ട്യൂഷൻ ക്ലാസിലെ പ്രണയം – 5 17അടിപൊളി  

 

” എന്തേ ”

” ഒന്നുല്ല പെട്ടന്ന് കണ്ടപ്പോ ഒന്ന് ”

“ഓ.. ”

 

അവള് ഒരു മിനുറ്റോളം മിണ്ടാതിരുന്ന് പെട്ടന്നവൾ എന്നേ വിളിച്ചു

 

” അതെ… 🙂”

“ആ.. എന്തെ ”

” എനിക്കൊരു… ”

” നിനക്ക് എന്താ ”

” എനിക്ക് ഒരുമ്മ! എന്നേ ഒന്ന് കിസ്സെയോ 😗🥹 ”

 

ഞാൻ അവളുടെ നെറ്റിയിൽ ഒരു ഉമ്മ കൊടുത്തു

 

” 🫤 അവിടെല്ല ഇവിടെ 😚 ”

” നിനക്ക് കവിളത്തു വേണേൽ തരാം ”

” അതെന്താ എന്നേ ഇനി നീ ലിപ് ലോക്ക് ചെയ്യില്ലേ😧 ”

” ഞാൻ ചെയ്യില്ല. വേണേൽ നീ കിസ്സടിച്ചോ 😌 ”

” അപ്പൊ ഞാൻ കിസ്സടിക്കാൻ വന്നപ്പോ നീ മാറി കളഞ്ഞല്ലോ ”

” അത് ഞാൻ വേറെന്തോ ആലോച്ചപ്പോ ”

” അല്ല..🥺 നിനക്ക് എന്നേ അങ്ങനെ ചെയ്യാൻ ഇപ്പൊ അറപ്പായി തോന്നുന്നുണ്ടാല്ലേ ”

” ഏ… അറപ്പോ. നിന്നോടോ പോടീ. പിന്നെ നീ അങ്ങനെ ചെയ്യാൻ എങ്ങനെ ചെയ്യാൻ ന്നൊന്നും പയല്ലേ എനിക്ക് അത് നീ വേറെന്തോ പറയും പോലെണ് തോന്നുന്നേ ”

” നീ എന്തിനാ അതൊക്കൊ വേറെ അർത്ഥത്തിൽ എടുക്കണേ ”

” 😶 ”

” അതല്ലല്ലോ കാര്യം നിനക്ക് ഇപ്പൊ എന്നെ “ഉമ്മ ” വെക്കാൻ അറപ്പായിതുടങ്ങില്ലേ ”

ഞാൻ പറഞ്ഞല്ലേ എനിക്ക് അങ്ങനെ ഒന്നും ഇല്ലാന്ന് ”

” പിന്നെന്താ കിസ്സടിക്കാൻ എന്റെ അനുവാദം കിട്ടീട്ടും നീ ചെയാത്തെ അല്ലെ കിസ്സടിക്കാതെ ”

” അത് നിനക്ക് പനി ആയോണ്ടാ. നിന്റെ വായക്ക് ഒരു ഓർമ്മതിരി മണം അത് പനി ആയോണ്ടാണ്. ”

” 🫤 അപ്പോ നീ രാവിലെ എന്റെ നാവ് പുറത്തെടുപ്പിച്ചിട്ട് നീ നക്കി ഈമ്പി വലിച്ചപ്പോളൊന്നും ഈ പറഞ്ഞ പനീം മംണോം ഇല്ലായിരുന്നോ ”

” അയ്യോ സോറി ഞാൻ അറിയാതെ പറഞ്ഞതാ.. ”

“😮‍💨 എടി അത്… ഞാൻ അപ്പോത്തെ മൂഡിൽ ചെയ്തതാ..

” അപ്പൊ ഇപ്പൊ നിനക്ക് മൂഡില്ലേ..”

