ടീച്ചർ എന്റെ രാജകുമാരി – 5 12


പഴയ ഭാഗങ്ങളുടെ തുടർച്ചയായതിനാൽ കഥയുടെ ഫ്ലോ കിട്ടുന്നതിന് കഴിഞ്ഞ പാർട്ടുകൾ വായിച്ചതിന് ശേഷം മാത്രം ഈ ഭാഗം വായിക്കാൻ ശ്രമിക്കുക.

എന്റെ വായയിൽ നിന്നും പുറത്തേക് വന്നു ഐ ലവ് യു. ക്ലാസ്സിൽ ഉണ്ടാരുന്നു എല്ലാവരും അതിശയത്തോടെ കൂടി എന്നെ നോക്കി…..

തുടരുന്നു വായിക്കുക,

പെട്ടന്ന് ആയിരുന്നു രാഹുൽ എന്റെ കാലിൽ ചവിട്ടിയത്.

അവൻ എന്നെ നോക്കി കൊണ്ട് :എന്താ മൈരേ nee ഇപ്പോൾ പറഞ്ഞെ

എനിക്ക് അപ്പോഴും ഒരു ബോധവും ഉണ്ടാരുന്നുല്ലാ. ഞാൻ എന്ത് ആണ് പറഞ്ഞു എന്ന് പോലും.

ആരോ എന്നെ കൊണ്ട് പറയിപ്പിച്ചത് പോലെ ആണ് എനിക്ക് തോന്നത് തന്നെ.

ക്ലാസ്സിൽ ഉള്ളവർ എല്ലാം എന്നെ നോക്കി ചിരിക്കാൻ തുടങ്ങി. സ്വപ്‍ന കാമുകൻ എന്ന് എല്ലാം വിളിച്ചു അവർ കളിയാക്കുന്നഉണ്ടാരുന്നു.

എന്നാലും ഞാൻ നോക്കിത് വാസുകിയിൽ ആണ്. അവളുടെ കണ്ണിൽ എന്തോ വായിച്ചു എടുക്കാൻ പറ്റാത്ത എന്തോ ഒന്ന് ഉള്ളത് പോലെ.

പെട്ടന്ന് തന്നെ സൈലെൻസ് പ്ലീസ് എന്നും പറഞ്ഞ വാസുകി ഡെസ്കിൽ അടിച്ചപ്പോൾ ആണ് കുറച്ച് എങ്കിലും ക്ലാസ്സ് നിശബ്ദമായിയത് തന്നെ.

എന്നാലും ക്ലാസ്സിൽ ഉള്ള പെൺകുട്ടികൾ പരസ്പരം പയ്യെ സംസാരിക്കുന്നുണ്ട് അതുപോലെ ഇടയ്ക്കിടയ്ക്ക് എന്നെ നോക്കി ഇടയ്ക്കിടയ്ക്ക് എന്നെ നോക്കി ചിരിക്കാൻകാൻയും അവർ മറക്കുന്ന ഉണ്ടായിരുന്നില്ല.

ഇവിടെ എന്താ ഞാൻ തുണിയില്ലാതെ വല്ലോം അന്നോ ഞാൻ നില്കുന്നത്.
എന്ന് ഞാൻ സ്വയം ചോദിച്ചുകൊണ്ടേയിരുന്നു. എന്നാൽ ഇടക് രാഹുൽ എന്നോട് ചോദിച്ചു.

: നീ എന്തിന് ആടാ ടീച്ചർനോട് ഇഷ്ടം ആണ് എന്ന് പറഞ്ഞെ.

: പോടാ ഞാൻ എപ്പോൾ ആണ് അങ്ങനെ പറഞ്ഞെ. ശെരിക്കും ഓർമ ഇല്ലാത്തതു കൊണ്ട് ആണ് ഞാൻ അങ്ങനെ പറഞ്ഞെ.

: ഒന്ന് പോടാ നീ ചുമ്മാ ഇങ്ങോട്ട് വിളവെടുകരുതെ ഇ ക്ലാസ്സ്‌ മൊത്തം കേട്ടത് ആണ് നീ ഇഷ്ടം പറയുന്നത്. എന്നിട്ട് അവന്റെ ഒരു ആക്ടിങ്.

