ജീവിത സൗഭാഗ്യം – 3

ജീവിത സൗഭാഗ്യം 3

Jeevitha Saubhagyam Part 3 | Author :  Meenu

[ Previous Part ]

 


 

ഇത് മൂന്നാം ഭാഗം ആണ്. മുൻഭാഗങ്ങൾ വായിച്ചിട്ട് ഇത് വായിക്കുന്നത് ആവും തുടർച്ച കിട്ടാൻ നല്ലത്,

കഥയിലേക്ക് പോവാം…

വീട്ടിൽ എത്തിയ മീര കാർ റേസിംഗ് ഉം കണ്ടു കൊണ്ടിരിക്കുന്ന മനോജ് നെ ആണ് കാണുന്നത്. അവൾ വന്നു കയറിയത് മനോജ് അറിഞ്ഞോ എന്ന് പോലും മീരക്ക് സംശയം തോന്നി.

മീര: മോള് എഴുന്നേറ്റോ കുട്ടാ?

മനോജ്: ഇടക്ക് ഒന്ന് അനങ്ങി, അപ്പോ അമ്മ വന്നു ആട്ടി കൊടുക്കുന്നുണ്ടായിരുന്നു. വേഗം ഉറങ്ങി വീണ്ടും.

അത് അവൾക്ക് മനസിലായി, അല്ലെങ്കിൽ മനോജ് വിളിച്ചു ബഹളം വെക്കുമായിരുന്നു എന്ന് അവൾക്ക് അറിയാം. മനോജ് നു ജോലി യും ഈ റേസിംഗ് ഉം ഒക്കെ ആണ് എപ്പോളും വലുത്. അത് കഴിഞ്ഞേ ഉള്ളു എന്തും. മീരക്ക്, മോളും ഫ്രണ്ട്‌സ് ഉം കഴിഞ്ഞിട്ടേ അവൻ്റെ മനസ്സിൽ സ്ഥാനം ഉള്ളു എന്നും അവൾക്ക് നന്നായി അറിയാം.
അവൾ മോളെ ഒന്ന് നോക്കിയിട്ട് നേരെ മുകളിലേക്ക് പോയി. മോൾ എഴുന്നേൽക്കുന്നതിനു മുൻപ് വേഗം പോയി കുളിക്കാമല്ലോ എന്ന് വിചാരിച്ചു. വാക്സ് ചെയ്തത് ആണല്ലോ, പിന്നെ പാന്റീടെ അവസ്ഥ അവൾക്ക് നല്ല ബോധ്യം ഉണ്ട് താനും. മീര കുറച്ചു വൃത്തി സൂക്ഷിക്കുന്ന ആൾ ആണ്. മനോജ് നല്ല ഓവർ വൃത്തി രാക്ഷസനും, അവൾക്ക് ഒരുപാട് ബുദ്ധിമുട്ട് ഉണ്ടാക്കുന്നും ഉണ്ട് ആ സ്വഭാവം.
അവൾ മുകളിൽ റൂമിൽ എത്തി കണ്ണാടി യിൽ ഒന്ന് നോക്കി, ഫേസ് ബ്ലീച് ചെയ്തത് എങ്ങനുണ്ട് എന്ന്. വല്യ കുഴപ്പങ്ങൾ ഒന്നും ഇല്ല, എന്ന് മനസ്സിൽ പറഞ്ഞുകൊണ്ട് അവൾ ടി ഷർട്ട് ഊരി എറിഞ്ഞു. കഴുത്തിലേക്ക് നോക്കിയപ്പോൾ ആണ് അവൾ ഓർത്തത്,

“ശോ… അവനോട് പറയാൻ മറന്നല്ലോ…”
അതെങ്ങനെയാ ആ തെമ്മാടി സിദ്ധു നെ കണ്ടു കഴിഞ്ഞാൽ പിന്നെ എല്ലാം മറക്കുവല്ലോ. ഒരുപാട് പേര് എൻ്റെ പിന്നാലെ നടന്നിട്ടുണ്ട്, ഒരുപാട് പേര് തന്നെ ട്രൈ ചെയ്തിട്ടുണ്ട് കിട്ടാൻ, അതൊക്കെ വളരെ നല്ല രീതിയിൽ കൈകാര്യം ചെയ്തു ഒഴിവാക്കിയിട്ടും ഉണ്ട്, ആ ഞാൻ അവൻ്റെ മുന്നിൽ സാഷ്ടാംഗം വീണു പോയി, അതും മനസുകൊണ്ട് കീഴടങ്ങി പോയി. അവൻ എന്നെ ട്രൈ ചെയ്തിട്ടും ഇല്ല, എന്നിട്ട് പോലും.
സിദ്ധാർഥ് നെ പെണ്കുട്ടികൾക്ക് വല്യ ഇഷ്ടം ആണ്, എന്തോ ഒരു വിശ്വാസ്യത തോന്നും അവനോട്, എന്തുകൊണ്ട് ആണ് എന്ന് അറിയില്ല, പക്ഷെ അതാണ് സത്യം.

