തമ്പുരാട്ടി – 1അടിപൊളി  

“ഓ.. ണ്ടല്ലോ അമ്മയാണ് എന്നോട് കാര്യം പറഞ്ഞത്. പിന്നെ പാന്റിന്റെ തുണി തൈക്കാനുണ്ട് ” എന്തോ ആലോചിച്ചു കൊണ്ട് മൂപ്പർ ഒന്ന് മൂളി.

“ഓൾക്ക് കൊറച്ചു പൈസ അമ്മള് കൊടുക്കാനുണ്ട്, ഇത്തിരി ലച്ചം. അനക്കറിയാലോ ന്റെ മോന് വേണ്ടിയാ ഞമ്മള് വാങ്ങിയേന്ന്. ” അതൊന്നുമെനിക്ക് അറിയില്ലെങ്കിലും ഞാൻ വെറുതെ തലയാട്ടികൊടുത്തു. “അത് തിരിച്ചു തരാൻ നിക്ക് ആക്കല്ല. ഓനാണേൽ ഗൾഫിൽ പോയിട്ട് ഇങ്ങട്ട് വേണ്ട പോലെ വിളിക്കലുല്ല. ന്നേ വേണംന്ന് ല്ല ഓന്റെ കെട്ട്യോൾണ്ടല്ലോ ഓളെ വിളിക്കാലോ അതുംല്ല.ഓളു തൈച്ചുണ്ടാക്കുന്നതില്‍ നിന്ന് കഴിഞ്ഞു കൂടാണിപ്പോ ” അപ്പോ റഷീദ്- നസീമതാത്തയുടെ ഭർത്താവ് വിളിയൊന്നുമില്ലേ?? അമ്മയുടെ എടുത്ത് നിന്ന് പൈസ വാങ്ങിയിട്ടുണ്ടേല് നല്ല കാര്യായി.

“ഇയ്യ് അമ്മയോട് ഒന്ന് സൂചിപ്പിച്ചേക്ക്..ന്റെ മോളെ പോലെയാണ് ഓളെ ഞാങ്കാണുന്നത് ഓള്‍ക്കും അങ്ങനെയൊക്കെ തന്നെ. ന്നാലും പൈസയുടെ കാര്യത്തിൽ അതല്ലല്ലോ!!” മൂപ്പരെ തളർത്താതെ നിക്കാൻ ഞാൻ കാര്യമേറ്റപോലെ, തലയാട്ടി കൊടുത്തു.ഇത് പോയിട്ട് ഒരു ഗ്ലാസ്‌ വെള്ളം വേണമെന്ന് പോലും അമ്മയോട് ഞാൻ ചോദിക്കലില്ല.അപ്പോ പൈസയുടെ കാര്യം പറഞ്ഞാലോ!!

“ഹിബാ ഇയ്യ് ഓന്റെ കൂടെ പോയി നോക്കോ? ?..” അങ്ങനെ അവസാനം ആ തങ്കക്കുടം അകത്തുള്ള ഹിബയോട് എനിക്ക് വേണ്ട ഓഫർ അറിയിച്ചു വന്നു. വാതിലിൽ നിറഞ്ഞു വന്ന ആ രൂപത്തിന്റെ വീർത്ത നുണക്കുഴിയുള്ള സുന്ദരി കവിളുകളാണ് എന്റെ മനസ്സിൽ ആദ്യം തറഞ്ഞത്.  തലയിലിട്ട ഷാളിന്റെ ഇടയിലൂടെ ഇത്തിരി ചുരുണ്ട മുടി മുഖത്തേക്ക് വീണു കിടക്കുന്നുണ്ട്.നല്ല വെളുത്ത തൊലിയിൽ എണ്ണ തേച്ച നിറമാണ് താത്ത പെണ്ണിന്. മുഖത്തിന് ആ എണ്ണ തിളക്കം എപ്പോഴുമുണ്ട്. കണ്ണിൽ കരിമഷി തിളക്കം. മുലയുടെ മുകളിൽ തട്ടം കൊണ്ട് മറയുണ്ടെങ്കിലും ഒരു കൈ കൊണ്ട് ചെറിയ മറ വീണ്ടും തീർക്കുന്നുണ്ട്.

“അല്ലാഹ്….ഹിബാ ഇയ്യൊന്ന് വന്നോക്ക്യേ…” മുല മറച്ചു വെച്ച കൈ നേരെ ഇടുപ്പിൽ കുത്തി, ഒരു കൈ നേരെ താടിക്കും കൊടുത്ത് എന്നെ കണ്ട അത്ഭുതത്തോടെ നസീമ താത്ത വാതിൽ പടിയിലേക്ക് ചാരിയപ്പോ,ആ ഇടുപ്പ് ഒരു സൈഡിലേക്ക് തള്ളി. ചന്തിയുടെ മുഴുപ്പ് അപ്പൊഴെന്തായിരിക്കും അമ്മേ!!. കണ്ണ് പറിച്ചെടുക്കാൻ കഴിയണില്ല .ആവശ്യത്തിന് ഇറുക്കമുള്ള നൈറ്റി ആ മുലകളെ പിടിച്ചു ഞെരിച്ചു വെച്ചതാണല്ലോ??.

