ജീവിതം സാക്ഷി – 4

വൈകിട്ട സത്യന്‍ ഉറങ്ങി കഴിഞ്ഞു പതിനൊന്നര ആയപ്പോള്‍ അനിത എഴുന്നേറ്റു കട്ടന്‍ ഉണ്ടാക്കി ദീപുവിന്റെ മുറിയില്‍ ചെന്നു ..
” ഉറക്കം വരുന്നുണ്ടേല്‍ കിടന്നോടാ …എക്സാമിന് ഉറക്കം തൂങ്ങരുത് ‘

” ഇല്ലമ്മേ ….”

‘ ജെസി ഉറങ്ങിയെന്നു തോന്നുന്നു ..നീ ജോക്കുട്ടനെ ഒന്ന് വിളിച്ചു നോക്ക് …ചായ വെണോങ്കില്‍ കൊണ്ട് കൊടുക്കാം ‘

ദീപു അവനെ വിളിച്ചു രണ്ടു മിനിട്ടിനകം ജോജി അവിടെയെത്തി …അനിത അവനും ചായ കൊടുത്തു

” മമ്മി ഉറങ്ങിയോടാ ?”

” ഹമം …ഉറങ്ങിയമ്മേ “

” നീ നാളെ മുതല്‍ ഇങ്ങോട്ട് പോരെ ..ഇവിടിരുന്നു പഠിക്കാല്ലോ രണ്ടു പേര്‍ക്കും …’

‘ അത് ശെരിയാണല്ലോ ‘ ദീപു

അനിത ജോജി പോയപ്പോള്‍ ഉറങ്ങാന്‍ കിടന്നു … പിറ്റേന്നും അവള്‍ ജോജിയുടെ കൂടെയാണ് പോയത് ..ബാങ്കില്‍ ഇറക്കാന്‍ നേരം അവന്‍ പറഞ്ഞു

‘ അനീ …”

” ഹം .’

‘ എന്നോട് പിണക്കമാണോ ?”

” എന്തിനാ കുട്ടാ ഞാന്‍ പിണങ്ങുന്നെ?”

‘ ഇന്നലെ അമ്മയെന്ന് വിളിച്ചതിന് … എക്സാം ഒക്കെ കഴിഞ്ഞു എനിക്കനിയെ വേണം ….എന്നും ‘

‘ ഹമം …അനി എന്നും എന്‍റെ ജോക്കുട്ടനുള്ളതാ…ഇന്നലെ എന്റെം പിടി വിട്ടു പോയി …അത് കഴിഞ്ഞാ ഞാനും ഓര്‍ത്തെ …” അനിത അവന്‍റെ പുറത്തു ഉമ്മ വെച്ചു.. ഇറങ്ങാന്‍ നേരം അവന്‍റെ കുണ്ണയില്‍ ഒന്ന് തിരുമ്മിയിട്ടാണ് അവള്‍ പോയത് ….

നാല് മണി ആയപ്പോള്‍ ജെസ്സിയുടെ ഫോണ്‍ വന്നു ..അവളാകെ പരിഭ്രാന്തയായിരുന്നു

‘ അനീ …സത്യേട്ടന് …ഒരു ബോധക്കേട് “

‘ എന്‍റെ ഈശ്വരാ ..’

‘ നീ പേടിക്കണ്ട…ഹോസ്പിറ്റലിലാ…നീയിങ്ങോട്ടു വന്നാല്‍ മതി ….”

അനിത ഉടനെ പറഞ്ഞിട്ട് ഇറങ്ങി ….നേരെ ചേറ്റുപുഴ എത്തി …ഹോസ്പിറ്റലില്‍ ജെസി ഉണ്ടായിരുന്നു

‘ എന്താ ..എന്താടി പറ്റിയെ?”
‘ അനീ … കുഴപ്പമൊന്നുമില്ല ..വാ ‘

സത്യന്‍ നല്ല ഉറക്കത്തിലായിരുന്നു

‘ ഞാന്‍ ഒരാളെ കാണാന്‍ വേണ്ടി പോയതാ …ഒരു പയ്യന്‍ കടയില്‍ നിന്നിറങ്ങി ഓട്ടോ സ്റാന്റിലെക്ക് ഓടുന്നത് കണ്ടപ്പോള്‍ എനിക്കൊരു സംശയം ….ചെന്നപ്പോ സത്യേട്ടന്‍ ബോധം കേട്ട് കിടക്കുന്നു …ഒട്ടോക്കാരെല്ലാം കൂടി കാറില്‍ ഇവിടെയെത്തിച്ചു

അപ്പോള്‍ ഒരു പ്രായം കൂടിയ ഡോകടരും രണ്ടു മൂന്നു പഠിക്കുന്ന പിള്ളേരും കൂടി വന്നു

കേസ് ഷീറ്റും സ്കാന്‍ റിപ്പോര്‍ട്ടും ഒക്കെ നോക്കിയതിനു ശേഷം ഡോകടര്‍ ജേസിയുടെ നേരെ കയര്‍ത്തു

‘ കീമോ ചെയ്യാമെന്ന് പറഞ്ഞതാ …അപ്പൊ ..പച്ചമരുന്ന്..ഇനി എനിക്കൊന്നും പറയാനില്ല …അറിയിക്കേണ്ടവരെ ഒക്കെ അറിയിച്ചോ ” അയാള്‍ കോപത്തോടെ നടന്നു പോയി

ജെസി ദയനീയതയോടെ അനിതയെ നോക്കി …

‘ എന്താടി ..എന്താ ഡോകടര്‍ പറഞ്ഞെ …എന്താ സത്യേട്ടന് ?”

” അനീ …നീ ബഹളം വെക്കരുത് …ഞാന്‍ ഡോക്ടറെ നേരത്തെ കണ്ടിരുന്നു … സത്യേട്ടന് ..സത്യേട്ടന് കാന്‍സര്‍ ആണ് … മള്‍ട്ടിപ്പിള്‍ മൈലോമ ‘

‘ എന്‍റെ ദൈവമേ ….’ അനിത തകര്‍ന്നു സ്ടൂളിലെക്ക് ഇരുന്നു

‘ അനീ …പിള്ളേരുടെ എക്സമാ ….നീ ബഹളം വെച്ചവരെ അറിയിക്കരുത് ..പ്ലീസ് ‘

ജെസി ഓരോന്ന് പറഞ്ഞു അവളെ സമാധാനിപ്പിച്ചു ഒരു വിധം ശാന്തമാക്കി

അഞ്ചര ആയപ്പോള്‍ ദീപുവും പിന്നാലെ ജോജിയും വന്നു … ആവരും ആകെ വിഷമത്തിലായിരുന്നു

ജെസി HO യില്‍ വിളിച്ചു GM നോട് പറഞ്ഞു അനിതക്കു ലീവാക്കി … വൈകിട്ടായപ്പോള്‍ ജോജിയും ദീപുവും ജെസിയും കൂടി വീട്ടിലേക്ക് മടങ്ങി

സത്യന്‍ ആകെ അവശതയിലായിരുന്നു…അയാള്‍ ഓരോന്ന് പറഞ്ഞു അനിതയെ സമാധാനിപ്പിച്ചു കൊണ്ടിരുന്നു …

ജോജിയുടെയും ദീപുവിന്റെയും എക്സാമിന്റെ അവസാന ദിവസം …പത്തര ആയപ്പോള്‍ സത്യന്‍ മരിച്ചു ..

ജെസ്സിയുടെ അവസരോചിതമായ ഇടപെടീല്‍ മൂലം എക്സാം കഴിഞ്ഞാണ് അവര്‍ വിവരം അറിഞ്ഞത്

പിറ്റേന്ന് രാവിലെ ദീപ്തിയെത്തി ,ഉച്ച കഴിഞ്ഞു മൂന്നു മണിക്ക്സത്യന്‍റെ ചിതക്ക്‌ ദീപു തീ കൊളുത്തി … ചിതയിലേക്ക് വെക്കാന്‍ നേരമാണ് ജെസ്സിയുടെയും ജോജിയുടെയും പിടി വിട്ടു പോയത് … അത്രയും നേരം അവര്‍ അനിതയെയും പിള്ളേരെയും സമാധാനിപ്പിച്ചു കൂടെയുണ്ടായിരുന്നു
അന്ന് ജോജിയും ജെസ്സിയും അനിതയുടെ വീട്ടിലാണ് കിടന്നത് …ഒരാഴ്ച കഴിഞ്ഞപ്പോള്‍ ജെസി കൊച്ചിനെ ( ദീപ്തി ) ബസ് കയറ്റി വിട്ടു … പത്താം ദിവസം ജോജി ചെന്നെയിലേക്ക് വണ്ടി കയറി … ദീപു പോകുന്നില്ലാന്നു പറഞ്ഞെങ്കിലും ജെസി അവനെ നിര്‍ബന്ധിചു എറണാകുളത്തിന് ജോയിന്‍ ചെയ്യാന്‍ പറഞ്ഞു വിട്ടു …

ദീപു എന്നും വീട്ടില്‍ വന്നു മടങ്ങാറാണ് പതിവ് .

