ഞാനും സഖിമാരും – 6

ചെറിയമ്മയും വേഗം തന്നെ ഒരു നൈസ് ഇറക്കം കുറഞ്ഞ സുതാര്യമായ നൈറ്റി ഇട്ടിട്ട് വന്നു. ഇപ്പോ ഇങ്ങനത്തെ വേഷം സ്ഥിരം കാണുന്നത് കൊണ്ട് 2 പേരക്കും ഒരു ചളുപ്പുമില്ല പക്ഷേ അറിഞ്ഞു കൊണ്ട് നഗ്നരായി നില്ക്കുന്നില്ല.
അവിടെ ഇരുന്നു കുഞ്ഞിനെ കളിപ്പിക്കുമ്പോ ഞാൻ ചെറിയമ്മയോട് പറഞ്ഞു നാളെ അച്ഛൻ എന്നോട് ലീവ് എടുക്കാന് പറഞ്ഞ കാര്യം.

അന്നേരം ആണ് ഫോൺ ബെല്ലടിച്ചത്. ചെറിയമ്മ പോയി എടുത്തു നോക്കിയപ്പോള് അച്ഛൻ ആണ്. ഞാൻ പറയാം എന്നൊക്കെ പറയുന്നത് കേട്ടപ്പോൾ എനിക്ക് തോന്നി നാളെ എന്നോട് കോളേജിൽ പോകാൻ പറയുവായിരിക്കും എന്ന്.

ആകെ മൂഡ്ഓഫ്ഫായി. ചെറിയമ്മ വന്നു അടുത്തിരുന്ന് പറഞ്ഞു “എടാ നാളെ നിന്നോട് രാവിലെ 6:30 നു മുമ്പേ ഹൈദ്രോസ്ൻറെ കടയിൽ പോയി ഇറച്ചി വാങ്ങി വന്നിട്ട് എന്നെയും മോനെയും കൂട്ടി പോകാൻ പറഞ്ഞു.”

സ്വിച്ച് ഇട്ടപ്പോലെ മുഖം തെളിഞ്ഞു അക്ഷിതയെ നാളെയും കാണാം..

“എന്താടാ നാളെയും ഓളെ കാണാം എന്നു അറിഞ്ഞപ്പോള് ഒരു സന്തോഷം?”

ഞാൻ മനസ്സിൽ വിചാരിക്കുന്നതു ഈ ചെറിയമ്മ ഇങ്ങനെ വിളിച്ചു പറഞ്ഞാലോ?

“അവൾ അടിപൊളിയാ അല്ലേ?”

“അയ്യേ ചെറിയമ്മ ആണ് അതിലും പൊളി.”

“അങ്ങ് സുഖിച്ചു. വാ കിടക്കാം നല്ല ക്ഷീണം ഉണ്ട്.”

“ചെറിയമ്മേ രാവിലെ വിളിക്കണേ.”

“ഹമമ്. വേഗം ഉറങ്ങിക്കൊ.. ഈ പറഞ്ഞതൊന്നും നിനക്ക് വിളിക്കുന്ന സമയത്ത് ഓർമ്മയുണ്ടാവില്ല.”

അച്ഛനെ പേടിച്ചു കിടന്നത് കൊണ്ടാണെന്നു തോന്നുന്നു കുണ്ണ കമ്പിയായിട്ടും കയ്യിൽ പിടിക്കാൻ പോലും തോന്നാതെ ഉറങ്ങിപ്പോയി. കണ്ണടച്ചതായി തോന്നുമ്പോഴേക്കും ചെറിയമ്മ വിളിച്ചു. എണീക്കാൻ നല്ല മടി തോന്നി എന്നാലും എണീറ്റു 6 മണി കഴിഞ്ഞിട്ടേ ഉള്ളൂ. പല്ല് തേപ്പും കുളിയും കഴിയുമ്പോഴേക്കും ചെറിയമ്മ ഒരു കട്ടൻ വേണോ എന്നു ചോദിച്ചു.

“വേണ്ടാ 6:30 ആയി വീട്ടില് പോയിട്ട് ചായ കുടിക്കാം ഞാൻ വരുമ്പോഴേക്കും ചെറിയമ്മ റെഡി ആയി നിന്നോ.”

സാധനവും വാങ്ങി ഒരു ഓട്ടോ പിടിച്ചു ചെറിയമ്മയെയും മോനെയും കൂട്ടി വീട്ടിൽ എത്തി.

അച്ഛൻ പറമ്പില് ആയിരുന്നു അമ്മ അടുക്കളയിലും. പ്രയാഗിനെയും അക്ഷിതയെയും കണ്ടില്ല കുറച്ചു കഴിഞ്ഞപ്പോൾ പ്രയാഗ് മുറിയിൽ നിന്ന് വന്നു. എന്നോട് ലോഹ്യം പറഞ്ഞു പുറത്തിറങ്ങി, അച്ഛൻ ഓഫീസിൽ പോയോ എന്നു ചോദിച്ചു. ഞാൻ പറമ്പിൽ അച്ഛൻ ഉള്ള ഭാഗം കാണിച്ചു കൊടുത്തു ചങ്ങായി അങ്ങോട്ട് പോയി. ഞാൻ തിരിച്ചു അകത്തു കേറുമ്പോ അതാ അക്ഷിത വരുന്നു ഒരു നേരിയ പൈജാമയും ടോപ്പും ഇട്ടിട്ട് രാവിലത്തെ കോലം കാണാൻ നല്ല ഭംഗിയുണ്ടായിരുന്നു. എല്ലാവരും കൂടി ചായ കുടിച്ചു അച്ഛൻ ഓഫീസിൽ പോയി പെണ്ണുങ്ങൾ എല്ലാം അടുക്കളയിലേക്ക് ബിരിയാണി വെപ്പും പണികളും ഒക്കെയായി. ഞാനും പ്രയാഗും കൂടി നാട്ടിൽ ഒക്കെ കറങ്ങി ഉച്ച ആവുമ്പോൾ വന്നു. കുറച്ചു കഴിഞ്ഞപ്പോൾ അച്ഛനും വന്നു. എല്ലാവരും ഒന്നിച്ചിരുന്ന് ഭക്ഷണം കഴിച്ചു. അവർ വൈകുന്നേരം പോകാൻ ഇറങ്ങി അമ്മയും അച്ഛനും അവർക്ക് പൊതിഞ്ഞു കൊടുക്കാൻ ഇനിയൊന്നും ഇല്ല. രാത്രി തിന്നാൻ ഉള്ള ബിരിയാണി വരെ ഉണ്ട്.
അവർ പോകാൻ ഇറങ്ങിയപ്പോൾ എല്ലാവർക്കും സങ്കടം ആയി. പോകാൻ നേരം അക്ഷിത അമ്മെയും ചെറിയമ്മെയും കെട്ടിപിടിച്ചു യാത്ര പറഞ്ഞു. അവസാനം എന്നെയും കെട്ടി പിടിച്ചു.

അത് മതിയായിരുന്നു എനിക്ക്.. അക്ഷിത കെട്ടിപ്പിച്ച ആ നിമിഷം കൂടുതല് പറയാന് എനിക്കറിയില്ല.

അവർ പോയികഴിഞ്ഞും ഞാൻ അവിടെ തന്നെ നിലക്കുകയായിരുന്നെന്ന് തോന്നുന്നു ചെറിയമ്മ വന്നു തോണ്ടി വിളിച്ചപ്പോള് ആണ് ബോധം വന്നത്. ചെറിയമ്മക്ക് വയ്യ അത് കൊണ്ട് വേഗം തന്നെ പോകാം എന്നു പറഞ്ഞു. രാത്രിയിലേക്കുള്ള ഭക്ഷണവും എടുത്തു ഞങ്ങൾ ഇറങ്ങി.

വീട്ടിലെത്തിയപ്പോൾ തന്നെ ചെറിയമ്മ ചെറിയച്ഛനെ അങ്ങോട്ട് വിളിച്ചു.

“ആയി” എന്നൊക്കെ പറയുന്നത് കേട്ടു. ഫോൺ വെച്ചപ്പോൾ തന്നെ എന്നോട് ഗെയ്റ്റ് പൂട്ടിയിട്ട് വരാൻ പറഞ്ഞു സന്ധ്യ ആവുന്നതെ ഉണ്ടായിരുന്നുള്ളൂ. ചെറിയമ്മേ വിളക്ക് കത്തിക്കാൻ ആയില്ലേ എന്നു ചോദിച്ചപ്പോൾ ഇന്ന് നീ കത്തിക്ക് ഞാൻ കുറച്ചു ഇരിക്കട്ടെ.

ചെറിയമ്മയുടെ മുഖം ഒക്കെ ഒരു ക്ഷീണം പോലെ.

ഞാൻ വിളക്ക് കത്തിക്കുന്ന സമയം ചെറിയമ്മ മുറിയിൽ പോയിരുന്നു. അല്പ സമയം കഴിഞ്ഞു ചെറിയമ്മ വന്നു “എടാ നിനക്ക് തിന്നാൻ ആയെങ്കില് വന്നു തിന്ന് ഇല്ലെങ്കിൽ ഞാൻ മൂടി വെയ്ക്കാം നീ തിന്നിട്ട് പാത്രം സിങ്കില് ഇട്ടാല് മതി രാവിലെ കഴുകികൊള്ളാം.”

“നീ മോനേ നോക്ക് കുറച്ചു നേരം. ഇല്ലെങ്കിൽ തൊട്ടിലിൽ കിടത്തിക്കൊ ഉറങ്ങാൻ പോകുമ്പോൾ എടുത്തു കട്ടിലിൽ കിടത്തിയാൽ മതി. എനിക്ക് കുറച്ചു കിടക്കണം.”

“ചെറിയമ്മേ ഡോക്ടറിനെ കാണിക്കണോ?”

ചിരിച്ചു കൊണ്ട് ചോദിച്ചു “എന്തിന്? ഇതിപ്പോ കുറച്ചു കിടന്നാൽ മാറും.”

ഞാൻ കുട്ടിയോട് കളിച്ചു കുറച്ചു കഴിഞ്ഞു കുപ്പി പാലും കുടിച്ചു അവൻ ഉറങ്ങി. ഞാൻ എടുത്തു ചെറിയമ്മയുടെ അടുത്ത് കിടത്തി. ചെറിയമ്മ മയക്കത്തില് നിന്ന് ചോദിച്ചു “അവൻ ഉറങ്ങിയോ? പാല് കുടിച്ചിനോ? നീ തിന്നോ?”

എല്ലാത്തിനും “ആ” എന്നു പറഞ്ഞു ലൈറ്റും ഓഫാക്കി ഞാൻ വിടുന്നു ഇറങ്ങി. ഒറ്റയ്ക്ക് ഇരുന്നു ബോർ അടിച്ചപ്പോൾ ആണ് മൊബൈലിൽ ഒരു നോട്ടിഫിക്കേഷൻ കേട്ടത് നോക്കുമ്പോൾ നമ്മുടെ പല്ലവി മോളായിരുന്നു. അവളുടെ ചേട്ടനും ചേട്ടത്തിയമ്മയ്ക്കും എല്ലാവരെയും നല്ലവണ്ണം ഇഷ്ടപ്പെട്ടു ഇനി അവർ അവിടേക്ക് വന്നാല് എല്ലാവരും കൂടി വരുമെന്നൊക്കെ പറഞ്ഞു. അപ്പോഴാണ് ജോൺസിയെച്ചയിയെ ഓൺലൈനിൽ കണ്ടത് അതോടെ എങ്ങിനയെങ്കിലും പല്ലവിയെ ഒഴിവാക്കണം എന്നായി. അവൾ തന്നെ കുറച്ചു കഴിഞ്ഞപ്പോൾ നാളെ ക്ലാസ്സിന് പോണം എന്നു പറഞ്ഞു ഉറങ്ങാൻ കിടന്നു. ജോൺസിയെച്ചയിയെ വീഡിയോ ചെയ്യാന് നോക്കി പക്ഷേ സിഗ്നൽ കുറവാണെന്ന് പറഞ്ഞു കണക്ട് ആയില്ല. ടീനേച്ചി ഡ്യൂട്ടിക്ക് പോയിന്.
ചെറിയമ്മക്ക് വയ്യ ഡോക്ടർനെ കാണിക്കാൻ പറഞ്ഞിട്ട് കാണിച്ചില്ല എന്നൊക്കെ പറഞ്ഞു. അപ്പോള് ജോൺസിയെച്ചയിയാണ് പറഞ്ഞത് ചെറിയമ്മക്ക് പീരിയഡ്സ് ആയത് ആയിരിക്കും, അടി വയറ്റിലോ നടുവിനോ വേദന ഉണ്ടാവും അതാണ് ക്ഷീണം പോലെ. നല്ല വേദന ഉണ്ടെങ്കില് കുറച്ചു ചൂട് പിടിച്ചാല് മതി എന്നു പറഞ്ഞു തന്നു.

ഇത്രയെല്ലാം കമ്പി ബുക്ക് പഠിച്ചിട്ടും ഇത് മനസ്സിലാക്കാനുള്ള വിവരം എനിക്കില്ലാതെ പോയെല്ലോ.

ഞാൻ എണീറ്റു പോയി നോക്കി ചെറിയമ്മക്ക് വിഷമം ഉണ്ടെങ്കില് കുറച്ചു ചൂടുവെള്ളം ആക്കി കൊടുക്കാം എന്നു വിചാരിച്ചു. അവിടെ പോയി നോക്കുമ്പോൾ താളത്തില് അധികം ഉച്ചയില്ലാത്ത കൂർക്കം വലി കേട്ടു. വിളിച്ചു ഉണർത്തേണ്ട എന്നു വിചാരിച്ചു വന്നു കിടന്നു ഉറങ്ങിപ്പോയി.

Leave a Reply

Your email address will not be published. Required fields are marked *