തമ്പുരാട്ടി – 1അടിപൊളി  

ഹിബ കൂടുതൽ എന്നോട് അടുത്തു.ആ കണ്ണ് രണ്ട് വട്ടം അടച്ചു കൊണ്ട് നോട്ടം എന്റെ ചുണ്ടിലേക്കാക്കി.

”ആദി എനിക്ക്….” ആ മുഖം എന്‍റെ നേര്‍ക്ക് കുറച്ചു കൂടെ അടുപ്പിച്ചു ഹിബ പരുങ്ങി. ഉമ്മ വെക്കാനുള്ള പുറപ്പാടാണോ….? ആ വിളറിയ പോലെയുള്ള മുഖവും,വിറകൊള്ളുന്ന ചുണ്ടും,നോട്ടവും ,എനിക്കാണേല്‍ അവളെ അങ്ങു തിന്നാന്‍ തോന്നുന്നുണ്ട്.

“വേണോ…..?..” അത് തന്നെയാണോ ന്ന് അറിയാതെ ഞാൻ പതിയെ ഒന്ന് ചോദിച്ചതേയുള്ളു. വേണംന്ന് മാത്രം കേട്ടു.ആ ഉമ്മച്ചി കുട്ടിയുടെ  നനഞ്ഞ മുഖം ആർത്തിയോടെ എന്റെ മുഖത്തേക്ക് അടുത്തു. എന്നും ഊമ്പി വലിക്കാൻ കൊതിച്ചു ആ ചുണ്ട് എന്റെ ചുണ്ടിൽ സ്വപ്നം പോലെയമർന്നു. ഒറ്റയുമ്മ!!

…മ്ച്ചും…. ന്ന സൗണ്ടിൽ ഹിബ ആ തലയെടുത്തപ്പോ ആര്‍ത്തി മൂത്ത ഞാൻ അവളുടെ തട്ടത്തിൽ പൊതിഞ്ഞ മുഖം കയ്യിലാക്കി. ആ ചുവന്ന പൂവിതൾ മേൽച്ചുണ്ട് ചുണ്ട് ഞാൻ മെല്ലെ വായിലേക്ക് കടത്തി ഊമ്പി വലിച്ചു വിട്ടു.ഹിബയുടെ കണ്ണുകൾ വീണ്ടും അടഞ്ഞു. ഞാന്‍ വിശ്വാസം വരാതെ എന്‍റെ കയ്യിലെ മുഖത്തേക്ക് ശെരിക്കും നോക്കി,ഹിബ താത്ത തന്നെയല്ലേ? ഇളം മുല എന്റെ നെഞ്ചിൽ അമർത്തി പിഴിഞ്ഞ് എന്റെ കീഴ്ച്ചുണ്ട് ഹിബ ചുണ്ടുകൾക്കിടയിലാക്കി നുണഞ്ഞു,വലിച്ചു നീട്ടി. ഉമിനീരിൽ പൊതിഞ്ഞ വഴുക്കുന്ന ചുണ്ടുകൾ മാറി മാറി നുണഞ്ഞു ഞാനും ഹിബയും ആ ചുമരിൽ ചാരി മഴ ചാറ്റലും കൊണ്ട് നിന്നു.

എത്രയോ കാലത്തെ ആർത്തി ആയതു കാരണം എനിക്ക് നിർത്താൻ തോന്നുന്നില്ല.നാവുകൾ കൊണ്ട് മെല്ലെ കളിച്ചപ്പോഴക്കും ശ്വാസം മുട്ടി തുടങ്ങി. കിട്ടുന്ന ശ്വാസത്തിൽ ആണേൽ ഹിബയുടെ പൂത്ത മണവും.

ഞങ്ങള്‍ നാണത്തോടെ മെല്ലെയകന്നു.എന്നാ അകലാനും തോന്നുന്നില്ല.നിര്‍ത്താതെ ഊമ്പി ആ ചുണ്ടുകള്‍ തിന്നണമെന്ന് കൊതിയുണ്ട്. ഹിബയുടെ തട്ടം തലയിൽ നിന്ന് താഴെ പോയി.കാപ്പി നിറത്തോടെയുള്ള ആ മുടിയിൽ ഞാൻ വിരലുകൾ കൊണ്ട് തഴുകി. കാറ്റ് വീശിയടിച്ചപ്പോ ഹിബ എന്നെയൊട്ടി വീണ്ടും ആ ചുണ്ട് വകഞ്ഞു.

“ഒന്നൂടെ…” കള്ള കണ്ണോടെ എന്നെ നോക്കതെ മെല്ലെ പറച്ചിലിൽ തന്നെയുണ്ട് ആ പെണ്ണിന്‍റെ കൊതി. തലയിത്തിരി ചെരിച്ചു കുറച്ചു ശക്തിയിൽ ഞാനാ ചുണ്ടുകൾ വീണ്ടും വായിലാക്കി. ഹിബയെ ചുമരിൽ അമർത്തി കൈകൾ ആ കുണ്ടിയിലും മുലയിലും അമർത്താതെ ഉമിനീർ വലിച്ചു ചുംബിച്ചു. ഹിബ എന്നെ വരിഞ്ഞു മുറുക്കി അവളോട് ചേര്‍ത്തു. ഉമ്മവെക്കുന്ന,ചുണ്ടുകള്‍ ഊമ്പി വലിക്കുന്ന ശബ്ദം മാത്രം കേട്ടുകൊണ്ട് മഴയത്ത്,വീടിന്‍റെ ഇറയത്ത്,ഉമ്മച്ചിപ്പെണ്ണിനെ കൈക്കലാക്കി ഞാന്‍ ആര്‍ത്തി തീര്‍ത്തു. അവസാനം ഹിബയുടെ കഴുത്തിൽ മുടി ചേര്‍ത്തു  മണത്തു നോക്കി ഞാന്‍ കിതച്ചു.ഹിബ എന്റെ നെഞ്ചോട് ചേർന്ന് നിന്നു.

“ഇപ്പൊ ഒരു കൊതിയൂടെ തീർന്ന് കിട്ടീല്ലേ?…”ഞാൻ പതിയെ ചിരിച്ചു. എന്റെ ഫസ്റ്റ് കിസ്സാണ്. ഒരു പെണ്ണിനേയും ഞാൻ ഇത് വരെ ഉമ്മ വെച്ചിട്ടില്ല.

“എന്താ തീർന്നില്ലേ….?”എന്റെ ചിരി കണ്ട് ഹിബ വീണ്ടും ചോദിച്ചു.

“എന്റെ ഫസ്റ്റ് കിസ്സ് അടിച്ചോണ്ട് പോയില്ലേ…ഹിബേച്ചീ നീ. .” ചുമരിൽ ചാരി ഞങ്ങൾ മുന്നിലെ മഴ നോക്കുകയായിരുന്നു. ഇത്ര നേരം ഉമ്മ വെച്ചത് പോലെയല്ല നിൽപ്പ്.അങ്ങട്ടും ഇങ്ങട്ടും നോക്കാൻ ഒരു ചളിപ്പ് പോലെ!

“ഏഹ് എന്റുമ്മ…ശെരിക്കും…?” അവൾക്ക് വിശ്വാസം വന്നില്ലേ?

“ഹിബാ…….” തൊട്ട് ബാക്കിൽ ആ ചുമരിന്റെ അപ്പുറത്ത് നിന്നും നസീമ താത്തയുടെ നീട്ടിയ വിളി.കാണാതെ ആയിട്ട് ആവും.

ഹിബ അത് കേട്ടു എന്റെ മുഖത്തേക്ക് പതിയെ നോക്കി. ശെരിക്കും നാണമുണ്ട് ആ മുഖത്തു.  “ആരും അറിയരുത് ട്ടോ…” തട്ടമെല്ലാം റെഡിയാക്കി,ഒരു ചിരി മുഖത്തു കാട്ടി ഹിബയെന്നോട് പറഞ്ഞു.ഇനിയും നിന്ന് ആ പെണ്ണിനെ നല്ല പോലെ അനുഭവിക്കാന്‍ ആഗ്രഹമുണ്ടേലും ഇല്ലാന്ന് തലയാട്ടി ഞാൻ ഹിബയുടെ കൂടെ ആ വീടിന്റെ മുന്നിലേക്ക് പോയി.

വരാന്തയിൽ കാരണോര്‍ ഇല്ലയിരുന്നു.നസീമ താത്തയുണ്ടായിയുന്നു.പോവുമ്പോ അരമതിലിൽ അമർത്തി വെച്ച പച്ച നൈറ്റിയിൽ പൊതിഞ്ഞ കുണ്ടി,അതേപോലെ ഇപ്പോഴുമുണ്ട്. ഞങ്ങൾ  വരാന്തയിലേക്ക് ചാടി കേറിയതും,തലയിലുള്ള ഷാൾ നേരെയാക്കി മുലയും കൂടെ അൽപ്പം അതുകൊണ്ട് മറച്ച്, എന്റെ കൊതിപ്പിക്കുന്ന വെണ്ണക്കുടം എഴുന്നേറ്റു നിന്നു.

“മഴ കൊണ്ടോ മോനേ…അയ്യോ തല നനഞ്ഞല്ലോ? ?…ഞാൻ തോർത്തെടുക്കാ…” നസീമ താത്ത ദൃതിയിൽ കുണ്ടി കുലുക്കി അകത്തേക്ക് നടന്നു.ഹിബേച്ചി പെട്ടന്ന് തിരിഞ്ഞെന്നെ നോക്കി. ഉമ്മ വെച്ചതിന്റെ ത്രില്ലിൽ നിന്ന് ഇതുവരെ ഞാനും ഉമ്മച്ചി കുട്ടിയും പുറത്തു വന്നിട്ടില്ല. അത് കാണിക്കാനെന്ന പോലെ ഹിബ നാണം കൊണ്ട് പൂത്തു ചിരിച്ചു.

“ഉമ്മയും,വല്യുപ്പയും ള്ളപ്പോ,ന്നോട് പഴേ പോലെ തന്നെ നിക്കണേ….” ഹിബ പതിയെ വന്നു കാതിൽ പറഞ്ഞു.

“ഹിബാ അനക്ക് തോർത്തെടുക്കണോ….?” നസീമ താത്ത ഉള്ളിൽ നിന്നും വിളിച്ചു ചോദിച്ചപ്പോ,ഹിബ വേഗം എന്റെ അടുത്ത് നിന്ന് മാറി.

“വേണ്ടുമ്മ….” അതും പറഞ്ഞു ഇളം മുഴുപ്പുള്ള പെണ്ണ് എന്നോട് എന്തൊക്കെയോ കണ്ണ് കൊണ്ടു പറയാതെ പറഞ്ഞും കൊതിപ്പിക്കുന്ന ചിരിയും ചിരിച്ചു അകത്തേക്ക് പോയി. ഉള്ളിൽ വല്ലാത്ത തുടിപ്പായിരുന്നു,ഒരു പെണ്ണിനെ അതും നെയ്യലുവ പോലത്തെ ആരു കണ്ടാലും കൊതിക്കുന്ന ഉമ്മച്ചി പെണ്ണിനെ,അവളുടെ കെട്ട്യോന്റെ  വീടിന്റെ ഇറയത്ത് വെച്ച്, അർത്തിയോടെ ഉമ്മ വെച്ചില്ലേ?  ആ ഇളം ചുണ്ടുകൾ എത്ര വട്ടമ്മാ ഹിബ എനിക്ക് ഊമ്പി വലിക്കാൻ തന്നത്. ഇപ്പൊ പോയപ്പോ പോലും എന്തൊക്കെയോ അവൾ പറയാതെ പറയുന്നുണ്ട്, പഴയ പോലെ നിക്കാൻ പറഞ്ഞത് നസീമ താത്തയുടെയും കാരണോരുടെയും മുന്നിലല്ലേ.? ഇല്ലാത്തപ്പോ അപ്പോ പ്രശ്നം ഇല്ലന്നല്ലേ?

“ആദീ… ഇതോണ്ട് തോർത്തിക്കോ, ന്റെ തോർത്തേ കിട്ടീള്ളൂ, ബാക്കിയൊക്കെ പുറകിലാ. മഴയായോണ്ട് ഇറങ്ങാൻ വയ്യ…!!” അധികം തല പുകഞ്ഞാലോചിക്കാൻ സമ്മതിക്കാതെ നസീമ താത്ത മഞ്ഞ നിറമുള്ള,കട്ടിയുള്ള ടവ്വൽ എന്റെ കയ്യിൽ തന്നു പറഞ്ഞു.

“അമ്മ ഈ കോലം കണ്ടാ ശെരിയാക്കല്ലോ, ഒരു കൊട തന്ന് വിട്ട മതിയായിനി നിക്കാ ബുദ്ധി തോന്നീല്ല !!” എന്റെ ശാലീന സുന്ദരി അമ്മയെ പേടിച് പറയുന്ന വാക്കുകൾ കേട്ടപ്പോ ചിരി വന്നു.

“ഞാൻ ചെറിയ കുട്ടിയൊന്നുമല്ല നസീമത്താ. മഴ കൊണ്ടത്തിന് എന്നെന്ത്‌ പറയാനാ?, പിന്നെ എനിക്കിങ്ങൾ കുട തന്നില്ലാന്ന് ഒന്നും ഞാൻ പറഞ്ഞു കൊടുക്കൂല്ലട്ടോ?..”ഞാൻ ചിരിച്ചു കൊണ്ട് ആ സുന്ദരിയെ കളിയാക്കി. ചെറിയ കുട്ടിയല്ലാന്ന് പറഞ്ഞപ്പോ അവരുടെ നോട്ടം ഞാൻ ശ്രദ്ധിച്ചതാണ്.മെല്ലെയെന്നെ അവർ ഉഴിഞ്ഞു നോക്കിയോ? മുട്ട് വരെ കൈ ഉള്ള നൈറ്റിയിലും അവരുടെ കൊഴുത്ത കൈ തുടയുടെ കാഴ്ച കൊതിയാക്കും മനുഷ്യനെ. ആ തുടയാണ്  ഭംഗിയുള്ള മുലയുടെ മുഴുപ്പിൽ അവർ അമർത്തുന്നത്.

Leave a Reply

Your email address will not be published. Required fields are marked *