ജീവിത സൗഭാഗ്യം – 3

വിനീത്: സിദ്ധു, ഇവൾ അത്യാവശ്യം കഴിച്ചു അല്ലെ?

സിദ്ധാർഥ്: ഹ, 3 എണ്ണം ആയെന്നു തോന്നുന്നു.

വിനീത്: സ്നേഹ എൻ്റെ റൂം എടുത്തോ. ഞാൻ കഴിച്ചിട് ഡ്രസ്സ് മാറി വീട്ടിലേക്ക് പോവും.

സിദ്ധാർഥ്: സ്നേഹ, നീ വീട്ടിൽ പോവണ്ട, ഇവിടെ സ്റ്റേ ചെയ്യ്.

മീര അപ്പോളേക്കും എത്തി.

വിനീത്: എത്തിയോ ഇന്നത്തെ താരം?

മീര: ഹേയ്, എന്താ?

വിനീത്: സിദ്ധു, അടുത്ത പ്രോഗ്രാം മുതൽ, നമുക്ക് ആങ്കർ വേണ്ട കെട്ടോ മീര മതി. (വിനീത് വീണ്ടും ചിരിച്ചു കൊണ്ട് അതേ കമന്റ് അടിച്ചു, എന്നിട്ട് അവളുടെ മുലയിലേക്ക് ഒന്ന് നോക്കി)

മീര: ബോസ്സ്, കളിയാക്കല്ലേ…

വിനീത്: അല്ലെടോ, ശരിക്കും തനിക്ക് ഒരു ആങ്കർ ആവാനുള്ള ഫീച്ചേഴ്സ് ഒക്കെ ഉണ്ടെടോ.

സ്നേഹ അപ്പോളേക്കും നല്ല ഫിറ്റ് ആയി.

വിനീത്: വാ കഴിക്കാം.

സ്നേഹ: ഞാൻ വാഷ് റൂം പോയിട്ട് വരം.

മീര യും സിദ്ധാർഥും ബോസ്സ് ഉം കൂടി ഫുഡ് എടുത്തു.
കഴിച്ചു കൊണ്ടിരിക്കുമ്പോ സ്നേഹ എത്തി. സ്നേഹ ടെ ഷർട്ട് ൻ്റെ ഒരു ബട്ടൻ ഇട്ടിട്ടില്ലല്ലോ എന്ന് സിദ്ധു കണ്ടു. ചെറുതായിട്ട് ക്ലീവേജ് കാണാം. അവൻ എല്ലാവരെയും നോക്കി. ജോസഫ് ചേട്ടൻ അപ്പുറത് ഇരുന്നു കഴിക്കുന്നുണ്ട്, സെയിൽസ് ഹെഡ് റാം കൂടെ ഉണ്ട്. ബാക്കി എല്ലാരും പോയി കഴിഞ്ഞു. സെയിൽസ് ടീം എല്ലാരും ഫുഡ് കഴിക്കുന്നുണ്ട്. വേറെ ആരും ഇല്ല. അപ്പോ പിന്നെ സാരമില്ല എന്നോർത്ത് അവൻ.
ജോസഫ് ചേട്ടൻ കൂടി പോയാൽ പിന്നെ ഇറങ്ങാമല്ലോ എന്ന് മീരയും ചിന്തിച്ചു.
കഴിച്ചു എഴുന്നേറ്റ് വാഷ് ചെയ്തു വന്നപ്പോ ജോസഫ് ചേട്ടൻ പോവാൻ നില്കുന്നു. വിനീത് നെ കണ്ടു ബൈ പറയാൻ നിന്നതാണ്.
ജോസഫ്: സർ, ഞാൻ പോട്ടെ… കുറച്ചു അവാർഡ്‌സ് ഒക്കെ കിട്ടി. സന്തോഷം. നല്ല പ്രോഗ്രാം ആയിരുന്നു. (വിനീത് നു ഷേക്ക് ഹാൻഡ് കൊടുത്തിട്ട്, സിദ്ധാർഥ് നെ നേരെ തിരിഞ്ഞു)

“ഡാ പോട്ടെ”

സിദ്ധാർഥ്: ബൈ ചേട്ടാ.

വിനീത് നേരെ റിസപ്ഷൻ ലേക്ക് പോയി.

ജോസഫ് മീരക്ക് നേരെ കൈ നീട്ടി. “മീര മോളെ, പോട്ടെ”

മീര: ഫുഡ് കഴിച്ചല്ലോ അല്ലെ?

ജോസഫ്: (കൈ വിടാതെ) കുറച്ചു കഴിച്ചു. (മീര ടെ മുലയിൽ നോക്കികൊണ്ട്) മോള് പറഞ്ഞാൽ ഇനീം കഴിക്കും.

