തങ്കി ആൻറിഅടിപൊളി  

എടാ എന്താ നിൻറെ അമ്മായി അമ്മയുമായി വല്ല ബന്ധവും നിനക്ക് ഉണ്ടോ. അയ്യോ ആൻറി കരുതുന്നത് പോലെ ഞാനും അമ്മിണിയുമായി യാതൊരു വക അവിഹിതബന്ധവും ഒന്നും ഇല്ല. തങ്കി ആന്റിയുടെ മനസ്സ് മാറാതിരിക്കാൻ ഞാനും അമ്മിണിയുമായുള്ള അവിഹിത ബന്ധത്തെപ്പറ്റി ആന്റിയോട് പറയുവാൻ പോയില്ല. അങ്ങിനെ തങ്കി ആന്റിയും കൂടി ഒരുപാട് നേരം ഫോണിൽ പരസ്പരം മനസ്സുകൾ പങ്കിട്ട് സംസാരിച്ചു. എനിക്ക് തങ്കി ആൻറിയെ കാണുവാൻ കൊതിയായി.

ഞാൻ ഫോൺ കട്ട് ചെയ്തു കഴിഞ്ഞിട്ട് ഡ്രസ്സ് മാറി തങ്കി ആന്റിയുടെ വീട്ടിലേക്ക് പോയി. ഞാൻ തങ്കി ആൻറിയുടെ വീട്ടിൽ എത്തിയപ്പോൾ അകത്ത് ആന്റിയും അങ്കിളും തമ്മിൽ വഴക്ക് ഇടുന്ന ശബ്ദം കേട്ടു. ഇപ്പോൾ ആൻറിയെ കാണുവാൻ പറ്റിയ സന്ദർഭം അല്ലെന്ന് എനിക്ക് ബോധ്യമായി. അതുകൊണ്ട് തിരിച്ച് പോരുവാൻ വേണ്ടി സ്കൂട്ടർ എടുത്തപ്പോൾ തങ്കി ആൻറി വീടിൻറെ വാതിൽ തുറന്നു പുറത്തേക്ക് വന്നു. തങ്കി ആൻറി എന്നെ കണ്ടപ്പോൾ കണ്ണുകൾ തുടച്ചിട്ട് എൻറെ അടുത്തേക്ക് വന്നിട്ട് ചോദിച്ചു.

സാം നീ ഇപ്പോൾ വന്നതേ ഒള്ളൂ. ഇല്ല ആൻറി ഞാൻ വന്നപ്പോൾ അകത്ത് നിങ്ങളുടെ വഴക്ക് കേട്ടു. ഞാൻ പിന്നെ കരുതി ആൻറിയെ പിന്നെ കാണാം എന്ന്. എടാ അപ്പോൾ നീ ഞങ്ങളുടെ വഴക്കിടൽ കേട്ടു അല്ലേ. എന്ത് പറയാൻ ആണ് എടാ പുള്ളിക്കാരന്റെ സ്വഭാവത്തിൽ ഒരുപാട് മാറ്റങ്ങൾ ഉണ്ട് അത് എനിക്ക് അങ്ങോട്ട് ഇഷ്ടപ്പെടുന്നില്ല. അതു കൊണ്ട് ചില നേരത്ത് ഞാൻ പൊട്ടിത്തെറിച്ച് പോകും.

സാരമില്ല ആൻറി എനിക്ക് അറിയാം കുടുംബജീവിതത്തിൽ ഇതുപോലെ ഇടയ്ക്കൊക്കെ വഴക്കിടുന്നത് സാധാരണ അല്ലേ. തങ്കി ആൻറി ഞാൻ പോയിട്ട് പിന്നെ വരാം. അപ്പോഴേക്കും അങ്കിൾ പുറത്ത് വന്നു. എന്നെ കണ്ടപ്പോൾ അങ്കിൾ ചോദിച്ചു.

എന്താ സാം ഇവിടെ വരെ വന്നിട്ട് കയറാതെ പോകുന്നത്. വാ സാം കയറിയിട്ട് പോകാം. അങ്കിൾ ക്ഷണിച്ചത് കൊണ്ട് ഞാൻ അകത്തേക്ക് കയറി. തങ്കി ആൻറി ഞാൻ ഇരിക്കുന്നതിന്റെ ഓപ്പോസിറ്റ് ഉള്ള മുറിയിലെ കയറി പോയി. അങ്കിൾ അടുക്കളയിൽ പോയി കുപ്പിയും ക്ലാസ് വെള്ളവുമായി എൻറെ അടുത്തേക്ക് വന്നു. അങ്കിൾ എന്നെ മദ്യം കഴിക്കുവാൻ ക്ഷണിച്ചു. ഞാൻ കണ്ടു ആൻറി മുറിയുടെ അകത്ത് ഇരുന്ന് കർട്ടന്റെ വിടവിലൂടെ എന്നെ നോക്കുന്നത്. ഞാൻ അങ്കിളിനോട് പറഞ്ഞു. അയ്യോ അങ്കിൾ ഇന്ന് എനിക്ക് കുടിക്കുവാൻ പറ്റുകയില്ല ഞാൻ ഒരു മീറ്റിങ്ങിനായി പോകുകയാണ്. ഇനി ഒരു അവസരത്തിൽ ഞാൻ അങ്കിളിനെ കമ്പനി തരാം. അപ്പോൾ അങ്കിൾ എന്നോട് പറഞ്ഞു.

