തമ്പുരാട്ടി – 1അടിപൊളി  

“ഹിബേച്ചി……..” എല്ലാം കൂടെയായപ്പോ ഞാന്‍ വിളിച്ചു പോയി.

“ഇത്താത്താന്ന് വിളിയെടാ…” താത്തപ്പെണ്ണിന്റെ ആ തേൻ നനച്ച ചുണ്ടിൽ നിന്ന് ഉമിനീരിന്റെ കഷ്ണം പാഠം പഠിപ്പിക്കുന്നതിനിടയിൽ എന്റെ ചുണ്ടിൽ വന്ന് വീണു. ഞാനത് നക്കിയെടുക്കാൻ നോക്കിയതും ഹിബ അത് മനസ്സിലാക്കി,സമ്മതിക്കാതെ അവളുടെ തണുത്ത വിരൽ കൊണ്ട് എന്റെ ചുണ്ടിലൂടെ മെല്ലെയോടിച്ചു.നുണയേണ്ട അമൃതി തുടച് നീക്കി ദുഷ്ട!!

“ഇനി മോന്‍ ന്നെ ഇത്താത്താന്ന് വിളിക്ക്….” അവൾ വീണ്ടും തുടർന്നു.

“ഇത്താത്താ. ….” ഞാൻ അവളുടെ മുലയുടെ കൂടുതൽ അമർത്തലിൽ സുഖിച്ചങ്ങു വിളിച്ചു..മുന്നിൽ ആ തൊട്ട് മുന്നിലുള്ള ചുണ്ടിൽ ഞാൻ ആര്‍ത്തിയോടെ നോക്കി.

“ഇത്താത്തയുടെ മുലയിൽ നോക്കി ന്ന് പറ ” തല ആ മുഖത്തിൽ നിന്ന് മാറ്റാൻ നോക്കിയതും ഹിബ പിടിച്ചു വെച്ചു പറഞ്ഞു.

“ഇത്താത്തയുടെ മുലയിൽ ഞാൻ നോക്കി…മതിയോ? ..” അവസാനം ഞാൻ പറഞ്ഞു.ആ മുഖത്തിന്‌ വല്ലാത്ത തിളക്കം വന്നു.ഭർത്താവുള്ള ഒരു പെണ്ണിന്റെ കൂടെയാണ് ഇങ്ങനെ ഒട്ടി നിൽക്കുന്നത്.അതും ഒരു ഉമ്മച്ചി കുട്ടിയുടെ കൂടെ?

ഹിബ എന്നെ നല്ലപോലെ ഉഴിഞ്ഞു നോക്കി കൊണ്ടിരുന്നു. കേൾക്കാൻ കൊതിച്ച കാര്യം കേട്ടത് കൊണ്ടാവും.അല്ലേൽ നോക്കി നോക്കി ഞാനിട്ട ഷോർട്സിൽ തന്നെ എന്റെ പാല് കളയിക്കാൻ ഉള്ള പുറപ്പാടോ?

ഞാൻ ആ കൊതിപ്പിക്കുന്ന ശരീരത്തിൽ നിന്ന് മാറാൻ നോക്കിയെങ്കിലും ഹിബ സമ്മതിച്ചില്ല. ഞാൻ ചുറ്റും നോക്കി പേടിയില്ലാത്ത പോലെ ഹിബയെ തന്നെ നോക്കി. ആ ചുണ്ടുകളിൽ ഉമിനീർ തിളക്കം കൂടി.

“ഇത്താത്ത…”

“അനക്ക് ന്നെ ഉമ്മ വെക്കാൻ തോന്നുന്നുണ്ടോ…?ഇയ്യെന്റെ ചുണ്ടിലേക്ക് തന്നെ നോക്കണണ്ടല്ലോ. ..?” എന്നെയൊന്നും പറയാൻ വിടാതെ അവൾ അടുത്ത ചോദ്യമിട്ടു. നസീമ താത്ത ഇതെങ്ങാനും കണ്ടാൽ!! പടച്ചോനെ. സ്വന്തം മോന്റെ ഭാര്യായാണ് ഇങ്ങനെ നിക്കുന്നത്!

“ഇങ്ങനെ നിന്നാ ഹിബേച്ചി….” ഞാൻ സഹിക്കുന്നതിന്റെ പരമാവധി എത്തിയിരുന്നു.

“നിന്ന…..” ഹിബ തിരിച്ചു കളിപ്പിക്കാൻ തുടങ്ങി…. ആ ഭാവം കൂടെ കണ്ടതും അടക്കി നിർത്തിയ കൈക്ക് അടങ്ങി നിൽക്കാൻ വയ്യാത്ത അവസ്ഥയായി.

“ഇത്താത്ത ഞാനീ ചുണ്ടോന്ന് തൊട്ട് നോക്കട്ടെ? …” ഊമ്പി വലിക്കാൻ പറയാൻ നിവർത്തിയില്ല.ഇതെങ്കിലും ആ വെണ്ണക്കട്ടിയില്‍ നിന്ന് കിട്ടിയാലോ? ഹിബ പതിയെ കുണുങ്ങി.

“തൊട്ടോ….ചൂടുണ്ടോന്ന് നോക്കാനാണോ?..”അവൾക്കെപ്പോഴേ സമ്മതമെന്നപോലെയാണ് വർത്താനം. ആ മുഖം ഇത്തിരി പൊക്കി ചുണ്ട് അമർത്തി പിടിച്ചു  ഉള്ളിൽ ചിരിച്ചു കൊണ്ട് ഹിബ നിന്നപ്പോ ഞാൻ ആ സ്വപ്ന ദേവതയുടെ ചുണ്ടിൽ വേഗം വിരൽ വെച്ചു. ചൂടുള്ള ഇളന്നിക്കഷ്ണം പോലെ ഞാനാ ചുണ്ടിനെ വകഞ്ഞു മാറ്റി പല്ലിന്റെ തിളക്കം അതിനിടയിലൂടെ നോക്കി. ഉമിനീർ എന്റെ വിരലുകളിൽ പടർന്നപ്പോ ഹിബ കുണുങ്ങി ചിരിച്ചു. രണ്ടു വിരലുകളിൽ പിടിച്ചു ആ ചുണ്ടുകൾ ഞാൻ കൂർപ്പിച്ചു വെച്ചു.ഒന്ന് വലിച്ചീമ്പി വിട്ടാലോ?  അതിരു കടക്കേണ്ട ന്ന് തോന്നി.ആ ചുണ്ടിലും,കവിളിലും,മൂക്കിന്റെ തുമ്പിലും ഞാൻ തൊട്ട് നോക്കി. അടങ്ങി എന്റെ മുന്നിൽ നിന്ന ഉമ്മച്ചി പെണ്ണിന്റെ തട്ടത്തിന് മുകളിലൂടെ ഞാൻ വിരൽ ഇഴച്ചു. മേൽചുണ്ടും,കീഴ്ച്ചുണ്ടും വിടർത്തി നോക്കി ഞാൻ കൈ വലിച്ചു…

“ഇനി മോനൂസിന് എവിടെയും തൊട്ട് നോക്കാൻ തോന്നുവോ? ….” അവൾ ചുണ്ടിഴച്ച എന്റെ വിരലുകൾ പിടിച്ചു വെച്ചു ചോദിച്ചു.

“തരുഒ…..”അവസരം കിട്ടിയാലോ ? മിസ്സാക്കാൻ നിന്നില്ല. ..

“അയ്യടാ….” അവൾ ഒഴിഞ്ഞു മാറി.കിണറിന്റെ അരമതിലിൽ ചാരിനിന്നു ചുണ്ടുകൾ അമർത്തി കളിയാക്കി.എന്നാലും ആ കണ്ണിൽ ഇളംപെണ്ണിന്റെ കാമം കത്തുന്നുണ്ട്.

“തരൂല്ലേ….” ഇത്ര നേരം കൊണ്ട് ഉണ്ടായിവന്ന ധൈര്യം കൊണ്ട് ഞാനാ മുഖത്തിന് നേരെ കൂടുതൽ അടുത്തുകൊണ്ട് ചോദിച്ചു.

“തൊട്ട് നോക്കിയ മതിയോ….?” അള്ളാ ഹിബ കൊഴുപ്പിക്കാണ്.

“ഹമ്….”

“എവിടൊക്കെ വേണം അനക്ക്  തൊടാന്‍,കേൾക്കട്ടെ….”അവൾ കൂടുതൽ ഉത്സാഹത്തോടെ കൈ ആ ഓമന മുലകളുടെ മുകളിൽ കെട്ടി ചോദിച്ചു.പച്ചക്ക് പറയണോ….?

“എല്ലാം വേണം…”

“എല്ലാംന്ന് വെച്ച. …” അവൾ പിരികം ഉയര്‍ത്തി.

“ ഇത് ശെരിയല്ല ട്ടോ….” അവളുടെ ഒന്നുമറിയാത്ത കളി കണ്ട് ഞാൻ ചിണുങ്ങി.

“ഓക്കേ…മനസ്സിലായി.ഇയ്യ് നോക്കുന്നിടത്തൊക്കെയല്ലേ ? ന്‍റെ ചന്തിയിലും മുലയിലും. എന്നാലേ അന്റെ മനസ്സിലിരിപ്പേ , അതൊന്നും നടക്കാൻ പോവുന്നില്ല ട്ടോ….കോളേജിൽ കാണുവല്ലോ നല്ല പെൻമ്പിള്ളേർ ന്തേ ഒന്നും സെറ്റായില്ലേ…?.”ഹിബ അത്രക്ക് പച്ചക്ക് പറയുമെന്ന് കരുതീലാ. ന്നാലും നനഞ്ഞ പടക്കം പോലെ ചീറ്റി പോയല്ലോ എല്ലാം. ചിലപ്പോ ചൂടാക്കിയ പൊട്ടാതിരിക്കില്ല.

“അവരൊന്നും ഇത്താത്തയുടെ അത്ര ഭംഗിയൊന്നുല്ല….” മെല്ലെയൊന്ന് പറഞ്ഞു നോക്കി.

“സോപ്പിടണ്ട മോനെ…അന്റെ ഒരാഗ്രഹം ഞാൻ നടത്തി തന്നില്ലേ? ന്റെ ചുണ്ട് പിടിക്കാൻ…ഇനി അങ്ങനെ ഒന്നും പറ്റൂല്ല ട്ടോ..” കൊഞ്ഞനം കാട്ടി ഹിബ എന്നെ സങ്കട കടലിലാക്കി. പടക്കം നനഞ്ഞു തന്നെയാണ് ന്ന് മനസ്സിലായി. ഹിബ അടുക്കുന്ന മട്ടില്ല. വന്ന കാര്യം ന്തയാലും തീർക്കാ. വെള്ളം എടുത്ത് ഞാൻ മോട്ടിലേക്ക് ഒഴിച്ചു.കഴുത്തിലൂടെയും, മുലകൾ മറച്ചും തട്ടം റെഡിയാക്കി ഹിബയെന്റെ മുഖത്തേക്ക് കള്ള കണ്ണോടെ വീണ്ടും വീണ്ടും നോക്കി. പരിവാടി കഴിഞ്ഞു.

“കഴിഞ്ഞു.ന്നാ പോവ്വാ….” ഞാൻ അത്ര വല്ല്യ മൈൻഡ് ചെയ്യാതെ പറഞ്ഞു.

“മോനൂസ് ന്നോട് ദേഷ്യ….മൈന്‍റ് ഇല്ലല്ലോ?” അവൾ പമ്മിയെന്റെ പുറകിൽ വന്നു ചോദിച്ചു.ഉത്തരം പറയുന്ന മുന്നേ ആ പറമ്പിലെ മരത്തിലൂടെ കാറ്റ് പാഞ്ഞു വന്നു പോയി,മഴയുടെ മുരൾച്ച… രണ്ടു പേർക്കും കാര്യം കത്തിയപ്പോ എന്റെ പുറകിൽ ഹിബേച്ചി മുല കുലുക്കി വേഗം വന്നു. മഴ ചാറി.ഇത്തിരികൂടെ വേഗത്തിൽ നടത്തമായപ്പോ മഴ കനത്തു. .

“ആദീ……” അവരുടെ വീടിന്റെ ബാക്കിലേക്ക് എത്തിയതും ഹിബ പിന്നില്‍ നിന്നു വിളിച്ചു.തിരിഞ്ഞു നോക്കിയപ്പോഴേക്ക് എന്റെ കൈ പിടിച്ചു വലിച്ച ഹിബ വീടിന്റെ ബാക്കിൽ ചുമടിനോട് ചേർത്തെന്നെ നിർത്തി.

നനഞ്ഞു കിതക്കുന്നുണ്ട് ഹിബേച്ചി, ആ നനഞ്ഞ ഇളം നീല ടോപ്പില്‍ മുലകൾ പൊങ്ങി തഴുന്നത് ഞാൻ നോക്കിയപ്പോഴേക്ക് ഹിബയെന്‍റെ കൈക്ക് അടിച്ചു. തട്ടം ആ തലയിൽ നിന്ന് പോയത് കയറ്റി വച്ച് മുഖം ഒന്ന് തുടച്ചു ഹിബ ഒന്നുകൂടെ എന്നോട് അടുത്തു.

“ ന്റെ കല്യാണത്തിന് ഒരു വകയുമില്ലാതെ ഉപ്പ നടന്നപ്പോ…ഏതോ നാട്ടിൽ ആയിട്ട് കൂടി ഒന്നും ആലോയ്ക്കാതെ എല്ലാം ചെലവും ഏറ്റടുത്തു സഹായിച്ചത് അന്റെ ചേച്ചിയാണ്. ആ ചേച്ചിയുടെ അനിയൻ ന്ന് പറയുമ്പോ ന്റെ സ്വന്തം അനിയനായി ഞാന്‍ കാണണം ….ന്നാലും ഇപ്പോ അനക്ക് ഒന്നും തോന്നരുത്….തോന്നോ??.“ഇതുവരെ അറിയാത്ത  കാര്യം പറഞ്ഞു ഹിബ എന്റെ കണ്ണിലേക്കു നോക്കി. എന്ത് തോന്നരുതെന്നാ?

Leave a Reply

Your email address will not be published. Required fields are marked *