തങ്കി ആൻറി 7അടിപൊളി  

ഞാൻ തങ്കി ആൻറിയോട് പറഞ്ഞു അങ്ങനെ എപ്പോഴും ഒന്നും പോകാറില്ല. ഇടയ്ക്ക് സമയം കിട്ടുമ്പോൾ ബീന ആൻറിയുടെ അടുത്തേക്ക് പോയി സ്നേഹം പങ്കിടാറുണ്ട്. അല്ലെങ്കിൽ തങ്കി ആന്റി തന്നെ പറ നമ്മളെ സ്നേഹിക്കുന്നവരെ മനസ്സ് തുറന്ന് സ്നേഹിച്ചാൽ അവരുടെ ബന്ധത്തിന് ഒരു സന്തോഷവും സുഖവും ഉണ്ടാകുകയുള്ളൂ അല്ലേ.

സാം പറഞ്ഞത് ശരിയാണ്. ബീന ഭാഗ്യവതി ആണ് ഇത് പോലെ മനസ്സ് തുറന്ന് സ്നേഹിക്കാൻ ഒരാള് കൂടെ ഉണ്ടാകുന്നത് ഒരു വലിയ ഭാഗ്യമാണ്.

ഞങ്ങളുടെ സംസാരം ഏതാണ്ട് ഒരു മണി വരെ നീണ്ടു. ഞാൻ തങ്കി ആന്റിയോട് പറഞ്ഞു. എൻറെ ആൻറി ഒരു മണി കഴിഞ്ഞു ആൻറിക്ക് ഉറക്കം വരുന്നില്ലേ. അപ്പോൾ തങ്കി ആൻറി പറഞ്ഞു. എൻറെ സാം ജീവിതത്തിൽ ആദ്യമായിട്ടാണ് ഞാൻ ഒരാളുമായി ഇങ്ങനെ സംസാരിച്ചു ഇരിക്കുന്നത്. സാമിനോട് സംസാരിച്ചിരുന്നു നേരം പോയത് അറിഞ്ഞില്ല. സാമിനും നാളെ ജോലിക്ക് പോകുവാൻ ഉള്ളതല്ലേ. സാം ഡയാനയ്ക്ക് വല്ല സംശയം തോന്നുകയില്ല. ഇങ്ങനെ അർദ്ധരാത്രിയിൽ ഫോണിൽ സംസാരിച്ച് ഇരിക്കുന്നത് കണ്ടാൽ.

എന്ത് പറയാനാണ് ആൻറി ഞങ്ങൾക്ക് ഒരു കുഞ്ഞ് ജനിച്ചു കഴിഞ്ഞതിൽ പിന്നെ അവളുടെ ശ്രദ്ധ മുഴുവനും കുഞ്ഞിൽ ആണ്. കുഞ്ഞിനെ മുലകുടത്ത് ഉറക്കാൻ കിടക്കുമ്പോൾ തന്നെ കുഞ്ഞിൻറെ ഒപ്പം അവളും ഉറങ്ങുന്നത് പതിവാണ്. എങ്കിൽ ശരി തങ്കി ആൻറി നാളെ കാണാം. ഞാൻ പോയി കിടന്ന് ഉറങ്ങട്ടെ രാവിലെ ഒരുപാട് ബിസി ആണ്. ഞാൻ വാതിൽ തുറന്ന് അകത്തേക്ക് കയറിയപ്പോൾ. അമ്മിണി വന്നിട്ട് എന്നോട് ചോദിച്ചു.

എന്താ കുട്ടാ രാത്രിയിൽ ഒരു ഫോൺ വിളി വല്ല പുതിയ പെണ്ണ് എങ്ങാനും ആണോ. എൻറെ അമ്മിണി എന്ത് പറയാനാണ്. ഒന്നും വേണ്ടെന്ന് വെച്ച് ഒതുങ്ങി ജീവിക്കാൻ നോക്കുമ്പോൾ ചെല പെണ്ണ് അതിന് സമ്മതിക്കുന്നില്ല.

ആട്ടെ കുട്ടാ ഇത് ഏതാ പുതിയ ഒരുത്തി. കുട്ടൻറെ കമ്പനിയിൽ ഉള്ള സ്ത്രീ ആണോ. ഏയ് കമ്പിനിയിലുള്ള സ്ത്രീ അല്ല അമ്മിണി. നമ്മുടെ ബീന ആന്റിയുടെ കൂട്ടുകാരി തങ്കി ആൻറി ആണ്. പിന്നെ അമ്മിണി പറയാൻ ഒന്നും ആയിട്ടില്ല തങ്കി ആൻറിയുടെ മനസ്സിൽ വല്ല അവിഹിത മോഹം ഉണ്ടോ എന്ന്.

