ഞാനും സഖിമാരും – 6

പക്ഷേ ആ ചുരിദാരിന്റെ കഴുത്ത് ഇറക്കം കുറവായത് കൊണ്ട് കൂടുതല് കണ്ടില്ല.

എന്നോട് മെല്ലെ പറഞ്ഞു “പ്രതിഭയാണ് അത് കണ്ടിട്ട് എന്നോട് പറഞ്ഞത്..അപ്പോഴാ ഞാൻ കണ്ടത് എന്താ കാര്യം എന്നു ചോദിക്കാൻ വേണ്ടി ഞാൻ വന്നതാ”.

“അവൾ പറഞ്ഞു വിട്ടതാണോ കാര്യം അറിയാൻ?”

“അല്ലട ഞാൻ സ്വയം വന്നതാ”.

“ഞാൻ മെല്ലെ പറഞ്ഞു എടീ ഞാൻ ലക്ഷ്മി കുനിഞ്ഞപ്പോൾ അവളുടെ മുല കണ്ടിട്ട് വലുതായതാ”.

ഇങ്ങനെ പച്ചക്ക് പറഞ്ഞപ്പോൾ അവൾക്ക് നാണം ആയി പോയി ചോദിക്കാൻ വരുമ്പോള് ഉള്ള ധൈര്യം ഇപ്പോ ഇല്ലാത്ത പോലെ അവൾ പ്രതിഭയുടെ പിന്നിലെ ബെഞ്ചിൽ പോയിരുന്നു. ഞാൻ എഴുന്നേറ്റു മുന്നിൽ പ്രതിഭയും ആയി വർത്തമാനം പറയാൻ എന്നെ വ്യാജേന അവളുടെ ഡെസ്ക്ന് മുന്നിൽ പോയി നിന്ന് പ്രതിഭ എന്നോട് സംസാരിക്കുന്നതിന് ഇടയിൽ നോട്ടം പാളി അരയിലേക്ക് പോകുന്നത് ഞാൻ കാണുന്നുണ്ട്.
അത് കുണ്ണ ഒന്നൂടെ കമ്പിയാക്കി. ഷിമ്നയും ആകെ വിളറി വെളുത്തു എന്നെ നോക്കുന്നുണ്ട് ഞാൻ എന്തെങ്കിലും പ്രതിഭയോട് ചോദിക്കും എന്നു വിചാരിച്ചു പേടിച്ചു ഇരിക്കുവാ പാവം. അതിനെ അതികം വിഷമിപ്പിക്കേണ്ട എന്നു വിചാരിച്ചു ഞാൻ അവിടെ നിന്ന് ഇറങ്ങി.

കാന്റീനിൽ പോയി ഒരു ചായ കുടിച്ചു. തിരിച്ചു വന്നു വീട്ടിലേക്ക് പോകാൻ ഇറങ്ങി. ലക്ഷ്മി നേരത്തെ പറഞ്ഞ പോലെ എവിടെയോ പോകാൻ ഉള്ളത് കൊണ്ട് അവൾ നമ്മുടെ ഒപ്പം നടന്നു വന്നില്ല. പോകുന്ന വഴിക്ക് ഞാൻ സൂസനോട് ചോദിച്ചു “അന്ന് നമ്മൾ പോയ പോലെ ഒരിക്കൽ കൂടി പോകണ്ടേ?”

“പോകണം പക്ഷേ ഒരു പേടി. അന്ന് എവിടുന്നാ ധൈര്യം കിട്ടിയതെന്ന് അറിയില്ല”.

“നമ്മൾക്ക് ഇനിയും ഒത്തു കൂടണം, ഇന്ന് നീ വീണ്ടും തീ കത്തിച്ചു. അത് വരെ ഇങ്ങനെ ചെറുതായിട്ട് ശ്രദ്ധിച്ചു പറ്റുന്ന പോലെ ചെയ്യാം” സൂസൻ പറഞ്ഞു.

“വെള്ളം വെള്ളം സര്‍വ്വത്ര തുള്ളി കുടിപ്പാനില്ലത്രെ” ഏതോ കവി പാടിയത് എനിക്ക് ഓർമ്മ വന്നു. എന്റെ കാര്യവും അങ്ങിനെ തന്നെ വരണ്ട മരുഭൂമിയിൽ മഴ പെയ്ത പോലെ കുറച്ചു കാലത്തിനിടക്ക് കുറേ പെണ്ണുങ്ങൾ. പക്ഷേ ഇതുവരെ ഒന്നിനെയും കളിക്കാൻ പറ്റിയിട്ടില്ല. എന്നാലും ഇത്രയും ആൾക്കാരെ ഇങ്ങനെയെങ്കിലും കിട്ടിയത് ഭാഗ്യം. ഇത് പോലും കിട്ടാത്ത എത്ര ആൾക്കാർ ഉണ്ട്? അങ്ങിനെ നോക്കിയാൽ ഞാൻ ഭയങ്കര സംഭവം ആണ്.

