ക്ളിഷേ ആന്റിമാർഅടിപൊളി  

ക്ളിഷേ ആന്റിമാർ

Cliche Auntymaar | Author : Sunnychan

 


 

“എന്നായാലും മിനിയെ വിളിക്കാം ”

ബൈക്കിൽ നിന്ന് വീണ് എന്റെ കാല് കൂടി ഉളുക്കിയതോടെ അപ്പച്ചൻ പറഞ്ഞ് നിർത്തിയതും വീട്ടിലെല്ലാവരും ശരിവെച്ചു….കാരണം, എന്തെങ്കിലും വിശേഷങ്ങൾവരുകയോ അപകടം സുഖമില്ലായ്മ്മ അങ്ങനെ പലതരം എടപാടുകൾക്കും വീട് ബിസിയാകുമ്പോൾ വീട്ടിലെ പ്രധാനപ്പെട്ട

സഹായി ആയി ആദ്യം തന്നെ വിളി ചെല്ലുന്നത് മിനിയാന്റിക്കാണ്. നമ്മുടെ വീട്ടിൽ മാത്രമല്ല കുടുംബയോഗത്തിലെ എല്ലാ വീടുകളിലും ഓടി നടന്ന് ജോലി ചെയ്യുന്നവളാണ് മിനിയാന്റി…

അപ്പച്ചന്റെ ഒരനിയന്റെ ഭാര്യയാണ് മിനിയാന്റി.

ഞാൻ കാണുന്ന നാൾ മുതൽ ഇങ്ങനെ ഓടി നടക്കുന്നവളാണ് മിനിയാന്റി. ‘എന്റെ വിധി നാത്തൂനേ , ഇച്ചാച്ചാ , കുഞ്ഞോളേ, കുട്ടാ എന്നൊക്കെ എല്ലായിടത്തും ചെന്ന് പരിഭവംചേർത്ത് വിളമ്പുമെങ്കിലും സത്യത്തിൽ മിനിയാന്റിക്ക് ഈ ഓടി നടക്കൽ

വല്യ ഇഷ്ടമാണ്. അതിന്റെ കാരണങ്ങൾ പലതാണ്…. പല പല ക്ളീഷേ ഇടത്തരം അച്ചായൻ കുടുംബത്തിലേയും പോലെ മുഴുക്കുടിയനായ ഭർത്താവ്. അതിന്റെ

കൂടെ അങ്ങേർക്ക് പ്രത്യേകിച്ച് പണിയും ഇല്ല.!

ആദ്യമാദ്യം അറച്ചറച്ച് അടുത്തുള്ള സമ്പന്ന വീടുകളിൽ അടുക്കളപ്പണിക്ക് പോയി പോയി മിനിയാന്റി പിന്നെ പിന്നെ അത് ശീലമാക്കി.

കയ്യിൽ അഞ്ചിന്റെ പൈസ ഇല്ലെങ്കിലും

പതിവ് അഭിമാനി കെട്ടിയോൻമാരെ പ്പോലെയും മിനിയാന്റിയുടെ കണവനും

ആദ്യം എതിർത്തു… പക്ഷെ അവരുടെ

ഭാഗ്യത്തിന് ആദ്യം ചെന്ന അമേരിക്കൻ മലയാളി മാത്തുക്കുട്ടിയുടെ വീട്ടിൽ നിന്ന്

കൈയ്യയച്ച് സഹായം കിട്ടിയപ്പോൾ എല്ലാ എതിർപ്പും മാറി.. ചുമ്മാ തിന്ന് കുടിച്ച് നടക്കാൻ പറ്റിയ യോഗം എന്ന് തിരിച്ചറിഞ്ഞ് ഭർത്താവ് പിന്നെ മിനിയാന്റിയോട് മറുത്ത് ഒരക്ഷരം പറഞ്ഞില്ല.! പിന്നെ ഒരു ഒഴുക്കൻ

യാത്ര തന്നെയായിരുന്നു മിനിയാന്റിക്ക്..

വീടുകളിലെ കൊച്ചമ്മമാരെ കയ്യിലെടുക്കാൻ മിനിയാന്റി എല്ലാ വിദ്യകളും പഠിച്ചു.. പാചകം തുണിയലക്ക് അടിച്ചു വാരൽ തുടങ്ങിയ

പരമ്പരാഗത ജോലി തുടങ്ങി പൊടിക്കുഞ്ഞ്പരിപാലനം, പറമ്പിലെ കറുമുറ് സ്പെഷ്യൽ ജോലികൾ വരെ മിനിയാന്റി ഓടി നടന്ന്ചെയ്യും.. ഏറ്റവും പ്രധാനം അത് തന്നെയാണ്

ആത്മാർത്ഥത!!

