ടീച്ചർ എന്റെ രാജകുമാരി – 5 12

എന്നാൽ എന്റെ അടുത്ത ഇരിക്കുന്നു ആൾ അറിഞ്ഞാൽ പണി ആകും അതിനാൽ തന്നെ എന്റെ മനസ്സിനെ ഞാൻ കൂച്ചുവിലങ്ങിട്ടു.

പിന്നെയും ക്ലാസ്സ്‌ നടന്നു കൊണ്ടുയിരുന്നു. ആരൊക്കെയോ വന്ന് പഠിപ്പിച്ചു ആരൊക്കെയോ വന്ന് പോയി.

അത് ഒന്നും ഞാൻ അറിഞ്ഞില്ലാ എന്റെ മനസ്സിൽ എല്ലാം അ വെണ്ണക്കൽശില്പ്പം മാത്രം ആയിരുന്നു എന്റെ വാസുകി മാത്രം.
അങ്ങനെ ദിവസങ്ങളും ആഴ്ചകളും മാസങ്ങളും കടന്നുപോയി. എന്നാൽ എന്നിൽ വാസുകി എന്ന ചെടി പൂവിട്ടു വളർന്നുകൊണ്ടേയിരുന്നു.

അവളുടെ ഓരോ നോട്ടവും അവളുടെ കവിൾയിൽ തുടിക്കുന്ന സുന്ദരമായ ചിരി എല്ലാം കൂടി എന്നെ രാത്രിയിൽ കൊല്ലാക്കൊല ചെയ്യുമായിരുന്നു.

എന്നിൽ ഉള്ള വികാരം എന്താണെന്ന് നിർവചിക്കാൻ പറ്റാത്ത അവസ്ഥയിലാണ് ഞാൻ ഇപ്പോൾ.

അങ്ങനെ ഇരിക് ആണ് ഞങ്ങളുടെ ഓണം സെലിബ്രേഷൻ ആകുന്നത.

ഇ ഓണംത്തിനു എനിക്ക് എന്റെ ഇഷ്ടം അവളോട് പറയണം എന്ന് മാത്രം ആയിരുന്നു ലക്ഷ്യം തന്നെ.

നാളത്തെ ഫുൾ പരിപാടി സെറ്റാക്കിയിട്ടാണ് ഞങ്ങൾ അന്ന് കോളേജിൽ നിന്നും പിരിഞ്ഞത്.

രാഹുൽ ഞങ്ങള്ക്ക് വേണ്ടി ഡ്രസ് കോഡ് ഒക്കെ സെറ്റ് ആക്കിയിട്ടുണ്ടാർന്നു… അല്ലെങ്കിലും ഇ പരിപാടികൾക്‌ ഇവൻ ആണ് ബെസ്റ്റ്.

അവൻ സെറ്റ് ചെയ്‌തോ നീല ഷർട്ടും അതിനു മാച്ച് ആയ മുണ്ടും.

അല്ലേലും നുമ്മ ബോയ്സ്നു നീല ഒരു ഹരം തന്നെ ആണ്ല്ലോ.

ഇതേടുത്തോണ്ട് കോളേജിൽ പോകാൻ നേരം അമ്മ കലിപ്പ് മൂഡ് ആയിരുന്നു.

അത് പിന്നെ സ്വാഭാവികമാണ്ലോ.ഞാൻ എന്ന് ഡ്രസ്സ്‌ എടുത്താലും അത് നില ആയി പോകും.

അതിന്റെ കലിപ്പ് ആണ് പുള്ളിക്കാരി കാണിച്ചത്.

ശിങ്കാരി മേളവും മാവേലി തമ്പുരാനും പുലിക്കളിയുമെല്ലാമായി പൊളിക്കുന്ന നേരത്താണ് ഗേറ്റ് കടന്ന് വാസുകി വരുന്നത് ഞാൻ കാണുന്നത്.കുറച്ചു നേരത്തേക്ക് അവളിൽ നിന്നും എനിക്ക് കണ്ണെടുക്കാനെ തോന്നിയില്ല എന്നതാണ് സത്യം…

സെറ്റ് സാരിയിൽ ആയിരുന്നു വാസുകി അതുപോലെ

മുന്താണിക്ക് മാച്ചായ ചുമന്ന ബ്ലൗസുമിട്ട്…

മുടിയിൽ മുല്ലപ്പൂവും ചൂടി

നെറ്റിയിൽ ചന്ദനവും ചാർത്തി ആണ് വരവ്.