” അത്.. ഞാൻ പറഞ്ഞില്ലേ. പനി ആയോണ്ടാന്ന്. പനി മാറി നീ കുളിച് ചുന്ദരി ആരിയായി വാ. അപ്പൊ ഞാൻ നീ ചോയ്ക്കുനോട്തൊക്കെ ഉമ്മതാരാ… ”

” ഞാൻ ചോദിക്കുന്നടത്ത് ഒക്കെ നീ ഉമ്മ തരും 😄 ”

” 😤😖 നിന്നോട് ഞാൻ പറഞ്ഞത് ഡബിൾ മീനിംഗിൽ സംസാരിക്കരുതെന്ന് ”

” ഈ… സോ..റി 😊 ”

 

💭 പെണ്ണിനോന്ന് ചടപ്പിക്കാ 😏 ”

 

” എടീ പിന്നെ ഞാൻ പറയണം പറയണം എന്നെ വിചാരിക്കയിരുന്നു ”

” എന്താ കാര്യം ”

” നീ സംസാരിക്കുമ്പോ വല്ലാത്ത ഒരു ഓക്കാനിക്കാൻ തോന്നുന്ന മണം വരുന്നു 🤢 ”

 

അത് പറഞ്ഞതും അവള് രണ്ട് ചുണ്ട് കൊണ്ടും അമർത്തി വായ അടച്ചുപിടിച്ചു

 

” 😐 ”

” എന്തിനാ ഇങ്ങനെ ചെയ്തേ ”

” 😐 മ്മ്..മ് ”

” ഇതിങ് തുറക്കില്ലേ ”

“😐”

” തുറക്കടോ.. ഞാൻ ചുമ്മാ പറഞ്ഞതാ ”

” ഞാൻ നിന്റെ വായാടിത്തം കുറച്ചേരത്തിന് നിർത്താൻ വേണ്ടി പറഞ്ഞതാ ”

 

💭 ലെ അപർണ : 🥺 അപ്പൊ ഞാൻ മിണ്ടുന്നതായോ ഇപ്പൊ പ്രശ്നം. ഇന്നാ ഞാൻ ഇവൻ പോണ വരെ ഇതുപോലെ കിടക്കും നോക്കിക്കോ 💭

 

” മ്മ്.. തൊടങ്ങി കണ്ണ് കലങ്ങൽ ”

” കണ്ണിനെറ്റെ ഒരു തുള്ളി കണ്ണീർ പോയാൽ. കണ്ണ് ഞാൻ കുത്തിപ്പൊട്ടിക്കും ”

“😳😐”

” തുറിച്ചു നോക്കണ്ട.. കണ്ണ് പോയാൽ കഴിഞ്ഞില്ലേ നിന്റെ കരച്ചിലും പിരിച്ചിലും ”

” അല്ല ഇതിന് മാത്രം കണ്ണീർ എവിടുന്നാ. നീ സ്റ്റോക് ചെയ്തിട്ടുണ്ടോ എന്തെങ്കിലും കേട്ട ഉടനെ പൈപ്പ് തുറക്കും പോലെ വിടാൻ ”

” അല്ല നീ അത് തുറക്കുന്നില്ലേ ”

“😒”

” ഞാൻ നീ അത് തുറന്നാലേ പോവുള്ളു. ”

” 🙂 ”

” ഇപ്പൊ നീ ചിന്തിക്കുണ്ടാവും ഞാൻ പോവണ്ടാന്ന്. ഞാൻ പോണ വരെ നോക്കും അപ്പളും തുറന്നില്ലേൽ ഞാൻ എന്റെ പാട്ടിനു പോകും 😏 ”

“😠 ”

” ഹോ.. പൂച്ച കുട്ടിക്ക് ദേഷ്യം വരുന്നല്ലോ 😀 ”

” നീ ഇപ്പൊ തുറന്നില്ലെങ്കിൽ ഞാൻ ബലം പ്രേയോഗിക്കും ”

” 😐😑 ”

” ആഹാ… അത്രക്കായോ ”

 

ഞാൻ എന്റെ കൈകൊണ്ട് അവളുടെ ചുണ്ടിന്റെ രണ്ടാട്ടതും വിരൽ കൊണ്ട് പിടിച്ച് സാവധാനം തുറക്കാൻ നോക്കി അവള് ബലം പിടിച്ചത് കൊണ്ട് എനിക്ക് ഒന്നും ചെയ്യാൻ പറ്റിയില്ല. ഞാനും ബലം പ്രേയോഗിച്ചു കൊണ്ട് ശക്തിയിൽ അവളുടെ ചുണ്ടുകൾ പുറത്തേക്ക് ഇടുത്തു. എന്നിട്ട് അവളുടെ രണ്ട് ചുണ്ടും ഒപ്പം പിടിച്ച് ചുണ്ട് കൂർപ്പിച്ച് പിടിച്ചു. ഒരു ചുണ്ട് മുകളിലേക്ക് നോക്കും പോലെയും ഒന്ന് താഴോട്ട് നോക്കും വിധം നിന്നു.

Leave a Reply

Your email address will not be published. Required fields are marked *