ഞാനും സഖിമാരും – 6

“അവരെവിടെ കിടക്കും?”

“നിൻറെ മുറിയിൽ …”

ദൈവമേ ………..

“ആ മുറി വൃത്തിയാക്കിയോ?”

“ഇല്ല നീ തന്നെ വൃത്തിയാക്കിക്കണം.”

“ഞാനോ?”

“നീ ചെയ്തില്ലെങ്കിൽ ഞാൻ അച്ഛനോട് വൃത്തിയാക്കാൻ പറയും..”

വീണ്ടും കുരിശ് … അച്ഛൻ അതിനകത്തു കേറിയാൽ പിന്നെ എൻ്റെ ജീവിതം തീർന്നു.

“വേണ്ട, താക്കോൽ ഇങ്ങു താ ഞാൻ വൃത്തിയാക്കിക്കൊളളാം”

സാരിയിൽ കെട്ടിയ താക്കോൽ എനിക്ക് ഊരി തന്നു. ഞാൻ പോകാൻ പോയപ്പോൾ അമ്മ “സാധനങ്ങൾ വാങ്ങിയിട്ട് പോയിക്കോ.”

അപ്പൊ ചെറിയമ്മ പറഞ്ഞു “പച്ചക്കറികൾ ഇങ്ങോട്ട് കൊണ്ടു വന്നോ ഞാൻ മുറിച്ചിട്ട് രാവിലെ കൊണ്ട് വരാം.”

“എന്നാൽ അരിയും മറ്റു സാധനങ്ങളും നീ വീട്ടിൽ വെച്ചോ പിന്നെ വരുമ്പോൾ അച്ഛൻ അവിടെ ഒരു ചേന കിളച്ചു വച്ചിട്ടുണ്ട് അതിങ്ങോട്ട് എടുത്തോ.”

“മുറി നല്ലോണം ഒതുക്കി വൃത്തിയിൽ വെക്കണം ആൾക്കാരെ കൊണ്ട് പറയിപ്പിക്കരുത്.”

ഞാൻ അവിടുന്ന് ഓടി. ലിസ്റ്റ് കടയിൽ കൊടുത്തു.

തിരക്കില്ലാത്തതു കൊണ്ട് ഇപ്പൊ തന്നെ എടുത്തു തരാം എന്ന് പറഞ്ഞു. “പച്ചക്കറി മടക്കത്തിൽ വാങ്ങാം മറ്റുള്ള സാധനം പെട്ടന്ന് എടുത്തു തന്നെ.” അങ്ങിനെ അതും വാങ്ങി വീട്ടിലെത്തി.

പോകുന്ന വഴിക്ക് ഷീബേച്ചിയെ നോക്കി കണ്ടില്ല പിന്നെ അവിടെ പോയി സംസാരിക്കാൻ ഒന്നും നേരമില്ല.

വേഗം തന്നെ വാതിൽ തുറന്നു മുറിയിൽ കേറി ആദ്യം തന്നെ കിടക്ക വിരി വലിച്ചു ഭൂപടം ഒക്കെ ഉണ്ടാവും. അതെടുത്തു മൂലക്ക് ഇട്ടു. കട്ടിൽ കുറച്ചു വലിച്ചു നീക്കി കിടക്ക പൊക്കി അതിൽ ഒളിപ്പിച്ച ബുക്ക് ഒക്കെ എടുത്തു പിന്നെ കട്ടിലിന്റെ അടിയിൽ ഒക്കെ നോക്കി 2 ബുക്ക് അവിടുന്നും കിട്ടി. പഠിക്കുന്ന ബുക്ക് ഇത്രയില്ല.

അതൊക്കെ എടുത്തു ഒരു തുണിഷാപ്പിന്റെ സഞ്ചിയിൽ വെച്ചു. പിന്നെ മേശയിൽ ഉള്ള മുഴുവൻ പുസ്തകങ്ങളും എടുത്തു കിടക്കയിൽ ഇട്ടു അതിൽ നിന്നും കമ്പി ബുക്ക് ഒക്കെ മാറ്റി പഠിക്കുന്ന ബുക്കും മാറ്റി ഇല്ലെങ്കിൽ വിരുന്നുകാർ അതടുത്തു അതിൽ എഴുതിയിരിക്കുന്ന ഇംഗ്ലീഷ് ഒക്കെ കണ്ടാൽ പിന്നെ പറയണ്ട..
ബുക്ക് ഒക്കെ സഞ്ചിയിൽ ആക്കി മുറിയിലെ തട്ടിന്റെ പുറത്തു വച്ചു. പഠിക്കുന്ന ബുക്ക് അലമാരിയിലും വെച്ചു .

താഴെ പോയി ചൂലെടുത്തു കൊണ്ടുവന്നു കട്ടിലിന്റെ അടിയിൽ ഒക്കെ അടിച്ചു വാരി. അപ്പോൾ തന്നെ ആ മുറിക്ക് ഒരു ഐശ്വര്യം വന്ന പോലെ.