ബസ് കേറി ചെറിയമ്മയുടെ വീട്ടിലെത്തി അമ്മയും അവിടെ ഉണ്ടായിരുന്നു.

“എടാ മറ്റന്നാൾ അമ്മു വരും പോലും”.

“ആ ചെറിയമ്മ നാളെ വരും എന്നല്ലേ പറഞ്ഞത്?”.

“ ഇല്ലെട അവൾ വ്യാഴച്ച മാത്രേ വരൂ”.

എന്തെല്ലോ പറഞ്ഞിട്ട് എന്നോട് പറഞ്ഞു

‘നല്ലോണം നടന്നോളനം. ആൾക്കാരെ കൊണ്ട് പറയിപ്പിക്കാൻ ഇടയാക്കാരുത്”.

“എന്തിനാ ചേച്ചി അവനെ ഇങ്ങനെ പറയുന്നെ? അവൻ ആരെക്കൊണ്ടും ഒന്നും പറയിക്കില്ല നല്ല കുട്ടി ആണ്”.

ഞാൻ അത് കേട്ടപ്പോൾ തന്നെ അമ്മയുടെ മുന്നിൽ വെച്ചു ചെറിയമ്മക്ക് “നല്ല ചെറിയമ്മ” എന്നു പറഞ്ഞു കവിളിൽ ഒരു ഉമ്മ കൊടുത്തു. അമ്മയ്ക്ക് അത് കണ്ട് ചെറിയ അസൂയ വന്നോ എന്നു സംശയം. അതിനു ഇട വരുത്തേണ്ട എന്നു വിചാരിച്ചു അമ്മയ്ക്കും കവിളിൽ ഒരു ഉമ്മ കൊടുത്തു. വലുതായത്തിന് ശേഷം ഞാൻ ഇങ്ങനെ ഉമ്മ കൊടുത്തതായി ഓർമ്മയില്ല. കുറേ നാളുകള്ക്ക് ശേഷം ആണ് ഞാൻ 2 പേരെയും ഉമ്മ വെക്കുന്നത്. അതിന്റെ സന്തോഷം 2 പേരുടെയും കണ്ണിൽ കണ്ടു
“മതി മതി നിന്റെ സോപ്പിടൽ. പോയി ഗോതമ്പ് പൊടിച്ചിട്ട് വാടാ”.

ഞാൻ വേഗം തന്നെ ചെറിയമ്മ തന്ന ചായയും കുടിച്ചു ഗോതമ്പ് പൊടിക്കാൻ കൊടുത്തു ഗ്രൌണ്ടില് പോയി. കഴിഞ്ഞ ദിവസം മഴ പെയതോണ്ട് ഗ്രൌണ്ട് കുറച്ചു നനവുണ്ടായിരുന്നു അത് കൊണ്ട് കളിയില്ല. നമ്മൾ എല്ലാവരും കൂടി അവിടെ ഇരുന്നു ഉൽസവത്തിന് എന്തെല്ലാം ചെയ്യണം എന്നുള്ള ചർച്ച ആയിരുന്നു.

സന്ധ്യ ആയപ്പോള് ഗോതമ്പ് പൊടിച്ചതും എടുത്തു വീട്ടിൽ വന്നു കുളിച്ചു. അപ്പോഴേക്കും അച്ഛൻ അമ്മയെ കൂട്ടാൻ വന്നു ചെറിയമ്മക്ക് ശനിയാഴ്ച പോകാൻ കാർ പറഞ്ഞിട്ടുണ്ടെന്ന് പറഞ്ഞു. അമ്മുവേചി ഉള്ളത് കൊണ്ട് അവര് ഒന്നിച്ചു പോകും എന്നു പറഞ്ഞപ്പോൾ അച്ഛൻ പറഞ്ഞു “2 പെണ്കുട്ടികൾ കുട്ടിയെയും കൂട്ടി അത്രയും ദൂരേ പോകണ്ടെ അത് കൊണ്ട് ശനിയാഴ്ച നീ അവരെ അവിടെ കൊണ്ടാക്കിയിട്ട് ആ കാറിൽ തന്നെ മടങ്ങിക്കൊ”.

”ഇവിടെ നിന്നിട്ട് മല മറിക്കാൻ ഒന്നും ഇല്ലാലോ”. ബാക്കി അമ്മ പറഞ്ഞു

അത് കേട്ടപ്പോൾ ചെറിയമ്മ പറഞ്ഞു അവൻ ഒരു ദിവസം നിന്നിട്ട് ഞായറാഴ്ച ഇങ്ങോട്ട് വന്നോട്ടേ. അത് അപ്പം തന്നെ പാസ്സായി.

അമ്മയും അച്ഛനും പോയി.

“എന്താ മോനേ ഇന്ന് മൊത്തത്തിൽ ഒരു ഉഷാർ?”

“ഞാൻ നേരെത്തെ അമ്മ ഉള്ളത് കൊണ്ടാണ് ഞാൻ ചോദിക്കാഞ്ഞത്”

“ഒന്നൂല്ല ചെറിയമ്മേ”.

“എന്തോ ഉണ്ട്. ഞാൻ നിന്നെ കുറച്ചായില്ലേ മോനേ കാണുന്നെ?”

“വാ വന്നു തിന്നു എന്നിട്ട് കിടക്കാം”.

“ചെറിയമ്മേ അമ്മു ചേച്ചി നാളെയാണോ വരുന്നത്”

“അല്ലട വ്യാഴാഴ്ച ആണ് എനിക്ക് ദിവസം മാറി പോയതാ”.

“അവള് വരുന്നത് കൊണ്ടാണോ?”

“അല്ല ചെറിയമ്മേ”.

“അമ്മു ചേച്ചി എറണാകുളത്ത് വർക്ക് ചെയ്യുവല്ലേ?”

“അതേടാ അവൾക്ക് എന്തോ പ്രോജക്റ്റ് ഇംപ്ലിമെന്റ് ചെയ്യാൻ പൂനയിലേക്ക് 1 മാസത്തേക്ക് പോണം. പക്ഷേ അവിടെ എന്തോ താമസം ഉള്ളത് കൊണ്ട് 2 ആഴ്ചത്തേക്ക് ഇവർക്ക് ലീവ് ആണ് പോലും. അപ്പോ ഞാൻ പറഞ്ഞു ഇവിടെ വന്നിട്ട് നമുക്ക് ഒന്നിച്ചു നാട്ടിലേക്ക് പോകാം എന്നു”. “നിന്നെ ബുദ്ധിമുട്ടിക്കണ്ടല്ലോ എന്നു വിചാരിച്ചു 2 പേരുണ്ടാവുമ്പോൾ ഒറ്റയ്ക്ക് കുട്ടിയെയും കൂട്ടി പോകുന്ന വിഷമം ഉണ്ടാവില്ലല്ലോ?”
“അതെന്താ ചെറിയമ്മേ എനിക്ക് ബുദ്ധിമുട്ട്?”

“ഇല്ലെട നീ വിഷമിക്കേണ്ട ഞാൻ അങ്ങിനെ പറഞ്ഞതെല്ലാ”. എന്നിട്ട് എന്നെ ആശ്വസിപ്പിക്കാൻ എന്നെ ചേർത്ത് പിടിച്ചു നെറ്റിയില് ഒരു ഉമ്മ തന്നു.

അത് എന്റെ എല്ലാ വിഷമങ്ങളും മാറ്റി.

നമ്മൾ ഭക്ഷണം കഴിച്ചു ഉറങ്ങി

രാവിലെ കോളേജിലേക്ക് പോയി.

അന്ന് പകൽ മഴ പെയ്തു അത് കൊണ്ട് എല്ലാവരും ക്ലാസ്സില് തന്നെ ഉണ്ടായിരുന്നു പഠിപ്പിക്കാൻ ആരും വന്നില്ല കുറേ ദിവസം കൂടി എല്ലാവരും ക്ലാസ്സിൽ ഉണ്ടായത് നമ്മൾ നല്ലോണം ആഘോഷിച്ചു ഡെസ്ക്ന് മുട്ടി പാട്ട് പാടിയും ഒക്കെ അന്നത്തെ ദിവസം ഏറ്റവും അടിപൊളിയായി കഴിഞ്ഞു.

പിറ്റേന്ന് രാവിലെ മഴക്കാറ് ഉള്ളത് കൊണ്ട് ഒരു വിധം എല്ലാവരും കുട എടുത്താണ് വന്നത്. കുട എടുക്കാതെ വരുന്ന ടീംസ് അന്ന് അങ്ങോട്ട് വന്നു പോലും ഇല്ല.

വൈകുന്നേരം ഒരു മൂടിയ കാലാവസ്ഥ ആയിരുന്നു. ചെറിയമ്മയുടെ വീട്ടിൽ എത്തുമ്പോൾ പുറത്തു 3 പേര് ഇരിക്കുന്നതു കണ്ടു അപ്പോ അമ്മയും ഉണ്ട്. വീട്ടിൽ കേറുമ്പോള് അമ്മു ചേച്ചിയെ കണ്ട ഞാൻ ഞെട്ടി പോയി. പണ്ട് കണ്ട നാടൻ പെണ്കുട്ടിയോന്നുമല്ല. ഇപ്പോ മുടിയൊക്കെ സ്റ്റയിലാക്കി പുരികം ഒക്കെ ത്രെഡ് ചെയ്തു ആകെ ഒന്ന് മിനുങ്ങി കുറച്ചു ശരീര പുഷ്ടി ഒക്കെ കാണാൻ ഉണ്ട്.

Leave a Reply

Your email address will not be published. Required fields are marked *