ട്യൂഷൻ ക്ലാസിലെ പ്രണയം – 5 17അടിപൊളി  

ഞാൻ തിരിച്ചു പോകാൻ നേരം വാതിലിന്റെ അടുത്തെത്തിയതും.

💭 അല്ലെങ്കിൽ അവളുടെ ഒപ്പം ഇരിക്കാം. ഇനിപ്പോ അവിടെവപോയാലും ചോരീം കുത്തി ഇരിക്കണ്ടേരും അതിലും നല്ലത് ഇവിടെ ഇരിക്കണെണ് 💭

ഞാൻ അവളുടെ അടുത്തിരുന്നു. ഞാൻ ഒന്ന് അവളുടെ നെറ്റിയിൽ ജെസ്റ്റ് ഒന്ന് തൊട്ടപ്പോൾ ചൂടുണ്ടായിരുന്നു.

💭 ഒന്ന് മഴ നനഞ്ഞു ന്ന് വച്ച് ഇങ്ങനെ ഒക്കെ പനി വരോ. അപ്പൊ എനിക്ക് എന്ത് തേങ്ങക്കാ പനി വരാത്തെ! ഇനി ഇവൾക്ക് നിപ്പ വല്ലതും ആവോ. ഏയ് 💭

ഞാൻ ഫോണെടുത്തു അതിൽ കളിച്ചോണ്ടിരുന്നു. ഫോണിൽ നോക്കികൊണ്ടിരിക്കെ പെട്ടെന്ന് എന്നെ തോണ്ടിയത് പോലെ തോന്നി. ഞാൻ നോക്കിയതും അവള് കണ്ണ് തുറന്ന് കിടക്കുന്നു.

” അ… നീച്ചോ ”

” എപ്പളാ വന്നേ ”

” കോരച്ചേരായി ”

” നീയെന്താ എന്നേ വിളിക്കാഞ്ഞേ ”

” നീ കിടക്കല്ലേ അതാ വിളിക്കാഞ്ഞേ ”

“മ്മ്…”

” അമലേ എന്റെ നെറ്റീൽ കൊറച്ചേരം കൈ വെച്ചോണ്ടിരിക്കോ ”

” അതെന്തിനാ അങ്ങനെ ചെയ്യണേ ”

” നീ ചെയ്യോ.. ”

” എനിക്ക് പനി പകർത്താനാണോ ”

” അങ്ങനെ ചെയ്‌താൽ പകരുമെങ്കിൽ നീ രാവിലെ എന്തൊക്കെയാ എന്നേ ചെയ്തേ ”

” ഞാനോ നീ… അല്ല നീ എന്താ പറഞ്ഞെ നിന്നെ എന്തൊക്കെയാ ചെയ്തേന്നോ ”

“🙂”

” ഞാൻ നിന്റെ കവിളിലും പിന്നെ നെറ്റീലും താടീലും ഉമ്മ വെക്കേ ചെയ്തോളു . പിന്നെ നടക്കാൻ പറ്റാഞ്ഞിട്ട് നിന്നെ ഒന്ന് എടുത്തു കൊണ്ടുപോയി ”

” ഏ.. അപ്പൊ എന്നേ നീ കിസ്സടിച്ചതോ ”

” അത് ഞാൻ പറഞ്ഞല്ലോ നിന്റെ മുഖത്തു കിസ്സടിച്ച കാര്യം ”

” അല്ലടാ ചെക്കാ.. എന്റെ ചുണ്ടിൽ ”

” അത് നീ തുടങ്ങി വെച്ചതാ ”

” ഞാൻ വച്ചപ്പോ നീയും എന്നേ തിരിച്ചു വച്ചല്ലോ ”

” അത്… ആ.. നിനക്ക് സങ്കടം ആവണ്ടാനീച്ച്ട്ട് ”

” ങേ..😮”

“ആ..😌 ”

” എന്നാ ശരി അങ്ങനെ ആണെന്ന് വച്ചു! അപ്പൊ നീ ഒന്ന് ജെസ്റ്റ് കിസ്സ് മാത്രേ വെക്കാവു. നീ അപ്പൊ എന്റെ മൊകം കോരിയെടുത്ത് എന്റെ ചുണ്ടുകൾ നിന്റെ വായിലാക്കി ഈമ്പാ കടിക്കാ എന്റെ പല്ലും നവോക്കെ നക്കാ.. ഈ… മോശം 😄 ”

“🫣🫢😦 അയ്യേ എന്തെക്കെടി നീ പറയണേ നാണക്കേട് ”