: ഡാ ഞാൻ സത്യം ആണ് പറയുന്നു ഞാൻ എന്താ പറഞ്ഞെ എന്ന് പോലും എനിക്ക് ഓർമ ഇല്ലാ.

ഇവർ എല്ലാം എന്തിനു ആണ് എന്നെ നോക്കി കൂക്കിവിളിച്ച് ചിരിച്ചത് എന്നപോലെ എനിക്കറിയില്ല.

: എന്നാലും നിനക്കു എന്നോട് എങ്കിലും പറയാം ആയിരുന്നു ടീച്ചർനെ നിനക്കു ഇഷ്ടം ആണ് എന്ന് എപ്പോഴും നിന്റെ കൂടെ ഞാൻ ഇല്ലാരുന്നോ. എന്നിട്ടു പോലും എന്നോട് ഒന്നും പറഞ്ഞില്ല്ല്ലോ നീ.

: എന്റെ പൊന്ന് മൈരേ അങ്ങനെ വല്ലോം ഉണ്ട്‌ എങ്കിൽ നിന്നോട് അല്ലേ ഞാൻ ആദ്യം പറയത്തൊള്ളൂ. ഞാൻ എന്താടാ നേരെത്തെ പറഞ്ഞത് ഒന്ന് പറ.

: നിന്നെ എനിക്ക് അത്ര വിശ്വാസം പോരാ എന്നാലും പറയാം നീ ഇപ്പോൾ ക്ലാസ്സിൽ വെച്ചു ടീച്ചർറെ നോക്കി ഐ ലവ് യു എന്ന് പറഞ്ഞു.

: അയ്യോ ഞാൻ അങ്ങനെ പറഞ്ഞോ. മനസ്സിൽ ഞാൻ എന്നേ പറഞ്ഞു കഴിഞ്ഞത് ആണ്. എന്നാലും ക്ലാസ്സിൽ ഉള്ളവർ എല്ലാം കേട്ടു. ശോ നാണക്കേടല്ലേ ഡാ.
: പിന്നെ നാണക്കേട് നീ ശരിക്കും നാറി പോയി. നിന്നെ അവര് വിളിക്കുന്നത് കേട്ടില്ലേ സ്വപ്‍ന കാമുകൻ എന്ന്.

: ഒന്ന് പോടാ എനിക്ക് അങ്ങനെ ഒന്നുംഇല്ലാ. നീ എങ്ങാനും അങ്ങനെ എന്നെ വിളിച്ചാൽ നിന്റെ മോന്തയുടെ ഷേപ്പ് മാറ്റും.

അവൻ എന്തോ പറയാൻ തുടങ്ങിയപ്പോൾ വാസുകി ഞങ്ങളെ കണ്ടു..

അവൾ കണ്ടു എന്ന് ഉറപ്പ് ആയപ്പോൾ ഞങ്ങൾ നല്ല കുട്ടി ആയി അവിടെയിരുന്നു.

എടുക്ക് ഞങ്ങളുടെ അടുത്തിൽലൂടെ പോകുമ്പോൾ അവളുടെ മുടിയിൽ നിന്നും കാച്ചിയ എണ്ണയുടെ മണം വന്നു നിറയും.

അവളുടെ അരിഞ്ഞു വീണ കാർകൂന്തൽന്റെ ഭംഗിയും നോക്കി ഞാൻ അ ക്ലാസ്സിൽ ലയിച്ചുപോയി.

ബെൽ അടിച്ചപ്പോൾ ആണ് അതിൽ നിന്നും ഒരു മാറ്റം എനിക്ക് ഉണ്ടായതു തന്നെ.

അവളുടെ പിടയ്ക്കുന്ന കണ്ണ് കൊണ്ട് എന്നെ നോക്കാനും മറക്കാതെ ആണ് അവൾ ക്ലാസ്സിൽ നിന്നും പോയത് തന്നെ.

അ കണ്ണുക്കൾ എന്നോട് എന്തോ പറയുന്നത് പോലെ ആണ് എനിക്ക് തോന്നിയത് തന്നെ.

അതിനാൽ തന്നെ വേഗം തന്നെ അവളുടെ പുറകെ പോകാൻ മനസ്സ് വെമ്പി.

Leave a Reply

Your email address will not be published. Required fields are marked *