അപ്പോ ദാ പുറത്ത് ഒരാൾ ബൈക്കിൽ വന്നു ഇറങ്ങുന്നു
ഫായിസ് എന്റെ കസിൻ ഉപ്പാന്റെ അനിയന്റെ മോൻ ഇപ്പൊ ഡിഗ്രി 1 ഇയർ
ഞാൻ പതിയെ കോലായിലേക് നടന്നു എന്നിട്ട് അവന്റെ അടുത്തേക് പോയി
ഞാൻ :ഡാ നീ എന്നോട് മെനെയാന്ന് എന്താ പറഞ്ഞെ ഞാൻ നാളെ വരും ഒന്നും പേടിക്കേണ്ട എന്ന് ല്ലേ എന്നിട്ട് ഇന്നലെ നിന്റെ ഉമ്മ പെങ്ങളും വന്നല്ലോ നിനക്ക് എന്താ വന്നാ
ഫായിസ് :അളിയാ ഇന്നലെ വരാൻ നിന്നതാ ബട്ട് ആ തെണ്ടി കാക്ക ലീവ് തന്നില്ല മൈരേൻ
അവൻ പാർട്ട് ടൈം ആയി ഒരു സൂപ്പർമാർക്കറ്റിൽ ജോബിന് പോവൽ ഉണ്ട്
ഞാൻ :നീ ഒന്നും പറയണ്ട മൈരേ ഇനി നിന്നെ നാളെ കല്യാണവും കഴിഞ്ഞു മറ്റന്നാൾ സൽക്കാരം കഴിഞ്ഞു അതിന്റെ പിറ്റേന്നു നിന്നെ വീടോള്ളൂ നോക്കിക്കോ മൈരേ
ഫായിസ് :ഓക്കേ ഡാ കുട്ടാ നിന്റെ ഇഷ്ടംപോലെ ഹഹാ ഹഹാ
ഞാൻ :കിണിക്കല്ലേ ഞാൻ പറഞ്ഞ ഐറ്റം കിട്ടിയോ
ഫായിസ് :പിന്നല്ല ഞാൻ കൊണ്ടുവരും പറഞ്ഞ കൊണ്ട് വരും നല്ല സോയൻബൻ സ്റ്റിക്ക് ആണ് മോനെ അടിച്ച കിളി ട്രെയിൻ കേറി പോവും
ഞാൻ :കള്ള പന്നി കൊതിപ്പിക്കല്ലേ നൈറ്റ് സെറ്റ് ആക്കാം ഇതൊക്കെ ഒന്ന് തീരട്ടെ
ഫായിസ് :അല്ല നിന്റെ ഫ്രണ്ട്സ് ഒക്കെ എവടെ ആരും ഇല്ലേ
ഞാൻ :വാന്നോടിരിക്കുവാ അവരുടെ കൈയിലും എന്തേലും കാണും പിന്നെ ഒരേ കൂടെ കുടി അടിച്ചു ഓഫ് ആവാൻ നിക്കണ്ട കേട്ടോ എല്ലാർക്കും കൂടെ നൈറ്റ് കൂടാം അതാ നല്ലത്
ഫായിസ് :അല്ല മോനെ എവെടെന്നും അടിക്കും ഇവിടെന്നും നടക്കുല
ഞാൻ :മൈരേ ഞങ്ങളെ ഷോപ്പിന്റെ ചാവി എന്റെ കയ്യിലാ പിന്നെ മുകളിൽ റൂം ഉണ്ടല്ലോ ഇവിടെ തെരേക്ക് ആയോണ്ട് ഞമ്മക്ക് അവടെ പോയി കിടക്കാം
എന്റെ നാട്ടിൽ ഉപ്പാന്റെ ഒരു ഷോപ്പ് ഉണ്ട് ചിക്കൻ ഫിഷ് ബീഫ് എല്ലാം കൂടെ ഉള്ള ഒരു ഷോപ്പ് അത്യാവശ്യം വലുത് ആണ് അവിടെത്തെ 2വർക്കേഴ്സ് അവിടെ മുകളിൽ റൂമിൽ ആണ് താമസം ഒക്കെ ഞമ്മളെ ടീം തന്നെ ഞങ്ങളെ വലി സ്പോട്ട് ആണ് അവിടെ
വാപ്പ നാട്ടിലെ വലിയ പ്രമാണി ആണ് ബട്ട് നല്ല സ്വാഭാവം ആണ് പൈസന്റെ അഹങ്കാരം ഒന്നും പുള്ളിക് ഇല്ല എനിക്ക് ഉണ്ട് ട്ടോ പക്ഷെ കൊറച്ചു
ഫായിസ് :ഉഫ് നിന്റെ ഒക്കെ ഒരു സുഖം അടിക്കാൻ ഒക്കെ വാപ്പാന്റെ ഷോപ്പ്
ഞാൻ :ഹാ മതി മോന് വേഗം വാ വന്നു മാറ്റാൻ നോക്ക്
ഫായിസ് :എന്നാ നിന്റെ റൂമിൽ പോവാം വാ
അല്ലടാ ഈ പന്തൽ ഒക്കെ ആരാ സെറ്റ് ചെയ്തേ
ഞാൻ :അത് ഞമ്മളെ ഇക്കാക്കാന്റെ ഫ്രണ്ട് ഉണ്ട് മുപ്പര്ക് ഇതാ പണി ഒലെ ഏൽപിച്ചതാ ഒക്കെ സെറ്റ് ആക്കി തന്നു മൂപ്പര് എങ്ങനെ ഉണ്ട്
ഫായിസ് :പൊളി കൊറച്ചു ആയിണ്ടാവല്ലോ ക്യാഷ്
ഞാൻ :മ്മ് അതൊന്നും ന്കി അറീല ഉപ്പ ഡീൽ ആക്കിക്കോളും
എന്നിട്ട് നേരെ റൂമിൽ പോയി ഫ്രഷ് ആയി അവനും
ഉച്ചക്ക് ആണ് നികാഹ് ടൈം ഇപ്പൊ ഒരു 11:30 ഒക്കെ ആയി
എന്നിട്ട് ആയേൺ ചെയ്ത നല്ല വൈറ്റ് ഷർട്ട് പിന്നെ ഗ്രേയ് പാന്റ് ഇൻ ചെയ്ത് തായേക് ഇറങ്ങി അവനും മാറ്റി ഇറങ്ങി
അപ്പൊ ഉണ്ട് മാമി തസ്‌വിനെ കുളിപ്പിച്ച് കൊണ്ട് വരുന്നു എന്നെ കണ്ടപ്പോ
അല്ല ആരാ ഇത് കല്യാണ ചെക്കൻ മാറിപോവോ ഇനി ഹഹഹ ഹഹാ
എന്നിട്ട് എന്നെ നോക്കി ഒരു ചിരിയും
ഞാൻ :സൗന്ദര്യം ഒരു ശാപം ആണോ എനിക്ക് വയ്യ
മാമി :മ്മ് മതി ഓവർ ആക്കല്ലേ ഞാൻ പോയി ഇവനെ മാറ്റിക്കട്ടെ ന്നാൽ
എന്നിട്ട് മാമി അവിടെ നിന്നും പോയി പിന്നെ ഫായിസ് ആണേൽ അവന്റെ ഉമ്മാന്റെ അടുത്തേക് പോയി അടുക്കളലേക് ഇവിടെ ഫുൾ ആളും ബഹളവും അപ്പൊ ഉമ്മ എന്റെ നേർക് ഏതോ കാര്യം പറയാൻ ആയി വന്നു
ഉമ്മ :ഡാ അജു
ഞാൻ :ഹാ എന്താ
ഉമ്മ : നീ ഞാൻ പറയുന്നത് ഒന്ന് കേൾക്കണം പറ്റൂല എന്ന് പറയരുത്
ഞാൻ :ഹാ എന്താ പറ എന്നിട്ട് പറയാം പറ്റോ ഇല്ലെന്ന്
ഉമ്മ :ഡാ പിന്നെ എന്റെ എളാപ്പാന്റെ ഇളയ മകൾ വരുന്നുണ്ട്
ഞാൻ :അയ്നു
എന്റെ ഉമ്മാന്റെ ഉപ്പാന്റെ അനിയൻ (റസാഖ് ) മോൾ ആണ്( ആയിഷ)ഉമ്മ ഇപ്പൊ പറഞ്ഞത്
ഇയാൾ കൊറേ കാലം കഴിഞ്ഞു ആണ് പെണ്ണ് കെട്ടിയത് അതായത് എന്റെ വെല്യുപ്പാന്റെ കല്യാണം ഒകെ കഴിഞ്ഞു എന്റെ ഉമ്മ എന്റെ ഉപ്പാനെ കല്യാണം കഴിക്കുന്നതിന്റെ കുറച്ചു മുമ്പ് ആണ് ഇയാൾ പെണ്ണ് കെട്ടിയത് രണ്ടു പെണ്ണ് മക്കൾ ആണ് ഉള്ളത് രണ്ടാമത്തെ മകൾ ആണ് ഉമ്മ പറഞ്ഞ ഇളയ മോൾ. എളാപ്പ ദുബായ്ൽ ആണ് വൈഫ് കൂടെ തന്നെ അവടെ എന്തോ ബിസിനസ് ആണ് മുത്തവൾ uk യിൽ ആണ് നേഴ്സ് ആണ് ഹുസ്‌ബെൻഡും കൂടെ ഉണ്ട്
