ഞാനും സഖിമാരും – 6

പാവം ചെക്കനെല്ലേ എന്ന് വിചാരിച്ചു ഓരോന്നിനും കണ്ടും കാണാതെ പോലെയും ഒക്കെ കൂട്ട് നിൽക്കുമ്പോ ഇങ്ങനത്തെ ഓരോ പണി ചെയ്തു പണിയാക്കെല്ലേ മോനെ ദിനേശാ…

ഞാൻ അങ്ങിനെ മലർന്നു കിടന്നു ചെറിയമ്മ പറഞ്ഞത് ഒന്നൂടെ ആലോചിച്ചു നോക്കി കണ്ടിട്ടും കാണാത്ത പോലെ എന്നൊക്കെ പറഞ്ഞപ്പോൾ എനിക്ക് ഷീബേച്ചിയെ ആണ് ഓർമ്മ വന്നത്… ഈ പെണ്ണുങ്ങൾ എല്ലാം രഹസ്യങ്ങളുടെ ഭണ്ഡാരം ആണ്.

“മതിയോടാ? ഒന്നും കുടിച്ചില്ലലോ? ഇനി രാത്രി പാതിരാക്ക് അമ്മേനെ എണീപ്പിക്കാൻ ആണോ?”

ചെറിയമ്മ എണീറ്റ് മുട്ട് കുത്തി നിന്ന് എന്നെ നോക്കി 1-2 ബട്ടൺ ഇട്ടു എന്നിട്ട് പറഞ്ഞു “നീ ഇങ്ങോട്ട് കിടക്കെട ഞാൻ അപ്പറം കിടക്കാം ഉറങ്ങാൻ പോകുമ്പോ മാറി കിടക്കാം.”

ഞാൻ ചെറിയമ്മ കിടന്ന ഭാഗത്തേക്ക് നീങ്ങി.

ചെറിയമ്മ കയ്യും കുത്തി എന്നെ മാറി കടന്നു പോയി. ആ മുലകൾ എന്റെ കുണ്ണക്ക് നേരെ മേലെയാണ് ഭാഗ്യത്തിന് തട്ടിയില്ല ഇല്ലെങ്കിൽ ശുക്ല വിസർജ്ജനം നടന്നേനെ.

അങ്ങിനെ ഞാൻ നടക്കും മോൻ ചുവരിനോടും ചേർന്ന് കിടന്നു ചെക്കൻ പാല് കുടിച്ച ആ ഇതിൽ അങ്ങ് ഉറങ്ങിപ്പോയി.

എന്തെല്ലോ വർത്തമാനം പറഞ്ഞു ഞാനും ചെറിയമ്മയും ഉറങ്ങി പോയി. രാവിലെ ചെറിയമ്മ വിളിച്ചപ്പോൾ ആണ് ഉണർന്നത്. കുണ്ണ കമ്പി തന്നെ പക്ഷെ ലുങ്കി ഉണ്ട് അറ്റത്തു ചെറിയ നനവുണ്ട്. ചെറിയമ്മ ഒരു ആക്കി ചിരിയോടെ പറഞ്ഞു “വേഗം എണീറ്റ് കുപ്പായമൊക്കെ മാറ്റ്.”

അപ്പൊ ഇന്നലത്തെ രാത്രി കമ്പി ആയതു ലീക്ക് ആയിട്ടുണ്ട്. എനിക്ക് സാധാരണ ഇങ്ങനെ സ്വപ്നത്തിൽ പോകാത്തത് ആണ്.

പക്ഷെ പണ്ടൊരിക്കൽ ഒരു തുള്ളി ശുക്ലം പത്തു തുള്ളി ചോരയാണ് എന്ന് ആരോ പിള്ളേര് പറയുന്നത് കേട്ടിട്ട് ആരോഗ്യം സംരക്ഷിക്കാൻ കുറച്ചു ദിവസം വാണമടിക്കാതെ പിടിച്ചു നിന്ന് ഒരു ദിവസം ഇത് വരെ കാണാത്ത എന്തോ സ്വപ്നം കണ്ടു ആ സ്വരൂപിച്ചു വച്ചതു മുഴുവനും പുറത്തേക്ക് ഒഴുകിപോയി. അതിനു ശേഷം ഇപ്പം ആണ് ഇങ്ങനെ സംഭവിച്ചത്.
ഛെ എന്തായാലും നാണക്കേടായി. ഇന്നത്തെ ചിന്തക്ക് ഉള്ള കാരണം ആയി സ്വപ്നസ്‌ഖലനം. പക്ഷെ പിന്നെ എവിടെയോ വായിച്ചിരുന്നു അത് സ്ഥിരമായിട്ട് ഉണ്ടെങ്കിലേ ട്രീറ്റ് ചെയ്യേണ്ടൂ എന്ന്.