“ന്ത്‌ ഉമ്മ. .ആദിയല്ലേ വന്നത്. .?” നസീമ താത്തയെ മറികടന്നു കൊണ്ട് തലയിൽ തട്ടം നേരെയാക്കി.അര വരെ കഷ്ടിച്ച് മൂടുന്ന,മുലകളെ എടുത്ത് കാണിക്കുന്ന ഒരു ടോപ്പും . ലെഗിൻസ് പോലെ ഇറക്കമുള്ള പന്റുമിട്ട് ഹിബ,മുന്നിൽ വന്നു നിന്നെന്നെ നോക്കി . ചുവന്ന ലിപ്സ്റ്റിക്ക് തേച്ചു മിനുക്കിയ പോലെയുള്ള ആ ചുണ്ടിൽ,എന്നെ കണ്ടു നല്ല ചിരിയവൾ പാസ്സാക്കി. ഞാൻ രണ്ടുപേർക്കും ചിരിച്ചു കൊടുത്തു. രണ്ടിന്റെയും അംഗലാവാണ്യം കണ്ട് നാക്കും കണ്ണുമെല്ലാം നിന്നുപോയി.

“കഴിഞ്ഞ വട്ടം വന്നപ്പോള്ള ചെക്കാനേയല്ല! നോക്ക്. ”താത്തയുടെ ഞെട്ടല് തീരുന്നേയില്ല

“അന്നും അനക്ക് മാറ്റം ണ്ടായിണ്. ന്നാ ഇപ്പോകണ്ടിട്ട് മനസ്സിലാവാനില്ല ആദി. ..” തേൻ നിറഞ്ഞലിക്കുന്ന തിളക്കമുള്ള ചുണ്ടിൽ ഒരു കള്ള ചിരി കൂടെ കാണിച്ചു നസീമതാത്ത എന്റെ അടുത്തേക്ക് വന്നപ്പോ ഹിബ എന്റെ കൂടെ വരാനെന്ന പോലെ പുറത്തേക്കിറങ്ങി.

“നല്ല മാറ്റമുണ്ടോ..ചിലരൊക്കെ പറയുന്നണ്ട്….” അവരെന്നെ പൊക്കിയടിച്ചു തകർക്കാതെ നിക്കാൻവേണ്ടി മാത്രം ഞാൻ ചുണ്ടനക്കി.

“ഒരുപാടൊന്നുല്ല….ഉണ്ട ആദി നേരെ ക്യൂട്ട് ആദിയായി….” കുറുമ്പിന്റെ അങ്ങേ അറ്റത്തെ വാക്കുകൾ. എനിക്ക് നേരെ തിരിഞ്ഞു നിന്ന് ചെരുപ്പിട്ടുകൊണ്ട് ഹിബയത് പറഞ്ഞപ്പോ ആ കുണ്ടി നുള്ളിയെടുക്കാൻ തോന്നി. എന്ത് മുഴുപ്പാണ് ആ ടൈറ്റ് പാന്റീലുള്ള ചന്തികൾക്ക്. രണ്ടു ഗോളങ്ങളും എടുത്ത് പിടിച്ച പോലെയുണ്ട്.

“ഹിബേച്ചിക്ക് അല്ലേലും ന്നോട് കുശുമ്പല്ലേ? ന്നാലും നല്ല വാക്ക് പറഞ്ഞല്ലോ സന്തോഷം….”ഹിബയുടെ മത്തങ്ങാ കുണ്ടി ഒന്നുകൂടെ നോക്കിയുഴിഞ്ഞു ഞാന്‍ എന്റെ റാണി നസീമ താത്തയുടെ മുഖത്തേക്ക് നോക്കി. ആ എണ്ണ തിളങ്ങുന്ന ഉണ്ട മുഖത്തിൽ നാക്ക് കൊണ്ട് നക്കിയെടുക്കാനും, ഇരുണ്ട ചുണ്ടുകൾ കടിച്ചു വലിക്കാനും ഞാനെത്ര കൊതിച്ചതാ.ഇപ്പോഴു ഒരു കോട്ടവും തട്ടാതെ അതങ്ങനെയുണ്ട്. ഭാഗ്യമുണ്ടോ ആവോ അങ്ങനെയൊക്കെ ചെയ്യാന്‍?

ഞാൻ പറഞ്ഞ തമാശക്ക് ചിരിച്ചു കൊണ്ട് നസീമ താത്ത ആ കനത്ത കുണ്ടി അരമതിലിൽ ഉറപ്പിച്ചു. ചന്തിയുടെ ഒരു കഷ്ണം അരമത്തിൽ കഴിഞ്ഞു പുറത്തേക്കാണ്. ആ തുടയും കുണ്ടിയും എടുത്ത് കാണാം,എന്റെ ഒരു കൈ അകലത്തിൽ ഒന്നു തൊടാൻ പോലും കഴിയാതെ വല്ലാത്ത അവസ്ഥയാണ് .അടുത്തായത് കൊണ്ട് തന്നെ താത്തയുടെ ഒരു പ്രത്യേക കൊതിപ്പിക്കുന്ന മണമുണ്ട്.

പെട്ടന്ന് എന്റെ കൈക്ക് ഒരു നുള്ള് കിട്ടി.നുറുങ്ങു വേദനയിൽ കണ്ണടച്ച് തുറന്നപ്പോ സൈഡിൽ ഹിബ.

“അങ്ങനെ ഇയിപ്പോ സുന്ദരനാവണ്ട കൊരങ്ങാ…ക്ലാസ്സ്‌ കഴിഞ്ഞ് ഇയ്യ് വരുമ്പോ ശ്രീയമ്മയോട് പറഞ്ഞു ഞാൻ അന്റെ വീട്ടിൽ നിൽക്കും.അന്നേ ന്തീറ്റിച്ചു തീറ്റിച്ചു ഞാൻ പഴയ ഉണ്ടയാക്കും കാണണോ അനക്ക്…?“ കുറുമ്പത്തി ,എന്റെ ചേച്ചിയാവാൻ നോക്കാണ്!! ആ കണ്ണ് കൊണ്ട് കുത്തുന്ന നോട്ടം നെഞ്ചിൽ തറക്കാതെ നിക്കാൻ ഞാൻ കൈ കൂപ്പി കൊടുത്തു..വിജയിച്ച മട്ടിൽ പെണ്ണ് തട്ടമൊന്ന് കഴുത്തിലൂടെ ചുറ്റി. ചുണ്ട് മടക്കി ചിരിച്ചു.വീട്ടിൽ വന്ന് നിൽക്കാൻ പോയിട്ട് അമ്മയോട് ഒരു വാക്ക്,ഹിബ താത്ത മിണ്ടുമെന്ന് തോന്നുന്നില്ല. വീരവാദം മുഴക്കാൻ എളുപ്പമാണല്ലോ.

“ഇയ്യ് അത് നോക്കി വന്നിട്ട് അളവെടുത്താ പോരെ? …” നസീമ താത്ത ഒരു കൈ തിണ്ണയിൽ ഇരിക്കുന്ന ചന്തിയോട് അടുപ്പിച്ചു ഊന്നി എന്റെ കണ്ണിലേക്ക് ഒരു തിളക്കത്തോടി നോക്കി ചോദിച്ചു.എന്തേലും ഉദ്ദേശമുണ്ടോ അതിന്റെ മനസ്സിൽ? ..നോട്ടം അങ്ങനെയാണ്..

“അതൊക്കെ മതിയുമ്മ. ഞങ്ങൾ പോയി നോക്കി വരാ…..” ഞാൻ പറയുന്ന മുന്നേ ഹിബ കാര്യം നിരത്തി. എന്റെ കൂടെ വരാൻ എന്താണ് ആവേശം?. ഈ താത്ത പെണ്ണിനുമുണ്ടോ വല്ല ഉദ്ദേശവും ?.ഒരു വട്ടവും കൂടെ,ഇരിക്കുന്ന നസീമ വെണ്ണകുടത്തെ നോക്കിയപ്പോ  ആ കാന്ത കണ്ണുകൾ എന്റെ നേർക്ക് തന്നെയാണ്.ചോരക്ക് ചൂട് പിടിച്ചു തുടങ്ങി.

ഞാനും ഹിബയും വീടിന്റെ പുറകിലേക്ക് നടന്നു.ബാക്കിയുള്ളോരുടെ കാഴ്ച ഞങ്ങളിൽ നിന്ന് മറഞ്ഞപ്പോ ഹിബയെന്റെ കൈയ്യിൽ കേറി പിടിച്ചു.കാത്തിരുന്ന കൊതിച്ചിരുന്ന ആ താത്ത പെണ്ണിന്റെ മുലയുടെ സുഖം ഒന്ന് ഷോൾഡറിൽ തട്ടി. അമ്മേ ഞാൻ കേറി പിടിച്ചു പോവും.

“ അനുഷേച്ചിക്ക് അഞ്ചാംമാസമല്ലേ? കാണാൻ തോന്നുണ്ടോ അനക്ക്? …”നീട്ടിയ കരി മഷി കണ്ണുകൾ കൊണ്ട് കള്ളത്തരം കാട്ടി ഹിബ സ്വകാര്യമായി ചോദിച്ചു..കൂടെ ആ അരക്കെട്ട് മെല്ലെ എന്റെ അരയിൽ വന്നിടിച്ചു.പെർഫ്യൂമിന്റെ വല്ലാത്ത കൊതിപ്പിക്കുന്ന മണമുണ്ട് ആകെ മൊത്തം . ഹിബയുടെ കുണ്ടിപ്പാളിക്കിടയിലും ആ മണം കെട്ടി നിൽക്കുമോന്ന് ഞാൻ മനസ്സിൽ ചിന്തചിച്ചു . നീണ്ട വെളുത്ത വിരലുകൾ എന്റെ മസിലിൽ അമർത്തിയിട്ട് നടവഴി എത്തിയപ്പോ എന്റെ മുന്നിലേക്ക് കേറി  ഹിബ നടന്നു.

Leave a Reply

Your email address will not be published. Required fields are marked *