എങ്ങോട്ടാണെന്ന് ചോദിച്ചിട്ടും ഒരു വാക്കുപോലും പറയാതെ എന്നേംകൊണ്ടോടുവായിരുന്നു…
അവസാനം ഓട്ടം നിന്നതോ…
ആളൊഴിഞ്ഞ ഒരു മൂലയിൽ ആയിരുന്നു.
: നീ എന്താടാ എന്നെ ഇങ്ങനെ അവോയ്ഡ് ചെയ്യുന്നേ.
: ഞാനോ. ( ശെരിക്കും ഇവളെ ഞാൻ ഓർത്തു കൂടെ ഇല്ലായിരുന്നു. കാരണം എന്റെ മനസ്സിൽ മുഴുവനും വാസുകി ആയിരുന്നു.) അങ്ങനെ ഒന്നും ഇല്ലാടി. ഇപ്പോഴത്തെ തിരിക് എല്ലാം കൊണ്ട് ആണ്. ( എനിക്ക് വാസുകിയോടെ ആണ് താല്പര്യം എന്ന് വല്ലോം അറിഞ്ഞാൽ ഇവൾ കുളം ആകും എന്ന് എനിക്ക് അത് കൊണ്ട് തന്നെ ഇവളെ കൺവീൻസ് ചെയ്യുന്ന രീതിയിൽ പറയണം എന്ന് ഞാൻ കരുതി)നിന്നെ അങ്ങനെ മറക്കാൻ പറ്റുമോ എനിക്ക്.
: എനിക്കും തോന്നി നിനക്കു എന്നെ മറക്കാതെ ഇരിക്കാൻ പറ്റുമോ. എന്നും പറഞ്ഞു എന്റെ ചുണ്ടുക്കൽ അവൾ കൈക്കലാക്കി.
അവസാനം ശ്വാസം എടുക്കാൻ വേണ്ടി പരസ്പരം ആകുന്ന മാറിപ്പോൾ അവൾ എന്നോട്.
: ഡാ നാളെ വീട്ടിൽ ആരും ഇല്ലാ അന്ന് നമ്മൾ കൂടിയതുപോലെ ഒന്നൂടെ കൂടണ്ടേ.നീ വരണം നാളെ കേട്ടോ എന്നും പറഞ്ഞു കൊണ്ട് അവൾ അവിടന്ന് ഓടി പോയി.
എനിക്ക് എന്ത് ചെയ്യണം എന്ന് പോലും അറിയാതെ ആയി. എന്നാലും അവളെ പിണക്കതെ ഇരിക്കണം.
ഇല്ലെങ്കിൽ പണി ആകും എന്ന് എനിക്ക് തോന്നി. എന്ത് ആയാലും വരുന്നിടത്ത് വച്ച് കാണാം എന്നും ചിന്തിച്ചു വാസുകിയെ അന്വേഷിച്ച് നടന്നു.
ഒത്തിരി അന്വേഷിച്ചപ്പോൾ പൂക്കളം ഇടുന്ന ഞങ്ങളുടെ ക്ലാസ്സ് റൂമിയിൽ തന്നെ അവൾ ഉണ്ടാരുന്നു.
അവൾ അ സെറ്റ് സാരിയിൽ അതിസുന്ദരി തന്നെ ആയിരുന്നു. തനി മലയാളിമങ്ക സ്റ്റൈൽ ആയിരുന്നു അപ്പോൾ.
നേരെത്തെ അവളെ അത്രക്കും നോക്കാൻ പറ്റില്ലല്ലാത്ത ക്ഷീണം ഇവിടെ വെച്ചു തീർത്തു.
അവൾ അവിടെ പൂക്കളമിടാൻ ഓരോ നിർദേശങ്ങൾ കൊടുക്കുമ്പോൾ അവളുടെ നുണക്കുഴി വിരിയുന്ന പുഞ്ചിരി എന്റെ സർയെ ഏതൊരു അസുരനെയും പ്രണയത്തിൽ വീഴ്ത്തുന്നത് ആയിരുന്നു അത്.
