ഞാനും സഖിമാരും – 2

അമ്മയോട് മുണ്ടു മറക്കണ്ട എന്ന് പറഞ്ഞു ഞാൻ റൂമിലേക്ക് പോയി എന്റെ പഴയ ബുക്ക് തട്ടിൻ പുറത്ത് നിന്ന് ഇറക്കി, അതിനിടക്ക് ഒളിപ്പിച്ചു വച്ച ഒരു കമ്പി ബുക്ക് എടുത്തു നാളെ പിള്ളേർക്ക് കാണിച്ചു കൊടുക്കാം അവർ ഇതൊന്നും കണ്ടിട്ടില്ല. അത് നാളെ കൊണ്ടുപോകാൻ ഉള്ള ബാഗിൽ ഒളിപ്പിച്ചു . എന്നിട്ട് ബുക്ക് എടുത്തു തുറന്നു വച്ചു പഠിക്കുന്നത് പോലെ ഇരുന്നു കിനാവ് കാണാൻ തുടങ്ങി. പഠിക്കുവല്ല എന്ന് മാതാശ്രീക്ക് അറിയാം എന്നാലും ബുക്ക് മുന്നിൽ കണ്ടില്ലെങ്കിൽ പിന്നെ പൂരം ആയിരിക്കും ഇടക്ക്

അച്ഛന്റെ ഒച്ച കേട്ട് ഇനി മൂപ്പർ കുളിച്ചു വന്നാൽ ചോറ് വിളമ്പും പിന്നെ മൂപ്പിലാൻ വാർത്ത കണ്ട് ഒരു 10 മണി വരെ ഇരിക്കും. ഞാൻ ചോറും തിന്നു മെല്ലെ റൂമിൽ കേറി ഫോണെടുത്തു പുതിയ കഥ എന്തെങ്കിലും ഉണ്ടോ എന്ന് നോക്കി ഒന്നും വന്നില്ല. പിന്നെ ഷീബേച്ചിയെ എങ്ങിനെ വളക്കാം എന്ന് ചിന്തിച്ചു നോക്കി കൂടുതൽ ചിന്തിച്ചില്ല ഒന്നാമത് എന്തെങ്കിലും പ്രശ്നം ഉണ്ടായാൽ നേരെ അമ്മയുടെ ചെവിയിൽ എത്തും . പിന്നെ ഒരു എന്നെ ഒരു വെള്ള പുതപ്പിച്ചു കിടത്തിയാൽ മതി. മുഴുവനും ചിന്തിച്ചില്ല അപ്പോളേക്കും നട്ടെല്ലിലൂടെ ഒരു മിന്നൽ പാഞ്ഞു .. ഷീബേച്ചിയെ വളക്കുന്ന പ്ലാൻ തുടക്കത്തിൽ തന്നെ ഒഴിവാക്കി. എന്തെങ്കിലും ഇന്നത്തെ പോലെ കിട്ടിയാൽ ഭാഗ്യം എന്ന് വിചാരിച്ചു കൂടുതൽ അതിനെ പറ്റി ചിന്തിക്കാതെ കിടന്ന് ഉറങ്ങിപ്പോയി. എന്തെല്ലോ സ്വപ്നം കണ്ടു പക്ഷെ രാവിലെ കണ്ണ് തുറന്നപ്പോളേക്കും മറന്നു പോയി നല്ലതു ആണോ ചീത്ത ആണോ എന്ന് പോലും ഓർമ്മയില്ല. പക്ഷെ എന്നും 8 മണിക്ക് ശേഷം ‘അമ്മ വിളിച്ചിട്ട് എഴുന്നേൽക്കുന്ന ഞാൻ ഇന്ന് 7 :10 നു എഴുന്നേറ്റു. നേരത്തെ ആയത് കൊണ്ട് വീണ്ടും ഉറങ്ങാൻ നോക്കി പറ്റുന്നില്ല എഴുന്നേറ്റ് പല്ലു തേച്ചു താഴെ പോയപ്പോൾ അച്ഛൻ പത്രം വായന ഒക്കെ കഴിഞ്ഞു കൈക്കോട്ടും ആയി വളപ്പിലേക്ക് ഇറങ്ങാൻ നിൽക്കുന്നു. മൂപ്പർക്ക് രാവിലെ കുറച്ചു സമയം പറമ്പിൽ വാഴക്ക് തടം എടുത്തും കിളച്ചും മറിച്ചില്ലെങ്കിൽ സമാധാനം കിട്ടില്ല. വീട്ടിലെ വാഴ ആയ എന്നെ നോക്കിയിട്ട് കാര്യം ഇല്ലാത്തത് കൊണ്ട് ആയിരിക്കും ഒറിജിനൽ വാഴയെ ഇങ്ങനെ നോക്കി ശുശ്രൂഷിക്കുന്നത്. അച്ഛന്റെ ആ നോട്ടം കണ്ടപാടെ അടുക്കളയിലേക്ക് മുങ്ങി. അസമയത് എന്നെ അവിടെ കണ്ടത് കൊണ്ട് ‘അമ്മ ആദ്യം നോക്കിയത് മൂപ്പരുടെ അടുക്കളയിലെ ടൈംപീസ് നടക്കുന്നില്ലേ എന്നാണ്. അടുത്ത ചോദ്യം എന്താടാ നിനക്ക് കുറച്ചു ദിവസം ആയിട്ട് മാറ്റം. എന്ത് മാറ്റം ഒരു മാറ്റവും ഇല്ല അമ്മേ. പണ്ട് സ്‌കൂളിൽ പഠിക്കുമ്പോ അല്ലാതെ എന്റെ മോനെ ഈ സമയത് ഞാൻ ഇങ്ങനെ കണ്ടിട്ടില്ല. ഞാൻ രാവിലെ എണീച്ചു പഠിക്കാൻ തീരുമാനിച്ചു അമ്മേ. “ഞാൻ അത് വിശ്വസിച്ചു, സത്യം പറയെടാ എന്താ ഒരു ചുറ്റിക്കളി”. “ഒന്നും ഇല്ല അമ്മേ .. ചായ താ”. “നീ അപ്പറം പോയി ഇരിക്ക് ചായ വെച്ചിട്ട് ഇപ്പൊ തരാം”