സാം മീറ്റിങ്ങിന് പോവുകയാണോ. എങ്കിൽ ഞാൻ സാമിനെ നിർബന്ധിക്കുന്നില്ല. അങ്കിൾ മദ്യം ഒഴിച്ച് കുടിച്ചു കൊണ്ടിരുന്നപ്പോൾ ഞാൻ വെറുതെ ആൻറി ഇരിക്കുന്ന മുറിയിലേക്ക് നോക്കി. തങ്കി ആൻറി എൻറെ മുഖത്തേക്ക് നോക്കിയിട്ട് എനിക്ക് ചുണ്ടുകൾ കൊണ്ട് മുറിയിൽ നിന്നും എനിക്ക് കിസ്സ് തരുന്നത് ഞാൻ കണ്ടു. ആ ഒരു കാഴ്ച എനിക്ക് വിശ്വസിക്കാൻ ആയില്ല. ഞാൻ ഒന്നുകൂടി ആൻറിയെ നോക്കി. അപ്പോൾ തങ്കി ആൻറി എന്നെ കെട്ടിപ്പിടിച്ച് ഉമ്മ തരുന്നത് പോലെ കാണിച്ചു. തങ്കി ആൻറി എനിക്ക് തന്ന ഉമ്മ ഞാൻ കൈകൊണ്ട് പിടിച്ചു എന്റെ നെഞ്ചിൽ വെക്കുന്നത് പോലെ ആൻറിക്ക് കാണിച്ച് കൊടുത്തു.

തങ്കി ആൻറിയുടെ പ്രകടനത്തിൽ നിന്നും എനിക്ക് മനസ്സിലായി ആൻറി എന്നെ പ്രേമിക്കുവാൻ തുടങ്ങി എന്ന്. തങ്കി ആൻറി മുറിയിൽ നിന്നും ആംഗ്യഭാഷയിൽ എന്നോട് പൊയ്ക്കൊള്ളുവാൻ കാണിച്ചു. ഞാൻ അങ്കിളിനോട് പോവുകയാണെന്ന് പറഞ്ഞു വീട്ടിൽ നിന്നും പുറത്തിറങ്ങി. ഞാൻ പ്രതീക്ഷിച്ചു ആൻറി പുറത്തേക്ക് ഇറങ്ങി വരും എന്ന്. പക്ഷേ തങ്കി ആൻറി വന്നില്ല. പിന്നെ ഞാൻ സ്കൂട്ടർ എടുത്ത് നേരെ വീട്ടിലേക്ക് പോന്നു. ഞാൻ വീട്ടിൽ എത്തി ഏതാണ്ട് കുറച്ച് സമയങ്ങൾ കഴിഞ്ഞപ്പോൾ തങ്കി ആൻറി എന്നെ ഫോണിൽ വിളിച്ചു. തങ്കി ആൻറി എന്നോട് പറഞ്ഞു.

ഇന്ന് നിന്നെ എനിക്ക് ഒരുപാട് ഇഷ്ടം ആയി. ഞാൻ കരുതി അദ്ദേഹം നിന്നെ മദ്യം കുടിക്കുവാൻ വിളിച്ചപ്പോൾ നീ കൂടെ ഇരുന്നു കുടിക്കുമെന്ന്. പക്ഷേ എൻറെ ഇഷ്ടത്തിനൊത്ത് നീ അയാളുമായി മദ്യം കുടിക്കാതെ ഇരുന്നപ്പോൾ എനിക്ക് നിന്നോടുള്ള ഇഷ്ടം കൂടി.

അപ്പോൾ ഞാൻ ചോദിച്ചു. അതു കൊണ്ട് ആണോ ആൻറി എനിക്ക് ഉമ്മ തന്നത്. ഞാൻ കരുതി ആൻറിക്ക് എന്നോടുള്ള പ്രേമം കൊണ്ടാണ് ഉമ്മ തന്നത് എന്ന്. ഇത് കേട്ടപ്പോൾ തങ്കി ആൻറി ചോദിച്ചു. നിനക്ക് എന്നെ അത്രയ്ക്ക് ഇഷ്ടം ആണോ.