മീരക്ക് മീനിങ് മനസിലായി. ഇയാൾ കൈ വിടുന്നില്ലല്ലോ എന്ന് അവൾ ഓർത്തു. സിദ്ധു കൂടെ നില്കുന്നത് ആണ് ഒരു ആശ്വാസം. ജോസഫ് അവളുടെ കൈക്കുള്ളിൽ ഒരു വിരൽ കൊണ്ട് ചൊറിയുന്നുണ്ട് എന്ന് അവൾക്ക് മനസിലായി.

ജോസഫ്: സിദ്ധു, മീര മോൾ എന്നോട് കഴിക്കാൻ പറയുന്നില്ലടാ. മീര പറഞ്ഞാൽ ജോസഫ് ചേട്ടൻ ഇനിയും കഴിക്കും. അല്ലങ്കിൽ ഞാൻ പോവാ മോളെ. അല്ല സ്നേഹ ഇവിടെ? അവൾക്ക് മാത്രേ എന്നോട് സ്നേഹം ഉള്ളൂ.

സ്നേഹ അപ്പുറത് ഇരിക്കുവാരുന്നു.

ജോസഫ്: സ്നേഹ മോളെ… (അവളെ ഉച്ചത്തിൽ വിളിച്ചു)

സ്നേഹ: (ഓടി വന്നുകൊണ്ട്) ജോസഫ് ചേട്ടാ, പോവാണോ?

ജോസഫ്: മീര മോൾ നിൽക്കാൻ പറയും എന്ന് വിചാരിച്ചു, പക്ഷെ പറഞ്ഞില്ല, അതുകൊണ്ട് ഞാൻ പോവാ. (ജോസഫ് സ്നേഹ ടെ ക്ലീവേജ് കണ്ടിട്ട്, സ്നേഹ മോൾ പറഞ്ഞാലും നിൽകാം കെട്ടോ)

സ്നേഹ: ചേട്ടൻ പൊക്കോ, സമയം 10 ആയി.

ജോസഫ് പോയി കഴിഞ്ഞപ്പോ.

സ്നേഹ: ഇയാൾക്ക് ഈ പ്രായത്തിലും ഒലിപ്പീരുനു ഒരു കുറവും ഇല്ലല്ലോ.

മീര: സത്യം.

സിദ്ധാർഥ്: ഇറങ്ങാം?

സ്നേഹ: അയ്യോ ബോസ്സ് എവിടെ? കീ എൻ്റെ കൈയിൽ ആണ്.

സിദ്ധാർഥ്: ബോസ്സ് റിസപ്ഷൻ ലേക്ക് പോയെന്നു തോന്നുന്നു.

സ്നേഹ: ഒന്ന് വാടാ എൻ്റെ കൂടെ

അവര് മൂന്നും കൂടി ഹോട്ടൽ റിസപ്ഷൻ ലേക്ക് പോയി. ബോസ്സ് അവിടെ റിസപ്ഷൻ ൽ സംസാരിച്ചു നില്പുണ്ട്. പ്രസിഡന്റ് ഏർലി മോർണിങ് ചെക്ക് ഔട്ട് ആണ്. എയർപോർട്ട് ഡ്രോപ്പ് എല്ലാം ഒന്ന് ഉറപ്പിച്ചു.

സിദ്ധാർഥ്: ഞങ്ങൾ ഇറങ്ങട്ടെ?

വിനീത്: മീര സിദ്ധാർഥ് ൻ്റെ കൂടെ അല്ലെ പോവുന്നത്?

മീര: അതേ സർ.

വിനീത്: വേണമെങ്കിൽ സ്നേഹ ടെ കൂടെ നിൽക്കാം.

മീര: വേണ്ട സർ. സിദ്ധു ഡ്രോപ്പ് ചെയ്യും.

വിനീത്: ഓക്കേ.

വിനീത്: സ്നേഹ, എനിക്ക് ഒന്ന് റൂം തുറന്നു താ, ഞാൻ ബാഗ് എടുത്തു ഇറങ്ങുവാ 10.30 ആയി.

സ്നേഹ ടെ ക്ലീവേജ് ഒന്ന് നോക്കി വിനീത്. സ്നേഹ ഒന്ന് ചിരിച്ചു വിനീത് നെ നോക്കി.
വിനീത് 3 പേർക്കും ഷേക്ക് ഹാൻഡ് കൊടുത്തിട്ട് പറഞ്ഞു. Well Done my team. Good Job…..
സിദ്ധാർഥും മീരയും പാര്ക്കിങ് ലേക്ക് നടന്നു. സ്നേഹയും വിനീതും റൂമിലേക്കും.
മീരയുടെ ഫോൺ റിംഗ് ചെയ്തു അപ്പോൾ. മനോജ് ആയിരുന്നു വിളിച്ചത്.

മീര: കുട്ടാ.
………………

മീര: ഇല്ല കുട്ടാ കഴിഞ്ഞില്ല….
………………

മീര: സിദ്ധു നോട് ഞാൻ എന്നെ കൊണ്ട് വിടാൻ പറഞ്ഞിട്ടുണ്ട്.
……………..