അന്ന് പിന്നെ പൂക്കളമത്സരം മാത്രം അല്ലായിരുന്നു ട്ടോ…അവിടെ നടന്നത് സുന്ദരിക്ക്പൊട്ടുതൊടൽ,ചാക്കിലോട്ടം,കാലംപൊട്ടിക്കൽ ….ഇത്യാദി കളികളും കൂടെ നമ്മടെ വടംവലിയും
അ സമയം എല്ലാം എന്റെ കണ്ണുക്കൾ വാസുകിയിൽ തന്നെ ആയിരുന്നു.
അവളുടെ നനവാർന്ന പുഞ്ചിരി മാത്രം മതി ആയിരുന്നു എന്റെ ജീവിതം പൂവിടാൻ എന്ന് പോലും എനിക്ക് അന്നേരം തോന്നി പോയി.
പിന്നെ ടീച്ചർമാരുടെ മലയാളിമങ്ക മത്സരം ആയിരുന്നു അതിൽ നമ്മുടെ ആള് ആണ് ജയിച്ചത് തന്നെ.
അപ്പോൾ നിങ്ങൾക് തോന്നാം വടംവലിയിൽ ആര് ജയച്ചു എന്ന്. സംശയമില്ലാതെ പറയാം ഞങ്ങൾ തോറ്റു.
പരുപാടി എല്ലാം കഴിഞ്ഞ പിന്നെ സദ്യ എല്ലാരും ഒരുമിച്ചാണ് ഇന്ന്…അതും കോളേജിന്റെ വക..
അതിനാൽ തന്നെ എന്റെ വയറിനു യാതൊരു ലൈസൻസ്യും ഇല്ലാരുന്നു എന്നുവേണമെങ്കിൽ പറയാം.
നല്ല തുമ്പപൂ ചോറുന് ഒപ്പം പരിപ്പും നെയ്യും ചേർത്ത് ചോറ് കൊഴച്ചു വായിലോട്ടു വെക്കുമ്പോൾ ആദ്യ സ്വാദ് വൈറ്റ്യിൽ എത്തുമ്പോൾ ഒള്ള ഫീൽ പറഞ്ഞ അറിയിക്കാൻ പറ്റാത്തത് അനുഭവം ആണ്.അതിനു ശേഷം പുളിശ്ശേരി ചേർത്ത് അതിനോട് ഒപ്പം സാമ്പാർ കൂട്ടി പിടിത്തം അതിന്റെ രസം പോകുന്നതിനു മുൻപ് രസം ചേർത്ത് കൂടി കഴിക്കുമ്പോൾ വയറു നിറയും പിന്നെ അടപ്രഥമൻ പഴവും പപ്പടവും എല്ലാംകൂടി കൂട്ടിക്കുഴച്ച് ഒറ്റ പിടത്തം എന്റെ മോനെ വല്ലാത്ത ഒരു ഫീൽ തന്നെ ആണ് ഓണസദ്യ അതിനു ശേഷം വയറു നിറഞ്ഞത്തിനു ഉള്ള സൂചനയായി ഏമ്പക്കം കൂടെ വരുമ്പോൾ ഓണസദ്യ പൂർത്തിആയി.
ഞങ്ങളുടെ പുട്ടടി എല്ലാം കഴിഞ്ഞ് ടീച്ചർമാർക്ക് വിളമ്പിക്കൊടുത്ത ഞാൻ ആയിരുന്നു.
നമ്മുടെ ആള് ആണ് എങ്കിൽ കോഴി കൊത്തി പിറക്കുന്നത് പോലെയാണ് സദ്യ കഴിക്കുന്നത് തന്നെ.
അവളുടെ ഓരോ നോട്ടവും നോക്കി ഞാൻ അവിടെ തന്നെ നിന്നു പോയി. പിന്നെ സാമ്പാർ വിളമ്പാൻ വന്നവൻ വന്ന് ഇടിച്ചപ്പോൾ ആണ് ഞാൻ അവിടന്ന് മാറിയത് തന്നെ.
എല്ലാം കൊണ്ടും ഓണം ആഘോഷം അവിടെ തീർന്നു…എല്ലാം പിരിഞ്ഞുപോകാനുള്ള പുറപ്പാടിൽ ആണ്…
ഓരോരുത്തരായി പോയി തുടങ്ങി എന്നാൽ ഞാൻ മാത്രം അവിടെ നിന്നും പോയില്ലാരുന്നു.
