ഡേവിഡ് ഡേവിഡ് മിസ്റ്റർ ഡേവിഡ് – 1 1അടിപൊളി  

ചേച്ചി നേരെ കയറി വന്നെന്നെ ഒന്നു രൂക്ഷമായിട്ടു നോക്കിയിട്ട് അകത്തേക്ക് പോയി. ഞാൻ തലയും കുനിച്ചു ഒന്നും മിണ്ടാതെ അവിടിരുന്നു. 5 മിനിറ്റ് കഴിഞ്ഞപ്പോ കട്ടൻ കാപ്പിയും കൊണ്ട് വന്നു ഒരു കോപ്പയിൽ വച്ചിട്ടു ബാക്കിയുള്ളത് മൊന്തയിലാക്കി ചേച്ചി കുറച്ചു മാറിയിരുന്നു. ഞാൻ പതുക്കെ ഒളി കണ്ണിട്ട് നോക്കി. അനക്കമൊന്നുമില്ല.

ചുമ്മാ പുറത്തോട്ടും നോക്കിയിരിക്കുവാ. മുഖം കടന്നൽ കുത്തിയത് പോലുണ്ട്. ഞാൻ ചേച്ചീ ന്നു വിളിച്ചതും ഫ നാറി എന്നുള്ള ചീത്തയാണ് കേട്ടത്. നിന്നെ ഞാൻ എന്തു കാര്യമായിട്ടടാ കരുതിയിരുന്നത്. എന്റെ അനിയന്റെ പ്രായമല്ലേ ടാ നിനക്കു. ഇത്ര കാലവും നിന്നെയൊക്കെ ഞാൻ വിശ്വസിച്ചു പോയല്ലോ ട പട്ടീ. കാര്യം നീയും നിന്റെ തന്തയും ഒക്കെ വലിയ പണക്കാരാ. ഞാനും എന്റെ കെട്ടിയോനും നിന്റെ വീട്ടിലാ പണിയെടുക്കുന്നത്. പക്ഷേ നിന്റെ തന്തയും തള്ളയും എത്ര നല്ലതാഡ. അവരാരും ഈ വീട്ടില് എന്നെ ഒരു പണിക്കാരിയെ പോലെ കണ്ടിട്ടില്ല. ഞാനെ നല്ല അന്തസ്സായിട്ട് കോട്ടയത്ത് ഒരു കോളേജില് പടിച്ചതാ. എന്റെ കാലക്കേടിന് ഞാൻ പ്രേമിച്ചു കെട്ടിപ്പോയി.

സ്വന്തം വീട്ടിൽ നിന്നും പുറത്തും ആയി. എന്നിട്ടും നല്ല അന്തസ്സായിട്ട് ജോലി ചെയ്താണ് ജീവിച്ചിരുന്നത്. അമ്മായിയപ്പൻ വയ്യാത്തപ്പോള് രഘുവേട്ടൻ പറഞ്ഞത് ഇവിടെ വന്നു ജോലി ചെയ്യാം. ഇവിടെ നിന്നെ ആരും ശല്യപ്പെടുത്തില്ല പൊന്നു പോലെ നോക്കും എന്നൊക്കെയായിരുന്നു. എന്താടാ തെണ്ടി എനിക്കൊരു കുഴപ്പം. ഞാൻ നല്ല ഒന്നാന്തരം നായര് തറവാട്ടില് ജനിച്ചതാണ്. അന്തസ്സായിട്ടാണ് ജീവിച്ചത്. ആ എന്നെയാണ് നായെ നീ ഒളിഞ്ഞു നോക്കിയത്.

അതും ഞാനും എന്റെ കെട്ടിയോനും. ഇതാരോടെങ്കിലും പറയാൻ പറ്റുമോ. അവിടെ വച്ചു അങ്ങേരോട് പറഞ്ഞിരുന്നെങ്കിൽ നീ അടി കൊണ്ട് ചത്തേനെ. നാളെ തൊട്ട് ഈ നാട്ടുകാര് മൊത്തം ഇതും പറഞ്ഞു നടക്കില്ലേട പര നാറീ. ഇതും പറഞ്ഞു ചേച്ചി കരയാൻ തുടങ്ങി.

