ട്യൂഷൻ ക്ലാസിലെ പ്രണയം – 5 17അടിപൊളി  

” നീ കെട്ടാൻ പോണ പെണ്ണിന് ഈ ദോഷം ഉണ്ടെങ്കിൽ നീ കേട്ടോ ”

” പിന്നെ.. ഞാൻ കെട്ടും ”

 

💭 പിന്നെ… ഞാൻ ഇപ്പൊ കേട്ടിയതന്നെ. ഈ കാലത്ത് ഒരു ദോഷവും ഇല്ലാത്ത പെമ്പിള്ളേരെ കേട്ടിയാ തന്നെ മുഴുവൻ പ്രശ്നമാ..അപ്പളാ ചൊവ്വാദോഷക്കാരി 😏💭

 

ചേച്ചീനെ ഒന്ന് മുടക്കാൻ വേണ്ടിയാ ഞാൻ അങ്ങനെ പറഞ്ഞെ 😉

 

” നീ…. 😂 ”

” ചിരിക്കൊന്നും വേണ്ടാ ഞാൻ ചേച്ചീനെകാളും അല്ലെങ്കെ ചേച്ചീടെ പ്രയാണങ്കെ ഞാൻ ചേച്ചീനെ കല്യാണം കഴിക്കായിരുന്നു 😌 ”

” 🫢🥲..! അല്ല ചെക്കാ നീ പഠിക്കാൻ വന്നതോ അതോ എന്റെ കല്യാണത്തിന് ക്ലാസ് എടുക്കാൻ വന്നതോ ”

 

💭 അതിന് നീ തന്നെ അല്ലെ പൂറി ഈ ഒരു കാര്യം ഇതു വരെ നീട്ടികൊണ്ട് പോയത്. എന്നിട്ട് എന്റെ മേലെ കേറുന്നോ 😮‍💨 ”

 

“അതിന് ചേച്ചി അപ്പളേ എന്നോട് പറഞ്ഞൂടായിരുന്നോ ചൊവ്വാദോഷം കാരണാണ് കല്യാണം കല്യാണം കഴിക്കാത്തതിന് കാരണെന്ന് ”

” നിന്റെ സംശയം മുഴുവൻ തീർന്നില്ലേ ഇനി നീ പാഠിക്കാൻ നോക്ക് ”

“മ്മ്..”

 

ചേച്ചി ടെക്സ്റ്റ്‌ നോക്കി പിന്നേം പഠിപ്പിക്കാൻ തുടങ്ങി. ഞാൻ പിന്നെ അങ്ങനെ നോക്കിയില്ല അവിടേം എവിടേം ബുക്കിലും നോക്കിയിരുന്നു സമയം കളഞ്ഞു. അങ്ങനെ സമയം പോയി പോയി ആര് മണി ആവാനായി. എന്റെ വാച്ചിൽ അലാറം വെച്ചത് കാരണം വാച്ച് വൈബ്രെറ്റ് ചെയ്യാൻ തുടങ്ങി.

 

” ചേച്ചി ആറ് മണി കഴിഞ്ഞു. ”

” ആറു മണിയായോ. എന്നാ നീ പൊക്കോ ”

“മ്മ്മ് ശരി ”

” എടാ…നീ വീട്ടിൽ പോയാൽ പഠിക്കാറുണ്ടോ ”

” ഉണ്ടല്ലോ.. ഞാൻ രാത്രി മൂന്നു നാലു മണികൂറോളം പഠിക്കും 😌. എന്തെ ചോദിച്ചേ ”

” ഒന്നുല്ല വെറുതെ അറിയാൻ വേണ്ടി ചോദിച്ചതാ.. ”

” ന്നാ ഞാൻ പോട്ടെ ”

“🙂 വേഗം പൊയ്ക്കോ ഇന്നലത്തെ പോലെ മഴ കൊള്ളണ്ടട്ടോ ”

ഞാൻ അവിടെന്ന് ഇറങ്ങി വണ്ടിയെടുത്ത് പൊന്നു.

