ടീച്ചർ എന്റെ രാജകുമാരി – 5 12

പെട്ടന്ന് ആകാശത്തെ കീറിമുറിച്ചുകൊണ്ട് ഒരു മിന്നൽപ്പിണറുകൾ ഭൂമിയിലേക്ക് വന്നത്.
പെട്ടന്ന് ഉള്ള അ ശബ്ദ ആഘാതത്തിൽ ബൈക്ക് എന്റെ നിയന്ത്രണംവിട്ട മറിഞ്ഞു.

ഒപ്പം ഞാൻ ഇവിടെയോ ചെന്ന് ഇടിച്ചു. അ ആഘാതത്തിൽ എന്നെ വേറെ ഏതോ ലോകത്തിൽലേക്ക് കൊണ്ട് പോകുന്ന പോലെ എനിക്ക് തോന്നി.

അവസാനം ബോധം മറയുന്ന സെക്കൻഡിൽ അവൻ ഉരുവിട്ടു ദേവയാനി ദേവയാനി…….

തുടരും…

Note: കഥ ലേറ്റ് ആയതിനു സോറി അടുത്ത പാർട്ട്‌ വേഗം തരാൻ നോക്കാം ബൈ kamukan❤❤❤

Leave a Reply

Your email address will not be published. Required fields are marked *