പല്ലു തേച്ചു രാവിലെന്നെ മേല് കഴുകി തോർത്തും ഉടുത്തു പുറത്തു വന്നു. ചെറിയമ്മ ഒരു ലുങ്കിയും ഷർട്ടും എടുത്തു വെച്ച് കിടക്കയിൽ കുഞ്ഞനെയും കൊണ്ട് ഇരിക്കുന്നുണ്ട്.

മുത്തുച്ചിപ്പി ഒക്കെ എവിടെയോ മാറ്റി വച്ചിട്ടുണ്ട്. എനിക്ക് ലുങ്കി എടുത്തു തന്നിട്ട് ഞാൻ അത് ഉടുത്തു കഴിഞ്ഞപ്പോൾ കുഞ്ഞനെ എനിക്ക് തന്നു എന്നിട്ട് പറഞ്ഞു ഞാൻ തുണിയൊക്കെ സോപ്പിൽ കുതിർക്കട്ടെ ഇല്ലെങ്കിൽ ചന്ദ്രിയേച്ചി എന്തെങ്കിലും വിചാരിച്ചാലോ എന്ന് പറഞ്ഞു ഇന്നലെ ഇട്ടതൊക്കെ എടുത്തു കൂടെ ഇന്ന് മാറ്റിയ ലുങ്കിയും എടുത്തു കുളിമുറിയിൽ പോയി.

തിരിച്ചു വരുമ്പോൾ ലങ്കോട്ടി കയ്യിൽ ഉണ്ട്. അത് അതിന്റെ ഒപ്പം ഇടേണ്ട ഞാൻ പിന്നെ അലക്കി ഇട്ടോളാം.

അത് കളഞ്ഞേ ചെറിയമ്മേ പഴയതു ആണ്.

കീറിയിട്ടൊന്നുമില്ലലോ

അത് പിന്നെ ഞാൻ കഴുകിയിട്ടോളാം. ചെറിയമ്മ അടുക്കളയിലേക്ക് പോയി ചായയും ആയി വരുമ്പോളേക്കും ചന്ദ്രിയേച്ചി വന്നു. ഇന്ന് കോളേജിൽ പോകേണ്ടാത്തത് കൊണ്ട് കുറച്ചു കഴിഞ്ഞു വായനശാലയിൽ ഒക്കെ കേറിയിട്ട് വീട്ടിൽ പോകാം എന്ന് വച്ചു. കുഞ്ഞനെയും കൊണ്ട് ഗേറ്റ് വരെ പോയി.

അപ്പോളുണ്ട് ചെറിയമ്മ വിളിക്കുന്നു “നിനക്ക് ഫോണുണ്ട് അച്ഛൻ വിളിക്കുന്ന്” പറഞ്ഞു.

ഞാൻ അകത്തു പോയി ഫോണെടുത്തു, അച്ഛൻ എന്നോട് പറഞ്ഞു ഒരു 10 മണി ആകുമ്പോൾ രഘു വരും, ആ സാധനം 2 പേരും കൂടി അകത്തു എടുത്തു വെക്കണം അവനു ഒരു 50 രൂപയും കൊടുക്കണം.

കയ്യിലുള്ള 100 ന്നു 50 അങ്ങ് പോയി,, ഈ 100 അമ്മേന്റെടുത്തു നിന്ന് ഒപ്പിച്ചതാണ്.. ‘അമ്മ അച്ഛന്റെടുക്കൽ നിന്ന് ഇസ്ക്കുന്ന പൈസ അതിന്റെ ഒരോഹരി ഞാനും അമ്മയുടെ അടുക്കൽ നിന്ന് ഒപ്പിക്കും.

അപ്പൊ ഇനി വീണ്ടും സാമൂഹ്യ സേവനം നടത്തണം വരുമാനം കുറവാണു..

10 മണി വരെ അവിടെ നില്ക്കണം. അത് കഴിഞ്ഞു ‘അമ്മ ചെറിയമ്മയോട് പറയുന്നത് കേട്ട് അമ്മാവന്റെ വീട്ടിൽ പോണം എന്ന് അപ്പോ ഇന്ന് എൻ്റെ വീട് ക്ളോസ് ആയിരിക്കും അങ്ങോട്ട് പോകണ്ട.
ഇപ്പൊ അല്ലങ്കിൽ തന്നെ അമ്മക്ക് കറക്കം കൂടുതലാണ്. ഞാൻ അവിടെ ഉണ്ടാവുമ്പോ അധികം പോകാറില്ല ഇതിപ്പോ അച്ഛൻ രാവിലെ പോകും പിന്നെ വൈകീട്ട് വരൂ.

അങ്ങിനെ മൂഞ്ചി കുത്തി ഇരിക്കുമ്പോൾ ആണ് കേബിളുകാരൻ വന്നത് അവര് ഇന്ന് കേബിളും ആംപ്ലിഫയർ ഒക്കെ മാറ്റുവാണ് അത് കൊണ്ട് രാവിലെ മുതൽ വൈകുനേരം വരെ ഇന്നും നാളെയും കേബിൾ ഉണ്ടാവില്ല എന്ന്.

പൂർത്തിയായി.

കോളേജിലും പോകണ്ട..

കുഞ്ഞനെ ഒരു വിരിപ്പ് വിരിച്ചു കിടത്തി ഞാനും അടുത്ത് ഇരുന്നും കുറച്ചു നേരം തള്ളി നീക്കി. ചെറിയമ്മ ഒരു 8:30 ആയപ്പോൾ ഭക്ഷണം കഴിക്കാൻ വിളിച്ചു.

ചന്ദ്രിയേച്ചി പണി തീർത്തിട്ട് അടുക്കളയിൽ ഇരുന്നു ഭക്ഷണം കഴിക്കുന്നുണ്ടായിരുന്നു. “മോനെ അച്ഛനോട് പറയണം ഞാൻ മോൾടെ അടുത്ത് പോകേണ്ടത് കൊണ്ട് കുറച്ചു നേരത്തെ ഇറങ്ങുവാ, തിങ്കളാഴ്ച വന്നിട്ട് ബാക്കി പുറംപണി എല്ലാം ചെയ്തോളാം”

ഞാൻ തലയാട്ടി.. ഞാൻ അച്ഛനോട് പറഞ്ഞത് തന്നെ….. അത് പറഞ്ഞാൽ അച്ഛൻ ചിലപ്പോൾ ബാക്കിയുള്ള 50 എടുത്തു ചന്ദ്രിയേച്ചിക്ക് കൊടുക്കാൻ പറയും. അങ്ങനെ വേണ്ട ആ പൈസ എന്റെ കയ്യിൽ തന്നെ ഇരുന്നോട്ടെ.

ഇതിപ്പോ ചെറിയമ്മ എന്തെങ്കിലും കൊടുത്തോളും.

ഞാനും ചെറിയമ്മയും ഭക്ഷണം കഴിച്ചു. ചെറിയമ്മ ചന്ദ്രിയേച്ചിയെ യാത്രയാക്കി.. നല്ലോണം എന്തോ കൊടുത്തിട്ടുണ്ട്. ആളുടെ മുഖം നല്ല തെളിച്ചം ഉണ്ട്. എൻ്റെ വീട്ടുകാർക്ക് എനിക്ക് വേണ്ടി ചിലവാക്കുന്നതിനേ വിഷമം ഉള്ളൂ നാട്ടുകാർക്ക് കൊടുക്കുന്നതിൽ ഒരു വിഷമവും ഇല്ല.

ചെറിയമ്മ വന്നു സോഫയിൽ ഇരുന്നു.

“ഇനി ചോറും കൂടിയേ ആവാനുള്ളൂ.”

“ബാക്കി എല്ലാം ആയോ?”

“യെസ്… ചന്ദ്രിയേച്ചി അലക്കുമ്പോൾ ഞാൻ അടുക്കള പണി തീർത്തു…” എങ്ങെനെയുണ്ടെടാ ഞാൻ എന്ന രീതിയിൽ എന്നോട് കണ്ണ് കൊണ്ട് ഗോഷ്ഠി കാണിച്ചു.

ഞാൻ പറഞ്ഞു “അടിപൊളി ഇനി എന്താ പരിപാടി?”

“ tv കാണും ഉറങ്ങും, വായിക്കും എന്തെ???”

“TV കാണൽ അങ്ങ് ഒഴിവാക്കിയേക്ക്.”

“അതെന്താ?”

“വൈകുന്നേരം വരെ കേബിൾ ഉണ്ടാവില്ല എന്ന് അയാള് വന്നു പറഞ്ഞു”

“എനിക്ക് എന്തിന്റെ കേടായിരുന്നു രാവിലെന്നെ ഓടി ചാടി പണി തീർത്തിട്ട് നോക്കുമ്പോ…..” ചെറിയമ്മ സ്വയം പറഞ്ഞു.
ചെക്കൻ ചിരിക്കുന്നുണ്ട്. 9:30 ആയപ്പോൾ കേബിൾ പോയി. നമ്മൾ 2 പേരും പുറത്തു വരാന്തയിൽ പോയിരുന്നു. ചെറിയമ്മ ഇപ്പൊ നീളമുള്ള മാക്സി വിത്ത് ഓൾ ഇന്നർ വെയർ ആണ്. ഞാനും പോയി ഷഡി ഇട്ടു രഘു വന്നാൽ പാർസൽ എടുത്തു വെക്കുമ്പോൾ ലുങ്കി അഴിഞ്ഞു പോകുകുയോ മറ്റോ ചെയ്തെങ്കിൽ നാണം കേട്ട് പോവും.

Leave a Reply

Your email address will not be published. Required fields are marked *