💭 ഇന്ന് വന്നതിന് ഒരു ഉപകാരമായി. ആ ചേച്ചിയെ ഒന്ന് കിട്ടാണെങ്കിൽ 🫦 😌 💭

 

ഞാൻ പോകുന്ന പൊക്കിൽ വണ്ടിയൊന്ന് നിർത്തിട്ടു. അതിലെ സീറ്റ് തുറന്ന് പൈസ ഉണ്ടോന്ന് നോക്കി. { സാധാരണ അച്ഛൻ വണ്ടി കൊണ്ടുപോകുമ്പോൾ പത്തോ അമ്പതോ ചില്ലറ വരാണെങ്കിൽ ഇതിൽ ഇടുന്ന പതിവുണ്ട്. ഞാൻ നോക്കിയപ്പോൾ അതിൽ അതിൽ ഒരു പത്തിന്റെ നോട്ടും ഒരു ഇരുപത്തിന്റെ നോട്ടും ഉണ്ടായിരുന്നു. ഞാൻ ആ പൈസ പോക്കറ്റിൽ ആക്കി. വണ്ടി എടുത്ത് പോയി. ഞാൻ ഒരു കടയിൽ കയറി അവിടെത്തെ ചേട്ടനോട് ഡാർക്ക്‌ ഫാന്റസി ഉണ്ടോന്ന് ചോദിച്ചപ്പോ അയാൾ പറഞ്ഞു. മുപ്പതു രൂപ മുതൽ ആണ് തുടങ്ങുന്നത്. കറക്ട് പൈസ ഉണ്ടായത് കൊണ്ട് ഞാൻ അത് വാങ്ങി. ആ ഒരു ബോക്സിൽ 6 കുക്കീസ് ഉണ്ടാവും. അതിൽ ഒന്നിന് 5 രൂപ യാ. ഞാൻ നേരെ എന്റെ അവളുടെ വീട്ടിലേക്ക് വിട്ടു. വീട് എത്താനായതും ഒന്ന് നിർത്തി വാങ്ങിയ ഡാർക്ക്‌ ഫന്റാസി യുടെ ബോക്സ്‌ ഒഴുവാക്കി അതിൽ നിന്ന് വന്ന് ആറ് കുക്കീസ് എന്റെ ബാഗിലിട്ടു. നേരെ വീട്ടിൽ ചെന്നതും. രണ്ട് തള്ളകൾ കോലായിലിരിക്കുന്നു. എന്നേ കണ്ടതും അമ്മ ചൊറിയാൻ തുടങ്ങി.

അമ്മ : നീ അല്ലെ രാത്രി വരുള്ളൂ ന്ന് പറഞ്ഞെ

” അങ്ങനെ അല്ല പറഞ്ഞെ എനിക്ക് മൂഡ് വന്നാൽ വരും എന്നാണ് ”

അമ്മ : അപ്പൊ നിനക്ക് മൂഡ് വന്നോ

” എനിക്ക് വരാൻ തോന്നി വന്നു ”

ആന്റി : നീ അവിടെ തന്നെ നിക്കാതെ കേറടാ…

“അല്ല നിങ്ങൾ സീരിയൽ കാണുന്നത് നിർത്തി അല്ലെങ്കിൽ ടി.വി മുന്നിൽ തന്നെ ആവല്ലോ

ആന്റി : എടാ പൊട്ടാ ഏഴ് മണി മുതൽ ആട തൊടങ്ങാ ഇനിം ണ്ട് അരമണിക്കൂർ

അമ്മ : കാണുന്നവരെ കളിയാക്കലാതെ ഇവന് ഇതിന്റെ സമയത്തെ പറ്റി എന്തെങ്കിലും അറിയോ ”

“🫤”

” ആന്റി.. അപർണ ഉറങ്ങാ…”

ആന്റി : ” അവള് നീ പോയപ്പോ ഉറങ്ങാൻ തുടങ്ങിയതാ ഈ നേരമായിട്ടും നീച്ചിട്ടില്ല ”

” ആണോ… ഇപ്പൊ എണീച്ച്ണ്ടാവോ ”

ആന്റി : അറീല.. നീ ഒന്ന് പോയൊക്ക്

” എന്നാ ഞാൻ ഒന്ന് നോക്കീട്ടു വരെ ”

ഞാൻ അതും പറഞ്ഞു അവളുടെ റൂമിലേക്ക് പോയി. അവള് നല്ല ഉറക്കത്തിലായിരുന്നു

💭 അയ്യോ.. ഇവൾ ഇപ്പളും നീച്ചിലേ . വിളിക്കണോ 🤔. അല്ലെങ്കെ വേണ്ട ഉറങ്ങിക്കോട്ടെ. 💭

Leave a Reply

Your email address will not be published. Required fields are marked *