പണികളുടെ ഒഴുക്കിന് വേണ്ടി പതിവ് അയൽക്കൂട്ടപരദൂഷണം പോലെ താളത്തിൽ പറയുന്ന മിനിയാന്റി പക്ഷെ പണിയെടുക്കാൻ ഒരു മടിയുമങ്ങനെ

കാണിച്ചിരുന്നില്ല….. പക്ഷെ ഒരു പ്രധാന

കാര്യം എന്താന്ന് വെച്ചാൽ ആപ്പകൂപ്പ

കൂലിപ്പണി തൊഴിലുറപ്പ് തുടങ്ങി ദിവസ

വേതന പണികൾക്കൊന്നും ആന്റിയെ

കിട്ടില്ല, അത് പണിയെടുക്കാൻ മടിച്ചിട്ട് ഒന്നുമല്ല.. ‘നമ്മളങ്ങനെ പണിക്ക് പോവണത് നാട്ടുകാരറിഞ്ഞാൽ കുറച്ചിലല്ലേ’ എന്നാണ് അഭിമാനി ഭർത്താവിനെപ്പോലെ ആന്റിയും പറയുക!, മിക്ക വീടുകളിലും മിനിമം രണ്ട് മൂന്ന് മാസമെങ്കിലും താമസിക്കാൻ പാകത്തിനുള്ള അവസരങ്ങളിലേ ആന്റി പോവുകയുള്ളു…

ഡെയിലി കൂലിപ്പണിക്കാരി എന്ന ലേബൽ ഒഴിവാക്കാനാണെന്ന് ന്യായമായും എല്ലാവരും കരുതും.. പലപ്പോഴും ബന്ധുക്കളുടെ വീടുകളിലായത് കൊണ്ട് വിശേഷങ്ങൾ പ്രമാണിച്ചുള്ള സന്ദർശനമാണെന്ന്

ആളുകൾ കരുതുകയും ചെയ്യുമല്ലോ!

പക്ഷെ സത്യം എന്തെന്ന് വെച്ചാൽ

അടുപ്പിച്ച് രണ്ട് മൂന്ന് മാസം നിന്ന് കഴിയുമ്പോൾ അഭിമാനികളായ വീട്ടുകാർ ഒരു നല്ല തുക തന്നെ മിനിയാന്റിക്ക് കൈമാറും എന്നതാണ് വസ്തുത! മാത്രമല്ല, അമേരിക്ക

യൂറോപ്പ് ഓസ്ട്രേലിയ ഗൾഫ് തുടങ്ങി

ഓരോരുത്തരുടെ വരവുംഗതിയും അനുസരിച്ച് പല പല സമ്മാനങ്ങളും കിട്ടും! പതിവ് മാല വാച്ച് തുണികൾ തുടങ്ങി എടുത്താൽ പൊങ്ങാത്ത അലമാരകൾ വരെ മിനിയാന്റി ഇങ്ങനെ വീട്ടിലെത്തിച്ചുണ്ട്..! പണിയടുക്കുമ്പോൾ കുറച്ച് പരദൂഷണവും,സീരിയല് കാണലും ഒക്കെ ഉണ്ടെന്നല്ലാതെ ആന്റി ആരെയും വെറുപ്പിക്കില്ല എന്നതാണ് ഏറ്റവും വലിയ പ്ളസ് പോയിന്റ്. എന്തിന് ഒന്ന് കാര്യമായി ദേഷ്യപ്പെടുക പോലുമില്ല മിനിയാന്റി.! ഈണത്തിലുള്ള സോപ്പിട്ട സംസാരം ക്ഷ പിടിക്കും വീട്ടുകാർക്ക് .., പരദൂഷണം പിന്നെ പലർക്കും ഒരു പരിധി വരെ ഇഷ്ടവുമാണല്ലോ………… ………. ……

 

“നീയാ എട്ടു മണിയുടെ ബസിന് കേറിക്കോ

മിനി, ഇവിടെ വന്ന് വിളിച്ചാ മതി ഓട്ടോ

പറഞ്ഞ് വിടാം..” അപ്പച്ചൻ കട്ടിലിൽ നീണ്ട്നിവർന്ന് കിടന്ന് തെല്ല് അവശതയോടെ ഫോണിൽ സംസാരിച്ചു. ഇതാണ് ഇവിടുത്തെ

പ്രധാന വിശേഷം. അപ്പച്ചന് വയറ്റിലൊരു ട്യൂമർ ഓപ്പറേഷൻ കഴിഞ്ഞ് റെസ്റ്റിലായി!