ഒരു കാര്യം അവൾക്ക് ഉറപ്പായി, അവൻ ആണ് തനിക്ക് എല്ലാം, അവൻ ഇല്ലാതെ ഇനി പറ്റില്ല എന്ന്.
എന്നിട്ട് അവൾ കണ്ണാടിയിൽ നോക്കി കഴുത്ത് ൻ്റെ വലത്തേ സൈഡ് ൽ ഒന്ന് വിരൽ ഓടിച്ചു. ഒരു ചുവന്ന ചെറിയ പാഡ് വന്നിട്ടുണ്ട്. ഡ്രസ്സ് ഇട്ടാൽ കാണില്ല, സിദ്ധാർഥ് നെ കാണിച്ചു കൊടുക്കണം, അവനോട് പറയണം എന്ന് ഓർത്തു ആണ് ഇറങ്ങിയത്. പിന്നെ മറന്നു. രാവിലെ മനോജ് തന്ന സമ്മാനം ആണ്. ഒരു വർഷത്തിന് ശേഷം ആണ് മനോജ് തൻ്റെ ശരീരത്തിൽ ഒന്ന് തൊട്ടത് പോലും. മോൾ ഉണ്ടായതിനു ശേഷം ആദ്യമായിട്ട്, മാറിയും ആണ് കിടക്കുന്നത്. അത് അങ്ങനെ ഒരു മനുഷ്യൻ.
അല്ല ഇന്ന് എന്താണാവോ മനോജിന് അങ്ങനെ തോന്നിയത്….

രാവിലെ ബ്രേക്ക് ഫാസ്റ്റ് കഴിഞ്ഞു പണി ഒക്കെ ഒന്ന് ഒതുക്കിയിട്ട് മേലെ റൂമിലേക്ക് കയറിയതാണ്, നാളെ ഇടാനുള്ള ഡ്രസ്സ് ഒക്കെ എടുത്തു വെക്കാല്ലോ എന്നോർത്ത്, അപ്പോ അതാ വരുന്നു മനോജ് പതിവില്ലാതെ, നല്ല മൂഡ് തോന്നുന്നു എന്നും പറഞ്ഞു. അപ്പോൾ ഒന്ന് വല്ലാതെ ആയി എന്നുള്ളത് സത്യം ആണ്, കാരണം താൻ സിദ്ധാർത്ഥിൻ്റെ ആയി മാറി കഴിഞ്ഞിരുന്നു മനസുകൊണ്ട്.

മനോജ് നു താൻ കണ്ണിൽ ലെൻസ് വച്ച് വേണം നിൽക്കാൻ എങ്കിലേ കളിയ്ക്കാൻ തോന്നുകയുള്ളൂ, കൈയിൽ കുറെ കളർ ഇൽ ഉള്ള ലെൻസ് ഉണ്ട്. എല്ലാം മനോജ് സ്വയം വാങ്ങി കൊണ്ട് വച്ചിരിക്കുന്നത് ആണ്.

അവൾ ആദ്യം സമ്മതിച്ചില്ല, പിന്നെ മനോജ് കുറെ നിര്ബന്ധിച്ചപ്പോ ഡ്രസ്സ് എല്ലാം ഊരി കളഞ്ഞു ലെൻസ് വച്ച് ചെന്നു. മനോജ് അവളുടെ ഡ്രസ്സ് ഒന്നും ഊരില്ല വൃത്തി രാക്ഷസൻ ആണ്. കോണ്ടം ഇട്ടു മാത്രമേ ചെയ്യത്തും ഉളളൂ. പാല് വന്നാൽ കുണ്ണയിൽ പിന്നെ തൊടില്ല, അപ്പോ തന്നെ കഴുകാൻ ഓടും. പൂറിൽ പിന്നെ പറയേണ്ടല്ലോ, തൊടത്തേയ് ഇല്ല. അവൾ ആണ് എപ്പോളും ഉള്ളിലേക്ക് കയറ്റാൻ സഹായിക്കുക, സ്മൂച് ചെയ്യാൻ മാത്രം അറിയാം, മുലയിലും പിടിക്കില്ല. മോൾക്ക് ഉള്ളതാണത്രേ.

ഇപ്പോളും അതിൽ ഒരു മാറ്റവും ഇല്ലല്ലോ എന്ന് അവൾ ഓർത്തു.

