: ഒന്ന് പോടാ ശവി. വലിയ കാമ ദേവൻ ആണ് എന്ന് ആണ് വിചാരം ഒന്ന് പോടാ. സ്വപ്‍ന എനിക്ക് ഉള്ളത് ആണ്. എങ്ങാനും നിന്നെ അവള്ക്ക് ഇഷ്ടം ആണ് എങ്കിൽ അ ടൈംയിൽ നീ തീരുന്നു മോനെ എന്നും പറഞ്ഞു എന്നെ അവൻ ഭീഷണിപെടുത്തി.
വട്ടൻ ആണ് എങ്ങാനും ഇവൻ പറഞ്ഞത് പോലെ വല്ലോം ചെയിതാലോ.എന്ന് പേടിച്ചിട്ടു,
: ഞാൻ ചുമ്മാ പറഞ്ഞത് അല്ലേ സ്വപ്‍ന നിനക്കു ഉള്ളത് ആണ്. നീ ഒന്നും അല്ലെങ്കിൽ മൊഞ്ചൻ അല്ലേ.
(ഒന്ന് പോടാ മൊഞ്ചൻ എന്ന് പോലും. പാടത്തു കോലം ആയി കൊണ്ടേ നിരത്താൻ കൊള്ളാം ഇവനെ എല്ലാം )
അങ്ങനെ അവിടെ എത്തി കുറച്ചു കഴിഞ്ഞു സ്വപ്‍ന അങ്ങനു നടന്നു വരുന്നത് ഞാൻ കണ്ടാരുന്നു.
: ഡാ വേഗം റെഡി ആയി നിൽക്കട അവള് വരുന്നു.
അവള് അടുത്ത എത്തിപ്പോൾ ഞാൻ അവനെ ഉന്തി മുന്നിൽ ലേക്ക് നേരെ അവളെ തൊട്ടു തൊട്ടില്ലാ എന്ന് രീതിയിൽ അവൻ അവിടെ നിന്നു.
: ഡാ പറയടാ എന്ന് അവനോട് പറഞ്ഞു അപ്പോൾ ആണ് അവൻ ഒന്ന് അവളെ നോക്കതുന്നത് തന്നെ.
പിന്നെ അങ്ങോട്ട് നടന്നത് നാടാക്കിയ നിമിഷം ആയിരുന്നു. പിന്നെ അവള്ക്കും ഇവനെ ഇഷ്ടം ആയിരുന്നു എന്ന് എനിക്ക് അപ്പോൾ മനസ്സിൽ ആയി.
പിന്നെ അവർ പരസപരം സംസാരിക്കുന്നത് നോക്കി നില്ക്കാനെ എനിക്ക് കഴിഞ്ഞു ഉള്ളു.
അപ്പോൾ എനിക്ക് അത് അങ്ങോട്ടു ഇഷ്ടം ആയി ഇല്ലാ. നേരെ അവരുടെ അടുത്തക് ചെന്നു അവനെ വിളിച്ചു കൊണ്ടു പോയി.
എന്നെ കൊല്ലാൻ ഉള്ള ദേഷ്യം അവനിൽ ഉണ്ടാരുന്നു. എന്നാൽ ഞാൻ അവന്റെ പ്രണയം പൊളിക്കും എന്നാ പേടി ഉള്ളത് കൊണ്ടു അവൻ എന്റെ ഒപ്പം വന്നു.
നിനക്കു കാമുക ശാപം കിട്ടും മൈരേ എന്ന് എല്ലാം അവൻ പറയുണ്ടാരുന്നു.
നമ്മുക്ക് പിന്നെ അതിൽ ഒന്നും വിശ്വാസം ഒന്നും ഇല്ലത്തു കൊണ്ടു അത് ഒന്നും കാര്യം ആക്കി ഇല്ലാ.
പിന്നെ അവനു ലൈൻ സെറ്റ് ആയതിന്റെ വക ആയി. അവനെ കൊണ്ടു ബിരിയാണി മേടിപിച്ചു.
അതും കഴിഞ്ഞു ഒന്ന് സിറ്റി മൊത്തം കറങ്ങി കളക്ഷൻ എല്ലാം എടുത്തു കൂട്ടിൽ കേറിയപ്പോൾ രാത്രി ആയി.
