തങ്കി ആൻറിഅടിപൊളി  

എടോ എനിക്ക് ഇത് മതി താൻ മക്കൾക്കും സാമിനും കൊടുക്ക്. തങ്കി ആൻറി രണ്ട് പീസ് കേക്ക് എടുത്ത് മക്കൾക്ക് കൊടുത്തിട്ട് അവരുടെ കവിളിൽ ഉമ്മ കൊടുത്തു. അത് കഴിഞ്ഞ് ആന്റി എനിക്കൊരു പീസ് കേക്ക് തന്നിട്ട് എന്നെ കെട്ടിപ്പിടിച്ച് എൻറെ രണ്ടു കവിളിലും ഉമ്മ തന്നു. ഇങ്ങനെ ആയിരുന്നു സ്വന്തം ഭർത്താവിന്റെയും മക്കളുടെയും മുന്നിൽ വെച്ച് എനിക്ക് ആദ്യമായി ഉമ്മ തന്നത്.

എനിക്ക് തന്ന കേക്കിൽ നിന്നും ഒരു നുള്ള് എടുത്ത് ആന്റിയുടെ വായിൽ വച്ച് കൊടുത്തു. തങ്കി ആൻറി എൻറെ വിരലുകൾ നാക്കുകൊണ്ടും ചുണ്ടുകൾ കൊണ്ടും നക്കി. തങ്കി ആൻറി നക്കിയ വിരലുകൾ ആൻറിയെ കാണിച്ചുകൊണ്ട് ഞാനും വായിൽ വച്ച് നക്കി. ഞാൻ ആൻറിക്ക് വേണ്ടി മേടിച്ച സാരി ആന്റിയുടെ കൈകളിൽ കൊടുത്തു. ഞാൻ കൊടുത്ത ഗിഫ്റ്റ് ആൻറി അപ്പോൾ തന്നെ പൊട്ടിച്ച് നോക്കി. ഞാൻ കൊടുത്ത സാരി കണ്ട് ആൻറി പിന്നെയും എന്നെ നെഞ്ചോട് ചേർത്ത് കെട്ടിപ്പിടിച്ച് എൻറെ ചുണ്ടിൽ ഉമ്മ തന്നു. ആൻറിയുടെ മക്കൾ കണ്ടു ആൻറി എൻറെ ചുണ്ടിൽ ഉമ്മ തരുന്നത്. എനിക്ക് വല്ലാത്ത ഒരു നാണം വന്നു. ഞാൻ ആന്റിയോട് ചോദിച്ചു സാരി ഇഷ്ടം ആയോ.

ഇഷ്ടം ആയി സാം. എന്നാലും സാമേ ഇത്രയും വിലയുള്ള സാരി എനിക്ക് വേണ്ടായിരുന്നു. അതൊന്നും സാരമില്ല എന്റെ തങ്കി ആൻറിക്ക് വേണ്ടിയല്ലേ. അങ്കിൾ മദ്യം കഴിക്കുവാൻ അടുക്കളയിലേക്ക് പോയി. അങ്കിൾ എന്നെയും ക്ഷണിച്ചു. ഞാൻ അങ്കിളിന്റെ പുറകെ അടുക്കളയിലേക്ക് ചെന്നു. അങ്കിൾ രണ്ട് ഗ്ലാസ് എടുത്ത് വെച്ച് എനിക്കും അങ്കിളിനും ഓരോ പെഗ് ഒഴിച്ചു. ഞങ്ങൾ ഒരുമിച്ച് ചിയേഴ്സ് പറഞ്ഞ കുടിക്കുവാൻ തുടങ്ങിയപ്പോൾ ആൻറി അടുക്കളയിലേക്ക് വന്നിട്ട് ഭർത്താവിനെ സാരി കാണിച്ചു കൊടുത്തു. എന്നിട്ട് ആൻറി ഭർത്താവിനോട് ചോദിച്ചു.

ചേട്ടാ ഇത്രയും വില കൂടിയതും ഭംഗിയും ഉള്ള സാരി മേടിച്ച് തന്ന എൻറെ സാമിനെ ഞാൻ എന്താണ് കൊടുക്കുക.

എടോ താൻ പറയുന്നത് ഇവൻ നല്ലൊരു ഫ്രണ്ടും അനിയനെ പോലെയും ആണല്ലേ. സാമിനെ എന്താണ് ഇഷ്ടം എന്ന് താൻ ചോദിച്ചിട്ട് അത് സാധിച്ച് കൊടുത്തേക്ക്.

എടാ എൻറെ ബർത്ത്ഡേക്ക് നീ ഇതുപോലെ ഒരു സർപ്രൈസ് തന്നില്ലേ. ഇതിന് പകരം ഞാൻ എന്താണ് നിനക്ക് തരേണ്ടത്.

ഓ എൻറെ ആൻറി, എനിക്ക് ആന്റിയുടെ സ്നേഹം മാത്രം മതി. പിന്നെ ആൻറി സാരിയുടെ ബ്ലൗസ് വേഗം തയ്ക്കുവാൻ കൊടുക്കണം കേട്ടോ. ഈ സാരി ഉടുത്തു വേണം നമുക്കൊന്ന് കറങ്ങുവാൻ പോകാൻ. ഞാൻ പറഞ്ഞത് കേട്ട് അങ്കിൾ എന്നോട് ഇങ്ങനെ പറഞ്ഞു.

സാമേ ഇവൾക്ക് പുറത്തൊക്കെ കറങ്ങുവാനും സിനിമയ്ക്ക് പോകുവാനുമൊക്കെ ഒരുപാട് ഇഷ്ടം ആണ്. എനിക്ക് ആണെങ്കിൽ അതിനോടൊന്നും ഒരു താല്പര്യവും ഇല്ല. സാം ഒരു കാര്യം ചെയ്യ് ഫ്രീ ആകുന്ന ദിവസം ആന്റിയെയും കൂട്ടി ഒന്ന് പുറത്തൊക്കെ പോയിക്കൂടെ. തങ്കി നിൻറെ കൂടെ വരുവാൻ ഒരുപാട് ഇഷ്ടം ആയിരിക്കും.

അപ്പോൾ ഞാൻ ആന്റിയോട് ചോദിച്ചു. ആണോ ആൻറി എൻറെ ഒപ്പം സിനിമയ്ക്ക് ഒക്കെ വരുവാൻ ഇഷ്ടം ആണോ.

പിന്നല്ലാതെ നീ വിളിച്ചാൽ ഞാൻ എവിടേക്കും വരും. എനിക്ക് എൻറെ ഭർത്താവിൻറെ സമ്മതം മാത്രം മതി. ഭർത്താവ് സമ്മതിച്ചത് കൊണ്ട് നിന്റെയൊപ്പം ഞാൻ വരും. എൻറെ ഇനിയങ്ങോട്ടുള്ള ജീവിതത്തിൽ എന്റെ ആഗ്രഹങ്ങൾ സാധിച്ചു തരുവാൻ നീ മാത്രം മതി.

ഞാൻ ഒട്ടും പ്രതീക്ഷിച്ചില്ല സ്വന്തം ഭർത്താവിന്റെ മുന്നിൽ വച്ച് എന്നെ കെട്ടിപ്പിടിച്ച് ചുംബിക്കുമെന്ന്. ആൻറിയുടെ ഭർത്താവിൻറെ മുന്നിൽ വച്ച് എന്നെ കെട്ടിപ്പിടിച്ച് എന്റെ രണ്ട് കവിളിലും പിന്നെയും ഉമ്മ തന്നു. ഞാനും അങ്കിളും കൂടി ഒരു മൂന്ന് പെഗ് കഴിച്ചു. അങ്കിൾ നേരത്തെ മദ്യം കഴിച്ചിരുന്നത് കൊണ്ട് മൂന്ന് പെഗ് കൂടി ചെന്നപ്പോൾ പെട്ടെന്ന് ഓഫ് ആയി. ഞാൻ അങ്കിളിനെ താങ്ങി എടുത്ത് ആന്റിയുടെ മുറിയിൽ കൊണ്ടുപോയി കിടത്തി. വെളുപ്പാൻ കാലം ഒരു മണി ആയപ്പോൾ ആൻറിയോടും മക്കളോടും യാത്ര പറഞ്ഞ് ഞാൻ നേരെ കമ്പനി ഗസ്റ്റ് ഹൗസിലേക്ക് പോയി. രാവിലെ ആൻറിയുടെ കോൾ കേട്ടാണ് ഞാൻ ഉണർന്നത്.

തങ്കി ആൻറി വളരെ സന്തോഷത്തോടെ ആയിരുന്നു എന്നോട് സംസാരിച്ചത്. അതിന് കാരണം ആൻറിയുടെ ബർത്ത് ഡേയുടെ ദിവസത്തിൽ സർപ്രൈസ് ആയി ബർത്തിടെ ആഘോഷിച്ചത് കാരണം കൊണ്ടായിരുന്നു. തങ്കി ആൻറി വിക്കി വിക്കി എന്നോട് മനസ്സ് തുറന്നു പറഞ്ഞു. എൻറെ സാമേ, ഇത്രയും പ്രായമുള്ള എന്നെ നീ എങ്ങനെ സ്നേഹിക്കുമ്പോൾ എൻറെ മനസ്സിലും നിന്നോടുള്ള സ്നേഹം എനിക്ക് നിയന്ത്രിക്കുവാൻ കഴിയുന്നില്ല. എടാ നിനക്ക് അറിയുമോ ഇന്നലെ രാത്രി ഞാൻ ഒരുതരി ഉറങ്ങിയിട്ടില്ല.

എൻറെ മനസ്സിൽ മുഴുവനും നീ ആയിരുന്നു. എടാ എനിക്ക് ബോധ്യമായി ഞാൻ മനസ്സ് തുറന്ന് നിന്നെ പൂർണ്ണമായി സ്നേഹിക്കാൻ തുടങ്ങി കഴിഞ്ഞു. സാം ഐ റിയലി ലവ് യു. എടാ എനിക്ക് അറിയാം ഞാൻ നിന്നെ സ്നേഹിക്കുന്നത് തെറ്റ് ആണ് എന്ന്. നമ്മുടെ ഈ സ്നേഹബന്ധം നിന്റെ ഭാര്യ എങ്ങാനും അറിഞ്ഞാൽ ഉണ്ടാവുന്ന ഭവിഷ്യത്തിനെ പറ്റിയൊക്കെ ഞാൻ ഒരുപാട് ചിന്തിച്ചു. എന്നിട്ടും എനിക്ക് മനസ്സുകൊണ്ട് നിന്നെ മറക്കുവാൻ കഴിയുന്നില്ല.

എടീ ആൻറി, നിൻറെ സ്നേഹവും എൻറെ ഭാര്യയുടെ സ്നേഹവും എനിക്ക് ഇപ്പോൾ ഒരുപോലെ ആണ്. സോറി ആന്റി ഞാൻ എടീ, നിൻറെ എന്നൊക്കെ വിളിച്ചത് എനിക്ക് ആന്റിയോടുള്ള സ്നേഹം കൊണ്ടാണ് കേട്ടോ. ആൻറിക്ക് എന്നോട് ദേഷ്യം ഒന്നും തോന്നരുത്.

എടാ നിനക്ക് എന്നെ എന്ത് വേണമെങ്കിലും വിളിക്കാം. നീ സ്നേഹത്തോടെ എന്നെ എന്ത് വിളിച്ചാലും എനിക്ക് നിന്നോട് ദേഷ്യം ഒന്നും തോന്നില്ല. അതിനെ കാരണം എൻറെ മനസ്സിൽ ഇപ്പോൾ നീ മാത്രമേ ഒള്ളൂ. എടാ സത്യമായിട്ടും ഞാൻ പറയുകയാണ് എൻറെ ഭർത്താവിനെക്കാൾ കൂടുതലായി ഞാൻ നിന്നെ സ്നേഹിക്കാൻ തുടങ്ങി. എൻറെ ജീവിതത്തിൽ എനിക്ക് കിട്ടിയ വലിയ ഭാഗ്യ മാണ് നിന്നെ ഒന്ന് പരിചയപ്പെടു വാൻ പറ്റിയ മുഹൂർത്തങ്ങൾ. നിൻറെ ബീന ആന്റിയോട് ഒരുപാട് നന്ദി ഉണ്ട് എനിക്ക് നിന്നെ പരിചയപ്പെടുത്തി തന്നതിൽ. എടാ നിന്നെ എനിക്ക് ഇപ്പോൾ കാണണം എന്ന് തോന്നുന്നു. എടാ ഞാൻ വീഡിയോ കോൾ ചെയ്യട്ടെ.

എൻറെ ആൻറി ഇപ്പോൾ വേണ്ട. ഇന്നലത്തെ ബർത്ത് ഡേ ഫംഗ്ഷൻ കഴിഞ്ഞ് ഞാൻ വീട്ടിൽ പോകാതെ കമ്പനി ഗസ്റ്റ് ഹൗസിൽ ആണ് ഉറങ്ങിയത്. എടീ നീ ഇങ്ങനെ മനസ്സ് തുറന്ന് സ്നേഹിക്കുന്നത് കേൾക്കുമ്പോൾ എനിക്ക് നിൻറെ അടുത്തേക്ക് വന്നു ഒന്ന് കെട്ടിപ്പിടിച്ച് ചുംബിക്കുവാൻ മോഹം തോന്നും. എടാ നീ വെറുതെ പുളു പറയല്ലേ. ഇന്നലെ രാത്രി ഞാൻ സ്നേഹത്തോടെ നിനക്ക് ഒരുപാട് ചുംബനങ്ങൾ തന്നില്ലേ. ഞാൻ നിന്നിൽ നിന്നും പ്രതീക്ഷിച്ചു തിരിച്ചും എനിക്ക് ഒരു ചുംബനം. നീ വയങ്കര ദുഷ്ടൻ ആണ്.

Leave a Reply

Your email address will not be published. Required fields are marked *