“അമ്മെ എന്റെ മുണ്ട്..”

“അവിടെ എടുത്ത് വച്ചിട്ടുണ്ട് അച്ഛന്റെ നല്ല കോട്ടൺ മുണ്ട് ആണ് വൃത്തികേടാക്കിയാൽ നീ വിവരം അറിയും”.

അങ്ങിനെ പത്രം എല്ലാം ഒന്ന് നോക്കി, രോമം ഒക്കെ വടിച്ചു കുളിച്ചു ഒരുങ്ങി കോളേജിലേക്ക് പുറപ്പെട്ടു എപ്പോഴും വൈകി പോകുന്ന ഞാൻ നേരത്തെ പോകുന്നത് കണ്ടത് കൊണ്ടാണെന്നു തോന്നുന്നു എല്ലാവരും അത്ഭുതത്തോടെ നോക്കുന്നുണ്ട് ഷീബേച്ചിയുടെ വീട്ടിൽ നോക്കിയപ്പോ ഷാജിയേട്ടന്റെ ‘അമ്മ അവിടെ ഇരിക്കുന്നുണ്ട് ഇന്നലെ വാരി വെച്ച തേങ്ങാ ചിക്കിയിട്ടുണ്ട് ഉണങ്ങാൻ. ആളെ അവിടെയൊന്നും കണ്ടില്ല. അങ്ങിനെ സ്റ്റോപ്പിൽ എത്തി അവിടെ നോക്കുമ്പോ ആദ്യം കണ്ടത് അരവിന്ദന്റെ ലോട്ടറി കട ആണ് ആദ്യം ആയി ലോട്ടറി എടുക്കാൻ വേണ്ടി വന്നപ്പോൾ പൂട്ടിയിട്ടു പോയ തെണ്ടി.. ഇനി ഞാൻ നിന്റെയടുക്കൽ നിന്നു ലോട്ടറി എടുക്കില്ല എന്ന് മനസ്സിൽ പറഞ്ഞു തിരിയുമ്പോളേക്കും ബസ് വന്നു. നല്ല തിരക്കു ണ്ടായിരുന്നു . എപ്പോളും വൈകി പോകുന്ന എനിക്ക് ആ സമയത്തു അധികം തിരക്കുണ്ടാവാറില്ല. അങ്ങിനെ തൂങ്ങി പിടിച്ചു സ്റ്റോപ്പിൽ ഇറങ്ങി. അവിടെ സ്ഥിരം ടീമ്സ്നെ വെയിറ്റ് ചെയ്ത കുറെ എണ്ണം ഉണ്ട് . സൂസനും ഉണ്ട് മറ്റുള്ളവർ വരാൻ വേണ്ടി വെയിറ്റ് ചെയ്യുവാ ഞാൻ അവളുടെ അടുത്ത് പോയി. ആദ്യം ആയിട്ട് ആയിരുന്നു രാവിലെ ഞാൻ അവരോടൊപ്പം കോളേജിൽ നടന്നു പോകുന്നത്. “എന്താടാ ഇന്ന് നേരത്തെ.” “നേരത്തെ എണീച്ചു നേരത്തെ പോന്നു.” അപ്പോളേക്കും അടുത്ത ബസ് വന്നു ബാക്കി 3 പേരും അതിൽ ഉണ്ടായിരുന്നു. പക്ഷേ അവർ എന്നെ മൈൻഡ് ആക്കിയില്ല

അവർ എന്തെല്ലോ അസ്സൈന്മെന്റ് ഒക്കെ പറയുന്നുണ്ട് ഞാൻ ഉദ്ദശിച്ച കാര്യങ്ങൾ

ഇന്നലത്തേതിന്റെ തുടർച്ച ഒന്നും പറയുന്നില്ല, പോരാത്തതിന് സൂസൻ ആദ്യം മിണ്ടിയത് ഒഴിച്ചാൽ ഈ തെണ്ടികൾ ഒന്ന് നോക്കുന്നത് പോലും ഇല്ല. ഇനി ഈ തെണ്ടികളുടെ മൂഡ് മാറിയോ???