ശരി ശരി കുട്ടാ എന്റെ മോൾ ഡയാന അറിയാതെ നോക്കണം കേട്ടോ. ഫോൺ വിളി കഴിഞ്ഞില്ലേ ഇനി പോയി കിടന്ന് ഉറങ്ങാൻ നോക്ക്.

ഇതും പറഞ്ഞ് അമ്മിണി മുറിയിലേക്ക് പോയി. ഞാനും എൻറെ മുറിയിലേക്ക് പോയി ഡയാനയെ കെട്ടിപ്പിടിച്ച് കിടന്ന് ഉറങ്ങി. പതിവുപോലെ രാവിലെ ഡയാന ബെഡ് കോഫി തന്ന് എന്നെ ഉണർത്തി. ബെഡ് കോഫി കുടിച്ചു കൊണ്ട് ഞാൻ ഫോണെടുത്ത് വാട്സ്ആപ്പ് നോക്കി. ഞാൻ കണ്ടു തങ്കി ആൻറിയുടെ ഗുഡ്മോണിങ് മെസ്സേജ്. ലൗ ചിഹ്നത്തിൽ ഗുഡ് മോർണിംഗ് മെസ്സേജ് ഉള്ള ഒരു ഫോട്ടോ തങ്കി ആൻറിക്ക് തിരിച്ച് അയച്ചു. ഏതാനും നിമിഷങ്ങൾക്കുള്ളിൽ തങ്കി ആൻറിയുടെ ലൈക്ക് റിപ്ലൈ വന്നു. പതിവ് പോലെ തന്നെ ഞാൻ കമ്പനിയിലേക്ക് രാവിലെ പോയി. ഏതാണ്ട് ഒരു പത്തുമണി ആയപ്പോൾ തങ്കി ആൻറി എന്നെ ഫോണിൽ വിളിച്ചു.

ഹായ് സാം. കമ്പനിയിൽ ആണോ.

ഹായ് തങ്കി ആൻറി. അതെ ആൻറി ഞാൻ കമ്പനിയിൽ ആണ്. സാം ഞാൻ വിളിച്ചത് ഇന്ന് വൈകുന്നേരം വരുമോ എന്ന് അറിയുവാൻ വേണ്ടി ആണ്.

തീർച്ചയായും വരും ആൻറി ഒരു അഞ്ചുമണി ആകുമ്പോൾ ഞാൻ എത്തും. ഇന്നലെ രാത്രി ആന്റിയോട് സംസാരിച്ച് ഇരുന്നപ്പോൾ എന്തോ ആൻറി എൻറെ സ്വന്തം ആന്റിയെ പോലെ എനിക്ക് ഫീൽ ചെയ്തു. നമ്മുടെ രാത്രിയിലെ ഫോൺ വിളി വീട്ടിൽ ആരെങ്കിലും അറിഞ്ഞോ.

ഇല്ല സാമേ വീട്ടിൽ ആരും അറിഞ്ഞിട്ടില്ല. ഇന്നലെ രാത്രി സാമുമായി സംസാരിച്ചു കഴിഞ്ഞപ്പോൾ മനസ്സിൽ വല്ലാത്ത ഒരു സന്തോഷം ആയിരുന്നു.

അതെന്താ ആൻറി ഞാനുമായി സംസാരിച്ചു കഴിഞ്ഞപ്പോൾ മനസ്സിന് സന്തോഷം ആയത്.

സാം എൻറെ കുടുംബജീവിതം തുടങ്ങിയിട്ട് എനിക്ക് ആദ്യമായാണ് ഇതുപോലെ ഒരു നല്ല ഫ്രണ്ടിനെ കിട്ടുന്നത്. സാമിനോട് സംസാരിച്ചപ്പോൾ എന്തോ എനിക്ക് വല്ലാത്ത ഒരു സന്തോഷം ആയിരുന്നു മനസ്സിന്. അ പിന്നെ ഞാൻ സാമിനെ വിളിക്കുന്നത് ഒരിക്കലും സാമിന്റെ ബീന ആൻറി അറിയുവാൻ പാടില്ല. ശരിയാണ് ആൻറി ഞാൻ ഒരിക്കലും ബീന ആന്റിയോട് പറയില്ല. ശരി തങ്കി ആൻറി ഞാൻ അല്പം തിരക്കിലാണ് നമുക്ക് ഇനി വൈകുന്നേരം കാണാം കേട്ടോ.

Leave a Reply

Your email address will not be published. Required fields are marked *