ജീവിതം സാക്ഷി – 4 4

‘ വായിച്ചു നോക്കിയ ഞാന്‍ പിന്നെയും തളര്‍ന്നു …….സത്യേട്ടന് കാന്‍സര്‍ …. …’

അനിത അവളുടെ കയ്യില്‍ മുറുകെ പിടിച്ചു ….

” അനീ …ഞാന്‍ അദ്ദേഹത്തെയും കൊണ്ട് ഹോസ്പിറ്റലില്‍ പോയി ..RCC യില്‍ ..തുടക്കമല്ല ..ഓപ്പറേഷന് ഉള്ള സാഹചര്യം അല്ല എന്നറിഞ്ഞു ഞങ്ങളാകെ തകര്‍ന്നു …എത്രയും പെട്ടന്ന് കീമോ ചെയ്യാനാണ് അവര് പറഞ്ഞത് ….എന്തെങ്കിലും ചെയ്യാവുന്ന അവസ്ഥയായിരുന്നേല്‍ ഞാന്‍ ചെയ്തേനെ ….ആര്‍ക്കു വേണമെങ്കിലും ഞാനതിനു വേണ്ടി കിടന്നു കൊടുത്തേനെ ….”

‘ ജെസി …’ അനിത കരയാന്‍ തുടങ്ങി ..

‘ അനീ …നിന്നെയോര്‍ത്തായിരുന്നു അദ്ധേഹത്തിന്റെ വിഷമം ….നീ അറിഞ്ഞാല്‍ ആകെ തകരുമെന്ന് പേടിച്ചദേഹം കീമോക്ക് സമ്മതിച്ചില്ല …..എന്‍റെ ഫ്രണ്ട് പറഞ്ഞതനുസരിച്ച് ഞങ്ങള്‍ പച്ചമരുന്ന് കഴിക്കാന്‍ തുടങ്ങി ….അവര് പറഞ്ഞത് …കുറെ നാള്‍ കൂടി ജീവിക്കും എന്ന് മാത്രമാണ് ….”
‘ ഞാനന്ന് മുതല്‍ സത്യെട്ടനോട് വിഷമിപ്പിക്കുന്ന കാര്യങ്ങള്‍ പറയതെയായി ……അത് കൊണ്ട് തന്നെ എന്‍റെ തകര്‍ച്ചയും തുടങ്ങി …അത് മനസിലാക്കിയാണ് സത്യേട്ടന്‍ എന്നോട് ദീപുവുമായി ബന്ധപ്പെടാന്‍ പറഞ്ഞത് ….എന്നെ പിടിച്ചു സത്യം ചെയ്യിപ്പിച്ചു …..അങ്ങനെ ….ഞാന്‍ …ഇവനുമായി ……അതൊരു കണക്കിന് നന്നായി …ദീപു പൂര്‍ണമായും കൂട്ടുകെട്ട് വിട്ടു …എല്ലാ കാര്യങ്ങളും എന്നോട് പറയാന്‍ തുടങ്ങി ..ഞാനതെല്ലാം അപ്പപ്പോ സത്യെട്ടനോദ് പറഞ്ഞിരുന്നു ….”

‘ ആ സമയത്ത് സത്യേട്ടന് വീണ്ടും അസുഖം മൂര്‍ച്ചിച്ചു….RCC യില്‍ പോയ ഞങ്ങളെ അവര്‍ നമ്മളന്നു പോയ ഹോസ്പിറ്റലിലെക്ക് റഫര്‍ ചെയ്തു …എന്ത് ചെയ്താലും കാര്യമില്ലത്രേ ……”

‘ ആ സമയത്താണ് സത്യേട്ടന്‍ നിന്നെ ജോലിക്ക് നിര്‍ബന്ധിക്കുന്നത് ……നിന്നെയും ദീപുവിനെ പോലെ ഒരാളെ ഏല്‍പിക്കണം എന്നദേഹം ആഗ്രഹിച്ചു ….കാരണം,………… നീ എന്നും അദ്ദേഹത്തോട് വള്ളി പുള്ളി തെറ്റാതെ ഓരോ കാര്യങ്ങളും പറയില്ലായിരുന്നോ ….അത് കൊണ്ട് തന്നെ നീ കിടക്കുന്നതേ യാതൊരു ടെന്‍ഷനും ഇല്ലാതെ സുഖമായുറങ്ങും…അത് കണ്ടിട്ടാണ് സത്യേട്ടന്‍ എന്നെയും ഓരോ ദിവസത്തെയും കാര്യങ്ങള്‍ നിര്‍ബന്ധിച്ചു പറയിപ്പിച്ചിരുന്നത്…..അത് പിന്നെ പിന്നെ എന്‍റെ ശീലമായി …ഞാനും സുഖമായി ഉറങ്ങാന്‍ തുടങ്ങി ….കാന്‍സര്‍ ആണെന്ന് അറിഞ്ഞതില്‍ പിന്നെ സത്യേട്ടന്‍ എന്‍റെ കൂടെ ബന്ധപ്പെട്ടിട്ടില്ല …”

” നിനക്കൊരു ജോലി വേണമെന്ന്പറഞ്ഞപ്പോള്‍ …ടാര്‍ഗറ്റ് തികക്കാന്‍ ഞാന്‍ ചെയ്യുന്ന കാര്യങ്ങള്‍ അറിഞ്ഞു കൊണ്ട് തന്നെയാണ് അദേഹം നിന്നെ ജോലിക്ക് വിട്ടത് …..സത്യേട്ടന്‍ മരിച്ചാല്‍ കൊച്ചിന്റെ ഫീയും മറ്റും …..’

” ഞാനും ചെറുതായി വെള്ളമടിയൊക്കെ തുടങ്ങിയ സമയത്താണ് അച്ഛന്‍ ഒരു ദിവസം എന്നെ കടയിലേക്ക് വിളിപ്പിച്ചത് ..’ ജെസിയോന്നു നിര്‍ത്തിയപ്പോള്‍ ജോജി പതുക്കെ ഡ്രൈവ് ചെയ്തു കൊണ്ട് പറഞ്ഞു തുടങ്ങി …

” അന്നെന്റെ കൂടെയിരുന്നു അച്ഛന്‍ ആദ്യമായി വെള്ളമടിച്ചു ……. പിന്നെ ഇടക്കിടക്ക് ഞങ്ങള് ഓരോ ബിയര്‍ അടിക്കും …. എന്‍റെ എല്ലാ കാര്യങ്ങളും ചോദിക്കും ……അങ്ങനെയൊരു ദിവസമാണ് …..അച്ഛന്‍ മമ്മിയെ കുറിച്ചെന്നോട് പറയുന്നത് …..എനിക്കാകെ ദേഷ്യവും സങ്കടവും ഒക്കെയായി ….. അച്ഛനും മമ്മിയുടെ കൂടെ കിടന്നെനു പറഞ്ഞപ്പോള്‍ ഞാന്‍ രണ്ടു പേര്‍ക്കും വിഷം തന്നാലോ എന്ന് ആലോചിച്ച്താ…അച്ഛന്‍ മമ്മിയെന്തിനു ഇങ്ങനെയായി …ഏതു സാഹചര്യത്തിലാണ് അച്ഛന്‍ മമ്മിയുമായി ബന്ധപ്പെട്ടത് എന്നും കൂടി പറഞ്ഞു …തന്നു ……ദീപു ……നമ്മുടെ ….അച്ഛന്‍ വലിയവനാടാ…
‘ അച്ഛനന്ന് എന്നോട് പറഞ്ഞ കാര്യങ്ങളും രീതിയും വെച്ചു …മമ്മി എന്‍റെ ദൈവത്തെ പോലെയായി ….അത്രയ്ക്കും അച്ഛന്‍ എന്നെയും മമ്മിയെയും സ്നേഹിച്ചിരുന്നു ” ജോജി വിതുമ്പി കരഞ്ഞു കൊണ്ട് കാര്‍ ഒതുക്കി നിര്‍ത്തി …

‘ ദീപു ..നീയിനി അല്‍പ നേരം ഓടിക്കടാ…” ജെസി പറഞ്ഞു … ദീപു വെള്ളമെടുത്ത് ജോജിക്ക് കൊടുത്തിട്ട് ഡ്രൈവിംഗ് സീറ്റില്‍ കയറി …മുഖമൊക്കെ കഴുകി ജോജിയും കയറി ….

Leave a Reply

Your email address will not be published. Required fields are marked *