അനിത ആകെ തകര്‍ന്ന നിലയിലായിരുന്നു … ദീപുവിനു വേണ്ടുന്നത് ചെയ്തു കൊടുക്കും … പിന്നെ വീട്ടിലെ കാര്യങ്ങളും … ജെസി പത്തു ദിവസം കഴിഞ്ഞു ലീവ് തീര്‍ന്നപ്പോള്‍ അവളെ ആക്കുന്നത്ര നിര്‍ബന്ധിച്ചു ബാങ്കില്‍ ജോയിന്‍ ചെയ്യാന്‍ …അവള്‍ കൂട്ടാക്കിയില്ല ….ജോജി അവളെ എന്നും തന്നെ വിളിക്കും .. ഒന്നോ രണ്ടോ വാക്കില്‍ മറുപടി … അവനും സങ്കടമായി

കുറച്ചു ദിവസം കഴിഞ്ഞു വൈകിട്ട് ജെസി അനിതയുടെ വീട്ടിലെത്തി .. ദീപു വരാന്‍ ഒന്‍പതു മണിയാവും ..നൈറ്റ് ഷിഫ്റ്റ്‌ ആണെങ്കില്‍ ജെസിയാണ് അനിതക്ക് കൂട്ട്

” അനീ ..” അടുക്കളയിലായിരുന്ന അനിത വന്നു സോഫയിലിരുന്നു

‘ എടി …നാളെ കഴിഞ്ഞു സത്യേട്ടന്റെ ചടങ്ങിനുള്ളത് എന്തേലും ചെയ്തോ ?”

‘ നീയും ദീപുവുമോക്കെയില്ലേ …”

‘ എന്‍റെ അനീ ..നീയിങ്ങനെ തുടങ്ങല്ലേ ….ഒരു മാതിരി …ഞാനൊന്നും പറയുന്നില്ല …ആ പിള്ളേരെ കൂടി വിഷമിപ്പിക്കാന്‍ വേണ്ടി…ദീപുവാകെ സങ്കടത്തിലാ ..ജോജിയും നിന്നെ പറ്റി പറഞ്ഞു കരയും ..നീയുടനെ ജോലിക്ക് കേറാന്‍ നോക്ക് … അന്നാരുന്നേല്‍ കുറ്റ്യാടി തന്നെ കേറാമായിരുന്നു…ഇപ്പൊ ചാലക്കുടിയെ വേക്കന്റ് ഉള്ളൂ ‘

‘ ദീപുവിനൊരു..വരുമാനം ആയില്ലേ ..ഇനിയെന്തിനാ “

‘ എന്നാല്‍ നീ കട തുറക്ക് …ഇങ്ങനെ അടഞ്ഞിരിക്കാതെ”

‘ ഞാന്‍ തനിച്ചെങ്ങനാ ജെസ്സി …സത്യേട്ടന്‍ ഉണ്ടായിരുന്നേല്‍ ” അനിത കരയാന്‍ തുടങ്ങിയപ്പോള്‍ ജെസി എഴുന്നേറ്റു

‘ ഞാന്‍ പോകുവാ …നീയിവിടെ കരഞ്ഞോണ്ടിരി…അവന്‍ വരുമ്പോ അങ്ങോട്ടിറങ്ങാന്‍ പറ “

ദീപു വന്നപ്പോള്‍ ഒത്തിരി വൈകി … പിറ്റെന്നവന്‍ ലീവായിരുന്നു .
ഉച്ചയായപ്പോള്‍ അവന്‍ പിറ്റേന്നത്തെ ചടങ്ങിനു വേണ്ടുന്നതൊക്കെ അറേഞ്ച് ചെയ്തിട്ട് ജെസ്സിയുടെ അടുത്തെത്തി ..ജെസ്സിയും ലീവായിരുന്നു

‘ ദീപു ….അമ്മയെ നീ എറണാകുളത്തിന് കൊണ്ട് പോ …അവളെ ഇങ്ങനെ തനിച്ചിടാന്‍ വയ്യ ‘

‘ ഞാനും പറഞ്ഞതാ …പക്ഷേ ..അമ്മ സമ്മതിക്കുന്നില്ല …’

‘ എനിക്കാകെ പേടിയാകുവാ…മോനെ ” ജെസി അവന്‍റെ അടുത്തിരുന്നു

‘ ഞാനെന്താ ചെയ്യേണ്ടേ ..അത് കൂടി പറ “

” ഞാനൊരു തീരുമാനം എടുക്കുവാ ..നീയെതിരോന്നും പറയരുത് ” ജെസി അവന്‍റെ കൈകള്‍ എടുത്തു മടിയില്‍ വെച്ചു

” ഹും ..’

നാളെ രാവിലെ ജോക്കുട്ടന്‍ വരും …..ഞാന്‍ അനിയെ അവളെ ഏല്‍പ്പിക്കുവാ ..നിനക്കെതിര്‍പ്പോന്നും ഇല്ലല്ലോ “

Leave a Reply

Your email address will not be published. Required fields are marked *