ഞാൻ മിണ്ടാതിരുന്നു. നല്ല നായര് കുട്ടിയാണ് അതാണ് മൊത്തത്തില് ഒരു ശ്രീത്വം. ഞാൻ ചെയ്തതിനെ കുറിച്ചോർത്ത് എനിക്കു വല്ലാത്ത കുറ്റബോധം ആയിരുന്നു. ലതെചീ, ചേച്ചി ഞാൻ പറയുന്നതു ഒന്ന് കേട്ടു നോക്കിക്കേ. എനിക്ക് ചേച്ചിയെ ആശ്വസിപ്പിക്കാൻ അപ്പോ തോന്നിയതു അങ്ങോട്ടു കാച്ചി. ഞാൻ അവിടുന്ന് പോയ ശേഷം കുറെ നടന്നു ചെന്നപ്പോഴാണ് ഓർത്തത് ബീഡി എടുത്തില്ലല്ലോ ന്നു. അത് എടുക്കാനും അലക്കും കുളിയും കഴിഞ്ഞെങ്കിൽ നിങ്ങളുടെ കൂടെ പോരാനുമാണ് ഞാൻ കുളത്തിലേക്ക് വന്നത്. അപ്പോഴാണ് അവിടെ നിങ്ങളുടെ കളികള് കണ്ടത്. കണ്ടപ്പോ ആദ്യത്തെ പൊട്ട ബുദ്ധി ഒളിക്കാനാണ് പറഞ്ഞത്. ഒളിച്ച് കഴിഞ്ഞപ്പോഴാണ് ഇനി പുറത്തിറങ്ങിയാൽ ശെരിയാവില്ലല്ലോ എന്നോർത്ത് അവിടെ തന്നെ പതുങ്ങി ഇരുന്നതു.

അല്ലാതെ നിങ്ങളുടെ കളി കാണാൻ വന്നതല്ല. അല്ലെങ്കിൽ തന്നെ നിങ്ങളുടെ കളി നടക്കും എന്നെനിക്കറിയില്ലല്ലോ. അത് മാത്രവുമല്ല , ഞാൻ ചേച്ചിയെ കുറിച്ചൊക്കെ അങ്ങനെ പറഞ്ഞു നടക്കുമോ . ചേച്ചി എന്നെ കുറിച്ചങ്ങനെയൊക്കെയാണോ കരുതിയിരിക്കുന്നത്. ചേച്ചി ഇവിടെ വന്നിട്ട് ഇപ്പോ 6 മാസം കഴിഞ്ഞില്ലേ. ഇന്ന് വരെ ഞാൻ ചേച്ചിയെ മോശമായിട്ട് നോക്കിയിട്ടുണ്ടോ?. ഉണ്ടോ ന്നു?. ഇല്ല. ചേച്ചി മറുപടിയും തന്നു. മോശമായിട്ട് സംസാരിച്ചിട്ടുണ്ടോ.? ഇല്ലെട. ഒളിഞ്ഞു നോക്കിയിട്ടുണ്ടോ? ഇല്ലെന്നല്ലേ ടാ പറഞ്ഞത്. ഇന്നലെ അങ്ങനൊരു സംഭവം നടന്നു പോയി. ഞാൻ ഒളിച്ചു കണ്ടതിൽ ഞാൻ എനിക്കു വിഷമമുണ്ട്. ഇനി ഇങ്ങനുണ്ടാവില്ല.

ഇത്രയും ചേച്ചിയോടു പറഞ്ഞപ്പോഴേക്കും ഞാൻ ചെറുതായിട്ട് വിതുമ്പി പോയി. പുള്ളിക്കാരിയുടെ ആ സങ്കടവും വിഷമവും ഒക്കെ ഞാൻ കാരണം ആണല്ലോ എന്നോർത്തപ്പോ വന്നു പോയതാണ്. പക്ഷേ അത് ഒരു കണക്കിന് നന്നായി. ലത ചേച്ചിയും പെട്ടെന്ന് അയ്യട എന്നായി. ചേച്ചി ഓടി വന്നെന്റെ കൈയിൽ പിടിച്ചു എന്നിട്ട് എന്റെ മുഖം പിടിച്ചുയർത്തി എന്നെ നോക്കി ചിരിച്ചിട്ടു പറഞ്ഞു. അയ്യയ്യെ കുട്ടൻ കരയുവാണോ. ഇത്ര തൊട്ടാവാടി ആണോ നീ. കഴിഞ്ഞതൊക്കെ കഴിഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *