പെട്ടെന്ന് നടക്കുമ്പോൾ അവൾ തിരിഞ്ഞു നോക്കി അപ്പോ അവളുടെ ചന്തി നോക്കി നടക്കുന്ന എന്നെ ആണ് കണ്ടത്
ഞാൻ പെട്ടെന്ന് തന്നെ കണ്ണ് മാറ്റി
അവൾ :അതെ മുന്നിൽ നടക്ക് എനിക്ക് ഇവിടെ പരിചയം ഒന്നും ഇല്ല എന്നിട്ട് അവൾ മുഖം മാറ്റി
ഞാൻ നേരെ മുന്നിൽ നടന്നു
ശേ നാണക്കേട് ആയോ അവൾ കണ്ടു കാണുമോ ഞാൻ നോക്കുന്നത് ശേ ഇനി അവളെ മുഖത്തു എങ്ങനെ നോക്കും…
ഞാൻ മനസ്സിൽ പറഞ്ഞു
എന്നിട്ട് നേരെ ബൈക്ന്റെ അടുത്തേക് നീങ്ങി ഇതിന് ഇടക്ക് ഞാനും അവളും ഒന്നും
തന്നെ മിണ്ടിയില്ല
ഞാൻ ബൈക്ക് എടുത്ത് സ്റ്റാർട്ട് ചെയ്തു അവൾ എന്റെ പുറകിൽ ആയി കേറി
എന്നിട്ട് നേരെ വിട്ടു പെട്ടെന്ന് ഒരു ഹമ്പ് വന്നു ചാടി അവൾ പെട്ടന്ന് അവളുടെ മൃതു ആയ കൈ എന്റെ തോളിൽ വച്ചു എന്നിട്ട് പെട്ടെന്ന് തന്നെ അത് മാറ്റി പക്ഷെ അവളുടെ മുല ബാക്കിൽ തട്ടിയോ എന്നൊരു ഡൌട്ട്
അങ്ങനെ ഞങ്ങൾ വീട്ടിൽ എത്തി ഞാൻ ബൈക്ക് പാർക്ക് ആക്കി അങ്ങോട്ട് ചെന്നു അപ്പൊ കൊലയിൽ തന്നെ ഉണ്ട് എല്ലാരും അവളോട് ഓരോന്ന് വിശേഷം ഒക്കെ ചോദിച്ചു ഉമ്മ ആണേൽ അവളെ മുഖം തലോടലും കെട്ടിപിടി ഒക്കെ കണ്ട തോന്നും പുതിയ മരുമോൾ വീട്ടിൽ ആദ്യമായി വന്ന പോലെ
സിസ് :ഡി നീ ഈ മണ്ടനെ എങ്ങനെ കണ്ടു പിടിച്ചു
ആരംബത്തിലെ അഭാമാനം ഡി പെങ്ങളെ നീ എന്നെ അവളെ ഒന്ന് വളക്കാൻ സമ്മതിക്കില്ല ല്ലേ ഞാൻ മനസ്സിൽ പറഞ്ഞു
അവൾ :ട്രെയിൻ ഇറങ്ങിയപ്പോ തന്നെ ഇവൻ വിളിച്ചു എന്റെ അടുത്ത് നിന്നാ വിളിച്ചേ
ഉമ്മ :നിന്നെ അവൻ ശ്രെദ്ധിച്ചാണോ കൊണ്ടുവന്നെ ഇവനെ ബൈക്ക് കിട്ടിയ പിന്നെ പറപ്പിക്കൽ ആണ്
അവൾ :ആ ഉമ്മ നല്ലോണം ശ്രെദ്ധിച്ചാ അവൻ വന്നേ
എന്നിട്ട് എന്നെ ഒന്ന് ഇരുത്തി നോക്കി
ഞാൻ അവളുടെ ബാക്ക് നോക്കിയ കാര്യം അവൾ കണ്ടു അപ്പൊ പടച്ചോനെ ഇനി ഞാൻ എങ്ങനെ ഇത് മുന്നോട്ടു കൊണ്ട് പോവും പിന്നെ ഞാൻ അവിടെ നിന്നില്ല വേഗം പുറത്തേക് നടന്നു
അവർ അവളേം കൊണ്ട് അഗത്തേക് പോയി
അപ്പൊ ദാ ഫുൾ ടീം പുറത്ത് ഫ്രണ്ട്സ് കൂടെ ഫായിസ്
അളിയാ എന്ന് വിളിച്ചു ബിനോയ് എന്നെ വന്നു കെട്ടിപിടിച്ചു
ഞാൻ :രാവിലെ തന്നെ നല്ല കീർ ആണ് ല്ലേ
ബിനോയ് :3എണ്ണം
റോബിൻ :ഞാനും ഹിഹി
ഞാൻ :മ്മ് നിങ്ങൾ എന്താടാ ലേറ്റ് ആയെ
അനസ് :ഈ മൈരേൻ മാരെ വെയിറ്റ് ചെയ്തതാ ഞാൻ എപ്പോയോ ഇറങ്ങിക് വീട്ടിൽ നിന്നും
ഷാരുഖ് :ഡാ എപ്പോഴാ നികാഹ്
ഞാൻ :30മിനിറ്റ് ഉള്ളിൽ ഇറങ്ങും
അങ്ങനെ അവരേം കൂട്ടി അവിടെത്തെ ബാക്കി പണിയൊക്കെ സെറ്റ് ആക്കി പള്ളിയിലേക്ക് പോയി നികാഹ് ഒക്കെ ഭംഗിയായി കഴിഞ്ഞു അളിയനോട് കുറെ സംസാരിച്ചു വേഗം വീട്ടിൽ ലേക്ക് വിട്ടു കാര്യം ഒന്നും അല്ല മൊഞ്ചത്തി കുട്ടിയെ കാണാൻ തന്നെ അല്ലാണ്ട് വേറെ ഒന്നും അല്ല ട്ടോ അങ്ങനെ അവർ മഹേർ കെട്ടാൻ വന്നു അതും കഴിഞ്ഞു പോയി പരിവാടി ഒക്കെ നല്ല രിധിയിൽ കഴിഞ്ഞു ഇതിന് ഇടക് അവളെ ഞാൻ പല വട്ടം നോക്കി ബട്ട് അവൾ എന്നെ ഒന്ന് നോക്കി പോലും ഇല്ല ഓരോ വട്ടം അവളുടെ മുഖം കാണുമ്പോഴും എനിക്ക് അവളോട് ഉള്ള മുഹബത് കുടി വന്നു ഇത് എവിടെ ചെന്ന് നിക്കോ ആവോ
അങ്ങനെ ആളുകൾ ഒക്കെ പോയി വീട് ഒന്ന് ശാന്തം ആയി എന്നാലും നാളെത്തേക് ഉള്ള തിരക്കും ഉണ്ട് കേട്ടോ
അങ്ങനെ നൈറ്റ് ഞാൻ വീട്ടിൽ പണി ഒക്കെ കയിഞ്ഞ് നേരെത്തെ വരാം എന്ന് വീട്ടിൽ പറഞ്ഞു ഫായിസ് നെ കുട്ടി അടിക്കാൻ വേണ്ടി ഷോപ്പിലേക്കു പോയി അവിടെ ആണേൽ രണ്ടാളും കിടന്നു ഞങ്ങൾ പോയി ബെൽ അടിച്ചു അനക്കം ഇല്ല വീണ്ടും ബെൽ അടിച്ചപ്പോൾ ഡോർ തുറന്നു
മുസ്‌തഫ :ഹേ നിയ്യോ നിനക്ക് വീട്ടിൽ പണിയൊന്നും ഇല്ലേ നാളെ പരിവാടി അല്ലെ ചെക്കാ
ഞാൻ :മോനെ ഫുൾ പണി കഴിഞ്ഞു ഒന്ന് അടിക്കാൻ വന്നതാ പിന്നെ അവിടെ ഫുൾ ആൾക്കാരാണ് കിടക്കാൻ ഒന്നും സ്ഥലം ഇല്ല അല്ല അഭി എവിടെ ഇന്ന് ലീവ്
ആയിരുന്നുനൊ
മുസ്തഫ : അവൻ ദാ കിടന്നു ഉറങ്ങി മ്മ് ഞാൻ കിടക്കാൻ പോവണ് നീ വാതിൽ അടച്ചു നിന്റെ അടിയൊക്കെ കഴിഞ്ഞു കിടന്നോ. എന്നിട്ട് അവൻ പോയി കിടന്നു