മീര: ഓക്കേ കുട്ടാ.

മീര: ഡാ, മനോജ് ആയിരുന്നു. ഇറങ്ങാറായോ എന്ന് അറിയാൻ വിളിച്ചതാ.

സിദ്ധാർഥ്: നീ എന്താ ഇറങ്ങിയില്ല എന്ന് പറഞ്ഞത്?

മീര: (ചിരിച്ചു കൊണ്ട്) ഇറങ്ങിയില്ലല്ലോ, ഇറങ്ങാൻ പോവുന്നതല്ലേ ഉള്ളു? എനിക്ക് ഇന്ന് നിൻ്റെ കൂടെ കുറച്ചു സമയം സ്പെൻഡ്‌ ചെയ്യാല്ലോ.

സിദ്ധാർഥ്: രാത്രി ആയി.

മീര: അതിനെന്താ?

സിദ്ധാർഥ്: നീ ഇവിടെ നിൽക്ക്, ഞാൻ കാർ എടുത്തിട്ട് വരാം, അത് പാർക്കിംഗ് ഇൽ അങ്ങ് ഏൻഡ് ഇൽ ആണ്. നല്ല കാറ്റും ഉണ്ട് മഴ പെയ്യാൻ ചാൻസും ഉണ്ട്.

മീര: ഹേയ് ഞാൻ വരാം കൂടെ.

സിദ്ധാർഥ്: ചെല്ലുമ്പോഴേക്ക് മഴ പൊടിഞ്ഞാൽ പണി കിട്ടും. നനയും ഉറപ്പാണ്.

മീര: സാരമില്ല.

അവൾ അവൻ്റെ കൈയിൽ കോർത്ത് പിടിച്ചു കാർ ൻ്റെ അടുത്തേക്ക് വേഗം നടന്നു, സിദ്ധാർഥ് അവളെ വലിച്ചു കൊണ്ട് ഓടി എന്നും വേണമെങ്കിൽ പറയാം. അവൾക്ക് ദേഷ്യം വന്നു. അവൻ്റെ കൈ പിടിച്ചു നടക്കാൻ ആണ് അവൾ കൂടെ പോയത്. സിദ്ധാർഥ് നു മഴ വന്നാൽ അവൾ നനയുമല്ലോ എന്ന് ഉള്ള ടെൻഷൻ ഉം ആയിരുന്നു. രണ്ടു പേരും കാർ ഇൽ കയറി ഇരുന്നു. സിദ്ധാർഥ് കാർ സ്റ്റാർട്ട് ചെയ്യാൻ ഒരുങ്ങുന്നു എന്ന് മനസിലായ മീര,

“ഒരു 10 മിനിറ്റ് കഴിഞ്ഞു പോവാം ”

സിദ്ധാർഥ്: അതെന്താ?

മീര: എനിക്ക് നിന്റെ കൂടെ കുറച്ചു നേരം ഇരിക്കണം.

സിദ്ധാർഥ്: ഡീ അത് റിസ്ക് ആണ്. സെയിൽസ് ടീം ഉം റാം ഉം പോയിട്ടില്ല. എങ്ങാനും കണ്ടാൽ പ്രശനം ആവും.
മീര അവൻ്റെ കൈ എടുത്തു മടിയിലേക്കു വച്ചിട് അവൻ്റെ തോളിലേക്ക് ചാരി കൊണ്ട്, ” ഡാ പ്ളീസ്…”

അപ്പോഴേക്കും മഴ തുടങ്ങി ചെറുതായിട്ട്.

മീര: ഡാ സിദ്ധു, എന്നെ ആൾക്കാർ ട്രൈ ചെയ്താലൊന്നും നീ ടെൻഷൻ ആവേണ്ട. അതിൻ്റെ ആവശ്യം ഇല്ല, ഞാൻ ആരുടെ കൂടേം പോവില്ല, എനിക്ക് നീ ആണ് എല്ലാം, നീ മതി എനിക്ക്. അങ്ങനെ പോവാൻ ആണെങ്കിൽ എനിക്ക് ഒരുപാട് ഓപ്ഷന്സ് ഉണ്ടായിരുന്നു. അതുകൊണ്ട് എൻ്റെ കുട്ടൻ ടെൻഷൻ അടിക്കേണ്ട കെട്ടോ. അവൾ കുറച്ചു കൂടി അവനോട് ചേർന്ന്‌ ഇരുന്നു.
സിദ്ധാർഥ് ൻ്റെ ഹാർട്ട് ബീറ്റ് കൂടിത്തുടങ്ങി. അവൻ അവളെ തോളിനു മേലെ കൂടി ഇടത്തെ കൈ കൊണ്ട് പിടിച്ചു അവൻ്റെ നെഞ്ചിലേക്ക് ചേർത്തു. അവൾ ഒന്ന് മുഖം ഉയർത്തി അവനെ നോക്കി.

Leave a Reply

Your email address will not be published. Required fields are marked *