പിന്നെ അല്ലാതെ ആന്റിയെ പോലെ സുന്ദരിയായ ഒരു ആൻറിയെ സ്നേഹിക്കാൻ കിട്ടുന്നത് ഒരു ഭാഗ്യം തന്നെ അല്ലേ.

അപ്പോൾ ആൻറി പറഞ്ഞു. നിന്റെ ഈ സ്നേഹത്തിൻറെ മുൻപിൽ എന്റെ മനസ്സുകളെ നിയന്ത്രിക്കുവാൻ എനിക്ക് കഴിയുന്നില്ല. എടാ എനിക്ക് അറിയില്ല ഇപ്പോൾ ആയ പിന്നെ എൻറെ മനസ്സിൽ മുഴുവൻ നീ ആണ്. ഞാൻ ഉറങ്ങാൻ കിടന്നാൽ എന്റെ സ്വപ്നത്തിൽ മുഴുവനും നീ മാത്രം ആണ്. എടാ ഇതിനെ ആണോ പ്രേമം എന്ന് വിളിക്കുന്നത്.

അപ്പോൾ ഞാൻ പറഞ്ഞു, അത് തന്നെ മനസ്സിൽ മറ്റൊരാളോട് സ്നേഹം തോന്നുന്നതിനെ ആണ് പ്രേമം എന്ന് വിളിക്കുന്നത്. എനിക്ക് തങ്കി ആന്റിയുടെ കറയില്ലാത്ത മനസ്സിലെ സ്നേഹം മാത്രം മതി. അപ്പോഴേ തങ്കി ആൻറി പറഞ്ഞു. ചീ പോടാ ഒന്ന്. എനിക്ക് ഇങ്ങനെയൊക്കെ കേൾക്കുമ്പോൾ നാണം വരുന്നു. എടാ ഞാൻ ഫോൺ വെക്കുകയാണ് ഇനി പിന്നെ സംസാരിക്കാം.

കൂട്ടുകാരെ അവിടന്ന് അങ്ങോട്ട് ഞാനും തങ്കി ആൻറിയും ഫോണിൽ മനസ്സുകൾ പരസ്പരം പങ്കിടുവാൻ തുടങ്ങി. മനസ്സിൽ തങ്കി ആന്റിയെ പണ്ണണം എന്നുള്ള അതിയായ മോഹം ഉണ്ടായിരുന്നിട്ട് പോലും ഞാൻ ആന്റിയോട് അപ മര്യാദയായി പെരുമാറിയിരുന്നില്ല. അതുകൊണ്ട് തന്നെ ആൻറിക്ക് എന്നോടുള്ള പ്രേമം മൂത്തു. അങ്ങിനെ ഇരിക്കെ ആന്റിയെ എനിക്ക് കെട്ടിപ്പിടിക്കുവാനുള്ള ഒരു അവസരം കിട്ടി. ആ ഒരു അവസരം ഇങ്ങനെ ആണ്. എൻറെ ഒരു കൂട്ടുകാരൻറെ കുഞ്ഞ് ജനിച്ചപ്പോൾ തന്നെ മരിച്ച് പോയി. അവനും ഞാനും ഒക്കെ ഒരുപാട് സങ്കടത്തിൽ ആയിരുന്നു. ഹോസ്പിറ്റലിൽ നിന്നും കുഞ്ഞിൻറെ ശരീരം ഞങ്ങൾക്ക് ഒരു പെട്ടിയിൽ പൊതിഞ്ഞ് തന്നു.

ഞാനും അവനും പിന്നെ അവൻറെ രണ്ടുമൂന്ന് ബന്ധുക്കൾ കൂടി കുഞ്ഞിൻറെ ശരീരം സ്മശാനത്തിൽ മറവ് ചെയ്യുവാൻ കൊണ്ടുപോയി. ആ പൊതു ശ്മശാനം തങ്കി ആന്റിയുടെ വീടിൻറെ അവിടെ നിന്നും ഏതാണ്ട് കുറച്ച് ദൂരം മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഞാൻ അവിടെ നിൽക്കുമ്പോൾ തങ്കി ആൻറിയുടെ കോൾ വന്നു. ഞാനും വല്ലാത്ത സങ്കടത്തിൽ ആയിരുന്നു കാരണം എൻറെ നല്ലൊരു കൂട്ടുകാരൻറെ കുഞ്ഞല്ലേ മരിച്ച് പോയത്. ഞാൻ തങ്കി ആൻറിയുടെ കോൾ അറ്റൻഡ് ചെയ്തിട്ട് കാര്യങ്ങളൊക്കെ പറഞ്ഞു. തങ്കി ആൻറി എന്നെ ആശ്വസിപ്പിച്ചിട്ട് ഫോൺ കട്ട് ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *