്കും. പിന്നെ ഒരു സിസ്റ്റം, കൂളർ, ഒരു പെഡസ്ട്രിയൽ ഫാൻ ബാക്കി ഭാഗത്തായി വില കൂടിയ കുറച്ചു സ്പെഷ്യൽ സ്റ്റോക്ക്സ്, ഒരു ടേബിൾ, ഒരു കസേര എന്നിവ മാത്രം. ആ ടേബിൾ സ്റ്റോക്ക് അപ്ഡേറ്റ് നടത്തി എന്നെ ഏൽപ്പിക്കാൻ വരുന്നവർക്ക് പ്രിപ്പറേഷൻ നടത്താൻ വേണ്ടിയുള്ളതാണ്. എന്ന് വച്ചാൽ അത് കൂടുതലും സമീറയ്ക്ക് വേണ്ടിയുള്ളതാണ്. മുകളിലത്തെ ഓഫീസ് സെക്ഷനിൽ cctv ഇല്ല, കാരണം ഇക്കയുടെ കുറച്ചു പേർസണൽ ബിസിനസ് ഡീൽസ് അവിടെ വച്ചു നടത്താറുണ്ട്, അതിനു cctv ഒരു തടസ്സമാണ് അതിനാൽ ഞാൻ, സമീറ, ഇക്ക പിന്നെ ബാക്കിയുള്ള ഷോപ്സിലെ cashiers എന്നിവർക്ക് മാത്രമേ മുകളിലെ നിലയിലേക്ക് പ്രവേശിക്കാൻ anumathiyulloo. ഞാൻ ഇല്ലെങ്കിൽ സമീറായോ, ഇക്കയോ അവിടെ ഉണ്ടാകും. ക്യാഷ് dealings അത്രക്കും ഹെവി ആണ് ചില ദിവസങ്ങളിൽ.
ഞാൻ അവിടെ ചെല്ലുന്ന സമയത്ത് സമീറ അവിടെ ഓൾ ഇൻ ഓൾ ആയിരുന്നു. എനിക്ക് ആദ്യം ബിസിനസ് പരിചയപ്പെടുത്തി തന്നത് സമീറയായിരുന്നു. കണ്ടാൽ വലിയ പ്രായം പറയാത്തത്കൊണ്ട് ഞാൻ സമീറ എന്ന് തന്നെയാണ് വിളിച്ചിരുന്നത്. ഒരിക്കൽ യൂണിഫോമിൽ സമീറയുടെ കുട്ടിയെ കണ്ടപ്പോൾ ആണ് ഞാൻ ഞെട്ടിപ്പോയത്, അതിനു ശേഷം ചേച്ചി എന്ന് വിളിച്ച എന്നെ തിരുത്തി സമീറ എന്ന് പേര് വിളിച്ചാൽ മതിയെന്ന് അവള് തന്നെ പറഞ്ഞു. എന്നെക്കാൾ പ്രായം കുറഞ്ഞവർ വരെ സമീറയെ പേരാണ് വിളിക്കുന്നത്, അച്ചുവിനെ പോലെ ചിലർ എടീ, പോടീ എന്നൊക്കെ പറഞ്ഞു സംസാരിക്കുന്നതും കണ്ടിട്ടുണ്ട്. ഞാൻ അവിടെ ചാർജടുത്തു കഴിഞ്ഞു 6-7 മാസം കൊണ്ട് സമീറയുമായി ഭയങ്കര കമ്പനിയായി(കടയിലെ സമയത്ത് മാത്രം ) പലപ്പോളും സമീറ എന്നെ തൊട്ടുരുമ്മി ഇരുന്നാണ് സംസാരിക്കാറുള്ളത്, അത് പോലെ അങ്ങോട്ടും ഇങ്ങോട്ടും എന്തെങ്കിലും പറഞ്ഞു ശരീരത്തിൽ സ്പർശിച്ചു സംസാരിക്കാറുമുണ്ടായിരുന്നു. ആദ്യമൊക്കെ ഞാൻ അങ്ങോട്ട് അങ്ങനെ പെരുമാറാൻ മടി കാണിച്ചിരുന്നു, പിന്നീട് അവൾ അത്രക്ക് ഓപ്പൺ മൈൻഡ് ആവും എന്ന് തോന്നിയപ്പോൾ ഞാനും അവളോട് അങ്ങനെ പെരുമാറാൻ തുടങ്ങി. പക്ഷേ അപ്പോൾ ഒന്നും എന്റെ മനസ്സിൽ സമീറയ്ക്ക് വലിയ സ്ഥാനമൊന്നുമില്ലായിരുന്നു. പക്ഷേ കുറച്ചു നാൾ മുൻപ് ഒരു ദിവസം,
