ട്യൂഷൻ ക്ലാസിലെ പ്രണയം – 5 17അടിപൊളി  

” ചേച്ചീടെ കല്യാണത്തിന് വരാല്ലോ 😌 ”

 

💭 ലേ ചേച്ചി : അതിനി ഉണ്ടാവോന്ന് എനിക്ക് തോന്നിണ്‌ല്ലടാ…😔 💭

 

” എന്താ ചേച്ചീ വേഷമിച്ച് ഇരിക്കണേ ”

” ഒന്നുല്ലടാ നീ പഠിക്കാൻ നോക്ക് ”

 

💭 ച്ചേ.. കാര്യന്താണെന്ന് അറിയാണെങ്കെ ഒരു മനഃസമാധാനയീന്ന് ഇതിപ്പോ അതൂല്ല ഇതൂല്ലന്നുള്ള അവസ്ഥ ആയല്ലോ 🫤 💭

 

ഞാൻ അത് അറിയാഞ്ഞിട്ട് വേഷമിച്ചു ബുക്കിൽ നോക്കി ഇരിക്കുന്നത് കണ്ട് ചേച്ചി ചോദിച്ചു.

 

” നീ എന്താടാ ഒരു മൂഡില്ലാത്ത പോലെ ഇരിക്കണ് ”

” ഹേയ്.. ഒന്നുല്ല ”

” നിനക്കിപ്പോ ഞാൻ കല്യാണം കഴിച്ചതാണോ അല്ലയൊ..ന്ന് അറിയണം ”

“😶”

” എന്നാ കേട്ടോ. ഞാൻ ഇതുവരെ കല്യാണം കഴിച്ചിട്ടില്ല ”

” ങേ… ഇത്ര പഠിപ്പും വിദ്യാഭ്യാസവും ഉണ്ടായിട്ടോ. പിന്നെ കാണാൻ സൗന്ദര്യവുമുണ്ട് പിന്നെന്താ.. കാരണം ”

 

💭 ചുമ്മാ കിടന്നോട്ടെ. ഇങ്ങനൊക്കെ പറഞ്ഞാൽ എന്നോട് കൊറച്ചൂടെ ഫ്രീയായിട്ട് സംസാരിച്ചോളും 😉 💭

 

” ഓ.. സൗന്ദര്യോ. അതും എന്നേ കാണാനോ . പോടാ… കള്ളം പറയാതെ 😌 ”

” സത്യം. എനിക്കെന്തിനാ കള്ളം പറഞ്ഞിട്ട് കാര്യം 🙃 ”

 

” 🥹😶😐, എന്നിട്ട് എന്നോട് ഇതു വരെ ആരും എന്റെ വീട്ടുകാർ ഒഴികെ അങ്ങനെ ഒന്നും പറഞ്ഞിട്ടില്ലല്ലോ 😌 ”

 

💭 ഈ വണ്ടി എന്നേ കയറ്റാൻ ഈ സ്റ്റേഷനിൽ നിർത്തണേ…ഗോഡ് 🙏 💭

 

” അത് ചേച്ചിയെ ശരിക്ക് നോക്കതോണ്ടാ…”

” അപ്പൊ നീ എന്നേ ശരിക്ക് നോക്കിയോ 🤨 ”

 

💭 😖 അയ്യോ പിന്നേം പണിപാളീലോ 💭

 

” അത് ചേച്ചി പഠിപ്പിക്കുമ്പോ ഞാൻ ചേച്ചീനെ ശ്രദ്ധിക്കാണല്ലോ അപ്പൊ 😌 💭

 

” അപ്പൊ നീ അങ്ങനെ നോക്കീട്ടാണോ എന്റെ സൗന്ദര്യം അറിഞ്ഞേ ”

 

💭 അല്ല.. ഞാൻ എന്ത് അറിയാൻ വേണ്ടിയാ ചോദിച്ചേ.. ഇതിപ്പോ എങ്ങോട്ടാ പറഞ്ഞു പറഞ്ഞു പോണേ. ഒരു വള്ളി കിട്ടിയാ അതിൽ പിടിച്ചു പിടിച്ച് കേറിക്കോളും പൂറി അല്ല ചേച്ചി ” 💭

 

” അറിഞ്ഞെന്ന്… ”

” എ എ.. ആ… ”

