ജീവിത സൗഭാഗ്യം – 1

മീരക്ക് അവനോട് ഉള്ള ആരാധന ഇത് കേട്ടപ്പോൾ കൂടുകയും ചെയ്തു. കാരണം അവൻ അവളെ കൂടുതൽ കെയർ ചെയ്യുന്നതായി അവൾക് ഫീൽ ചെയ്തു.

മീര: ഡാ പേടിക്കേണ്ട. ഞാൻ സൂക്ഷിച്ചോളാം. പിന്നെ slit ഇല്ലെങ്കിൽ നടക്കാൻ പറ്റില്ല. അത്രക്ക് സൂക്ഷിച്ചു നോകിയാലേ അതൊക്കെ ശ്രദ്ധിക്കാൻ പറ്റൂ. നോക്കുന്നവർ ഉണ്ടാവും പക്ഷെ അവര് ഞാൻ എന്ത് ഇട്ടാലും ചൂഴ്ന്നു നോക്കും. നീ പേടിക്കേണ്ട ഞാൻ ശ്രദ്ധിച്ചോളാം, അത് പോരെ നിനക്കു?

സിദ്ധാർഥ്: മതി, നീ careful ആയിരിക്കണം.

മീര: ഹാ ഡാ, നീ പേടിക്കേണ്ട. ഞാൻ നിൻറെ അടുത്ത് തന്നെ ഉണ്ടാവും.

സിദ്ധാർഥ്: മ്മ്മ് ഒകെ.

മീര: അല്ല ഡാ ഞാൻ ഒരു കാര്യം ചോദിക്കട്ടെ?

സിദ്ധാർഥ്: എന്താ?

മീര: എന്റെ കാലു കണ്ടപ്പോ നിനക്കു എന്ത് പറ്റി?

സിദ്ധാർഥ്: ഒന്നും പറ്റിയില്ല. എന്താ നീ അങ്ങനെ ചോദിച്ചേ?

മീര: അല്ല ഓഫീസ് ലെ gentleman നു എന്തോ ഒരു മാറ്റം ഫീൽ ചെയ്തു എനിക്ക്.

സിദ്ധാർഥ്: ഹേയ് പോടീ.

മീര: കള്ളത്തരം ഉണ്ടോ മനസ്സിൽ?

സിദ്ധാർഥ്: പോടീ ചുമ്മാ ആവശ്യം ഇല്ലാത്തത് പറയാതെ.

മീര: ഒന്നും ഇല്ല എന്ന് നീ പറയണ്ട. ഏതോ ഉണ്ട്, നിന്നെ ഏറ്റവും കൂടുതൽ ഇപ്പോൾ അറിയാവുന്നത് എനിക്ക് ആണ്.

സിദ്ധാർഥ്: അങ്ങനെ ഒന്നും ഇല്ല ഡീ, ബട്ട് ഞാൻ ആദ്യം ആയല്ലേ നിന്നെ അങ്ങനെ കണ്ടത്.

മീര: എന്നിട് ഇഷ്ടപ്പെട്ടോ?

സിദ്ധാർഥ്: എന്ത്?

മീര: എന്റെ കാലുകൾ?

സിദ്ധാർഥ്: അയ്യേ പോയെ നീ.

മീര: അതെന്താ? ഇഷ്ടപ്പെട്ടില്ല?

സിദ്ധാർഥ്: നീ മിണ്ടാതെ ഇരിക്കുന്നുണ്ടോ പെണ്ണെ?

മീര: ഡാ നിനക്കു പെൺകുട്ടികളുടെ കാലു കാണുന്നത് ഒരു വീക്നെസ് ആണ് അല്ലെ?

സിദ്ധാർഥ് ഒന്ന് ചിരിക്കുക മാത്രം ചെയ്തു.

മീര: എനിക്ക് അത് മനസിലായി. നീ പറയാതെ ഇരിക്കേണ്ട. നിനക്കു മനസ്സിൽ ഉള്ളത് എന്തും തുറന്നു പറയാൻ ഉള്ള ഫ്രീഡം എന്നോട് ഉണ്ട് എന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്, അത് തിരിച്ചും.

അവൾ അങ്ങനെ പറഞ്ഞപ്പോ അവനു അത് കൊണ്ടു.

സിദ്ധാർഥ്: ഡീ നീ പറഞ്ഞത് ശരി ആണ്. പക്ഷെ നീ മറ്റുള്ളവരുടെ മുന്നിൽ exposed ആവണ്ട അധികം ഇങ്ങനെ.

മീര: (ചിരിച്ചു കൊണ്ട്) അതെനിക് മനസിലായി. ഇതിൽ exposing ഒന്നും ഇല്ലല്ലോടാ. ഉള്ളത് ഒക്കെ ഞാൻ ശ്രദ്ധിച്ചോളാം. ആകെ ഉള്ളത് ആ slit മാത്രം ആണ്, അത് ഒഴിവാക്കാൻ പറ്റാത്തതും ആണ്. പക്ഷെ ഞാൻ ചോദിച്ചതിന് ഉത്തരം പറ.

സിദ്ധാർഥ്: ഡീ നിൻറെ കാലു കാണാൻ നല്ല ഭംഗി ആണ്.

മീര: ഇത് പറയാനാണോ ഇത്ര ബുദ്ധിമുട്ടിയത്. കുരങ്ങൻ ഹഹഹ.

അപ്പോളേക്കും അവര് അവളുടെ വീട്ടിൽ എത്തി.

മീര: ഡാ ഞാൻ ഇറങ്ങുവാ. നാളെ കാണാം. കെട്ടോ. ബൈ.

സിദ്ധാർഥ്: ഓക്കേ ഡീ.

തിരിച്ചു വീട്ടിലേക്കു ഡ്രൈവ് ചെയ്യുമ്പോ സിദ്ധാർഥ് ന്റെ മനസ് നിറയെ അവളുടെ V ഷേപ്പ് ഇൽ ഉള്ള വെളുത്ത വണ്ണമുള്ള കാലുകളും ബട്ടൻസ് പൊട്ടിക്കാൻ നിൽക്കുന്ന മുലകളും ആയിരുന്നു. അവളോട് അവനു ഇത്‌വരെ തോന്നാത്ത ഒരു ഫീലിങ്ങ്സ് ആയിരുന്നു എല്ലാം.

മീരക്ക് ശരിക്കും മനസ്സിൽ സന്തോഷം ആയിരുന്നു അവൻ അവളുടെ കാലുകളെ കുറിച്ച് പറഞ്ഞപ്പോൾ.

അവൾക്ക് എവിടെയോ അവനോട് ഒരു ഇഷ്ടം തോന്നിത്തുടങ്ങിയിരുന്നു.

(തുടരും….)

തുടരണോ മുൻപോട്ട്? നിങ്ങളുടെ അഭിപ്രായങ്ങൾക് തുറന്ന സ്വാഗതം ആണ് കെട്ടോ. ഒരുപാട് വല്യ പുലികൾ ഉള്ളിടത്തു ആണ് ഞാൻ എത്തിപ്പെട്ടത് എന്ന് എനിക്ക് നന്നായി അറിയാം. അതുകൊണ്ട് പ്രോത്സാഹനം നന്നായി വേണം likes ഉം.

അഭിപ്രായങ്ങൾ പറയാൻ മറക്കരുത്. അത് ആണ് മുന്പോട്ടുള്ള എനർജി. ക്രിട്ടിസിസം ആയാലും please shoot.

മീനു,

Leave a Reply

Your email address will not be published. Required fields are marked *