എന്നെക്കൊണ്ട് വീട്ടിൽ വല്യ ഉപകാരം

ഒന്നുമില്ലെങ്കിലും അത്യാവിശ്യം വീട്ടിലെ

സഹായങ്ങൾ, പിന്നെ ബൈക്കുമായി പോകേണ്ടിടത്തെല്ലാം പോയി വരുക

തുടങ്ങിയ ചില്ലറ പണികളൊക്കെ നടന്ന്

പോയിരുന്നു… അപ്പോഴാണ് കൂനിൽ മേൽ കുരുവായി കാലും ഉളുക്കിയത്.! വല്യ പ്രശ്നം ഒന്നുമില്ല. നടക്കുമ്പോൾ ഒരു ചട്ടുണ്ട്. പക്ഷേ അത് വെച്ച് വണ്ടിയിൽ കേറാനൊന്നും വീട്ടിലാരും സമ്മതിക്കില്ല.

അല്ലെങ്കിൽത്തന്നെ ബൈക്കിൽ കറക്കം എന്ന് പറഞ്ഞ് എന്നും ചീത്തവിളി ആയിരുന്നു…. ഇനി ആന്റി വന്നാലും അതൊക്കെ തന്നെ ആയിരിക്കും. ഞാൻ താടിക്കും ചൊറിഞ്ഞ് ഉറങ്ങാൻ പോയി.

 

“ഇവിടെ അനക്കങ്ങളൊന്നുമില്ലേ…”

രാവിലെ വീട്ടുമുറ്റത്ത് വന്ന ഓട്ടോയിൽ

നിന്ന് വന്ന ശബ്ദം കേട്ട് ചാടിയെഴുനേറ്റ്

കമ്പിയായി കാറ്റ് കൊണ്ട് എന്റെ കൈയ്യുടെ തഴുകലുമാസ്വദിച്ച് വെട്ടി നിന്ന കുട്ടനെ പെട്ടന്ന് ഷഡ്ഡിക്കുള്ളിലേക്ക് തിരുകിക്കയറ്റി

ട്രാക്ക് പാന്റ്ും വലിച്ച് കയറ്റി ചുമരിൽ

നോക്കുമ്പോൾ ഏഴ് മണിക്ക് പത്ത് മിനിറ്റ്. അവധിക്കാലമായതിനാൽ രാവിലെത്തെ ഉറക്കം മുറിഞ്ഞ ശേഷം മൊബൈലിൽ ചൂട് ഏറ്റങ്ങൾ എന്തെങ്കിലും കണ്ട് കൊണ്ട് മൂത്രക്കമ്പിയായ കുട്ടനെ പിടിച്ച് തഴുകി

കാമകമ്പിയാക്കി ഒരു നീണ്ട വാണം വിട്ട്

എഴുനേറ്റ് വന്ന് പല്ല് തേക്കുന്നതാണ് ഇപ്പോൾ പതിവ് രീതി.. രാത്രികളിൽ പലപ്പോഴും പല തിരക്കുകൾ കൊണ്ടോ സിനിമയോ കളിയോ ഒക്കെ കണ്ട് ഇതിനൊന്നും സമയം കിട്ടാറില്ല..

മാത്രമല്ല രാവിലത്തെ വാണത്തിന് എന്തോ ഒരു പ്രത്യേകസുഖമുള്ളതായി എനിക്ക്തോന്നാറുണ്ട്….അത് കൊണ്ട് ചിലപ്പോൾ ഒന്ന് പോയി കുറച്ച് കഴിഞ്ഞ് ഒന്നുകൂടി കുലുക്കി വിട്ടാണ് പലപ്പോഴും സുഖിക്കൽ നിർത്താറ്…. അങ്ങനെ സുഖിച്ച് തഴുകി കിടന്നപ്പോഴാണ് പെട്ടന്ന് ഓട്ടോ വന്ന് നിന്നത്.!

കമ്പി കാണാത്ത രീതിയിൽ കുട്ടനെ മേലോട്ടാക്കി ഇലാസ്റ്റിക്കിൽ തിരുകി

വെച്ച് മുഖവും തിരുമ്മി കോട്ടുവായിട്ട് ഞാൻ സിറ്റൗട്ടിലേക്ക് ചെന്നു..

“ങ്ങേ.. വന്നിട്ട് വിളിക്കാമ്പറഞ്ഞില്ലേ മിനി.ഇത് നേരത്തേയാണല്ലോ..” അമ്മച്ചി ദോശ മറച്ചിട്ട ചട്ടുകവും പിടിച്ച് വാതിൽ തുറന്ന് മിനിയാന്റിയെ സ്വീകരിച്ചു…

Leave a Reply

Your email address will not be published. Required fields are marked *