താഴ് വാരത്തിലെ പനിനീർപൂവ് – 9 2

അവൾ പറഞ്ഞു.

“പ്രിയ ഈ മാസം കൂടി ഒള്ളു നീ അടുത്ത മാസവും പോകും .ഈ പ്രൊജക്റ്റ്‌ ന്റെ അവസാനഘട്ടത്തിൽ പുതിയ പ്ലേസ്മെന്റ് നടത്താൻ പാടാണ്. ഞാൻ ഒന്നു എഛ് ആർ മാനേജർ ഉം ആയി ഒന്നു സംസാരിക്കട്ടെ എന്നിട്ട് പറയാം. “

ഞാൻ അവളോട്‌ പറഞ്ഞു.

കാര്യം ശെരി ഞാൻ ആണു ആ ബ്രാഞ്ചിലെ ജിഎം . എല്ലാ കണ്ട്രോളും എനിക്ക് ആണു പക്ഷെ ഈ സമയത്ത് ആൾകാർ ഷോർട്ടേജ് വന്നാൽ അതു എനിക്കു തന്നെ ആണു ദോഷം. വർക്ക്‌ നീങ്ങില്ല. അതാ ഞാൻ എഛ് ആർ നോട് ചോദിച്ചിട്ട് പറയാം എന്നു പറഞ്ഞതു . പുതിയ രണ്ടുപേരെ പെട്ടന്ന് കിട്ടണം അല്ലോ.

അങ്ങനെ ഞങ്ങൾ സംസാരിച്ചു കൊണ്ട് അവളുടെ ഫ്‌ളാറ്റിൽ എത്തി .

അവൾ കാറിൽ നിന്നും ഇറങ്ങി എന്റെ ഡോറിന്റെ അടുത്ത് വന്നു.

“അതെ മോനെ നാളെ ഓഫീസിലോട്ട് വരാണോട്ടോ . രണ്ടും കൂടി മടി പിടിച്ചു ഇരിക്കരുത് “

അവൾ പാറഞ്ഞു.

“ഓഹ് ശരി മാഡം “

ഞാൻ അവളെ കളിയാക്കിയ രീതിയിൽ പറഞ്ഞു.

“,അപ്പൊ ഒക്കെ ഡാ ബൈ. നാളെ കാണാം “

അവൾ അതും പറഞ്ഞു എന്റെ കവിളിൽ ഒരു ഉമ്മയും തന്നു . ഫ്ലാറ്റിലേക്ക് നടന്നു നീങ്ങി.
ഞാൻ പതിയെ അവിടെ നിന്നും വണ്ടി എടുത്തു.

“!എന്തോ മനസിന്‌ വല്ലാത്ത വിഷമം പോലെ . അവർ രണ്ടു പേരും പോവുക ആണെന്ന് അറിഞ്ഞപ്പോൾ. ഇവിടെ വന്ന സമയത്തു ഉണ്ടായ ഒരു ഫീൽ. ആദ്യം സെബിൻ ഉണ്ടായിരുന്നു കൂട്ടിനു പിന്നെ അവൻ തിരിച്ചു പോയി കഴിഞ്ഞു സ്റ്റെല്ല യും ആയി ചങ്ങാത്തം ആയതു മുതൽ ഇന്നേ വരെ ഞാൻ ഒറ്റപ്പെട്ട ഫീൽ എനിക്ക് തോന്നിയിട്ടില്ല. പക്ഷെ ഇന്ന് അവരും എന്നെ വിട്ടു പോകുന്നു. ഞാനാരാ അവരെ തടയാൻ? അവർക്ക് അവരുടെ ജീവിതം അല്ലെ പ്രധാനം. അവർ ജീവിക്കട്ടെ, !”

അങ്ങനെ ഞാൻ ഓരോന്ന് ചിന്തിച്ചുകൊണ്ട് ഞാൻ ഫ്ലാറ്റിൽ തിരിച്ചു എത്തി . പോരുന്ന വഴിക്ക് ഞാൻ ഫുഡ്‌ പാർസൽ വാങ്ങിയിരുന്നു.

ഞാൻ റൂമിന്റെ ബെൽ അമർത്തി.
കുറച്ചു കഴിഞ്ഞപ്പോൾ . പ്രിയ വന്നു വാതിൽ തുറന്നു.

അവളെ കണ്ട ഞാൻ ശെരിക്കും ഞെട്ടി .
എന്റെ ഒരു ചാര കളർ ടി ഷർട്ടും. എന്റെ ഒരു ലുങ്കിയും ആണു അവൾ എടുത്തു ധരിച്ചിരിക്കുന്നത് . അതിൽ അവളെ കാണാൻ എന്തു രസം ആയിരുന്നു. നല്ല സെക്സി ലുക്ക്‌ . അവൾ കുളിച്ചു എന്നു തോനുന്നു മുടി ഓക്കേ ഇറാനായിട്ടുണ്ട്. എന്റെ ടി ഷർട്ട് ആയതു കൊണ്ട് അവൾക്കു ഭയങ്കര ടൈറ്റ് ആയിരുന്നു. അവളുടെ മുലകളുടെ മുഴുപ്പ് ഒക്കെ എടുത്തു കാണികാണിക്കുന്നു അതിൽ.

“എന്താ ഇങ്ങനെ നോക്കുന്നെ “

അവളുടെ മേലുള്ള എന്റെ നോട്ടം കണ്ടു അവൾ എന്നോട് ചോദിച്ചു.

“ഹേയ് ഒന്നുല്യാ, നീ ഇത്ര സുന്ദരി ആയിരുന്നോ “

ഞാൻ അവളോടെ പറഞ്ഞു ..

“ഒന്നും പോ കളിയാകാതെ “

അവൾ നാണത്തോടെ പറഞ്ഞു.

“ഇല്ലെടി ഞാൻ സത്യം പറഞ്ഞതാ,എന്റെ പ്രിയകുട്ടി സുന്ദരി ആയിട്ടുണ്ട് ഈ ഡ്രെസ്സിൽ, “

ഞാൻ അവളുടെ തടിയിൽ പിടിച്ചിട്ടു പറഞ്ഞു.

“ഉം ശരി . അകത്തേക്ക് വാ, “

ഞാൻ അകത്തു കയറി വാതിൽ അടച്ചു . എന്നിട്ട് എന്റെ കൈയിലെ പാർസൽ ടേബിളിൽ വെച്ചു. പ്രിയ യുടെ ബാഗ് അവളെ ഏൽപ്പിച്ചു.

“എടി നീ അപ്പോഴേക്കും കുളിച്ചാ?.ഞാൻ വന്നിട്ട് കുളിച്ചാൽ പോരെർന്നോ “

ഞാൻ ചോദിച്ചു.

“നീ വന്നാൽ കുളി നടക്കില്ല എന്നു കണ്ടാ ഞാൻ കുളിക്കാൻ കയറിയത്. ഞാൻ ഡ്രസ്സ്‌ ഒക്കെ അലക്കി ഇട്ടു കുളിയും കഴിഞ്ഞു ടർക്കി ഉടുത്തു കൊണ്ട് കുറെ നേരം ഇരുന്നു. നീ വരാൻ ലൈറ്റ് ആവുന്നത് കണ്ടപ്പോൾ ഞാൻ നിന്റെ ഡ്രസ്സ്‌ എടുത്ത് ഇട്ടു.ഇതു മാത്രമേ എനിക്ക് പാകം ആയിട്ടുള്ളത് അതാ ഈ ഡ്രസ്സ്‌ ഇട്ടത്. “

അവൾ പറഞ്ഞു നിർത്തി.

“എന്തായാലും അതു നന്നായി. ഒരു വെറൈറ്റി ലുക്കിൽ കാണാൻ പറ്റിയലോ നിന്നെ.”

ഞാൻ പറഞ്ഞു.

“ഉം, ഞാൻ ഈ ഡ്രസ്സ്‌ മാറിയിട്ട് വരാം എന്നിട്ട് ഭക്ഷണം കഴിക്കാം “

അവൾ ബാഗും കൊണ്ട്. അകത്തേക്ക് പോകാൻ ഒരുങ്ങിക്കൊണ്ട് പറഞ്ഞു.

“ഇനി, ഡ്രസ്സ്‌ ഒന്നും മാറണ്ട. ഇന്നു ഫുൾ ഇതു ഇട്ടാൽ മതി “

ഞാൻ പറഞ്ഞു.

“എടാ ഇതു ഭയങ്കര ടൈറ്റാഡാ.”

അവൾ പറഞ്ഞു.

“ടൈറ്റ് ഒക്കെ കുറച്ചു കഴിയുമ്പോൾ ലൂസ് ആകും “

ഞാൻ കള്ള ചിരിയാൽ പറഞ്ഞു.

അതു കേട്ടപ്പോൾ അവളുടെ മുഖത്ത് കള്ളചിരി വിടർന്നു.

Leave a Reply

Your email address will not be published. Required fields are marked *