ടീച്ചർ എന്റെ രാജകുമാരി – 3 1

: താൻ എന്താടോ ഇവിടെ സ്വപ്‍നം കണ്ട് കൊണ്ടു നിൽക്കുന്ന എന്ന് ഉള്ള വാക്കുകൾ ആണ് എന്നെ തിരിച്ചു കൊണ്ടു വന്നത്.
: അത് മിസ്സ്‌ ഒരു ഡൌട്ട് ചോദിക്കാൻ ആണ് വന്നത്.

: ആട്ടെ എന്താ ചോദിക്കാൻ ഉള്ളത്.

: പെട്ടുല്ലോ ദൈവമേ വാസുകി ഏതു വിഷയം ആണ് പഠിപ്പിക്കുന്നെ എന്ന് ഞാൻ മറന്നു പോയി. അത് മിസ്സേ മിഞ്ഞാന്ന് ടീച്ചർ എന്താ നേരെത്തെ പോയെ. ഞാൻ അറിയാതെ എന്റെ മനസ്സിലെ ഡൌട്ട് ഞാൻ അങ്ങോട്ട്‌ ചോദിച്ചു.

: അത് തന്നിക്ക് അറിഞ്ഞിട്ടു എന്താ കാര്യം എന്ന് ചോദിക്കുമ്പോളും അ നുണകുഴയിൽ വിറഞ്ഞ ചിരി ഞാൻ കണ്ടാരുന്നു.

ഞാൻ അതിനു ഉത്തരം കൊടുക്കന്നതിനു മുൻപേ ഞാൻ അങ്ങനു രാഹുൽ വരുന്നത് കണ്ടാരുന്നു.

അവൻ ഇതു വല്ലോം കണ്ടാൽ അവൻ എന്നെ കളിയാക്കി കൊല്ലും എന്ന് ഉള്ളത് കൊണ്ടു ഇവിടെ നിന്നു രക്ഷ പെടണം എന്ന് എനിക്ക് തോന്നി.

:അത് മിസ്സനെ നോക്കി അപ്പോൾ ഞാൻ കണ്ടില്ലാ എനിക്ക് ഒരു ഡൌട്ട് ഉണ്ടാരുന്നു അത് ചോദിക്കാൻ ആയിരുന്നു. എന്നാൽ ശെരി മിസ്സ്‌ എന്നും പറഞ്ഞ ഞാൻ അവിടെ നിന്നു എസ്‌കേപ്പ് ആയി.

ടീച്ചർ പുറകിൽ നിന്നു എന്നെ വിളിക്കു ഉണ്ടാരുന്നു. എന്നാൽ രാഹുൽ ഇതു ഒന്നും അറിയരുതേ എന്ന് മാത്രമേ എനിക്ക് അപ്പോൾ ഉണ്ടാരുന്നത് ഉള്ളു.

പക്ഷേ,…..

തുടരും.

Note: ജോലി തിരക്ക് ആയിരുന്നു അതിനാൽ ആണ് ഇത്ര ലേറ്റ് ആയതു . അടുത്ത പാർട്ട്‌ വേഗം തരാൻ നോക്കാം. അടുത്ത കഥ വേലക്കാരിയായിരുന്താലും നീ എൻ മോഹനവല്ലി

3.നിങ്ങളുടെ അഭിപ്രായം പറയാൻ മറക്കരുത്. ബൈ kamukan ♥♥♥

Leave a Reply

Your email address will not be published. Required fields are marked *