” നീ ചെയ്ത് കൂട്ടിയല്ലേ ”

” എന്ന്ച്ച് ഒരു ഒളുപ്പും ഇല്ലാതെ പറയാന്നൊക്കെ വച്ചാ ശ്ശേ 😾 ”

” നീ..😶. ”

 

ഞാൻ അവളുടെ വായ പൊത്തിപിടിച്ചു. പെട്ടന്നെനെ കൈ എടുത്തു

 

” നിനക്കിപ്പോ നിന്റെ നെറ്റീൽ പിടിച്ചിരിക്കണം പോരെ. ”

” മ്മ്. അത് നീ ആദ്യെ ചെയ്യാണെങ്കെ ഞാൻ നീ എന്നേ നക്കി ഉമ്മ വെച്ച കാര്യം പറയില്ലായിരുന്നോ ”

” എടി. നീ ഇനി ആ സംഭവം പറയല്ലേ എനിക്ക് എന്തോ പോലെ തോന്നുന്നു ”

” എന്ത് നീ എന്റെ ചുണ്ടും നക്കും നക്കിയതോ ”

” അപർണേ…. നിന്നോട് ഞാൻ 🤫 ”

” ഇല്ല 😊 ”

 

ഞാൻ അവളുടെ ചൂടുള്ള നെറ്റിയിൽ പിടിച്ചോണ്ടിരുന്നു.

 

” എൻറെ കൈ നെറ്റിൽ പിടിച്ചിട്ട് ആശ്വാസം തോന്നുണ്ടോ ”

” ചെറുങ്ങനെ ”

” നിക്കിന്നാ നനച്ച തുണി വച്ചൂടെ ”

” അതൊന്നും വേണ്ട. നീ ഇപ്പൊ തത്കാലം അവിടെ പിടിച്ചോണ്ടിരുന്നോ ”

” മതിയോ ”

” മ്മ്.. മ് കുറച്ചൂടെ ”

 

ഞാൻ കുറച്ചു കൂടുതൽ നേരം പിടിച്ചോണ്ടിരുന്നു. എന്റെ കൈ കടച്ചിലെടുത്തു തുടങ്ങി. അത് എന്റെ മുഖത്തു കാണാതെ കൊണ്ട് ആവും.

 

” മ്മ്… മതീടാ… ”

” മതിയോ ”

“മ്മ്… അതെ.. ”

” എന്തെ ”

“എന്റെ അടുത്തേക്ക് ഒന്ന് വരോ. എനിക്ക് നീച്ചിരിക്കാൻ വയ്യാതോണ്ടാ ഒന്ന് അടുത്ത് വരോ ”

” എന്തിനാ ”

” അത്. ഒരു സ്വകാര്യം പറയാനാ ”

 

ഞാൻ ചെവി കൊണ്ട് അവളുടെ മുഖത്തിന് അടുത്തേക്ക് പോയി. പെട്ടെന്ന് അവള് എന്റെ കവിളിൽ ഒരു ദീർഘ ചുമ്പനം തന്നു. ഏതാണെന്നു അറിയില്ല ഈ പെണ്ണ് ഉമ്മ വെക്കുമ്പോ ഒരു പ്രതേക ഫീൽ പോലെ തോന്നുന്നു. അത് അവൾക്കും ഉണ്ടാവോ. ഉണ്ടായിരിക്കണം അതാവും അമർത്തി ഉമ്മവെക്കുന്നെ. ഞാൻ ഉമ്മ കിട്ടിയ ഫീലിൽ അനങ്ങാതെ നിന്നു. ഞാൻ അങ്ങനെ നിക്കുന്നത് കണ്ട് അവള് വിചാരിച്ചു ഇനിയും കിട്ടാനാണെന്ന്. അവള് അങ്ങനെ ആണെന്ന് വിചാരിച്ച ഒരു നാല് സെക്കന്റ്‌ നേരത്തോളം കവിളിൽ തന്നെ തുരു തുരാന്ന് ഉമ്മ വെച്ചോണ്ടിരുന്നു. അവള് എന്റെ തല പിടിച്ചു അവളുടെ മുഖത്തിന്‌ സമാനമാക്കി എന്റെ ചുണ്ടിൽ ഉമ്മ വെക്കാനായി ചുണ്ടിന് തൊട്ടടുത്തെത്തി അവള് ഉമ്മ വെക്കാൻ ചുണ്ട് തുറന്നതും ഞാൻ ബോധത്തിലേക്ക് വന്നു ഞാൻ പെട്ടന്ന് പിന്മാറി.

Leave a Reply

Your email address will not be published. Required fields are marked *