തട്ടത്തിൻ മറയത്തെ പെണ്ണ് – 1 Like

ഇവൾ ആണേൽ ചെന്നൈയിൽ പഠിക്കുന്നു ഇപ്പൊ പഠിപ്പ് ഒക്കെ കഴിഞ്ഞെന്ന കേട്ടത് എന്തോ നഴ്സിംഗ് ആണ്

 

ഉമ്മ :ഡാ നീ ഒന്ന് അവളെ റെയിൽവേ സ്റ്റേഷൻനിൽ കൂട്ടാൻ പോ

 

ഞാൻ :അയ്യടാ അവളോട് ഒരു ഓട്ടോ പിടിച്ചു വരാൻ പറ എനിക്ക് കൊറേ പണി ഉണ്ട് ഇവിടെ

ഉമ്മ :ഡാ അങ്ങനെ പറയല്ലേ അവൾക് ഇവിടേക്ക് വഴി ഒന്നും അറിയില്ല നീ ഒന്ന് പോ ഞാൻ നിന്നെ അയക്കും എന്ന് അവളോട് പറഞ്ഞു പോയി

 

ഞാൻ :ആണോ എന്നാ ഉമ്മ തന്നെ പൊയ്ക്കോളി ട്ടോ ഞാൻ പോവൂല

ഉമ്മ :ഡാ ഒന്ന് പോടാ എന്റെ മുത്തല്ലേ പ്ലീസ്

 

ഞാൻ :അയ്നു ഉമ്മ എനിക്ക് അവളെ കണ്ടാൽ അറിയില്ല

ഉമ്മ :അത് സാരല്ല അവൾക്കു നിന്നെ കണ്ടാൽ അറിയാം

ഞാൻ :അത് എങ്ങനെ എന്നെ ചെറുപ്പത്തിൽ ഏറ്റോ കണ്ടതാ ഞാനും

ഉമ്മ :നീ അല്ലെ കുടുംബം ആയി ബന്ധം ഇല്ലാത്തത് നിന്റെ ഫോട്ടോ ഇപ്പോഴത്തെ ഫോട്ടോ ഒകെ ഹിഫ അവൾക്കു അയച്ചു കൊടുത്തു

 

ഞാൻ :എന്തിനു എപ്പോ

ഉമ്മ :അത് കൊറച്ചു ആയി എല്ലാരേം കാണണം എന്ന് പറഞ്ഞപ്പോൾ അയച്ചു കൊടുത്തതാ ഫോട്ടോ ഞങ്ങൾ ഒക്കെ വീഡിയോ കാൾ ചെയ്ത് കണ്ടതാ പിന്നെ നിന്നെ ഇവിടെ കാണാൻ കിട്ടാറില്ലാലോ അതോണ്ട് നിന്റെ ഒരു ഫോട്ടോ അയച്ചത്

ഞാൻ :അതൊക്കെ ശെരി ഇപ്പൊ എനിക്കു പണി ഉണ്ട് ഒരു കാര്യം ചെയ്തോളി ഫായിസിനോട്‌ പറഞ്ഞ പോരെ

 

ഉമ്മ :അവനെ ഒന്നും അവൾക് അറിയില്ല നീ തന്നെ പോണോ അതോ ഉപ്പാനോട് പറയണോ

ഞാൻ :ഹോ ന്റെ പൊന്നോ ഞാൻ പൊക്കോളാം പോരേഹ്

എന്നിട്ട് പോകാൻ ആയി ഇറങ്ങി ഫായിസിനോട് പറഞ്ഞു ഫ്രണ്ട്സ് വരുവണേൽ ഡീൽ ആക്കാൻ എനിക്ക് ഞാൻ എന്റെ ബെനില്ലി trk 251 എടുത്ത് കത്തിച്ചു വിട്ടു

 

റെയിൽവേ സ്റ്റേഷൻ എത്തി നേരെ പ്ലാറ്റഫോം 3ലേക്ക് നടന്നു നീങ്ങി

 

Channai നിന്നും വരുന്ന സൂപ്പർ ഫാസ്റ്റ് 6372 എക്സ്പ്രസ്സ്‌ ഉണ്ടെൻതന്നെ പ്ലാറ്റഫോം 3 എത്തുന്നതാണ്

 

ഒരു അഞ്ചു മിനിറ്റ് നിന്നപ്പോൾ ട്രെയിൻ വന്നു നല്ല തിരക്ക് ഉണ്ട് ഞാൻ

 

ഞാൻ ഉമ്മ തന്ന നമ്പറിൽ ഫോൺ എടുത്ത് വിളിച്ചു നോക്കി

 

ഡ്രിങ് ഡ്രിങ് ഡ്രിങ് ഡ്രിങ്……

ഹലോ ആയിഷ അല്ലെ

ഞാൻ പറഞ്ഞു

പെട്ടന്ന് അവിടെ നിന്നും ഒരു കിളി നാദം എന്റെ കാതുകളിൽ മുയങ്ങി നല്ല സൗണ്ട് ഞാൻ മനസ്സിൽ പറഞ്ഞു

അവൾ :അതെ അജു അല്ലെ….

ഞാൻ :ആ അതെ ഞാൻ ഇവിടെ ഉണ്ട് ട്രെയിനിന്റെ അടുത്ത് നിങ്ങളെ കാണുന്നില്ലാലോ

അവൾ :അതിന് അജുവിന് എന്നെ കണ്ട അറിയോ

ഞാൻ :ഇല്ല

ഞാൻ ഒന്ന് പ്ലിംഗ് ആയി പോയി

അപ്പൊ അപ്പുറത്തും നിന്നും അവൾ ചിരിച്ചു

അവൾ :പിന്നെ എന്നെ എങ്ങനെ കാണും

ഞാൻ :ഇപ്പൊ എവിടെയാ നിൽക്കുന്നെ

അവൾ : ദാ ഇവിടെ

ഞാൻ :എവിടെ… ഹലോ ഹലോ കട്ട്‌ ആയോ ഹലോ

പെട്ടെന്ന് ബാക്കിൽ തോളിൽ തട്ടികൊണ്ട്

..ദാ ഇവിടെ

ഞാൻ തിരിഞ്ഞു നോക്കി

ഉഫ് എന്റെ സാറെ എന്റെ കണ്ണിൽ ഒരു പ്രകാശം പടർന്നു എന്റെ ഹൃദയം പട പട ഇടിക്കാൻ തുടങ്ങി

 

 

ചെന്നൈ പഠിക്കുന്ന ഒരു മോഡേൺ പെണ്ണിനെ പ്രേതിക്ഷിച്ച എനിക്കു തെറ്റി നല്ല കണ്മഷി എഴുതി സുറുമ ഇട്ട വെള്ള തട്ടവും ലൈറ്റ് ക്രീം ചുരിതാറും ഇട്ട നല്ല ഒന്നതരം മൊഞ്ചത്തി കുട്ടി എന്റെ കിളി പാറിപോയി ഇവൾ ഇത്രേം ലുക്ക്‌ ഒക്കെ ആയോ കേട്ടുവാണേൽ ഇവളെ ഒക്കെ കെട്ടണം ആദ്യം കണ്ടപ്പയെ എനിക്ക് ഇഷ്ടായി love at frist സൈറ്റ്

 

ഹലോ ഇയാളെ മൈൻഡ് ഇവിടെ അല്ലെ ഡോ

അവൾ എന്നോട് ആയി പറഞ്ഞു

ഞാൻ :ഏഹ് ആഹ് frist ടൈം അല്ലെ കാണുന്നേ അതാ ഒരു..

അവൾ :അജുവിനെ എനിക്ക് അറിയാം

ഫോട്ടോ ഒകെ കണ്ടിട്ടുണ്ട് പിന്നെ നീന്നെ കുഞ്ഞിലേ കണ്ടതാണ് അന്ന് ഞാൻ 10ൽ ആണ് നീ 7th ആണെന്ന് തോന്നുന്നു

 

ഇപ്പൊ നിങ്ങൾ വിചാരിക്കും ഇവൾ നിന്റെ

മൂത്തത് ആണോന്നു അതെ എന്റെ 2or3ഇയർ ഒകെ മുത്തതാണ്

 

ഞാൻ : അഹ് ഉമ്മ പറഞ്ഞായിരുന്നു

അവൾ :എന്നാ പോകാം

ഞാൻ :ഹാ വാ

 

എന്നിട്ട് അവൾ ഒരു ബാഗും തൂക്കി എന്റെ മുന്നിൽ ആയി നടന്നു

അപ്പൊ ഞാൻ അവളുടെ ബാക്ക് നോക്കിയത് കണ്ട ആരായാലും ഒന്ന് പിടിച്ചു പോവും എന്ന ചന്തികൾ അത് അവൾ നടക്കുമ്പോൾ പൊന്തി തയുന്നു, നല്ല ഷേപ്പ് ഉള്ള ശരീരം എന്റെ പെങ്ങളും ഇവളും ഒരു വയസ്സ് വ്യത്യാസംആണ് . ഇവൾ കല്യാണം ഒക്കെ പഠിപ്പ്  കയിഞ്ഞ് മതി എന്ന് പറഞ്ഞു ഇരുന്നതാ.. ഇനി ഇപ്പൊ അത് അടുത്ത് തന്നെ ഉണ്ടാവും

Leave a Reply

Your email address will not be published. Required fields are marked *