ജീവിതം സാക്ഷി – 4 4

” ജെസ്സീ ……” അനിത വിശ്വാസം വരാതെ അവളെ മിഴിച്ചു നോക്കി …ദീപുവും അതെ അവസ്ഥയിലായിരുന്നു …പക്ഷെ ജോജി ഇതൊന്നും ശ്രദ്ധിക്കാതെയന്ന പോലെ വണ്ടി പറപ്പിക്കുവാണ്

‘ സത്യേട്ടനെ ഞാന്‍ വശീകരിച്ചതോന്നും അല്ല …. അന്ന് …എന്‍റെ ജീവിതത്തിലെ കറുത്ത ദിവസം …… ബാങ്കില്‍ തുടരണമെങ്കില്‍ ടാര്‍ഗറ്റ് തികക്കണം …. മാനേജ് മെന്റിന്റെ അടുത്ത ആളായിരുന്നു മാനേജര്‍ …. എന്‍റെ ശരീരം കാഴ്ച വെക്കാതെ യാതൊന്നും നേടാനാവില്ല എന്നറിഞ്ഞ ഞാന്‍ , ഇവന്‍റെ പഠിപ്പും … ബാക്കി കടങ്ങളും പിന്നെ ആ പ്രായത്തിലെ തിളപ്പും ശരീര ദാഹവും ഒക്കെ കൊണ്ട് എടുത്തു ചാടി ……’ ജെസി ഒന്ന് നിര്‍ത്തി …..” അവര്‍ നാലഞ്ച് പേരുണ്ടായിരുന്നു……ഒരു ബസ് സ്റ്റാന്റ് വേശ്യക്ക് പോലും അങ്ങനത്തെ അവസ്ഥയുണ്ടാവില്ല…അത്രയും ക്രൂരമായാണ് അവരെന്നെ “…ജെസ്സി പൊട്ടി കരഞ്ഞു പോയി

” ജെസി ,,,,,,” അനിത അവളെ തന്‍റെ തോളിലേക്ക് കിടത്തി

” അനീ …ചത്ത്‌ കളയാന്‍ ഒരുങ്ങിയതാ ഞാന്‍ …..ജോജി നിന്റെയടുത്താ സ്കൂള് വിട്ടു വന്നാല്‍ …. അന്ന് സത്യേട്ടന് ഒരു ഒമ്നിയില്ലായിരുന്നോ….പുലര്‍ച്ചെ അവരുടെ ഉപയോഗം കഴിഞ്ഞ് വഴിയിലിറക്കി വിട്ട എന്നെ മാര്‍ക്കറ്റില്‍ വന്ന സത്യേട്ടന്‍ കണ്ടു …. വാരിയെടുത്താണ് അദ്ദേഹം എന്നെ വണ്ടിയില്‍ കിടത്തിയത് ……കുറെ വഴക്ക് പറഞ്ഞു … ഞാന്‍ നിങ്ങളുടെ അടുത്ത് ട്രെയിനിങ്ങേന്നും പറഞ്ഞാണല്ലോ ഇറങ്ങിയത് …. സത്യേട്ടന്‍ എന്നെ വീട്ടിലാക്കി …സത്യേട്ടന്‍ ഉച്ചക്ക് വന്നു നോക്കിയപ്പോള്‍.ഞാന്‍ ഞരമ്പ് മുറിച്ചിരുന്നു …. രണ്ടു ദിവസം ഹോസ്പിറ്റലില്‍ … സത്യെട്ടന്‍ ആയിരുന്നു കൂട്ട് …രാത്രി തന്നെയും …ആ രണ്ടു ദിവസം കൊണ്ട് അദ്ദേഹം എന്നെ പഴയ നിലയിലാക്കി എടുത്തു .. . ജോലി നിര്‍ത്താന്‍ എന്നോടാവശ്യപെട്ടില്ല…കാരണം …പിള്ളേരുടെ പഠിത്തം തന്നെ ….അന്നൊന്നും ഞങ്ങള് ശാരീരികമായി ബന്ധപെട്ടില്ല … രണ്ടു പേര്‍ക്കും തോന്നിയില്ല ….അതാണ്‌ സത്യം …..എന്നും വന്നു അന്നന്നത്തെ കാര്യങ്ങളെന്നോട്‌ ചോദിക്കും … വേണ്ടുന്ന നിര്‍ദേശങ്ങള്‍ തരും …പറ്റുന്നത്ര ഡെപ്പോസിറ്റ് പിടിച്ചു തരും … കുറെ നാളുകള്‍ കഴിഞ്ഞു ടാര്‍ഗറ്റ് തികക്കാന്‍ ഒരു വഴിയും കാണാതെ ഞാന്‍ …ഒരാള്‍ക്ക് …….അന്നാണ് ….അന്നാണ് ഞാന്‍ …സത്യെട്ടനുമായി ………
” എല്ലാം പറഞ്ഞു കഴിഞ്ഞു പോകാന്‍ ഇറങ്ങുമ്പോഴാണ് ഞാന്‍ ഒരഞ്ച് മിനുട്ട് എന്നെ ഒന്ന് കെട്ടി പിടിച്ചു കിടക്കാമോ എന്ന് ചോദിച്ചത്…….ഞാനന്ന് ആകെ തകര്‍ന്ന നിലയിലായിരുന്നു…അത് കൊണ്ടദ്ദേഹം ഒരു മടിയും കൂടാതെ എന്‍റെ കൂടെ കിടന്നു …കിടന്നപ്പോളെല്ലാം സത്യേട്ടന്‍ മുന്നോട്ടുള്ള ജീവിതത്തെ കുറിച്ചാണ് പറഞ്ഞത് …ഞാന്‍ ഇനിയും ആത്മഹത്യാ ചെയ്യാന്‍ ഒരുങ്ങുമോ എന്നാ ഭയത്തിലായിരുന്നു അദേഹം ….അന്ന് ഞാന്‍ സത്യെട്ടനുമായി ……..”

