ഡോക്ടർ തിരക്കിലാണ് – 4

“പെണ്ണ് ‘കാര്യം’ സാധിച്ച് കളഞ്ഞു!”
ഞാൻ ചിരിയോടെ അവളുടെ പാന്റിനുള്ളിൽ നിന്നും കൈകൾ വലിച്ചെടുത്ത് ആ മുഖം പിടിച്ച് ഉയർത്തി!

നാണിച്ച് ചൂളി ആകെ ചമ്മി നാശമായ അവൾ എൻറെ കണ്ണുകളെ നേരിടാനാവാതെ ബലം പിടിച്ച് എൻറെ കഴുത്തിലേയ്ക് മുഖം പൂഴ്ത്തി!

വികാരക്കൊടുമുടിയിൽ നിന്നും അവൾ പെട്ടന്ന് മുഹമ്മദ് കുട്ടി സാഹിബിൻറെ മോൾ റസിയയിലേയ്ക് നിപതിച്ചു!

ഞാനൽപ്പം ഉറക്കെ ചിരിച്ചു!

“ദേ ഇക്കാ.. കഷ്ടോണ്ട് ട്ടോ…!

നാണിച്ച് ചൂളിയ ശബ്ദത്തിൽ അവൾ കെഞ്ചി….

അൽപ്പം കഴിഞ്ഞ് വീറോടെ:

“അത്ര കളിയാക്കണ്ട കാര്യൊന്നുല്ല ഞാനിരിക്കുന്നടത്ത ബലോമ്പോയി…!”

“അതിനെന്നാ ഞാൻ നിന്നെപ്പോലെ നാണിച്ചില്ലല്ലോ?”

“പിന്നേ എത്രാണുങ്ങക്കാ നാണം!”

“അതിനു നിനക്കെത്ര ആണുങ്ങടെ കാര്യം അറിയാം…?”

കിട്ടിയ പിടിവള്ളിയിൽ പിടിച്ച് പെണ്ണ് നാണത്തിന് മീതേ ദേഷ്യത്തിൻറെ മുഖംമൂടി അണിഞ്ഞു!
അവൾ മുഖമുയർത്തി:

“ആ….. ഒത്തിരി ആണുങ്ങട അറിയാം അങ്ങുസഹിച്ചോ!”

ഞങ്ങൾ എണീറ്റ് വസ്ത്രങ്ങൾ നേരെയാക്കി.
എൻറെ പാന്റിൻറെ പോക്കറ്റിൽ കൈ കയറ്റി ടൌവ്വൽ എടുത്ത അവൾ എൻറെ മുഖവും അവളുടെ മുഖവും നന്നായി തുടച്ചു!
അൽപ്പം ചെരിഞ്ഞ് ചന്തിഭാഗം എന്നെ കാട്ടിയ്കൊണ്ട് ചോദിച്ചു:

“പൊറത്തോട്ട് നനവൊണ്ടോയിക്കാ? എന്റള്ളാ! ഞാനെങ്ങനെ ഹോസ്റ്റല് വരെ ചെല്ലും ആകെ കൊഴഞ്ഞിരിക്കുവാ!”

ബൈക്ക് എടുത്ത് ചെന്ന് ഭക്ഷണവും കഴിച്ച് തിരികെ ഹോസ്റ്റലിൻറെ മുൻപിൽ ഇറങ്ങിയതും അവൾ കൈനീട്ടി!

“പൈസ താ….”

“എന്തിന്…..?”

ഞാൻ അമ്പരന്ന് ചോദിച്ചു!

“ഫ്രണ്ട്സിന് ട്രീറ്റ് കൊടുക്കണ്ടേ….?”

“നീയപ്പ ഇതിവിടമുഴുവനാക്കിയോ…?”

എൻറെ പാന്റിൻറെ പിൻപോക്കറ്റിൽ നിന്നും കാക്ക കുട്ടികളുടെ കൈയിൽ നിന്നും അപ്പം തട്ടിയെടുക്കും പോലെ ഞൊടിയിടയിൽ എൻറെ പേഴ്സ് വലിച്ചെടുത്ത അവൾ അത് തുറന്ന് ഒരു അഞ്ഞൂറിൻറെ നോട്ട് വലിച്ചെടുത്ത് കൊണ്ട് പറഞ്ഞു:

“എല്ലാരോടും പറഞ്ഞില്ല ശ്രേയയോട് മാത്രം!
പിന്നെ പറയാതെ?
ഇപ്പ പറയാതെ ഒരു മാസം കഴിഞ്ഞ് വിറ്റ്നസായി സൈൻ ചെയ്യാൻ വരാൻ പറയാൻ പറ്റുവോ?”

പേഴ്സ് തിരികെ നൽകിക്കൊണ്ട് അവൾ പറഞ്ഞു!

“ഞാൻ ക്ളാസുകഴിഞ്ഞ് ഇറങ്ങീട്ട് വിളിച്ചോളാവേ…..”

യാത്ര പറഞ്ഞ് അവൾ തിരികെ പോയി!

ഞാൻ വീട്ടിൽ ചെന്നതും വർഗ്ഗീസിനെ തിരക്കിയിറങ്ങി!

അവൻ ഈ പുകിലൊന്നും അറിഞ്ഞിട്ടില്ല! രണ്ടാഴ്ചയായി കോട്ടയത്തായിരുന്നു! ഇന്നലെ രാത്രി എത്തിക്കാണും!

ഞാൻ ചെല്ലുമ്പോൾ ആശാൻ ഉറക്കമാണ്…! മറിയാമ്മയാന്റിയോട് വിളിയ്കണ്ട എന്ന് പറഞ്ഞ് ഞാൻ വന്നിരുന്നു വൈകുന്നേരം മില്ലിൽ കാണും എന്ന് പറഞ്ഞാൽ മതി എന്ന് പറഞ്ഞ് ഏൽപ്പിച്ചിട്ട് തിരികെ പോന്നു!

അതേതായാലും നന്നായി! ആറുമണിയ്ക് ശേഷം മില്ലിൽ ആകുമ്പോൾ അവൻറെ പ്രതികരണം ആരും കേൾക്കില്ല! ഇപ്പോൾ വിളിച്ച് ഉണർത്തി മില്ലിലോട്ട് വരാൻ പറഞ്ഞാൽ അവന് കാര്യം അറിയണം താനും!

വൈകുന്നേരം മില്ലിലെ പണി കഴിഞ്ഞ് പണിയ്കാരൊക്കെ പോയി.
പിന്നാലെ താക്കോൽ നൽകിയിട്ട് അച്ചനും….

വർഗ്ഗീസിൻറെ ലാംബി സ്കൂട്ടറിൻറെ കടകട ശബ്ദം അടുത്തടുത്തു വന്നു……
ഇവൻറെ ശല്യം കാരണം പപ്പ വണ്ടി വാങ്ങിക്കൊടുക്കില്ല!
പപ്പ പണ്ട് ഉപയോഗിച്ച സ്കൂട്ടറാണ് ഇത്!

“എന്നാടാ വരാൻ പറഞ്ഞേ….?”

വണ്ടി സ്റ്റാന്റിലേയ്ക് വച്ചുകൊണ്ട് അവൻ തിരക്കി.

“ഓ ചുമ്മാ നീ പോത്തുപോലെ കെടന്നൊറക്കാരുന്നു അന്നാ ഞാനിവിടെ കാണുവെന്ന് പറഞ്ഞന്നേയൊള്ളു!”

അവൻ വന്ന് എന്നോടൊപ്പം തടിപ്പുറത്ത് കയറിയിരുന്നു!

“ഇന്നും ഞാനെൻറെ ശാലിനിയെ ഓർത്തേയൊള്ളു!
എന്ത് ചെയ്യാം! ആറുമാസം തെകച്ച് കളിക്കാൻ കിട്ടിയില്ല അതിനുമുമ്പേ അവളെ ആണുങ്ങള് കെട്ടിക്കോണ്ട് പോയില്ലേ!”

അവൻ താടിയ്ക് കൈയും കൊടുത്ത് വിഷാദത്തോടെ ഇരുന്നു!

“ഹഹഹഹ….. അത് വർഷമെത്ര ആയെടാ!
അവക്കിപ്പ പിള്ളാര് രണ്ടായിക്കാണും! നീയിതുവരെ അതു വിട്ടുകളഞ്ഞില്ലേ!”

“പിള്ളാരെന്നാ പുട്ട് കുത്തിയിടുമ്പോലെ ചാടുകാന്നാണോ നിൻറെ വിചാരം?
അവക്കൊരാങ്കൊച്ചേ ആയൊള്ളു. അവന് രണ്ടുവയസ്സ്!”

“ആഹാ! നിങ്ങളപ്പ അവടെ കെട്ട് കഴിഞ്ഞും കാണാറൊണ്ടോ! എന്തായാലും അവളെന്നെ കണ്ടാ ആ ഭാഗത്തോട്ടടുക്കില്ല!”

ഞാൻ ചിരിച്ചു.

“പോടാ അനാവശ്യം പറയാതെ! വല്ലാതെ കടിമൂത്താ ആരെയേലും വിളിച്ച് പണ്ണിക്കും എന്നല്ലാതെ അവക്കൊരു കൊഴപ്പോവില്ല നല്ല തങ്കപ്പെട്ട സ്വഭാവം!

ഞാനടിച്ചുകൊടുക്കാൻ തൊടങ്ങിയേപ്പിന്നെ അവള് വേറാർക്കും കൊടുത്തിട്ടുമില്ല! നിന്റടുത്ത് ട്യൂൺ ചെയ്ത് വന്നത് ഞാനവക്കിട്ടൊരു പണി കൊടുത്തതല്ലേ!”

“ങേ…???
നീ പണികൊടുത്തതോ…? അതെങ്ങനെ..?”

ഞാൻ ഞെട്ടലോടെ ചോദിച്ചു!

“ആ…. കാര്യം ആറ്റഞ്ചരക്കാ! സൂപ്പറടികാരിയാ എന്നതൊക്കെ ശരിയാ!
ആണുങ്ങളെ അടച്ചാക്ഷേപിച്ചാലെങ്ങനാ!
അവള് തോന്നുമ്പ തോന്നുന്നോനെ വിളിച്ചാ പണ്ണിക്കുന്നേന്ന് എത്ര പ്രഗത്ഭനേക്കൊണ്ടും അവളവടെ പൂറു നക്കിക്കുവെന്ന്!
അത്ര അഹങ്കാരം പാടില്ലല്ലോ
ഞാമ്പറഞ്ഞന്നാ നിന്നെ ഒന്ന് വളച്ചുകാണിക്കടീന്ന്….!!!
അതാ അവളു നിന്നെ കറക്കാന്നോക്കിയേ നീ അടിച്ച് പല്ലുകൊഴിക്കുവെന്ന് പറഞ്ഞേനും തെറിയീ പാവത്തിനും…!”

“നീയന്നിട്ടിക്കാര്യം എന്നോട് പറയാഞ്ഞേ?”

“പോട പട്ടീ! എന്നിട്ട് നിന്റടി ഞാങ്കൊള്ളാനോ ഉമ്മിണി പുളിക്കും!”

വർഗ്ഗീസ് നാവും നീട്ടി തലകുലുക്കി!

“എടാ…..”

ഞാൻ ഗൌരവത്തിൽ വിളിച്ചു!
അവൻ ചുളിഞ്ഞ മുഖത്തോടെ ചുരുങ്ങിയ കണ്ണുകളാൽ എന്നെ നോക്കി

“നിൻറെ ശാലിനിക്കഥ പിന്നെ പറയാം!
വലിയ ഗൌരവമൊള്ളൊരു കാര്യം നീയിവിടില്ലാഞ്ഞ ഒറ്റയാഴ്ച കൊണ്ട് നടന്നു!”

“എന്താടാ….?”

ഭയന്നത് പോലുള്ള ആകാംഷ മുറ്റിയ ചോദ്യം വർഗ്ഗീസിൽ നിന്നുമുയർന്നു!
ഞാൻ ചിരിച്ചു:

“നീ പേടിയ്കണ്ടടാ ഗൌരവമുള്ളതാന്നല്ലേ പറഞ്ഞൊള്ളു പേടിക്കേണ്ടതാന്ന്
പറഞ്ഞില്ലല്ലോ?”

“മനുഷേനെ മറ്റേതാക്കാണ്ട് പറയടാ കുണ്ണേ???”

ആകാംഷ മുറ്റി കലി കയറിയ വർഗ്ഗീസ് തെറി വിളിച്ചു!

“ടാ…. എന്നോടൊരു പെങ്കൊച്ചിന് പ്രേമം!”

“ഹഹഹ ഹ! പൊന്നുകുണ്ണേ നല്ലജീവൻ കളഞ്ഞല്ലോടാ തെണ്ടീ! ഏതാ ആ ഹതഭാഗ്യ!

സാക്ഷാൽ വർഗ്ഗീസിവിടെ പൂച്ചെണ്ടുമായി കാത്തുനിൽക്കുന്നു അങ്ങോട്ട് ചെല്ലൂ കുട്ടീ എന്ന് പറഞ്ഞോ നീയ്?
അതോ ആ പാവത്തേം തല്ലിയോടിച്ചോ?”

“എടാ മറ്റവനെ അവളെപ്പറ്റി വേണ്ടാതീനം പറഞ്ഞാലൊണ്ടല്ലോ?…..”

ഞാൻ പെട്ടന്ന് ചൂടായി!
“ഓ…..! എന്തോ….. എന്തോ! കേട്ടില്ലല്ലോ മക്കളതൊന്നൂടി പറഞ്ഞാട്ടേ!”

ഈണത്തിൽ കളിയാക്കിയുള്ള ശബ്ദത്തിൽ അവൻ ചൂണ്ടുവിരലിനാൽ എൻറെ താടി ഉയർത്തി!

ഞാൻ ചെറിയൊരു ചമ്മലോടെ അതേ എന്ന് പുഞ്ചിരിയോടെ തലകുലുക്കി!

“ആദ്യം നീ ആ കത വിശദമായിപ്പറ!
വിശ്വാമിത്രൻറെ തപസ്സിളക്കിയ മോഹിനീനെപ്പറ്റി”

അവൻ അക്ഷമനായി! ഞാൻ പറഞ്ഞ് തുടങ്ങി:

Leave a Reply

Your email address will not be published. Required fields are marked *