പെൺപിള്ളേർ എല്ലാം ഇങ്ങനെ ആണോ? ഇന്നലെയും മിനിഞ്ഞാന്നും സംഭവിച്ചത് ഒരു അബദ്ധം ആണ് ഇനി ആ തെറ്റ് ആവർത്തിക്കില്ല എന്ന് ഇവർ തീരുമാനിച്ചോ? ആകെ കൺഫ്യൂഷൻ ആയി ഫുൾ ക്‌ളാസ്, നോട്സ്, ടീച്ചേർസ്, പഠിപ്പ് വേറെ ഒരു കാര്യവും സംസാരിക്കുന്നില്ല. ഇന്ന് ഫസ്റ്റ് അവർ കഴിഞ്ഞിട്ട് ക്‌ളാസ് കട്ട് ചെയ്യാം എന്ന് പറഞ്ഞതെല്ലാം ഇവർ മറന്നു പോയോ?

ഇനി അത് സ്വപനത്തിൽ കണ്ടത് ആണോ? ലോട്ടറി എടുക്കാൻ പോയപ്പോൾ അരവിന്ദൻ തെണ്ടി കട പൂട്ടിയത് മുടക്കത്തിന്റെ ലക്ഷണ ആണോ? എന്റെ 4 പെൺപിള്ളേരും എന്നെ തിരിഞ്ഞു പോലും നോക്കുന്നില്ല.

നാളെ വേറെയും മനക്കോട്ട കെട്ടി ഷീബേച്ചിയോട് വരാം എന്ന് പറഞ്ഞത്. അവിടെയും ഒന്നും കാണാൻ പോലും പറ്റില്ലേ? എല്ലാം പൊതിഞ്ഞു കെട്ടി വരുമോ? ചിന്തിച്ചു ആകെ പ്രാന്ത് പിടിച്ചു. കോളേജ് എത്തി. എല്ലാം തകിടം മറിഞ്ഞു എന്തെങ്കിലും ചെറുത് കിട്ടുമ്പോളേക്കും അത് ഊതി വലുതാക്കുന്ന എന്നോട് എനിക്ക് തന്നെ പുച്ഛം തോന്നി. ഏതായാലും കോളജിൽ വന്നത് അല്ലെ ഇനി പഠിച്ചു നന്നാവാൻ തീരുമാനിച്ചു. ജയന്തിയുടെ ബുക്ക് വാങ്ങി അസ്സൈന്മെന്റ് എഴുതാൻ തുടങ്ങി ഓരോരുത്തർ ആയി ക്‌ളാസിൽ വന്നു തുടങ്ങി ഞാൻ എഴുതുന്നത് കണ്ട എല്ലാ തെണ്ടികളും ഇന്ന് ലോകാവസാന ആണോ എന്ന രീതിയിൽ എന്നെ നോക്കുന്നുണ്ട് ഞാൻ മൈൻഡ് ആക്കാൻ പോയില്ല. അങ്ങിനെ ഇടക്ക് സുധീന്ദ്രൻ മാഷ് വന്നു ക്‌ളാസ് എടുത്ത് പോയി ഞാൻ ആ സമയത്തു മുഴുവൻ എഴുത്തായിരുന്നു മൂപര് പഠിപ്പിച്ചത് ഒന്നും കേട്ട് പോലും ഇല്ല അങ്ങിനെ അയാൾ പോയി ഇടക്ക് സൂസൻ വന്നു അരികിൽ ഇരുന്നു ബുക്ക് എടുത്ത് വെറുതെ നോക്കിയിട്ട് മെല്ലെ പറഞ്ഞു ഞങ്ങൾ പോയിട്ട് ശോഭച്ചിയുടെ പീടികയുടെ അവിടെ ഉണ്ടാവും നീ മുന്നിലൂടെ ഇറങ്ങിയിട്ട് അതിലെ വാ. ഞാൻ ഞെട്ടി ഇവരെ ഒരു പിടുത്തവും കിട്ടുന്നില്ലാലോ. എന്നാലും ഞാൻ എഴുത്തു തുടർന്ന് അപ്പോളേക്കും അവർ 4 പേരും ക്‌ളാസിൽ നിന്നിറങ്ങി. ഒരു 20 മിനിറ്റ് കൊണ്ട് ഞാൻ അത് മുഴുവനാക്കി എന്നിട്ട് ജയന്തിക്ക് തിരിച്ചു കൊടുത്തു അവൾ ഇന്നലെ എല്ലാം സബ്മിറ്റ് ചെയ്തു ഒപ്പു വാങ്ങിയിരുന്നു അത് കൊണ്ട് ഞാൻ ബുക്കും എടുത്ത് ഡിപ്പാർട്മെന്റിൽ പോയി സുബ്മിറ്റ് ചെയ്തു. എന്നിട്ട് മുന്നിലൂടെ പോയി മെയിൻ ഗേറ്റ് കടന്നു ശോഭ ചേച്ചിയുടെ കടയുടെ അവിടേക്ക് നടന്നു

Leave a Reply

Your email address will not be published. Required fields are marked *