പിന്നെ പുറത്തിൽ നിന്നു കഴിച്ചത് കൊണ്ടു നേരെ കിടന്നു.
കോളേജിൽ പോകേണ്ടത് കൊണ്ടു തന്നെ നേരെത്തെ എഴുനേറ്റു എല്ലാ പരുപാടി കഴിഞ്ഞു നേരെ ആഹാരം യും കഴിച്ചു നേരെ കോളേജിൽ ലേക്ക്.
അവിടേക്കു പോകുമ്പോൾ മനസ്സിൽ ഒന്ന് മാത്രമേ ഉണ്ടാരുന്നു ഉള്ളു. അത് വാസുകിയെ ഒന്ന് കാണണം എന്ന് മാത്രം ആയിരുന്നു.
ഒരു ദിവസമേ കണ്ടിട്ട് ഉള്ളു എന്നാലും എന്തോ അവൾ എന്റെ ആരെല്ലാമോ ആണ് എന്ന് ഒരു തോന്നൽ ആണ്.
അതിനാൽ തന്നെ കോളേജിൽ എത്തി നേരെ പോയത് സ്റ്റാഫ് റൂമിന്റെ അടുത്തേക് ആയിരുന്നു.
എന്നാൽ നിരാശ ആയിരുന്നു ഫലം. പിന്നെയും അവിടെ തന്നെ നിന്നു. വാസുകിയെ കാണാൻ ഒന്ന് സംസാരിക്കാൻ മനസ്സ് വെമ്പി.
അവളെ കാത്ത് നിന്ന സമയം യുഗങ്ങൾ കടന്ന് പോകുന്ന പോലെ എനിക്ക് തോന്നി.
അത് വഴി പോകുന്ന എല്ലാരും എന്നെ തന്നെ നോക്കുന്നുണ്ടാരുന്നു. പക്ഷേ എനിക്ക് അ സമയം അത് ഒന്നും കാര്യം ആയി എനിക്ക് തോന്നി ഇല്ലാ.
എവിടെ നിന്നോ കിട്ടിയ ഊർജം ആയിരുന്നു എനിക്ക് അപ്പോൾ.
എന്ത് ഇരുന്നാലും എന്റെ കാത്തിരുപ്പിന് വിരാമം ഇട്ടു കൊണ്ടു വാസുകി അങ്ങനു വരുന്നത് ഞാൻ കണ്ട് മനസ്സ് അപ്പോഴും മന്ത്രിച്ചു കൊണ്ടുരുന്നു.
എന്റെ വാസുകി എന്റെ വാസുകി എന്ന്. ചുവന്ന സാരിയിൽ അവൾ വളരെ മനോഹരി ആയി എനിക്ക് തോന്നി.
സാരിക് മാച്ച് ആയിട്ടു ഉള്ള ചുവന്ന ബ്ലൗസ്യിൽ അവളുടെ മാതള കനികൾ കാണാൻ തന്നെ അതി മനോഹരം ആയിരുന്നു.
മുന്നിൽലേക്ക് പടർത്തി ഇട്ട കേശദരാ കാണാൻ തന്നെ അവൾയെ കൂടതൽ സുന്ദരി ആക്കി.
അവളുടെ ചുണ്ടിന്റെ തഴയുള്ള കറുത്ത മറുക്യിൽ മുത്തം ഇടാൻ എന്റെ മനസ്സ് വല്ലാതെ വെമ്പി കൊണ്ടുരുന്നു.
അവളുടെ നെറ്റിയിൽ ഉള്ള ചന്ദനം എന്റെ മനസ്സിനെ കുളുര് പകരുന്നത് കാഴ്ച തന്നെ ആയിരുന്നു.
അവൾയെ തന്നെ നോക്കി നിന്ന ഞാൻ എന്നെ തന്നെ മതി മറന്നു നിന്നു.
അതിനാൽ തന്നെ വാസുകി ടീച്ചർ എന്റെ അടുത്ത വന്നിട്ടു പോലും ഞാൻ അ സ്വപനത്തിൽ തന്നെ ആയിരുന്നു.
ഒരിക്കലും അവസാനിക്കരുതേ എന്ന് ഞാൻ മോഹിച്ച സ്വപ്‍നം.