വൃത്തിയാക്കുമ്പോ കിട്ടിയ 1-2 അരിപ്പ ഷഡി വേറെ എടുത്തു വച്ച് അത് തീയിൽ ഇടണം. അങ്ങിനെ ഒരു വിധം എല്ലാം ഒതുക്കുമ്പോളേക്കും വിയർത്തു കുളിച്ചിരുന്നു.

അപ്പോൾ അവിടുന്ന് തന്നെ കുളിച്ചു വേഷം മാറി കിടക്ക വിരിയും മറ്റുള്ള സാധനങ്ങളും എടുത്തു താഴെ കൊണ്ട് വെക്കുമ്പോളേക്കും സമയം 6:30.

ഇന്നത്തെ ഗ്രൗണ്ടിൽ പോക്ക് മൂഞ്ചി. വാതിലടച്ചു പുറത്തിറങ്ങി ഷീബേച്ചിയെ നോക്കി അവിടെ കണ്ടില്ല

ശാന്തേച്ചിയെ കണ്ടു ഷീബേച്ചി അമ്പലത്തിൽ പോയി എന്ന് പറഞ്ഞു. അവരോട് കുറച്ചു വർത്തമാനം പറഞ്ഞു കടയിൽ പോയി ബാക്കി സാധനങ്ങൾ എടുത്തു ചെറിയമ്മയുടെ വീട്ടിലേക്ക് പോയി.

അമ്മയും ചെറിയമ്മയും അവിടെ ഇരുന്നു TV കാണുകയായിരുന്നു. ചെറിയമ്മ വന്നു സഞ്ചി വാങ്ങി.

ഞാൻ സോഫയിൽ അമ്മയുടെ അടുത്തിരുന്നു. കുഞ്ഞൻ എന്റെ നേരെ ചാടാൻ നോക്കുന്നുണ്ട്. ഞാൻ എടുക്കാൻ കൈ നീട്ടുമ്പോൾ അമ്മയെ പറ്റി കിടക്കുക.

“എടാ ചേന എവിടെ? നീ മറന്നോ?” ചെറിയമ്മ വന്നു ചോദിച്ചു അപ്പോളാണ് ആ സഞ്ചി ചെരിപ്പ് അഴിക്കുമ്പോൾ പുറത്തു വെച്ചത് ഓർമ്മ വന്നത് അത് എടുത്തു കൊടുത്തു.

ചെറിയമ്മയും അവിടെ വന്നിരുന്നു. “എടാ നീ പോയ കാര്യം എന്തായി? എല്ലാം വൃത്തിയാക്കിയോ?”

“ഹ്മ്മ് ആക്കി ഇനി വിരിപ്പ് വിരിക്കണം.”

“എല്ലാം വൃത്തിയാക്കിയില്ല? ഞാൻ നാണം കെടുമോ?”

അപ്പോളേക്കും അച്ഛൻ വരുന്ന ഒച്ച കേട്ട് എല്ലാരും എണീറ്റ് വരാന്തയിൽ പോയി. അമ്മയും ചെറിയമ്മയും ചായയും കടിയും എടുത്തു അതും കഴിച്ചു അവർ പോകാൻ ഇറങ്ങി.

അച്ഛൻ എന്നോട് അവരെയും കൂട്ടി രാവിലെ തന്നെ വീട്ടിലേക്ക് വരാൻ പറഞ്ഞു. അവർ പോയതിനു പിന്നാലെ പോയി ഗേറ്റും വാതിലും അടച്ചു ചെറിയമ്മ അപ്പോളേക്കും മാക്സി മാറ്റി ട്രാന്സ്പരെന്റ് നൈറ്റി ഇട്ടിരുന്നു.
കുറച്ചു നേരം TV കണ്ടു ചോറ് തിന്നു ഞാൻ എന്റെ മുറിയിലും ചെറിയമ്മ മറ്റേ മുറിയിലും കിടന്നു. രാവിലെ ഉറങ്ങിയതുകൊണ്ട് ഉറക്കം വരുന്നുണ്ടായിരുന്നില്ല.

ഓരോന്ന് ഓർത്തു കിടന്നു എപ്പോളോ ഉറങ്ങിപ്പോയി രാവിലെ എപ്പോഴത്തെയും പോലെ ചെറിയമ്മ വന്നു വിളിച്ചു എഴുന്നേൽപ്പിച്ചു. വേഗം തന്നെ കുളിച്ചു റെഡി ആയി വീട്ടിൽ പോയി മുറിയിൽ ഒക്കെ പോയി നോക്കി നല്ല വിരിപ്പൊക്കെ വിരിച്ചു വൃത്തിയായി കിടക്കുന്നു. എല്ലാരും രാവിലത്തെ ഭക്ഷണം കഴിക്കുമ്പോളേക്കും അച്ഛന് ഫോൺ വന്നു. അവർ അടുത്ത ടൗണിൽ എത്തി വീട്ടിലേക്ക് വഴി ചോദിച്ചു വിളിച്ചതാ. അച്ഛൻ അവരോട് ഞാൻ അവിടെ ആൽത്തറയുടെ അവിടെ ഉണ്ടാവും എന്ന് പറഞ്ഞു.

എന്നോട് അവിടെ പോയി നില്ക്കാൻ പറഞ്ഞു അവർ ഒരു സിൽവർ ഇന്നോവയിൽ ആണ് വരുന്നത്.

ഞാൻ അപ്പോൾ തന്നെ ഇറങ്ങി ഞാൻ അവിടെ എത്തി 2 മിനുട്ടിൽ അവരും എത്തി.

ഞാൻ പുറകിൽ കേറി വഴി പറഞ്ഞു കൊടുത്തു എങ്കിലും എൻ്റെ ശ്രദ്ധ മുഴുവൻ മുന്നിലിരിക്കുന്ന സുന്ദരിയിൽ ആയിരുന്നു. പല്ലവിയുടെ ചേട്ടനും ഒരു ചുള്ളൻ ആണ്.

പെട്ടന്ന് വീട്ടിൽ എത്തി അവർ വണ്ടിയിൽ നിന്ന് ഇറങ്ങിയപ്പോൾ ആണ് 2 പേരെയും ശരിക്കും കണ്ടത് പല്ലവിയുടെ ചേട്ടൻ ഒരു 6 അടി ഉണ്ട് നല്ല ജിമ്മൻ ബോഡി കണ്ടിട്ട് എനിക്ക് പോലും കൊതിയായി പോയി. ആളുടെ ഭാര്യയും ഒരു നല്ല ചരക്ക് ആണ് നീളം മൂപരെക്കാളും ഒരു അൽപ്പം കുറവ് തടിച്ചി അല്ല എന്നാലും ലേശം കൊഴുപ്പുണ്ട്. പക്ഷേ ഒരു വൃത്തികേടും ഇല്ല.

ചിലപ്പോൾ പ്രസവിച്ചതിനു ശേഷം തടിച്ചതായിരിക്കും. ചുരിദാർ ഇട്ടു തയ്പ്പിച്ച പോലെ ഉണ്ട്.

അമ്മ വേഗം അവരുടെ കുട്ടിയെ വാങ്ങി എല്ലവരെയും അകത്തേക്ക് ക്ഷണിച്ചു.

പല്ലവിയുടെ ചേട്ടൻ പ്രയാഗ് ചേടത്തിയമ്മ അക്ഷിത അവർ തമ്മിൽ എല്ലാവരെയും പരിചയപെട്ടു എന്നോടും എവിടെയാ പഠിക്കുന്നെ എന്നെല്ലാം ചോദിച്ചു.

അമ്മ അവർക്ക് ചായ കൊടുത്തു കൂടെ നല്ല ഇലയടയും അവർ ബ്രേക്ക്ഫാസ്റ്റ് കഴിഞ്ഞു വന്നത് കൊണ്ട് അധികം കഴിച്ചില്ല പക്ഷെ നല്ലോണം ഇഷ്ടപ്പെട്ടു. ചായ കുടിച്ചു കഴിഞ്ഞു പ്രയാഗ് അച്ഛനോടൊപ്പം പുറത്തിറങ്ങി. അച്ഛൻ അവരോട് വണ്ടി തുറക്കാൻ പറഞ്ഞു എന്നോട് സാധനങ്ങൾ ഒക്കെ എടുത്തു മുറിയിൽ വെക്കാൻ പറഞ്ഞു. ഞാൻ പുറകിൽ നിന്ന് പെട്ടി നീക്കി എടുക്കുമ്പോളേക്കും പ്രയാഗ് അത് എടുത്തു മറ്റേ കയ്യിൽ രണ്ടാമത്തെ പെട്ടിയും എടുത്തു പുഷ്പം പോലെ ആണ് മൂപ്പർ അത് കയ്യിൽ പിടിച്ചിരിക്കുന്നത് ഞാൻ 2 ചെറിയ ബാഗ് എടുത്തു ഒന്ന് അക്ഷിതയുടെയും മറ്റേതു കുഞ്ഞിയുടെ സാധനങ്ങളും ആണ്. എന്നാലും സുന്ദരിയുടെ ബാഗ് എടുക്കാനെങ്കിലും കിട്ടിയ ഭാഗ്യം ഞാൻ ആസ്വദിച്ചു. ഞാൻ മുന്നിൽ നടന്നു മുറി കാണിച്ചു കൊടുത്തു ബാഗുകൾ അവിടെ വെച്ച് ബാത്റൂമിലെ ലൈറ്റും ഇട്ടു കൊടുത്തു.
പിന്നാലെ അമ്മയും അക്ഷിതയും അവിടെ വന്നു കുട്ടിയെ അവർക്ക് കൊടുത്തു വേഷം മാറി വരാൻ പറഞ്ഞു താഴേക്ക് നമ്മൾ 2 പേരും വന്നു.

Leave a Reply

Your email address will not be published. Required fields are marked *