“അപ്പൊ ഞാൻ പഠിപ്പിക്കുമ്പോ നീ പഠിക്കാതെ എന്റെ സൗന്ദര്യോം നോക്കിയിരിക്കല്ലേ ”

 

💭 പണ്ടാരം ഇനിപ്പോ അടുത്തത് കിട്ടി. പിന്നെ… സൗന്ദര്യം കൊണ്ട് നിറഞ്ഞിരിക്കല്ലേടി നിന്റെ മോന്ത 😏. നിനൊക്കെ കാമത്തോടെ നോക്കിയാൽ മാത്രേ നിനക്ക് സൗന്ദര്യം തോന്നുള്ളെടി ചേച്ചി പൂറി 💭

 

” അല്ല ചേച്ചീ… ചേച്ചി കല്യാണം കഴിക്കാത്തതിന്റെ കാരണം എന്തേനല്ലേ ഞാൻ ചോദിച്ചേ.. അന്റെ കാരണം പറയാതെ ഇപ്പൊ എന്തെക്കയാ പറയുന്നേ ”

” അതിന് നീയല്ലേ എന്നെകൊണ്ട് പറീപ്പിച്ചേ ”

 

💭 മൈര് ഏത് നേരത്താണോ എനിക്ക് ഈ പൂറിയോട് അങ്ങനൊക്കെ പറയാൻ തോന്നിയെ 💭

 

” ന്നാ ഞാൻ നിർത്തി. എന്നോട് പറയാൻ ബുദ്ധിമുട്ട് ഉണ്ടെങ്കിൽ പറയണ്ട. താല്പര്യം ഉണ്ടെങ്കിൽ മാത്രം എന്നോട് ആ കാര്യം പറഞ്ഞാ മതി 😮‍💨 ”

” അഹ്. അങ്ങനെ പിണങ്ങല്ലേ നീ. അതിനുമാത്രം ഒന്നുല്ലടാ! എനിക്ക് ചൊവ്വാ ദോഷം ആയോണ്ട് ഞാൻ ഇതുവരെ അല്ല എനിക്ക് ഇതുവരെ കല്യാണം ശരിയായിട്ടില്ല. ”

” അയ്യേ അതാണോ കാര്യം ഈ കാലത്ത് ഇതൊക്കെ ആരെങ്കിലും നോക്കോ. ഇതൊക്കെ പഴഞ്ചൻ അന്തവിശ്വാസമല്ലേ ”

” അത് അന്തവിശ്വാസം ആയോണ്ടാണോ വരുന്ന ആലോചനകളെല്ലാം മുടങ്ങി പോകുന്നെ. ഒന്ന് നിശ്ചയം വരെ എത്തിയതാ അതും മുടങ്ങി ”

 

💭 അപ്പൊ അതാണ് കാര്യം. പടച്ചോനെ ഇനി ഈ ചൊവ്വാദോഷമുള്ള പെണ്ണിനെ ഇങ്ങനെ ഒക്കെ നോകേം ചെയേം ചെയ്താ പണികിട്ടോ. 🫤 ഏയ്.. പണിയാവോ… ഏയ് ഇല്ല 💭

 

” നീ എന്താടാ ആലോചിക്കുന്നേ ”

 

” അപ്പൊ ഇതൊക്കെ ശരിക്കുണ്ട്ലേ. അല്ല ഇനി കല്യാണം കഴിച്ചെന്നു വിചാരിക്കാ! പിന്നെയുള്ള ജീവിത്തിൽ എന്തെങ്കിലും സംഭവിക്കോ ”

” . അതിന് ആരേലും വന്നാലെല്ലേ എന്നേ കെട്ടാൻ. എന്നാലല്ലേ അതിനുള്ള ഉത്തരം പറയാൻ പറ്റൂ 😀”

” ആരേലും വരുവായിരിക്കും ലേ കെട്ടാൻ ”

” ആര് വരാൻ. ആരും വരില്ല ”

” എയ് അങ്ങനെ പറയല്ലേ ആരെങ്കിലും വരും ☺️ ”

” എടാ പൊട്ടാ… ചൊവ്വാദോഷം ഉണ്ടെന്ന് അറിഞ്ഞാ തന്നെ ആരും വരില്ല ”

” അങ്ങനെ ഒരാൾ വന്നാലോ ”

Leave a Reply

Your email address will not be published. Required fields are marked *