രാവിലെ നന്നായി മനോജ് സ്മൂച് ചെയ്തു, എന്നിട്ട് കഴുത്തിൻ്റെ വലത്തേ സൈഡ് ഇൽ സക്ക് ചെയ്തു. സ്കിൻ നല്ല വെളുപ് ആയത് കൊണ്ട് പാട് വീഴും വേഗം. അപ്പോളേക്കും മനോജ് നു കയറ്റണം തനിക്ക് ഒട്ടും നനഞ്ഞിരുന്നും ഇല്ല പൂറ്. സാധാരണ മനോജ് സ്മൂച് ചെയ്യുമ്പോ തനിക്ക് നനയുമായിരുന്നു. ഇന്ന് അതുണ്ടായില്ല,

പക്ഷെ സിദ്ധു ന്റെ സാമിപ്യം പോലും തന്നെ ഉന്മത്ത ആക്കുന്നു എന്നും അവൾ ഓർത്തു. സിദ്ധു അത്രക്ക് തൻ്റെ ഉള്ളിൽ കയറി കഴിഞ്ഞു എന്ന് അവൾക്ക്‌ മനസിലായി.) അതിൽ അവൾക്ക് ഇപ്പോ ഒരു കുറ്റബോധവും തോന്നാതെ ആയിരിക്കുന്നു.

രാവിലെ താൻ എഴുനേറ്റു vaseline എടുത്തു പുരട്ടിയിട്ടാണ് മനോജ് കയറ്റിയത്. തൻ്റെ രണ്ടു വശത്തും കൈകൾ ഊന്നി ആ സുന്ദരമായ പിങ്ക് ചുണ്ടുകൾ ചപ്പി വലിച്ചു കൊണ്ട് മനോജ് അവളുടെ ഉള്ളിലേക്ക് അവൻ്റെ കോണ്ടം ഇട്ട കുണ്ണ കയറ്റി അടിച്ചു. പരമാവധി ഒരു 15 മിനിറ്റ് എടുത്തുകാണും. ആകെ അത്രേ ഉണ്ടായിരുന്നുള്ളു, അല്ല അത് അത്രേ ഉണ്ടാവാറുള്ളു, പണ്ടും.

മീര ഒരു നെടുവീർപ്പ് ഇട്ടു കൊണ്ട് ഓർത്തു.

അവൾക്ക് കുറെ ഫാന്റസി ഒക്കെ തോന്നാറുണ്ട്, അത് അവൾ മനോജ് നോട് പറഞ്ഞിട്ടും ഉണ്ട്, പക്ഷെ മനോജ് വല്യ താല്പര്യം കാണിച്ചില്ല. ഒരിക്കൽ ഓറൽ ചെയ്തു നോക്കി. അത് ഭയങ്കര ഫ്ലോപ്പ് ഉം ആയി. വൃത്തിരാക്ഷസൻ അല്ലെ. (അത് മനോജ് നെ മാത്രം കുറ്റപ്പെടുത്താൻ പറ്റില്ല, തനിക്കും ഭയങ്കര ബുദ്ധിമുട്ടായിരുന്നല്ലോ എന്നോർത്തു അവൾ)

അവൾ പഴയ കാലങ്ങൾ ഒക്കെ ഓർത്തുകൊണ്ട് ഒരു ദീർഘ നിശ്വാസത്തോടെ തൻ്റെ പാന്റി ഊരി എടുത്തു. നനഞ്ഞു കുഴഞ്ഞിരിക്കുന്നു തൻ്റെ പൂറ്. അവൾ തൻ്റെ കൈ കൊണ്ട് പൂറിന്റെ മുകളിൽ ഒന്ന് തുടച്ചു.

ഒരുപാട് ഒലിച്ചിറങ്ങിയല്ലോ എന്ന് ഒരു ആത്മഗതം പുറപ്പെട്ടു അവളുടെ ഉള്ളിൽ നിന്ന്. സത്യത്തിൽ അവൾക്ക്‌ സന്തോഷവും അഭിമാനവും ഒക്കെ ആണ് തോന്നിയത്, മനോജ് നു വേണ്ടി രാവിലെ vaseline ഇടേണ്ടി വന്ന തൻ്റെ പൂറ്, സിദ്ധാർഥ് ൻ്റെ കൂടെ കുറച്ചു നേരം ഇരുന്നപ്പോളേക്കും ഇത്രക്ക് ഒലിച്ചിറങ്ങിയത് കണ്ടിട്ട്. ഒരു ചെറു ചിരിയോടെ അവൾ തൻ്റെ പൂറ് ഒന്ന് കൂടി തുടച്ചു.

മനോജ് അല്ലാതെ ആരും അവളുടെ ശരീരത്തിൽ ഇതുവരെ തൊട്ടിട്ടില്ല.അങ്ങനെ ഒരു ആഗ്രഹവും തോന്നിയിട്ടും ഇല്ല. പൂർണമായും ഭർത്താവിനെ മാത്രം ആരാധിക്കുന്ന, ഭർത്താവ് മാത്രം ആണ് ലോകം എന്ന് വിശ്വസിച്ചിരുന്ന ഒരു പെണ്ണ് ആയിരുന്നു മീര, പക്ഷെ ഇപ്പൊ അതിനൊരു മാറ്റം വന്നിരിക്കുന്നു – സിദ്ധാർഥ് – അവൻ അവളുടെ ശരീരവും മനസും കീഴടക്കികളഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *