തമ്പുരാട്ടി – 1അടിപൊളി  

പുറത്തുകൂടെ പഞ്ഞി മുട്ടായി പോവുന്ന മണിയൊച്ച കേട്ടപ്പോ റൂമിൽ നിന്ന് രക്ഷപ്പെടാൻ ഞാൻ ബെഡിൽ നിന്ന് ചാടി. വാതിൽ തുറന്നു പുറത്തേക്ക് ഇറങ്ങി.പുറത്തെ വരാന്തയിൽ ചെന്ന് കൈവരിയിൽ കൈ ഊന്നി മുന്നിൽ റോട്ടിലൂടെ പോവുന്ന മണിയൊച്ച കേട്ട് കൊണ്ടിരിക്കുമ്പോ പെട്ടന്നാണ് നേര്‍ത്ത ബീഡിയുടെ നാറ്റം മൂക്കിലേക്ക് വന്നത്. വല്യച്ഛൻ എവിടേലും കാണും!. കണ്ടാൽ അയാൾ വെറുതെ ഒച്ചയിടും, അല്ലേൽ ആ വാ തുറന്ന് പല്ലിളിക്കും അതിനും നല്ലത് റൂമിൽ പോയി ഇരിക്കുന്നതാണ്.അമ്മയുള്ളപ്പോ അയാളെന്നോട് മിണ്ടാറില്ലായിരുന്നു!!

രക്ഷപെടാന്‍ റൂമിലേക്ക് തന്നെ പോവാൻ തുനിഞ്ഞപ്പോഴാണ് ഞങളുടെ റൂമിന്റെ വാതിലിൽ നിന്ന് നേർത്ത പുക ഉയരുന്നത് കണ്ടത്. കുറച്ചുകൂടെ അടുത്തേക്ക് ചെന്നപ്പോ വല്യച്ഛൻ അവിടെയുണ്ട് .വാതിൽ പതിയെ തുറന്ന് അയാൾ റൂമിന് ഉള്ളിലേക്ക് നോക്കുന്നുണ്ട്.ബീഡി വലിക്കുന്നതോടൊപ്പം അയാളുടെ വലത് കൈ,പൊക്കി വെച്ച ആ മുണ്ടിന്റെ ഉള്ളിലാണ്. ഇത്തിരി കൂടെ പാളി നോക്കിയപ്പോ റൂമിൽ അമ്മ പുറം തിരിഞ്ഞു നിന്ന് സാരി ചുറ്റുന്നതാണ് കണ്ടത്. അമ്മയെ നോക്കി ആയാൽ മുണ്ടിനുള്ളിലെ കുണ്ണ തടവുന്നത് കണ്ടപ്പോ നെഞ്ചിൽ ഒരു എരിച്ചിൽ കയറി.മനസ്സ് ന്തോ പിടയുന്ന പോലെയും. അത്രയും ദേഷ്യം ആദ്യമായി എനിക്ക് വന്നത് അപ്പോഴാണ്. അയാളുടെ ആരോഗ്യം വെച്ച് എനിക്ക് ഒന്നും ചെയ്യാൻ പറ്റില്ലെങ്കിലും

“ഡാ ” ന്ന് ആർത്തു ഞാനയാളെ ഒന്നുന്തി.വാതിൽ തുറന്നു ഉള്ളിലേക്കയാള്‍ വീഴാൻ പോയതും ഒന്നും അറിയാതെ ഉള്ളിലുണ്ടായിരുന്ന അമ്മ തിരിഞ്ഞ് ഞങ്ങളെ രണ്ടു പേരെയും നോക്കിയതും ക്കെ ഒരുമിച്ചായിരുന്നു. എന്നിട്ടും അയാളുടെ കണ്ണ് സാരി തല മറക്കാത്ത അമ്മയുടെ ബ്ലൗസിലുള്ള മുലകളെ മുകളിൽ പതിഞ്ഞു നടന്നു. അമ്മ പെട്ടന്ന് സാരി തലകൊണ്ട് മുലകൾ മറച്ചു.ഞെട്ടിയ അമ്മയുടെ ഭാവം ഞാന്‍ അവഗണിച്ചപ്പോ വല്ല്യച്ഛന്‍റെ ഒച്ച പൊന്തി.

“നായിന്റെ മോനെ ഉന്തുന്നോടാ ” എഴുന്നേറ്റ അയാള്‍ ചീറികൊണ്ട് എന്റെ കഴുത്തിൽ പിടിച്ചു. കൈ വീശി എന്‍റെ മൊന്തക്ക് തല്ലി. വിറച്ചു പോയി ഞാൻ. മിണ്ടാൻ കഴിയാതെ തരിച്ചു പോയി.  വീണു പോയ ബീഡി പെറുക്കി അമ്മയെ ഒന്ന് കൂടെ നോക്കി അയാൾ പുറത്തേക്ക് ഇറങ്ങിയപ്പോ ഞാനാകെ തളര്‍ന്നു.കരച്ചില്‍ ഉള്ളില്‍ പുറത്തേക്ക് വരാന്‍ തൊണ്ട വരെ നിറഞ്ഞു നിന്നു.

അമ്മയെ നോക്കാൻ എനിക്ക് കഴിഞ്ഞതേയില്ല.അയാളെ എനിക്ക് വേറെ ഒന്നും ചെയ്യാൻ കഴിഞ്ഞില്ല എന്ന ബോധം ആവും.അടി കൊണ്ട്  തരിച്ചു പോയി നിന്ന എന്നെ കണ്ട് അമ്മ എന്ത് വിചാരിക്കും?.ഇത്രേം വളര്‍ന്നിട്ടും എനിക്ക് അയാളെ ഒന്നും ചെയ്യാന്‍ കഴിഞ്ഞില്ലല്ലോന്ന് അമ്മ വിചാരിച്ചാലോ!! അതായിരുന്നു മനസ്സില്‍.

പൌരുഷത്തിന് ഏറ്റ അപമാനം!! റൂമിന് പുറത്തേക്ക് ഇറങ്ങി അയാൾ ഇല്ലെന്ന് ഉറപ്പ് വരുത്തി ബാക്കിലെ മാവിന്റെ മറവിലേക്ക് ഞാനോടി. വിഷമമെല്ലാം പുറത്തേക്കെറിഞ്ഞു വാ പൊത്തി കരഞ്ഞു . വിഷമം അടങ്ങിയില്ലെങ്കിലും വീട്ടില്‍ അമ്മ മത്രമല്ലേയുള്ളത്?? അയാളിനിയും വന്നാലോ?.

തിരിചു വീട്ടിലേക്ക് കേറിയപ്പോഴും,ഉള്ളില്‍ തനിച്ചിരികുമ്പോഴും അമ്മയതിനെ പറ്റി ഒന്നും പിന്നെ പറഞ്ഞില്ല. ചേച്ചി വന്നപ്പോ മുഖത്തെ പാട് കണ്ട് ഒരുപാട് ചോദിച്ചെങ്കിലും അടി കിട്ടി എന്ന് പറയാൻ ഞാൻ തുനിഞ്ഞില്ല . അമ്മയുടെ അതേ സ്വഭാവം ചേച്ചിക്കായിരുന്നു കിട്ടിയത്. അച്ഛന്റെ നേരെ ചേട്ടനും. എനിക്കും അച്ഛന്റെ അതേ സ്വഭാവം ആയിരിക്കുമോ എന്നായിരുന്നെന്റെ പേടി. അടി കിട്ടുമ്പോ പേടിച്ചോടിയാൽ കുറേ കഴിയുമ്പോ എല്ലാരും “നിന്റച്ഛന്റെ സ്വഭാവാണല്ലോ നിനക്കും കിട്ടീത് കിഴങ്ങന്‍” ന്ന് പുച്ചിച്ച് പറയുന്നത് കേൾക്കേണ്ടി വരൂല്ലേ!  നട്ടെല്ലില്ലാത്തവൻ എന്ന വിളി കേട്ടാൽ എനിക്ക് സഹിക്കില്ല!!

വൈകുന്നേരം ആയപ്പോഴേക്ക് ബാക്കിലെ പറമ്പിൽ നിന്നും തുരുമ്പ് എടുത്ത ഒരു കത്തി എനിക്ക് കിട്ടിയിരുന്നു. മണ്ണ് പോക്കി തുടച്ചു,അമ്മിയിൽ കൊണ്ട് ഉരതി ഞാൻ മൂർച്ച കൂട്ടാനൊക്കെ നോക്കി. എടുത്ത് ഭദ്രമായി റൂമിൽ ഒളിപ്പിച്ചു.

അച്ഛച്ഛൻ അന്ന് വൈകുന്നേരമാണ് വന്നത്, ചേട്ടനും വല്യച്ഛനും കൂടെ പറമ്പിൽ നിന്ന് ബീഡി വലിക്കുന്നത് കണ്ടപ്പോ കത്തി ആദ്യം ചേട്ടന്റെ നെഞ്ചിൽ കുത്താനാ തോന്നിയത്.അവന്‍ ഇന്ന് അയാള്‍ ചെയ്തതെന്തേലും അറിയുന്നുണ്ടോ??

രാത്രി വരെ അയാൾ അമ്മയുടെ എടുത്തേക്ക് എത്തുന്നില്ലെന്ന് ഞാൻ ഉറപ്പാക്കി കൊണ്ടിരുന്നു. ഇടക്ക് അമ്മയുടെ എടുത്തോ,അരികിലോ ചുറ്റി തിരിഞ്ഞു ഞാൻ വരുന്നുണ്ടെന്ന് അമ്മ മനസ്സിലാക്കിയിട്ടുണ്ടാവണം.

രാത്രിയിൽ ചോറു കഴിക്കാൻ എല്ലാവരും  കൂടെ ഇരുന്നപ്പോ വിളമ്പുന്ന അമ്മയുടെ സാരി വയറിൽ നിന്ന് മാറുന്നത് അയാൾ ചുഴിഞ്ഞു നോക്കുന്നത് കണ്ട് എന്റെ പിടി വിട്ടിരുന്നു. കയ്യിൽ കത്തി ഇല്ലാതെ പോയി,ഇല്ലേൽ അയാളുടെ കണ്ണിന് ഒരു കുത്തു ഞാൻ കൊടുത്തേനെ.!!

പിറ്റേന്ന് ചേച്ചി നിർബന്തചിച്ചു അമ്പലത്തിലേക്ക് കൊണ്ട് പോവുമ്പോ. അമ്മയെ വിട്ട് പോവാൻ മനസ്സിലായിരുന്നെകിലും അയാൾ പുറത്ത് പോയത് കൊണ്ട് മാത്രം ഞാൻ  കൂടെ പോയി. പകുതി എത്തിയപ്പോ ദൂരെ നിന്ന് ബീഡി വലിച്ചു ഞങ്ങളെ നോക്കുന്ന അയാളെ എങ്ങനെയോ ഞാൻ കാണാൻ ഇടയായി. ചേച്ചി അറിയാതെ തിരിച്ചു വീട്ടിലേക്ക് ഓടാൻ കടിഞ്ഞു പരിശ്രമിച്ചിട്ടും നടന്നില്ല. അവസാനം അവളെ കയ്യിൽ നിന്ന് വടി കൊണ്ട് രണ്ടെണ്ണം ചന്തിക്ക് കൊണ്ട് ഞാൻ വീട്ടിലേക്ക് ഓടി. പോവുമ്പോ മാവിന്റെ താഴെ വെച്ച കത്തി എടുക്കാനും മറന്നില്ല. അയാളിപ്പോ അമ്മയെ ന്തേലു ചെയ്യും എന്ന് തന്നെയായിരുന്നു മനസ്സില്‍ .നെഞ്ചിടിച്ച് ഓടുമ്പോ താഴെ റൂമിന്റെ വാതിൽക്കൽ ഒരു നിഴലാട്ടം കണ്ടു. ഉറക്കെ അമ്മയെ വിളിക്കണം എന്നുണ്ടെങ്കിലും കഴിഞ്ഞില്ല.

വെട്ടി തിരിഞ്ഞു റൂമിലേക്ക് തിരിഞ്ഞപ്പോ മുന്നില്‍ ഉള്ള ആ കാഴ്ച കണ്ട് എന്‍റെ ശ്വാസം ശെരിക്ക് നിന്നു. നെറ്റി പൊട്ടി ചോര ഒലിപ്പിച്ചു വല്ല്യച്ഛന്‍ നിലത്തായിരുന്നു.എന്നാ അത് കണ്ടല്ല ഞാന്‍ തരിച്ചു പോയത് അമ്മയുടെ മുഖം, ആ ഭാവം, അതെല്ലാം പോയിട്ട് സിനിമയില്‍ മാത്രം കണ്ടിരുന്ന ആ കയ്യിൽ പിടിച്ച  ഇരട്ട കുഴൽ തോക്ക്!!

അയാളുടെ നെഞ്ചിലേക്ക് ചൂണ്ടി വലതു കാൽ അയാളുടെ തുടക്കിടയിൽ ചവിട്ടി നിൽക്കുന്ന അമ്മയെ കണ്ട് പേടിച്ചു വിറച്ച് എന്‍റെ കയ്യിലെ  കത്തി നിലത്തു പോയി. വാതിൽക്കൽ എന്നെ കണ്ട അമ്മ ഒന്ന് അയഞ്ഞെങ്കിലും വിറക്കുന്ന ആ കവിളിൽ,നെറ്റിയിൽ നിന്ന് ഉരുകി ഒലിച്ച ആ വലിയ കുങ്കുമ പൊട്ടിന്റെ വീര്യം അമ്മയിൽ ഉണ്ടായിരുന്നിരിക്കണം.

“നിന്നേപ്പോലത്തെ നാലു പേരെ കൊന്ന എന്‍റെ തള്ള തന്നതാടാ ഇത്, തരുമ്പോ ഒരാളുടെ നെഞ്ചത്തെങ്കിലും ഇതിന്‍റെ ഉണ്ട കേറ്റണേന്നെ എനിക്ക് ഉപദേശം കിട്ടീട്ടുള്ളു. ഇനി എന്റെയോ എന്റെ മക്കളുടേയോ അയലത്തു കണ്ട !! നായിന്‍റെ മോനെ പൊട്ടിക്കാൻ എനിക്കാരുടെയും സഹായം വേണ്ട. മനസ്സിലായോടാ…” അതൊരു വല്ലാത്ത ഭാവമായിരുന്നു അമ്മയുടേത്. തോക്കിന്റെ കുഴൽ നെഞ്ചിൽ നിന്ന് തലക്ക് നേരെ നീട്ടി പേടിപ്പെടുത്തുന്ന മുരളിച്ചയിൽ അമ്മയത് പറയുമ്പോ ബാക്കിലെ ചുമരിലേക്ക് ചാരി ഇമ വെട്ടാതെ ഞാൻ അമ്മയെ ആദ്യമായി നോക്കി നിന്നു.കിടന്നു വിറച്ച വല്യച്ഛൻ അന്ന് പോയ പോക്കാണ്. ഇതുവരെ തിരിച്ചു വീട്ടിൽ പിന്നെ വന്നിട്ടില്ല.അച്ഛച്ഛൻ മരിക്കുമ്പോ പോലും.  നെറ്റിയിൽ നിന്ന് വിയർപ്പിൽ കുതിർന്നു ഒഴുകിയ ആ കുങ്കുമ പൊട്ട് തുടച്ച് അമ്മയെന്റെ മുന്നിൽ വന്നു തലയിൽ പതിയെ അന്ന് തഴുകി.ഇപ്പോഴും ആ കൈ എന്റെ തലയിലൂടെ ഒഴുകുന്ന പോലെ തോന്നുന്നു.ആ അമ്മയാണ് വിഷമത്തോടെ എന്നോട് വീട്ടിലേക്ക് ചെല്ലാന്‍ പറയുന്നത്,എന്താ പറ്റിയതെന്ന് ഇപ്പോഴും മനസ്സിലാവുന്നില്ല.

Leave a Reply

Your email address will not be published. Required fields are marked *