അവളുടെ പവിഴ ചുണ്ടിൽ വിരഞ്ഞ ചിരി കാണാൻ തന്നെ അതി മനോഹരം ആയിരുന്നു.
ഇങ്ങനെ വാസുകിയെ കാണുമ്പോൾ അതിസുന്ദരി ആയി എനിക്ക് തോന്നി..

എന്ന് മാത്രം അല്ലാ അതി സുന്ദരി തന്നെ ആണ്.

പതിയെ അവൾ അന്നനടയും നടന്ന് എന്റരികിലൂടെ കടന്ന് പോയ നിമിഷം…

ആ ഒരു നിമിഷം…

ഞാനാ ലോകം തന്നെ മറന്നുവോ…!!!

അതുവരെ ശിങ്കാരി മേളത്തിന് ഉറഞ്ഞു തുള്ളിയിരുന്ന ഞാൻ…

വായുമ്പൊളിച്ചിരിപ്പായി…!!

എന്റെ കിളിപോയ നോട്ടം കണ്ട് വല്ലാത്തൊരു ചിരിയും നൽകിയ എന്നരികിലൂടെ കടന്നു പോയേ..…

സത്യത്തിൽ…

എനിക്കിന്നെവരെ അവളുടെയടുത്ത് തോന്നാത്തൊരനുഭൂതി അന്നേരമെനിക്ക് അനുഭവപ്പെട്ടു…

നടന്ന് ആ മതിലിനപ്പുറം കടക്കുമ്പോഴും….

ആ കരിംകൂവള കണ്ണുകളെന്നെ തേടിയലഞ്ഞുവോ…????

ആ മായിക വലയത്തിൽ നിന്നും മുക്തനാകാൻ രാഹുൽന്റെ എണ്ണം പറഞ്ഞ കൊട്ട് തന്നെ വേണ്ടി വന്നു.അതും തലക്കിട്ട് തന്നെ.

: എന്റെ പൊന്ന് മൈരേ എന്ത് കണ്ട് നിൽകുവാ പോയത് നിന്റെ ടീച്ചർ അല്ലേ. ഒരു മയത്തിൽ നോക്കടാ.

: അവനെ നോക്കി ഇളിച്ചു കാണിച്ചു കൊണ്ട് അവിടെ നിന്നും സ്കൂട്ട് ആയി.

സദ്യ എല്ലാരും ഒരുമിച്ചാണ് ഇന്ന്…അതും കോളേജിന്റെ വക..

അത് കൊണ്ട് തന്നെ കുറച്ച് പേര് അവിടേക്കു പോയി ഞാൻ ആണ് എങ്കിൽ പുറത്തെ കാഴ്ചകൾ കണ്ടിരുന്നു.

എവിടെ നോക്കിയാലും കണ്ണിനു കുളിർമയെകുന്ന , ദ്രിതങ്കപുളകിതമായ കാഴ്ചകൾ മാത്രം…

അവ കണ്ണിനു കുളിർമയേകി,മനസ്സിനോരാശ്വാസവും തന്നു നടന്നുകൊണ്ടേയിരുന്നു…

എന്നാലും എന്റെ മനസ്സ് മുഴുവനും അന്വേഷിച്ചുകൊണ്ടിരുന്ന വസുകി ആണ്.

അവിടേമിവിടേം നോക്കീട്ടും പുള്ളിക്കാരിയുടെ പൊടിപോലും കിട്ടീല്ല….!!

ഇനി കേറി നോക്കാൻ ലേഡീസ് ടോയ്ലറ്റും പ്രിൻസിടെ റൂമും മാത്രേ അവിടം ബാക്കിയുള്ളൂ….

ഹാ…ആവശ്യം നമ്മടെയായോണ്ട് രണ്ടും കല്പിച്ചു പ്രിൻസിടെ റൂമിലൂടെ നോക്കാമെന്ന മട്ടിൽ കേറാൻ നേരമാണ് ചിത്ര വന്ന് എന്നേം വലിച്ചോണ്ട് പോകുന്നേ…

Leave a Reply

Your email address will not be published. Required fields are marked *