ജീവിത സൗഭാഗ്യം – 1 2

മീര: ഡാ നീ എന്താ പുറത്തു നില്കുന്നെ വാ.

അവൾ വന്നു വിളിച്ചു.

സിദ്ധാർഥ്: ഏയ് നീ പോയി വാങ്ങിയാൽ മതി ഇന്നർ ആല്ലേ.

മീര: വാടാ ചെക്കാ ചുമ്മാ പിള്ളേരെ പോലെ കളിക്കാതെ.

അവൾ അവൻ്റെ കയ്യിൽ പിടിച്ചു വലിച്ചു, അവൻ അവളുടെ കൂടെ ഉള്ളിലേക്കു കയറി ഷോപ് ഇൽ.

മീര: (സ്റ്റാഫ് നോട്) 36 D ലൈറ്റ് ഗ്രേ കളർ wired

സിദ്ധാർഥ് നു ഒന്നും മനസിലായില്ല. 36 D മാത്രം മനസിലായി, പിന്നെ കളർ ഉം.

സിദ്ധാർഥ്. ഡീ 36 D എന്താണ്. നിനക്കു വൈറ്റ് എടുത്തു കൂടെ?

മീര: ഡാ വൈറ്റ് എനിക്ക് ഇഷ്ടം അല്ലടാ. നീ പേടിക്കേണ്ട ഞാൻ slip ഉം മേടിച്ചു.

അവർ ആ ഷോപ്പിംഗ് എല്ലാം കഴിഞ്ഞു അവളെ ഡ്രോപ്പ് ചെയ്യാൻ പോവുമ്പോ അവൻ വീണ്ടും ചോദിച്ചു.

സിദ്ധാർഥ്: ഡീ കാലു നന്നായി കാണാം. പിന്നെ ആ slit, കുറച്ചു കാണിക്കും മുട്ടിനു മേലേക്.

മീര: ചിരിച്ചു കൊണ്ട്. നിൻറെ ഒരു കാര്യം. കാലു കാണുന്നതിന് എന്താ ഡാ പ്രശ്‍നം?

സിദ്ധാർഥ്: (അവനു എന്താ ആ ചോദ്യത്തിന് ഉത്തരം പറയുക എന്ന് അറിയില്ലായിരുന്നു). പ്രശ്‍നം ഒന്നും ഇല്ല, എന്നാലും ഒരു പേടി എനിക്ക്.

മീര: പേടിയോ? എന്തിനു?

സിദ്ധാർഥ്: എനിക്കറിയില്ല. (സത്യം പറഞ്ഞാൽ അവൻ ഒരു കിളി പോയ അവസ്ഥയിൽ ആയിരുന്നു. അവളുടെ കാലുകൾ അവനെ അങ്ങനെ ആക്കി).

മീരക്ക് അവനോട് ഉള്ള ആരാധന ഇത് കേട്ടപ്പോൾ കൂടുകയും ചെയ്തു. കാരണം അവൻ അവളെ കൂടുതൽ കെയർ ചെയ്യുന്നതായി അവൾക് ഫീൽ ചെയ്തു.

മീര: ഡാ പേടിക്കേണ്ട. ഞാൻ സൂക്ഷിച്ചോളാം. പിന്നെ slit ഇല്ലെങ്കിൽ നടക്കാൻ പറ്റില്ല. അത്രക്ക് സൂക്ഷിച്ചു നോകിയാലേ അതൊക്കെ ശ്രദ്ധിക്കാൻ പറ്റൂ. നോക്കുന്നവർ ഉണ്ടാവും പക്ഷെ അവര് ഞാൻ എന്ത് ഇട്ടാലും ചൂഴ്ന്നു നോക്കും. നീ പേടിക്കേണ്ട ഞാൻ ശ്രദ്ധിച്ചോളാം, അത് പോരെ നിനക്കു?

സിദ്ധാർഥ്: മതി, നീ careful ആയിരിക്കണം.

മീര: ഹാ ഡാ, നീ പേടിക്കേണ്ട. ഞാൻ നിൻറെ അടുത്ത് തന്നെ ഉണ്ടാവും.

സിദ്ധാർഥ്: മ്മ്മ് ഒകെ.

മീര: അല്ല ഡാ ഞാൻ ഒരു കാര്യം ചോദിക്കട്ടെ?

സിദ്ധാർഥ്: എന്താ?

മീര: എന്റെ കാലു കണ്ടപ്പോ നിനക്കു എന്ത് പറ്റി?

സിദ്ധാർഥ്: ഒന്നും പറ്റിയില്ല. എന്താ നീ അങ്ങനെ ചോദിച്ചേ?

മീര: അല്ല ഓഫീസ് ലെ gentleman നു എന്തോ ഒരു മാറ്റം ഫീൽ ചെയ്തു എനിക്ക്.

സിദ്ധാർഥ്: ഹേയ് പോടീ.

മീര: കള്ളത്തരം ഉണ്ടോ മനസ്സിൽ?

സിദ്ധാർഥ്: പോടീ ചുമ്മാ ആവശ്യം ഇല്ലാത്തത് പറയാതെ.

മീര: ഒന്നും ഇല്ല എന്ന് നീ പറയണ്ട. ഏതോ ഉണ്ട്, നിന്നെ ഏറ്റവും കൂടുതൽ ഇപ്പോൾ അറിയാവുന്നത് എനിക്ക് ആണ്.

സിദ്ധാർഥ്: അങ്ങനെ ഒന്നും ഇല്ല ഡീ, ബട്ട് ഞാൻ ആദ്യം ആയല്ലേ നിന്നെ അങ്ങനെ കണ്ടത്.

മീര: എന്നിട് ഇഷ്ടപ്പെട്ടോ?

സിദ്ധാർഥ്: എന്ത്?

മീര: എന്റെ കാലുകൾ?

സിദ്ധാർഥ്: അയ്യേ പോയെ നീ.

മീര: അതെന്താ? ഇഷ്ടപ്പെട്ടില്ല?

സിദ്ധാർഥ്: നീ മിണ്ടാതെ ഇരിക്കുന്നുണ്ടോ പെണ്ണെ?

മീര: ഡാ നിനക്കു പെൺകുട്ടികളുടെ കാലു കാണുന്നത് ഒരു വീക്നെസ് ആണ് അല്ലെ?

സിദ്ധാർഥ് ഒന്ന് ചിരിക്കുക മാത്രം ചെയ്തു.

മീര: എനിക്ക് അത് മനസിലായി. നീ പറയാതെ ഇരിക്കേണ്ട. നിനക്കു മനസ്സിൽ ഉള്ളത് എന്തും തുറന്നു പറയാൻ ഉള്ള ഫ്രീഡം എന്നോട് ഉണ്ട് എന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്, അത് തിരിച്ചും.

അവൾ അങ്ങനെ പറഞ്ഞപ്പോ അവനു അത് കൊണ്ടു.

സിദ്ധാർഥ്: ഡീ നീ പറഞ്ഞത് ശരി ആണ്. പക്ഷെ നീ മറ്റുള്ളവരുടെ മുന്നിൽ exposed ആവണ്ട അധികം ഇങ്ങനെ.

മീര: (ചിരിച്ചു കൊണ്ട്) അതെനിക് മനസിലായി. ഇതിൽ exposing ഒന്നും ഇല്ലല്ലോടാ. ഉള്ളത് ഒക്കെ ഞാൻ ശ്രദ്ധിച്ചോളാം. ആകെ ഉള്ളത് ആ slit മാത്രം ആണ്, അത് ഒഴിവാക്കാൻ പറ്റാത്തതും ആണ്. പക്ഷെ ഞാൻ ചോദിച്ചതിന് ഉത്തരം പറ.

സിദ്ധാർഥ്: ഡീ നിൻറെ കാലു കാണാൻ നല്ല ഭംഗി ആണ്.

മീര: ഇത് പറയാനാണോ ഇത്ര ബുദ്ധിമുട്ടിയത്. കുരങ്ങൻ ഹഹഹ.

അപ്പോളേക്കും അവര് അവളുടെ വീട്ടിൽ എത്തി.

മീര: ഡാ ഞാൻ ഇറങ്ങുവാ. നാളെ കാണാം. കെട്ടോ. ബൈ.

സിദ്ധാർഥ്: ഓക്കേ ഡീ.

തിരിച്ചു വീട്ടിലേക്കു ഡ്രൈവ് ചെയ്യുമ്പോ സിദ്ധാർഥ് ന്റെ മനസ് നിറയെ അവളുടെ V ഷേപ്പ് ഇൽ ഉള്ള വെളുത്ത വണ്ണമുള്ള കാലുകളും ബട്ടൻസ് പൊട്ടിക്കാൻ നിൽക്കുന്ന മുലകളും ആയിരുന്നു. അവളോട് അവനു ഇത്‌വരെ തോന്നാത്ത ഒരു ഫീലിങ്ങ്സ് ആയിരുന്നു എല്ലാം.

Leave a Reply

Your email address will not be published. Required fields are marked *