” അനീ ….അന്ന് മുതല്‍ വിരലില്‍ എണ്ണാവുന്ന പ്രാവശ്യമേ ഞാന്‍ അദേഹവുമായി ബന്ധപ്പെട്ടിട്ടുള്ളൂ…….പിന്നെ ..”

ആരും ഒന്നും മിണ്ടാതെ ജെസി റ്റ്പറയുന്നത് കേള്‍ക്കുവാണ്. ജെസ്സി ഇടക്ക് നിര്‍ത്തിയും പഴയ കാര്യങ്ങള്‍ ആലോചിച്ചു കണ്ണ് നിറച്ചും തുടച്ചും പറഞ്ഞു കൊണ്ടിരുന്നു

” പിന്നെ ദീപു പ്ലസ്‌ ടൂ ആയപ്പോള്‍ കുറെ ചീത്ത കൂട്ടുകെട്ടില്‍ പെട്ടു….കള്ളും കഞ്ചാവും ..പിന്നെ പെണ്ണും ….സത്യേട്ടന്‍ അതറിഞ്ഞു കുറെ കരഞ്ഞു ….അന്നാദ്യമായി എന്നോടദേഹം പറഞ്ഞു ….എന്‍റെ മോനെ എനിക്ക് തിരിച്ചു തരാമോ എന്ന് ….ഞാന്‍ ഇവനെ സ്നേഹിച്ചു ……പതുക്കെ പഴയ നമ്മുടെ ദീപുവാക്കി കൊണ്ട് വന്നു …അന്നേരമാണ് സത്യേട്ടന്‍ എന്നോട് വേറൊരു കാര്യം കൂടി ആവശ്യപെടുന്നെ …..”

” ഞാന്‍ ദീപുവുമായി ബന്ധപെടണമെന്ന്……ഞാന്‍ ആകെ തകര്‍ന്നു പോയി …എനിക്ക് ജോജിയും ഇവനും ഒരു പോലെയല്ലേ …..അപ്പോഴാണ്‌ സത്യേട്ടന്‍ എന്‍റെ മുന്നിലേക്ക് ഒരു റിപ്പോര്‍ട്ട്‌ എടുത്തു തന്നത് …………’

എല്ലാവരും ജെസിയെ തന്നെ കേള്‍ക്കുവായിരുന്നു …ആരും ഒന്നും മിണ്ടുന്നില്ല ….

Leave a Reply

Your email address will not be published. Required fields are marked *